പ്രായം 30

എന്നും പാർവതിയുടെ അമ്മയുടെ പേര് സുലോചന എന്നാണ്.

അമ്മ – സുലോചനെ, നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ.. നമ്മുക് ഇത് നടത്താം. പാറു എൻ്റെ മാരുമോൾ ആയി വരുന്നത്.. എനിക് സന്തോഷമേ ഉള്ളൂ.. ഇതൊക്കെ കേട്ടപ്പോൾ അമ്മാവൻ സന്തോഷത്തിൽ അച്ഛനെ കെട്ടിപിടിച്ചു. അമ്മായി – നിധി സമ്മതിക്കുമോ.. അച്ഛൻ – പേടിക്കണ്ട.. അവൻ ബാംഗ്ലൂരിൽ നിന്ന് വന്നു രണ്ടു ദിവസത്തിന് ഉള്ളിൽ നിശ്ചയം, പിന്നെ എത്രയും പെട്ടെന്ന് കല്യാണം. നേരാം കുറച്ച് കഴിഞ്ഞപ്പോൾ പാറു കണ്ണ് തുറന്നു.. നല്ല ക്ഷീണം ഉണ്ടു. ഡോക്ടർ വന്നു അവളെ ചെക്ക് ചെയ്തു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞണ് തിരികെ പോയത്. ബെഡ് അഡ്ജസ്റ്റ് ചെയ്തു അവളെ ബെഡിൽ ചാരി ഇരുത്തി. അമ്മാവൻ – എന്തിനാ മോളേ, നിയിങ്ങനെ ചെയ്തത്.. അമ്മ – എന്താ കുട്ടി നീ കാണിച്ചേ എല്ലാത്തിനും പോംവഴി ഇല്ലെ.. പാർവതി – പറ്റിപൊയി, പെട്ടന്ന് അമ്മ വന്ന് എനിക് നിധിയെ കിട്ടില്ലെന്ന് പറഞ്ഞപ്പോൾ അപ്പോൾ ആ നിമിഷം മരിച്ചാൽ മതിയെന്നായി. പറ്റിപോയി ഏലാം എൻ്റെ തെറ്റാ ഞാൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു. അവള് ഇതൊക്കെ പറഞ്ഞു, തല തയ്തി കരയാൻ തുടങ്ങി. അമ്മ – മോളേ കരയത്തിരിക്. പാർവതി – എല്ലാരും എന്നോട് ക്ഷമിക്കണം, പക്ഷേ നിധിയെ മറക്കാൻ മാത്രം പറയരുത്. ആ പറഞ്ഞതിൽ നിന്നും… അവള് ഇന്നു ചെയ്തതിൽ നിന്നും… അവൾക് നിധിയെ എത്രത്തോളം ഇഷ്ടം ആണെന്ന് ഏലർകും മനസിലായി. അമ്മ – ആരു പറഞ്ഞു മറക്കണം എന്ന്. അതു കേട്ടപ്പോൾ അവള് ഒന്നു നെട്ടി. താൻ കേട്ടത് എന്താണെന്ന് മനസ്സിലാവാതെ അവള് അവളുടെ അച്ഛനെയും അമ്മെയും നോക്കി. അമ്മാവൻ – മോളെ പാറു നങ്ങൾ അത് തീരുമാനിച്ചു. പാറു കേട്ടത് വിശ്വസിക്കാൻ പറ്റാതെ എല്ലാവരുടെയും മുഖത്തുനോക്കി. പാറു – എല്ലവരും എന്നെ പറ്റിക്കാൻ പറയുന്നതല്ലേ. അമ്മായി – അല്ല മോളെ. അച്ഛൻ പറഞ്ഞത് സത്യമാണ്. നിധി ബാംഗളൂർ നിന്ന് വന്നു കല്യാണം നിശ്ചയം, പിന്നെ കല്യാണം. പാറു – നിധി ..സമ്മത്… ” നിധിക് സമ്മതം ആണ്.” പെട്ടന്ന് എല്ലാരും എന്നെ നോക്കി. അച്ഛൻ – മോള് അതോർത്ത് വിഷമിക്കേണ്ട. ഈ കല്യാണം നമ്മൾ നടത്തും, ഞാൻ വാക്ക് തരുന്നു. അത് കേട്ടപ്പോൾ അവള് ഒന്ന് കൂടി കരഞ്ഞു. പക്ഷേ ഇപ്രാവശ്യം അവളുടെ മുഖത്ത് ഒരു തിള്ളക്കം ഉണ്ട്. സന്തോഷത്തിൻ്റെ തിള്ളക്കം. ഡോക്ടര് വന്നു നോക്കി, ഒന്ന് രണ്ടു ദിവസം കിടെകേണ്ടാ കേസ് ആണ് പിന്നെ നങ്ങൾ നല്ല പോലെ നോക്കിക്കോളാം എന്ന് പരനൊണ്ട് നോകിട്ട് നാളെ ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞു. പിറ്റേന്ന് പാറുനെ ഡിസ്ചാർജ് ചെയ്തു. മരുന്ന് ഒകെ കുറിച്ച് തന്നു, ബോഡി ഫുള്ളി റികവർ ആവന് കുറച്ച് നാൾ പിടിക്കും. ഇനി ഇങ്ങനെ ഒന്നും ഇൻഡവതെ ശ്രദ്ധിക്കണം, കൗൺസിലിംഗ് ഒകെ പറഞ്ഞു. “മറ്റന്നാൾ നിധി വരും.”

പോകാൻ നേരം ഞാൻ പാറുവിനോട് പറഞ്ഞു. അവളുടെ മുഖത്ത് പെട്ടെന്ന് ചിരി വന്നു. എന്നാൽ പെട്ടെന്ന് അത് മാറി. പാറു – നിധി സമ്മതിക്കുമോ “അതൊന്നു ഓർത്ത് നീ വിഷമിക്കണ്ട, ഇനി നമ്മൾ നിശ്ചയത്തിന് കാണൂ. ഇപ്പോ ഇറങ്ങുക.” നങ്ങൾ ഇറങ്ങി എങ്കിലും ഇടക്കിടെ വിള്ളിച്ചൊണ്ടിരിന്നു.. ഇന്നാണ് നിധി വരുന്നത്. ” എന്താ അമ്മേ അവനെ കാണുന്നില്ലല്ലോ..” അമ്മ – അവൻ വിളിച്ചിരുന്നു. ഇപ്പോ എത്തും എന്ന് പറഞ്ഞു. ഒരു പത്തു മിനിറ്റ് കഴിഞ്ഞ്.. അവൻ കയറി വന്നു.. അമ്മ – എന്താടാ പോയാ കര്യം. നിധി – അതൊക്കെ പറയാം അമ്മ എന്തേലും കഴിക്കാൻ താ.. അമ്മ പോയി അവനെ ഫുഡ് കൊണ്ടുവന്നു. നിധി – ഇതെന്താ അമ്മെ ഇന്നു ബിരിയാണി. അമ്മ – ഒന്നുമില്ല നീ വരുമെന്ന് പറഞ്ഞതു കൊണ്ടു നിനക്കു ഇഷ്ടമുള്ളത് ഉണ്ടാക്കിയതാ. നിധി – പിന്നെ ജോലി കിട്ടി. രണ്ടാഴ്ചക്കകം ജോലിയിൽ കയറണം. ” തൽക്കാലം നി ജോലിക്ക് പോകേണ്ട. ” ഞാനാ ആ പറഞ്ഞത് അവൻ തീരെ ഇഷ്ടപ്പെട്ടില്ല ദഹിപ്പിക്കുന്ന ഒരു നോട്ടം എന്നെ നോക്കി. ” നീയെന്താടാ നോക്കി പേടിപ്പിക്കുന്നതു” നിധി – പിന്നല്ലാതെ നല്ലൊരു ജോലി കിട്ടിയപ്പോൾ അവൾ പറയുന്നത് കണ്ടില്ലെ അമ്മെ. അമ്മ – ദേ നീഖി .. നിങ്ങൾ വഴക്ക് കൂട്ടണ്ട.. അവനോട് അച്ഛൻ സംസാരിച്ചോളൂ. നിധി – ഇതിൽ എന്താ അമ്മേ ഇനി സംസാരിക്കാൻ ഞാൻ പറഞ്ഞതല്ലേ ഞാൻ കുറച്ചു നാളത്തേക്ക് എങ്കിലും പുറത്ത് ജോലി നോക്കുമെന്ന്. ഇപ്പോ പിന്നെ എന്താ നിങ്ങൾക്കൊക്കെ സംഭവിച്ചത്. അച്ഛൻ – ഞങ്ങൾ നിൻറെ കല്യാണം തീരുമാനിച്ചു. അതു കേട്ടതും അവൻ ചോറ് ഒന്ന് വിക്കി.. അമ്മ അവനു വെള്ളം കൊടുത്തു. നിധി – അമ്മ അച്ഛൻ എന്തൊക്കെയാ പറയുന്നുതു, എനികിപ്പോ കല്യാണം ഒന്നു വേണ്ടാ.. ” നങ്ങൾ തീരുമാനിച്ചു മോനെ നിധികുട്ടാ.” അതും പറഞ്ഞു അവനെ നോക്കി നല്ല ഒരു ചിരി പാസാക്കി. നിധി – അനങ്ങതെ ഇരികുന്നിണ്ടോ തടിച്ചിപാറു ” തടിച്ചിപാറു നിൻ്റെ കെട്ടിയോൾ… പാറു ” നിധി – എന്തേ, വല്ലോം പറഞ്ഞയിരുന്നോ അച്ഛൻ – നിഖീ…. അച്ഛൻ നിഖി വില്ലിച്ചപോ പിന്നെ ഞാൻ ആവനോടു ഒന്നും പറയാൻ പോയ്യിലാ.. അമ്മ – ഡാ അച്ഛനും അവളും പറഞ്ഞത് സത്യമാണ്. നങ്ങൾ നിൻ്റെ കല്യാണം തീരുമാനിച്ചു.. നിധി – ഒഹോ.. എന്നോടു ചോധികതെയോ.. ആട്ടെ ഏതാ പെണ്ണ്.. ” പാറു ” നിധി – ഏതു പാറു .. ” പാർവതി, അമ്മാവൻ്റേ മോൾ..”

Updated: July 18, 2026 — 7:30 am

1 Comment

Add a Comment
  1. മുലക്കൊതിയൻ

    സൂപ്പർ എഴുത്ത് – പതിവ് പോലെ. അടുത്ത ഭാഗം വേഗം അയയ്ക്കൂ

Leave a Reply

Your email address will not be published. Required fields are marked *