” പാറു നിനക്ക് അവനോട് അങ്ങെനെ ഒരു ഇഷ്ടം എപോഴാ കായറികുടിയെ.”
പാർവതി – ചേറ്തിൽ രാജൻ മാമൻ്റെ മോൾ രേണുക ചേച്ചിടെ കല്യാണത്തിന് പോയപ്പോൾ, അ കല്യാണം കഴിയുന്നതുവരെ നിധി എൻറെ കൂടെയായിരുന്നു. ആവിടേ ഉള്ള ഒരു മുത്തശ്ശി നങ്ങളെ കണ്ടിട്ട് പറഞ്ഞു ” ഇത് ആരു പാർവതിയു ശിവനുമോ, നാളെ ഇതുപോലെ ഒരു മേടയിൽ നിങ്ങളീ രണ്ടുപേരും ഒരുമ്മികും”
മുത്തശ്ശി പറഞ്ഞത് ഒന്നും ആപ്പോൾ എനിക്ക് മനസിലായില്ല എങ്കിലും രേണുക ചേച്ചിയും ചേക്കാനും താലി കെട്ടാൻ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കും കൊതിയായി അങ്ങെനെ ഇരികാൻ, ചെക്കൻ്റെ സ്ഥാനത്ത് ഞാൻ വെറുതെ നിധിയെ സങ്കല്പിച്ചു നോക്കി, പിന്നീട് പലപ്പോഴയി നിധിയോട് എനിക് സാധാരണയിൽ കൂടതൽ ഒരു ഇഷ്ടം തോന്നി. ആ ഇഷ്ടം എന്താണ് എന്ന് ആരിയതെ ഞാൻ അവനിലേക്ക് ആടുകുക ആയിരുന്നു, മനസ്സിനെ നിയന്ത്രിക്കാൻ നോക്കി എങ്കിലും പറ്റിയില്ല. പിന്നെ എന്നും അവനെ കാണാൻ ഇവിടെ വരാൻ തുടങ്ങി.. അവനു ആദ്യമായി ഒരു സ്കൂളിലെ ഒരു കുട്ടിയോട് ഇഷ്ടം തോന്നിയപ്പോൾ എൻ്റെ മനസ് വേദനിച്ചു. ആന്ന് ഞാൻ മനസ്സിലാക്കി എനിക് നിധിയൊട് ഏതു തരത്തിൽ ഉള്ള ഇഷ്ടമാണെന്ന്, അന്ന് മുതൽ തുടങ്ങിയതാ നിധി എൻ്റേതാണ് എന്ന് മനസ്സ് പറയൽ. അത് കൊണ്ട് അ കുട്ടിയോടുള്ള അവൻ്റെ ഇഷ്ടം ഞാൻ നിന്നോട് പറഞ്ഞപ്പോൾ നി പോയി അച്ഛനോട് പറനതു ഓർമയിലെ.. അങ്ങെനെ അവൻ്റെ ഓരോ ലൈനും ഞാനും നീയും പൊട്ടിച്ചു.
~ LOVING SOMEONE DOESN’T NEED A REASON, IF YOU CAN EXPLAIN WHY YOU LOVE SOMEONE, ITS NOT CALLED ‘LOVE’, ITS CALLED ‘LIKE’.
– TRUE ❤️ ~
” എടി ദുഷ്ടെ നിൻ്റെ മനസ്സിൽ ഇതയിരുന്നലെ.. ഞാൻ വിചാരിച്ചു നീ എന്നെ കാണാനാ വരുന്നതെന്ന്. പാവം ഞാനാവനോടുള്ള അന്നെത്തേ ദേയശ്യത്തിന് ഓരോന്ന് ചെയ്തത് അല്ലേ എന്നാലും. ശടാ പെണ്ണിൻ്റെ ആഗ്രഹം നോക്ക്”
ഞാൻ അത് പറഞ്ഞതും പാറു വീണ്ടും പൊട്ടി കരയാൻ തുടാങ്ങി.
” എടി കരയല്ലേ വവാ എഴുനെല്കും”
ഞാൻ അങ്ങെനെ പറനിലെല് ആവളു കരഞ്ഞു അച്ഛനും അമ്മയും എഴുനെല്പിക്കും.
” ഞാൻ വെറുതെ പറഞ്ഞതാ, എനിക്ക് നീ അവന്റെ പെണ്ണായി ഈ വീട്ടിൽ കയറി വരുന്നത്
കൊണ്ട് സന്തോഷമേ ഉള്ളു, ഇനി കരച്ചാൽ നിർത്തു ”
പാർവതി – സത്യം, എന്നെ പറ്റിക്യ ആണോ.
” ഒന്നു പോടീ സത്യായിട്ടും അണ്, പണ്ട് എനിക്ക് കിട്ടിയ ലവ് ലെറ്റർ നിധി എടുത്ത് അവന്റെ ക്ലാസ്സിലെ പെണ്ണിന് കൊടുത്താൽപോൾ നീ പോയി അവൻ നിന്റെ ചെക്കൻ ആണെന്ന് പറഞ്ഞുത് – ആഹ്ഹ പെൺകുട്ടി പറഞ്ഞു ഞാൻ ആറിനീരുന്നു. നിന്നോട് ചോദിക്കാൻ ഇരുന്നതാ,പിന്നെ എങ്ങെനെയാ ചോയ്ക എന്നൊക്കെ വിചാരിച്ചു. പിന്നെ അത് ഞാൻ കാര്യമായി എടുത്തില്ല. പക്ഷേ പലപ്പോഴും നിനക്ക് അവനോടുള്ള കുറച്ചു അധികമായിടുള്ള ഇഷ്ടം കാണുമ്പോൾ സംശയം തോന്നാതിരുന്നില്ല. ”
പാർവതി ആശ്ചര്യത്തോടെ ഇത് കെട്ടു ഒന്നു ഞെട്ടി. “പിന്നെ ഇത്ര സീരിയസ് ആണ് എന്നു അറിനത് ഇപോയാലേ, അല്ല ഇനിയെന്താ മോൾടെ പ്ലാൻ.” പാർവതി – നിഖി, എനിക്ക് അവനെ മറക്കാൻ ആവില്ല എടി അവനെ മറക്കാൻ മാത്രം പറയലെ എനിക് പറ്റില്ലെടി അതിനു, അവനെ മറക്കണം എങ്കിൽ പാർവതി മരിക്കണം” അവൾ അതും പറഞ്ഞു തെങ്ങി. ” ഞാൻ പറഞ്ഞലോ നീ വീട്ടിലേക് വരുന്നത് എനിക്ക് സന്തോഷമേ ഉള്ളു എന്ന്, പിന്നെ എന്തിനാ നീ മരിക്കുന്നതിനെ പറ്റി ഒകെ ചിന്തിക്കുന്നെ, നിനക്ക് അവന്റെ കൂടെ ജീവിക്കേണ്ട, ഇതൊക്കെ മനസ്സിൽ ഒള്ളിപ്പിച്ചു നടന്നാൽ മതിയോ, അറിയേണ്ടവർ ആറീനാലെ കാര്യം നടക്കു” അവാൾ എങ്ങെനെ എന്ന അർത്ഥത്തിൽ എന്നെ നോക്കി പാർവതി – അവനു ഇഷ്ടവുമോ, എന്റെ വയസു, ഞാൻ അവനേകൾ മൂത്തത് അല്ലേ. അച്ഛനും അമ്മയും എന്നെ സ്വികരിക്കുമോ ” ഓ വയസു, നാല് വയസ്ലെലെ അതൊന്നും ഇന്നത്തെ കാലത്തു വല്യ കാര്യമല്ല, സച്ചിന്റെ ഭാര്യക് സച്ചിനെകൾ അഞ്ചു വയസ്സിന്റെ മൂപ് ഉണ്ട്, പിന്നെ നീയും അവനും ഒരു അമ്മടെ വയറ്റിൽ ജനിച്ചതു ഒന്നുമല്ലലോ, കല്യാണം കഴിഞു ഫസ്റ്റ് ണൈറ് ഒകെ കഴിഞ്ഞൽ ചേച്ചി അനിയൻ എന്നതൊക്കെ മാറിക്കോളും. ” ഞാൻ ലാസ്റ്റ് പർണത് കേട്ടു അവളുടെ മുഖം നാണം കൊണ്ട് തുടുത്തു. ” ഓ അവളുടെ നാണം നോകിയെ, ഞാൻ അച്ഛൻ അമ്മയോടും നാളെ തന്നെ സംസാരിക്കും. ” പാർവതി – വേണ്ട നിഖി.. ആവൾ അഹ് പറഞതു ഞാൻ പ്രതീക്ഷിച്ചില്ല. ” എടി നീയെന്താ പറയുന്നത്, ഞാൻ അവരോടു സംസാരിച്ചു സമ്മതിപ്പികാം. ” പാർവതി – നിധി, അവനു എന്നെ ഇഷ്ടമല്ല, ആവാനു വേറെ ഒരു കുട്ടിയോട് ഇഷ്ടം ഉണ്ട്. ” ഓ ആതാണോ എടി അത് സീരിയസ് ഒന്നുമല്ല രാഹുൽ എന്റടുത്തു പറഞിരുന്നു, അതൊരു ഇൻഫാക്ശുഷൻ അത്രേ ഉള്ളൂ നീ അത് കാര്യമാക്കേണ്ട. നിൻ്റെ അത്രേ സീരിയസ് ഒന്നും അല്ലലോ, ഞാൻ ഇന്ന് ചോദിച്ചില്ലെ നീ ഇതൊക്കെ നിൻ്റെ മനസ്സിൽ തന്നെ മുടിവേക്കത്തേലെ ഉള്ളൂ..” പാറു – മ്മം.. എന്നാലും.. ” ഒരു എന്നാലും ഇല്ല, എനിക് നിന്നെ അറിയാവുന്നത് അല്ലേ.. അഹ് ഇപ്പൊ നിധിയുടെ കള്ളത്തരം ഒകെ അറിയാൻ വേണ്ടിയുള്ള സ്പെയ് ആയി നിയമിച്ചിരിക്കുന്നത് രാഹുൽനെ ആണ് പകരം അവനു ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിടുണ്ട്, സന്ദീപെട്ടൻ്റെ അമ്മാക് വല്യ ഇഷ്ടമ്മ എന്നെ,അത് കൊണ്ട് എങ്ങെനെ എങ്കിലൊകെ അമ്മയോട് പറഞ്ഞു കല്യാണത്തിൽ എത്തിക്കാണം എന്നാ ” പാർവതി – അതു ആര് ” നിന്റെ അമ്മയുടെ ഇളയ അനിയത്തിയുടെ മോൾ മീനു, മീനാക്ഷി, ആന്നു നീ കൂട്ടി വന്നപ്പൾ കണ്ടതാ പോലും . ” പാർവതി – അവൾ ഇപ്പോ ഡിഗ്രിക് പഠിക്യ അല്ലെ. ” നിനക്ക് ഇപ്പൊ നിധിയെ കല്യാണം കഴിക്കണോ, അതോ നീ മീനാക്ഷിയെ കെട്ടിക്കാൻ പോകുന്നോ. ” പാർവതി – അവൾ ഒന്നു ചമ്മി എന്നിട് പറഞ്ഞു
