പ്രായം 2അടിപൊളി  

പ്ലിങ്… അമ്മ – കണ്ടു പടിക്കു അഹ് കൊച്ചിനെ… വീണ്ടും പ്ലിങ്.. പാറുവിനെ ചൂണ്ടി ആണ് അമ്മ പറഞ്ഞത്. അത് കേട്ടു പാറു വന്നു അമ്മേയെ കെട്ടിപിടിച്ചു… നിഖില – മതിയടി അമ്മായിമയെ സോപ്പ് ഇട്ടതു… പാറു – അമ്മായിഅമ്മയോ… എനിക്ക് എന്റെ അമ്മയാ.. അത് കേട്ടതും അമ്മ അവൾക്കു കെട്ടിപിടിച്ചു മുത്തം കൊടുത്തു….. അമ്മ – ഇങ്ങനെയാവണം മക്കൾ… എനിക്ക് രണ്ടണ്ണം ഉണ്ടല്ലോ… ഹും….. ….. അല്ല നിങ്ങള് പോകുന്നിലെ… അപ്പോഴാണ്.. പോകാൻ ഒരുങ്ങിയറ്റാണ് ഈ പുകിൽ ഒകെ ഉണ്ടാക്കിയത് എന്നാ ഓർമ വന്നത്…… അച്ഛൻ രാവിലെ ഓഫീസിൽ പോയിരുന്നു.. അങ്ങനെ ഞാൻ ബാഗ് ഒകെ വണ്ടിയിൽ വച്ചു.. വാവയെ പാറു എടുത്ത്.. അവൾ വണ്ടിയുടെ ബാക്കിൽ കയറി.. നിഖില – നീ എന്താടി ബാക്കിൽ കയറിയത്… പാറു – മിച്ചും…. നിഖില – ഇനി ഞാൻ മുന്നിൽ ഇരുന്ന് എന്നു പറഞ്ഞു.. നിന്റെ ഭർത്താവ് ചിലപ്പോ ആടിയുണ്ടാകും… ” ചേച്ചി കയറുന്നിണ്ടോ… ” ഞാൻ കാര്യത്തിൽ പറഞ്ഞപ്പോ വേഗം കയറി.. ഞങ്ങൾ അങ്ങനെ.. സന്ദീപേട്ടന്റെ വീട്ടിൽ എത്തി… സന്ദീപേട്ടന്റെ അച്ഛൻ റിട്ടയേർഡ് ആർമി മാൻ ആണ്… അമ്മ ഒരു സാധാ വിട്ടമ്മ.. ഞങ്ങൾ അവിടെ എത്തി… അവിടെ സന്ദീപേട്ടന്റെ അമ്മ ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ വിഭവങ്ങൾ ഒകെ ഉണ്ടാകുക…. പാറുനാ ആഹ് വീട്ടിൽ ഭയങ്കര കാര്യഹ.. ഹും നിഖിലിച്ചിയുടെ കൂടെ പിറക്കതെ പോയ കൂടപ്പിറപ്പു എന്നാ സന്ദീപേട്ട്ടന്റെ അമ്മയുടെ മനസ്സിൽ പാറുവിനു ഉള്ള സ്ഥാനം…

അത് പോലെ തന്നെ വേഗം ആൾക്കാരുടുത്തു ആടുക്കും… അങ്ങനെ ആണെകിൽ ഞാനും അങ്ങനെ അല്ലെ… പക്ഷേ പിന്നെങ്കില് പാറു മാത്രം എന്താ എന്റടുത്തു ആടുക്കാത്തത്. ദൈവം എന്തേലും വഴി കണ്ട് കാണും.. എന്നും ഒരുപോലെ ആവില്ലലോ. പാറുവും നിഖിലേച്ചിയും അവിടത്തെ അമ്മയേയും സഹായിച്ചും, കൂടെ നിന്നും.. അവിടത്തെ കുട്ടികൾ ആയി മാറിയിരുന്നു. ദൈവം സഹായിച്ചു അമ്മായിമ്മ പോരോന്നും ഇല്ല.. ഉച്ചാ ഭക്ഷണം കഴിച്ചു, വൈകിട്ടാത്തെ ചായയും പലഹാരം കഴിച്ചു എലരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ഇനി നിഖിലേച്ചി രണ്ടു മുന്ന് ദിവസം കഴിഞ്ഞു.. രാഹുൽ വന്നാൽ അവർ എല്ലാരുടെയും കൂടെ വീട്ടിൽ വരും.. എന്നാ പറഞ്ഞത്. ഞാൻ നേരെ വണ്ടിയെടുത്തു ബീച് സൈഡ്ലേക്ക് വിട്ടു… അവിടെയത്തി… കാറിൽ തന്നെ കുറച്ചു സമയം ഇരുന്നു. എന്തോ ഒറ്റകയത് കൊണ്ടാവാം പാറു.. മുഖത്തു ഒരു ടെൻഷൻ പോലെ.. ഞാൻ അവൾക് കടല മേടിച്ചു കൊടുത്ത് എന്നിട്ടൊന്നും അത് വാങ്ങികാതെ… മുഖം തിരിച്ചു ഇരുന്ന്… ഞാൻ മിണ്ടാൻ ശ്രമിച്ചിട്ടും അവൾ മിണ്ടാൻ കൂട്ടാകാതെ ഇരുന്നപ്പോൾ ഞാൻ വണ്ടി വീട്ടിലേക്കു തിരിച്ചു വിട്ടു… അന്ന്… രാത്രി… എന്റെ എന്തോ പൊട്ടാ ബുദ്ധിക് ഞാൻ അവളെ പിടിച്ചു കിസ്സ് ചെയ്തു… എന്തോ ഈ സെക്സ് ഉം പ്രേമവും ഒന്നാണ് എന്നാണ് ആഹ് സമയത്തു എന്റെ ധാരണ അല്ലേൽ സെക്സിൽ ഏർപ്പെട്ടാൽ ഇഷ്ടം വരുമെന്ന്.. അങ്ങനെ പറ്റി പോയതാ.. കിട്ടി മോനെ… കിട്ടി… പിന്നെ തെറ്റ് നമ്മളെ ഭാഗത്തു ആയോണ്ട്… തിരിച്ചു ആടിച്ചില്ല.. പിന്നീട് ഗൾഫിൽ പോകുന്നത് വരെയും ഞാൻ അവളോടോ അവൾ എന്നോടോ മിണ്ടിയിട്ടില്ല… പക്ഷേ എന്തൊക്കെ ആയാലും… പെണ്ണ്ന് എന്റെ ചൂട് പറ്റാണ്ടു കിടന്നു ഉറങ്ങാൻ വയ്യ.. അത് ഞാനും കുറച്ചു മുതലെടുത്തു സുഗിച്ചു.. തിരിച്ചു നിഖിലെച്ചിയെ വീട്ടിൽ കൊണ്ട് വിടാൻ അവിടെന്ന് എല്ലാരും വന്നിരുന്നു… ഞങ്ങൾ ഗൾഫി പോകുന്നതിനു മുൻപേ… നിഖിലേച്ചി… ഇടപെട്ടു രാഹുലും മീനാക്ഷിയും ആയുള്ള കല്യാണത്തിന് വാക്കാൽ ഉറപിക്കൽ നടന്നു. മീനാക്ഷിയുടെ ഡിഗ്രി കഴിയാൻ ഒന്നരാ വർഷം കുടി ഉണ്ട് അത് കഴിഞ്ഞു കല്യാണം. അത് വരെ അവര്ക് പ്രേമിക്കാൻ ലൈസൻസ് കിട്ടി.. അവരുടെ ഒകെ ഓരോ ടൈം, അല്ലേൽ ഭാഗ്യം. അങ്ങനെ ഞങ്ങൾ ഗൾഫിൽ പോകുന്ന ദിവസം എത്തി.. ആതുവരെ ദിവസങ്ങളി പാറു ഭയങ്കര മൂഡി ആയിരുന്നു.. എന്തൊക്കെ ആയാലും അവളെ ഇപ്പോ ഇപ്പോ അങ്ങനെ കാണുമ്പോൾ എന്റെ എനർജി ലെവൽ തഴുന്നത് പോലെ….

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *