പ്രായം 2അടിപൊളി  

പാറു – ഞാൻ ഇവിടെ കിടന്നോളാം അമ്മേ നിഖില – അയ്യോ ദേവി വേണ്ടായേ കുറച്ചു കഴിനാൽ നീ എന്റെ മേളിൽ ആയിരിക്കും.. നിഖിലേച്ചി അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി…… പാറു – ഞാൻ എന്നാ തറയിൽ കിടന്നോളാം…. നിഖില – ഡീ നീ ഇവിടെ ഹണിമൂൺ വന്നതല്ലെ… നീ പോയ്യെ പോയെ…. അമ്മ – ഡാ നിധി… അമ്മ എനിക്ക് വാണിംഗ് സിഗ്നൽ തന്നതാ വിളിച്ചോണ്ട് പോവാൻ…. “പാറു…… വാ…” അവൾ എന്നെ മൈൻഡ് ആക്കി കൂടിയില്ല. ചെല്ല് മോളെ….. അവള് അവിടെ തന്നെ ഇരുപ്പാ… വരാൻ ഉള്ള പ്ലാൻ ഇല്ലാ.. ഞാൻ പിന്നെ ഒന്നും നോക്കിയില്ല… അവളെ വരി കോരിയെടുത്തു…. അവള് കൂതറാൻ നോക്കുന്നുണ്ട്… പക്ഷേ ഞാൻ വിട്ടില്ല. അങ്ങനെ തന്നെ റൂമിലേക്കു നടന്നു, അമ്മയും ചേച്ചിയും നോക്കി അന്ധളിച്ചു നിക്കുക… അവര് പ്രതീക്ഷിച്ചു കണ്ണില്ല… അങ്ങനെ മുറിൽ എത്തിയതും ഞാൻ അവളെ ബെഡിലേക് ഇട്ടു. പാറു – ആാാാ അമ്മേ….. ഞാൻ പോയി റൂമിൽ ലോക്ക് ചെയ്തു വന്നു. അവൾ ദേഷ്യത്തിൽ നോക്കുക… അവളെ മോളിൽ നിന്നുകൊണ്ട് പെട്ടെന്ന് ബെഡിലേക് ഇട്ടതിന്റെയാ….. പോകാൻ പറാ അല്ല പിന്നെ. ഞാൻ കിടന്നു… ലൈറ്റ് ഓഫ്‌ ചെയ്തു. നാളെ തീരിച്ചു… വീട്ടിലേക്കു പോകാം എന്നു തീരുമാനം എടുത്തിരുന്നു… എല്ലാരും അത് തന്നെ ശരി വച്ചു…

ഉറങ്ങാൻ കിടന്നപ്പോ…. പാറു എന്നോടുള്ള ദേഷ്യത്തിൽ ബ്ലാങ്കറ്റ് വലിച്ചു… എനിക്ക് നേരാവിധം പുതകാൻ പറ്റാത്ത അവസ്ഥയിൽ ആക്കി.. അവളെ ചവിട്ടി താഴെ ഇടാൻ തോന്നുന്നിണ്ട്…. എല്ലാർക്കും എന്നെകളും കാര്യം ഇവളെയാ ഇപ്പൊ…. ബ്ലാങ്കറ്റ് വലിച്ചു നോക്കിയപ്പോൾ. അവളു സ്വയം ബ്ലാങ്കെറ്റിൽ അവളുടെ ശരീരം റോൾ ചെയ്തു. അവള് ബ്ലാങ്കറ്റ് കൊണ്ട് പോയി തിന്നട്ടെ… എന്നു വിചാരിച്ചു… മൈൻഡ് ചെയ്തെ ഞാൻ കിടന്നു… കുറച്ചു കഴിഞ്പ്പോൾ അവള് ഞാൻ ഉറങ്ങിന്നു വിചാരിച്ചു… അഹ് ബ്ലാങ്കറ്റ് എന്നെയും പുതപ്പിച്ചു കിടന്ന്… രാവിലെ എന്നുംപോലെ തന്നെ… എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു… കാൽ എന്റെ മേളിൽ ഇട്ടാ കിടത്തം… രാവിലെ തന്നെ ഒരു മുശിച്ചാൽ വേണ്ടന്ന് വിചാരിച്ചു.. മേലെ കാലുടെത്തു താഴ്ത്തി… ഞാൻ എണിറ്റു. അന്നെത്തെ ദിവസം വേഗം പോയി…. വൈകിട്ട് ഇറങ്ങാം എന്നു പറഞ്ഞതിൽ നിന്നും നേരെത്തെ…. ഞങ്ങൾ തിരിച്ചു വീട്ടിലെക് പോകാൻ ഇറങ്ങി… ഭക്ഷണം ഒകെ വരുന്ന വഴിക് കഴിച്ചു.. അമ്മായിയെയും അമ്മാവനെയും വീട്ടിൽ വിട്ടു കൊടുത്ത് ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി.. നാളെ പാറുവിന്റെ വീട്ടിലേക് പോകാൻ ക്ഷണവുമിണ്ട്… ഞങ്ങൾ വീട്ടിൽ എത്തി.. എല്ലാരു അവരവരുടെ മുറികളിലേക്കു പോയി… ഞാനും വേഗം പോയി ഫ്രഷ് ആയി വന്നു… ഇന്നും പാറു എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാനും കിടക്കാൻ പോകുമ്പോൾ അവളു വെള്ളവും ആയി വന്നു. എന്നെ മൈൻഡ് ആകാതെ ആവളും കിടന്നു… വണ്ടിയൊടിച്ച ക്ഷീണത്തിൽ വേഗം മയക്കത്തിലേക്കു വീണു…. അതിരാവിലെ… എണീക്കാൻ നോക്കുമ്പോൾ… വീണ്ടും അവള് മേളിൽ ഉണ്ട്…. നല്ല ഉറക്കത്തിൽ ആണ്… അവളിട്ടെ നേരിയ മാക്സി ഡ്രസ്സ്‌…. എന്റെ നെഞ്ചിൽ ആമർന്ന അവളുടെ ആഹ് ഗോളങ്ങൾ അവളുടെ ശ്വാസത്തിനു അനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു… ഞാനിപ്പോ അതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മെല്ലെ എണിറ്റു ബാത്‌റൂമിൽ പോയി വന്നു… അവളാപ്പോഴും ഉറക്കം തന്നെ… ടെറസിൽ പോയി വ്യായാമം ഒകെ ചെയ്തു… ഫ്രഷാവൻ വേണ്ടി തിരിച്ചു റൂമിലേക്കു വരുമ്പോൾ പാറുവും അമ്മയു കിച്ചണിൽ പണിയിൽ ആയിരുന്നു… ഞാനും വേഗം കുളിച്ചു വന്നു. ഡൈനിംഗ് ടേബിളിൽ നിഖില ചായകുടിച്ചു ഇരിപ്പുണ്ട്. ഞാനവിടെ ഇരുന്നപ്പോൾ തന്നെ അച്ഛനും എത്തി.

നിഖി എണിറ്റു അടുക്കളയിൽ പോയി… അച്ഛൻ – നിങ്ങള് എപ്പോഴാ അങ്ങോട്ടേക്ക് പോകുന്നത്. ” വൈകിട്ട് വരാമെന്ന പറന്നേക്കുന്നത്… ” പാറുവിന്റെ വീട്ടിൽ പോകുന്ന കാര്യം അണ് അച്ഛൻ ചോദിച്ചത്. അപ്പോയെക്കും അമ്മയും ചേച്ചിയും പാറു… കഴിക്കാൻ ഉള്ള ഫുഡ്‌ മായി വന്നു.. കഴിച്ചോണ്ടിരിക്കുമ്പോൾ…. നിഖില – അമ്മേ സന്ദീപേട്ടൻ വിളിച്ചിരുന്നു… അങ്ങോട്ട് വരുന്നില്ലേന്നു ചോദിച്ചു. അമ്മ – നീയെന്തു പറഞ്ഞു. നിഖില – ഈ മാസം അവസാനം പോയാൽ കൊള്ളാമെന്നുണ്ട്…. അമ്മ -അതിനു ഇനി മുന്നയ്ച്ചയല്ലേ ഉള്ളു… അച്ഛൻ – മോളെ നീ എങ്ങെനെ യാ പോകുന്നത്, വാവയുമായി ഒറ്റയ്ക്. നിഖില – അതു ഒന്നും കുഴപ്പമില്ല അച്ഛാ. അച്ഛൻ – എന്നാ ശരി… അച്ഛൻ പറഞ്ഞപ്പോ അമ്മ പിന്നാ ഒന്നും പറയാൻ നിന്നില്ല.. ഇനി ഞാനും പോകുന്നത് അറിഞ്ഞാൽ എന്താണാവോ ഉണ്ടാവുക.. വൈകിട്ട് പോകാൻ റെഡി ആയി ഇറങ്ങി … മുറ്റത്തു ഇറങ്ങി കാറിലേക്കു കയറാൻ ഒരുങ്ങുപോ.. പാറു എന്റെ ബുള്ളറ്റ് തന്നെ നോക്കി നിൽക്യ…. അഹ് നോട്ടം കണ്ടപ്പോയെ എനിക്ക് കത്തി ബൈക്കിൽ പോകാനാണെന്ന്… പക്ഷെ ബാഗ് ഉള്ളോണ്ട് കാറിൽ പോകാന്നു വച്ചു. നിഖില – എന്താടാ ഇവിടുന്ന് അത്രയല്ലേ ദൂരം ഉള്ളു… നിനക്ക് അവളെ ബൈക്കിൽ കൊണ്ടുപോകാൻ കുറാച്ചിൽ ആണോ. ” എന്നാ ചേച്ചി ആ ബൈക്കിന്റെ കീ ഇങ്ങു എടുത്തേ… “

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *