പ്രായം 2അടിപൊളി  

ഞാൻ വിട്ടതും, ഡാ തെണ്ടി…ന്നു വിളിച്ചു എനിക്കിട്ടു തരാൻ വരുമ്പോയെക്കും ഞാൻ പുറത്തു ചാടി…. അവളെ കൂട്ടി കൊണ്ട് വരാൻ പുറപ്പെട്ടു… അവിടെയെത്തിയപ്പോൾ ഞാൻ വിചാരിച്ചു അവൾ റെഡി ആയി നിക്കുവായിരിക്കും എന്നു എവിടെ…. അമ്മായിയോടപ്പം അടുക്കള പണിയിൽ അവിടെയിണ്ട്… ഇവളല്ലേ വേഗം കൂട്ടാൻ വരണമെന്ന് പറഞ്ഞു നിഖിയോട് കയറുപൊട്ടിച്ചെന്നു പറഞ്ഞതു… അമ്മായി – ഇന്ന് നിധിയ്ക് പാറുവിന്റെ സ്പെഷ്യൽ ആണ്… ഊണ് കഴിച്ചു പോകാം കേട്ടോ അത് പറഞ്ഞു അമ്മായി എനിക്ക് ഒരു ജ്യൂസ്‌ തന്നു… എനിക്ക് മനസിലാവുന്നേ ഇല്ല, ഇന്നലെ എന്നെ ചവിട്ടി നിലത്തിട്ടാ അവൾ ഇന്ന് സ്നേഹത്തോടെ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നു. അവിടെ നിന്നിട്ട് എന്തു സംസാരിക്കേണ്ട എന്നാ മട്ടിൽ ഞാൻ റൂമിൽ കയറിപോയി.. ഫോണിൽ മെയിൽ ചെക്ക് ചെയ്ത്… പോകേണ്ട വിസ ടിക്കറ്റ് ഒകെ കൺഫേം ചെയ്തു… ഇനി ഞാനും പോകുന്നു എന്നു വീട്ടിൽ പറയണം അല്ലോ… എന്തേലും ആവട്ടെ.. അമ്മാവനും ഊണ് കഴിക്കാൻ വാരാന്ന പറഞ്ഞു… പാറു വിളിക്കാൻ ഒന്നും വന്നില്ല… ദേഷ്യം പിടിച്ചാൽ അവളിപ്പോ ഇങ്ങനെയാ… ഞാൻ പണ്ട് കണ്ട പാറുവേ അല്ല കല്യാണത്തിന് ശേഷം… അമ്മാവൻ വന്നു അമ്മാവനോട് സംസാരിച്ചു ഇരിക്കുമ്പോ അമ്മായി വന്നു ഊണ് എടുത്ത് വച്ചു എന്നു പറഞ്ഞു.. അമ്മായിടെ അത്ര ഇല്ലേലും പാറു ഉണ്ടാക്കിയ വിഭവങ്ങൾ ഒകെ സൂപ്പർ ആയിരുന്നു… ഭക്ഷണം കഴിച്ചു കഴിഞ്പ്പോൾ പിന്നെ വൈകിട്ട് തിരിച്ചു പോകാം എന്നാ മനസ് ആയിരുന്നു.. ഞാൻ അങ്ങനെ റൂമിൽ പോയി എസിയിം ഇട്ടു കിടന്നു.. നല്ലണം കഴിച്ചത് കൊണ്ടായിരിക്കും നല്ല ഉറക്കം വരുന്നു.. അല്ലേൽ ഈ നേരത്ത് കിടക്കുന്ന പതിവൊന്നും ഇല്ല.. പാറുവും വന്നു കിടക്കുന്നത് ഞാൻ അറിഞ്ഞിരുന്നു… ഇടയ്ക്കെപ്പോയോ ഞെട്ടിയപ്പോൾ ഞാൻ കണ്ടത് അവൾ എന്നെ തന്നെ നോക്കി ചെരിഞ്ഞു കിടക്കുന്നതാ… പെട്ടന്ന് തന്നെ പാറു നേരെ കിടന്നു. ഇവൾക്ക് എന്നോട് സ്നേഹമാണോ… അതോ… വെറുപ്പോ.. വെറുപ്പാണെൽ ഇങ്ങനെ നോക്കി കിടക്കോ.. കിസ്സ് ചെയ്യോ…. ഇനി ഇഷ്ടമാണേൽ എന്നെ അടിക്കില്ലാലോ.. അവളപ്പോൾ പുറം തിരിഞ്ഞു കിടന്ന്, എന്റെമ്മേ… അവള്ടെ ചന്തി.. സാരിയാണ് വേഷം.. എലാം മുടിപ്പുദാച്ചിട്ട് ആണേലും.. വല്ലാത്ത… അനക്കം തന്നെ അത് എന്റെ കുട്ടനിൽ ഉണ്ടാക്കി… ഓ ഉള്ള ഉറക്കവും പോയി…

ഞാൻ എഴുനേറ്റ് കുറച്ചു വെള്ളം കുടിച്ചു.. അല്പം സീൻ പിടിച്ചു കിടന്നു… എന്നെ ചവിട്ടിയിട്ട പോലെ ഒന്നു കൊടുക്കാനും തോന്നാത്തിരുന്നില്ല. പെട്ടന്നവൾ തിരിഞ്ഞു കിടന്നു..എവിടെ ആഹ് നോട്ടമെന്ന് മനസിലായി എന്നു തോന്നുന്നു… ആഹ് സിറ്റുവേഷൻ നിന്ന് ഊരാൻ വേണ്ടി ഞാൻ അവളോട്‌ പറഞ്ഞു… ” നോക്കണ്ട… എനിക്കിട്ടു തന്നപോലെ.. അവിടെ തന്നാലോ ആലോചിച്ചു നോക്കിതാ… ” പക്ഷേ ഞാൻ പറഞ്ഞതിന് ഒരക്ഷരം മറുപടി തരാതെ മുഖം കൊട്ടി… അപ്പുറം തിരിഞ്ഞ് കിടന്നു… എങ്ങനെയൊക്കെയോ വൈകുന്നേരം ആക്കി… അവിടെന്നു ചായയും കുടിച്ചു… ഇറങ്ങി.. തിരിച്ചു വീട്ടിൽ ആവളെ ആക്കി… അവള് കൊണ്ട് വന്ന സാധനം ഒകെ കണ്ടപ്പോ… അമ്മക്കൊക്കെ സന്തോഷം ആയി.. കുറച്ചു സമയം അവിടെ ഇരുന്ന് പുറത്തേക് ഇറങ്ങി.. ഇടയ്ക് രാഹുൽ വിളിച്ചു… പോകുന്ന കാര്യം ഒകെ പറഞ്ഞു… നാട്ടിൽ ഉള്ള ഫ്രണ്ട്സിനെ ഒകെ കണ്ടു എട്ടു മണി ആകും നേരം വീട്ടിൽ തിരിച്ചെത്തി… ഒന്ന് ബാത്‌റൂമിൽ ഒകെ പോയി വന്നിട്ട്… ഫുഡ്‌ കഴിക്കാൻ ഇരുന്നു.. എല്ലാരും ഒപ്പമാണ് ഇരിക്കാറ്… ഭക്ഷണം കഴിക്കുമ്പോ ഞാൻ അതങ്ങ് പറഞ്ഞു… അച്ഛൻ – നീ നിഖിലെ കൊണ്ടുവിടാൻ ആണേൽ ഓക്കെ, അല്ലാതെ അവിടെ പണിക് പോകാൻ അണ്ണേൽ വേണ്ടാ… ” ഞാൻ എന്തായാലും തീരുമാനിച്ചു കഴിഞ്ഞു.. ഇതിൽ ഇനി മാറ്റവും ഇല്ല. ” അമ്മ – മോനെ ഇവിടെ ഇവർ ഒറ്റയ്ക്കല്ലേ കമ്പനി കാര്യം ഒകെ നോക്കുന്നത് നിനക്ക് കൂടി സഹായിച്ചു നിന്ന പോരെ… മാത്രമല്ല നിങ്ങുടെ കല്യാണം കഴിഞിട്ടു അത്രല്ലേ ആയുള്ളൂ.. അവള്ളിവിടെ ഒറ്റയ്ക്.. “അമ്മ എന്തു പറഞ്ഞാലും ഞാൻ കേൾക്കും ഈ കാര്യം ഒഴിച്ച്.. ഒന്നു രണ്ടു വർഷം…. അത്രല്ലേ.. അത് കഴിഞ്ഞു… നോക്കാമല്ലോ..” പാറു അന്നേരം ഇതൊക്കെ കേട്ടപ്പോ ഒന്നു സ്റ്റക്ക് ആയ പോലെ.. ഞാൻ വേഗം കഴിച്ചു റൂമിൽ പോയി.. കിടന്ന്… അവൾ വന്നു കിടന്നപ്പോഴും ഞാൻ മൈൻഡ് ചെയ്തില്ല… പാതിരാ ആയോന്നു ആറീല.. ഞാൻ ഉറങ്ങി വിചാരിച്ചു.. അവൾ എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു… ഇത് ഞാൻ ഉണ്ണർന്നിരിക്കുമ്പോൾ കെട്ടിപിടിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീൽ.. പക്ഷേ പെട്ടെന്ന്ണ് കഴുത്തിൽ നനവ് ഞാൻ അറിഞ്ഞത്, അവൾ, പാറു കരയുകയാണ്.. ഇവൾ എന്തിനാ ഇപ്പൊ കരയുന്നത്.. ഞാൻ പോകുന്നത് കൊണ്ടാണോ, അവളെ കുട്ടത്തത് കൊണ്ടോ, അല്ല എന്നെ ചവിട്ടുകയും അടിച്ചതും കൊണ്ടോ.. അത് തെറ്റായിപോയി എന്ന് തോന്നിയോ…

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *