നിഖില – നാൻ ഇപ്പൊ പറനതെ ഉള്ളൂ അമ്മായി. സുനിത – എടാ ഇനി ആവളടെ പേര് വിളിച്ചാൽ മതി. നാൻ ഒന്ന് ചമ്മതിരുന്നില. സുനിത – നിങ്ങൾ തമിൽ പ്രായം വത്യാസം ഉണ്ട് ..അത് ഒന്നും മൻസിൽ വെക്കാതെ അവൾക് നി നല്ല ഭർത്തവകണം. അവളെ നിൻ്റെ പെണ്ണായി കാണണം. പിന്നെയും കുറെ എനിക് ക്ലാസ്സ് എടുത്തു.. എന്തോ ചേരിയാമ്മ പറനത് ഒന്നും എൻ്റെ തലയിൽ കയറിയില്ല. നിഖില – എനിക് തോന്നുനിലാ, ഈ പാരണത് ഓക്കേ അവൻ്റെ തലയിൽ കയറി എന്ന്. സുനിത – എല്ലാം ശരിയാവും. വാ ഫുഡ് കഴിക്കാൻ. എന്തോ അമ്മ മാത്രം ഒന്നും പറാന്നിലാ. അത് നന്നായി, അതും കുടിയെ ബാക്കിയുള്ളൂ. നിഖില ചേച്ചിയുടെ പ്രസവ സമയത്ത് വന്നത് കൊണ്ടു സന്ദീപ് ഏട്ടന് ലീവ് കിട്ടിയില്ല. രാഹുൽ, സൂരജ് ഒകെ ഉണ്ടായിരുന്നു. പിന്നെ ഇങ്ങിനെ ഒരു കല്ല്യാണം ആയത് കൊണ്ടും അതികം ആരെയും ഞാൻ ഷണിച്ചില്ല.. ഫുഡ് കഴിച്ചു ഞാൻ അനു മോളെ കള്ളിപിച്ച് ഇരിക്യ ആയിരുന്നു. അപോയാണ് അമ്മ എൻ്റെ അടുത്ത് വന്നു നി റൂമിലേക്ക് പോകൊളു എന്ന് പരന്നാത്. നാൻ വാവയെ അമ്മക് കൊടുത്തിട്ട് വേഗം റൂമിലേക്ക് പോയി. റൂമിൽ കയറിപോൾ ആണ് ഇത് എൻ്റെ റൂം തന്നെ ആണോ എന്ന് വിചാരിച്. നന്നായി അലകരിച്, കാണാൻ നാല് ബംഗി. ഞാൻ ബെഡിൽ കിടന്നു ഫോൺ എടുത്തു നോക്കി, കുറെ മെസ്സേജ് ഉണ്ട്. മരേജിന് വരാൻ പറ്റാത്ത കുറെ പേരുടെ ആശംസകൾ ഒക്കെ ആണ്. പെട്ടെന്ന് വാതിൽ തുറന്ന് പാറു ഓരു കൈയിൽ പാൽ ഗ്ലാസ്സ് ആയി വന്നു. ആപോയണ് നേരെത്തെ അവർ പറഞ്ഞു തന്ന ഉപദേശം ഓക്കേ ഓർത്ത്, ഇനി മുതൽ ഞാൻ ഒറ്റകാല്ല കൂട്ടിന് ഓരു പെണ്ണ് ഉണ്ട് എന്നൊക്കെ. പാറുവിൻ്റെ മുഖത്ത് നല്ല സന്തോഷം ഉണ്ട്. പക്ഷെ എൻ്റെ മനസ് നൂൽ പൊട്ടിയ പട്ടം പോലെ തോന്നി. എന്താ എതാ ഇനി അങ്ങോട്ട് ജീവിതം എങ്ങെനെ, അങ്ങെനെ കുറെ ആലോചനയിൽ ആയിരുന്നൂ എൻ്റെ മനസ്സ്. ഹും വരുന്ന ഇടത് വച്ച് കാണാം എന്ന തീരുമാനത്തിൽ ഉറ്ചുനിന്നു. ഞാൻ പാറു ചേച്ചിയോട് സംസാരിക്കാൻ തീരുമാനിച്ചു. അന്നു അവളുടെ വീട്ടിൽ നിന്നും വന്ന ശേഷം ഞാൻ പാറു ചേച്ചിയോട് മിണ്ടിയിട്ടില്ല. പെട്ടന്ന് ഞാൻ ആറിയതെ എൻ്റെ ചുണ്ട് ഒന്ന് തടവി.. അന്നു അവള് കടിച്ചത് ഓർത്തു പോയി.. മമും ആ … ഇനി മിണ്ടിയല്ലേ പറ്റൂ, ഒരുമിച്ച് ജീവിക്കേണ്ടത് അല്ലേ, പക്ഷെ എന്നാലും അതു അങ്ങോട്ട് അക്സപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. ” ചേച്ചി”
ശ്ശൊ എപ്പോ നവുറിവട്ടലും ചെച്ചിന്നെ വരുന്നുള്ളൂ അല്ലോ ..ഹം. പെട്ടെന്ന് അ് മുഖത്ത് ചിരി പോയി, കോപം ജ്വലിച്ചു കൊണ്ടുള്ള മുഖ ഭാവം ” അല്ലാ, സോറി, പാറു, പാറു എന്നോടു ഇങ്ങനെ ചെയ്യുമെന്ന് വിജരിച്ചിലാ. ഒരു വാക്ക് പോലും എനോടു ഇഷ്ടം ആണെന്ന് പറനിലല്ലോ, ഇത്രയും നാൾ ഞാൻ ചേച്ചി ആയിട്ട പാറുനെ കണ്ടത്. മറ്റൊരു കാണ് കൊണ്ടു ഞാൻ നോക്കിയിട്ടില്ല.. പെട്ടെന്ന് അത് മാറ്റാനും പറ്റില്ല.” ഇതൊക്കെ കേട്ടപ്പോൾ പാറു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകാൻ തുടങ്ങി. ” പാറുന് ആറിയമല്ലോ എനിക് വേറെ ഒരാളെ ഇഷ്ടം ആണെന്ന് എന്നിട്ടും, എന്നോടു ഈ ചതി വേണ്ടായിരുന്നു.” ഇതും കൂടി കേട്ടപ്പോൾ അവള് ബെഡിൽ കമിയുന്ന് കിടുന്നു കരയാൻ തുടങ്ങി. ഞാന് വേറെ ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞ് ലൈറ്റ് ഓഫ് ആക്കി കിടന്നു. രാവിലെ ആയപ്പോൾ ആണ് നല്ല പന്നികെട്ട് പോലെ എന്തേ മെത് അമരുണത് തോന്നി, ഞാൻ പെട്ടെന്ന് കണ് തുറന്നപ്പോൾ അരണ്ടവെള്ളിച്ചത്തിൽ മനോഹരമായ കാഴ്ച. എൻ്റെ നെഞ്ചിലആണ് പാറുവിന്റെ മാറുള്ളത്. പെണ്ണിൻ്റെ സരീതലപ്പു മാറിയിട്ടുണ്ട്. എന്തോ കൂടുതൽ ഒന്നും നോക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഉള്ളിൽ നിന്ന് ആരോ പറയുക ഇതു ചേച്ചീ ആണ്. ഞാൻ അവളെ സൈഡിലോട്ടു മാറ്റി. അവളെ പുതപ്പ് പുതപ്പിച്ചു ഞാന് ബാത്ത്റൂം ലേക് പോയി. കുളിച്ചു മാറ്റി താഴെ ചെന്നു. ഓരു അര മണിക്കൂർ കഴിഞ്ഞ് ഓരാൾ ഉണ്ട് ചയായും കൊണ്ടു വരുന്ന്, വേറെ ആരുമല്ല പാറു , ഇതിപ്പോ ഇത്ര പെട്ടന്ന്. ആപൊയാണ് ചേച്ചീ ചായ കുടിച് കൊണ്ടു വന്നതു. നിഖില – ഹ പറഞ്ഞ പോലെ നിനക്ക് ഇപ്പൊ ചായ ഇട്ടുത്തരൻ ആളയാലോ. എന്റെ നെഞ്ചിൽ നല്ലണം കൊണ്ടു ആ പറഞ്ഞതു.. പക്ഷേ തിരിച്ചു ഒന്നും പറയാൻ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല എന്റേത്. ഞാൻ ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അച്ഛൻ വന്ന് അടുത്ത് ഇരുന്നു.. അച്ഛൻ – ഇനിയെന്താ നിൻ്റെ പ്ലാൻ.. ” മനസ്സിൽ ആയില്ല.” അച്ഛൻ – കമ്പനി കാര്യങ്ങൾ ഇനി മുതൽ മാനേജ് ചെയുമല്ലോ.
