നിധി – ചേച്ചിയോട് പറഞ്ഞിട്ട് കാര്യമില്ല. അവനെ എങ്ങെനെ സമാധാനിപ്പിക്കണം എന്നറിയാതെ.. ഞാൻ അവിടെന്ന് എണിറ്റു.. ഇനിയെല്ലാം വരുന്ന വഴിക്കു കാണാം. പിറ്റേന്ന് നിശ്ചയത്തിന്റെ ദിവസം ഒകെ തീരുമാനം എടുത്ത്.. ആതോടപ്പം…..കല്യാണം പിന്നെ പെട്ടന്നായിരുന്നു. ലീവ് ഇല്ലാത്തോണ്ട് സന്ദീപേട്ടൻ വന്നില്ല. ********** സന്തോഷത്തോടെ ഇരികേണ്ടെ സമയത്ത് മുഖത്ത് ചിരി വരുത്തിട്ട്, മനസ്സ് കടിനാണ് വിട്ട പട്ടം പോലെ ആയിരുന്നു. ചിലരുടെ പരിഹാസവും ഉണ്ടായിരുന്നു. പിന്നില്ലാതെ ഇല്ലാതിരിക്കുമോ ഇത്രയും നാൾ ചേച്ചിന്ന് വിളിച്ച ഒരു ഒരു കുട്ടിയെ അല്ലേ ഞാൻ കെട്ടിയത്. പലരുടെയും ധാരണ ഞാൻ പ്രേമിച്ചു വിവാഹം ചെയ്തു എന്നാ.. അഹ് ഇനി മാറ്റാനും പോയിട്ട് എന്ത് കാര്യം.. എല്ലാം കഴിന്നിലെ.. കല്യാണത്തിന്റെ അന്ന് ഞാൻ കഴിവുന്നതും പാറുനെ നോക്കാതിരിക്കാൻ ശ്രമിച്ചു.. ഇത്രയും അടുത്ത് അവളെ കാണുമ്പോൾ അവളന്നു എന്നെ ബലമായി ചുംബിച്ചതാണ് ഓർമ വരുന്നത്… ഇനി ഞാൻ അത് ഒരു നിമിഷത്തേക് എങ്കിലും അസ്വതിച്ചിരുന്നുവോ.. അങ്ങെനെ പലതും ആലോചിച്ചു.. നിന്ന്… പലപ്പോഴും ഫോട്ടോഗ്രാഫർ തട്ടി വിളിക്കുമ്പോ ആണ് യാധൊയർത്തിലേക് തീരിച്ചു വരുന്നത്. അവിടെ ഉണ്ടായിരുന്നവർ ഒകെ ചിരിച്ചു കൊണ്ട് എന്താടാ ഇപോയെ ഫസ്റ്റ് നൈറ്റ് ഒകെ സ്വപ്നം കണ്ടുകൊണ്ടിരിക് ആണോ എന്നൊക്കെ പറഞ്ഞു എന്നെ കളിയാക്കി കൊണ്ടിരുന്നു. കല്യാണ പരിപാടി ഓക്കേ കഴിനു അവളെയും കൂട്ടി വീട്ടിൽ വന്നാപടെ നാൻ റൂമിൽ കയറി കതക് ആടുച് ഇരിന്ന്. പെട്ടന്നാണ് അമ്മാവൻ റൂമിലേക്ക് വന്നത്. അമ്മാവൻ – ഡാ മോനെ നിനക്ക് ഇഷ്ടം ഇല്ലാതെ ആണ് ഇത് നടന്നത് എന്ന് ആറിയം. ഒരു അപേക്ഷ ഉള്ളൂ, നീ അവളെ കരായികരുത്. അവൾക് നിന്നെ ജീവൻ ആണ് ആത് നിനക് ഇന്ന് അല്ലേൽ നാളെ മനസ്സിലാവും. നാൻ എന്ത് മറുപടി പറയണം എന്ന് ആറിയതെ ആവിടെ ഇരുന്നു. അമ്മാവൻ പോയപടെ ദേ ആടുത്ത ജീവിത ഉപദേശവും ആയി ആടുതെ ആൾ വേറെ ആരും അല്ല എന്റെ അച്ഛൻ. അച്ഛൻ – നീയെന്താ വന്നപാടെ റൂമിൽ കയറി ഇരികുന്നെ, താഴെ ഏലരും അനേഷികുന്ന്. വേഗം വാ. കുറച്ച് ഉപദേശവും, ഇതും പറഞ്ഞു അച്ഛൻ താഴേയ്ക്ക് പോയി.
ഇനി ഇവിടെ ഇരുന്നാൽ ഒരോരുത്തരു ആയി വന്നു കൊണ്ടേ ഇരിക്കും അതിലും ഭേദം താഴെ പോയി ഏലറെയും ഒരുമിച്ച് നേരിടാം താഴെ പോയപ്പോൾ ചിലരുടെ നോട്ടം നാൻ എന്തോ തെറ്റു ചെയ്ത പോലെ ആയിരുന്നു. ചിലാ ചേച്ചിമാരും, അമ്മയിമരോകെ ചോദിച്ചു “എടാ നീയും ആവളും ആയി പ്രേമത്തിൽ ആയിരുന്നു അല്ലേ” എന്ത് പറയണം എന്ന് ആറിയതെ, മനസ്സിൽ ആണെങ്കിൽ ദേയഷ്യവും സങ്കടവും ഒരുമിച്ച് വരുന്നു. പെട്ടന്നാണ് അമ്മ വന്നത്. അമ്മ – ഏലരും വന്നെ ചയ എടുത്ത് വച്ച്. നാൻ പോകാതെ മടിച്ച് നിന്നപ്പോൾ അമ്മ അമ്മ – എന്താടാ നിന്നെ പ്രത്യേകം ക്ഷണികണോ. നാൻ ചായ കുടിക്കാൻ പോയപ്പോൾ ദേ ആവളഅവിടെ ചിരിച്ചോണ്ട് ഏലരോടും സംസാരിക്കുന്നു. എനിക് എന്തെന്നില്ലാത്ത ദേയ്‌ഷ്യും വന്നു. നാൻ ചായ എടുത്ത് ഇപ്പറം സോഫയിൽ വന്നു ഇരുന്നു കുടിച്ചു. എങ്ങനെയും സമയം പോയി കിട്ടിയാ മതി എന്നായി. കുറച്ച് ആവിട ഇരുന്നു .. പലരും വന്നു എന്തൊക്കെയൊ പറഞ്ഞു, സമയം പോകുന്നെ ഇല്ല എന്നൊരു തോന്നൽ. അവസാനം എങ്ങനെയോകെയോ രാത്രി ആയി. രാഹുൽ ഫുൾ ടൈം കൂടെ ഉണ്ടാവും എന്ന് വിചാരിച്ചു.. അവളെ അ് മീനുനെ കണ്ടപോ.. ഏഴയലത്ത് കാണാനില്ല, തെണ്ടി… വന്നവർ ഓക്കേ പോഴി തുടങ്ങി. വളരെ അടുത്ത ബന്ധുക്കൾ മാത്രം ആയി. അവർ രാത്രി ഭക്ഷണം കഴിച്ച് ആയിരിക്കും പോകുക എന്ന് തോനുന്നു. നാൻ മെല്ലെ എഴുനേറ്റു.
” അമ്മേ നാൻ കുള്ളിച്ച് വരാം” അങ്ങെനെ റൂമിൽ പോയി. ബാത്ത്റൂമിൽ കയറി വേഗം കുള്ളി പാസാക്കി. മനസ്സ് ഒന്ന് തണുത്തു പോലെ തോന്നി. അങ്ങെനെ ബെഡിൽ കിടക്കുമ്പോൾ ആണ് വാതിൽ മുട്ടിയത്. നിഖി ആയിരുന്നു. നിഖില – എന്താടാ കല്യാണം ആയിട്ടും നിനക്ക് ഒരു സന്തോഷം ഇല്ലത്തെ. ” നാൻ പറയണോ, എടി നിനക്ക് എങ്കിലും പാറൂ ചേച്ചീയെ പറഞ്ഞു മനസ്സിലാക്കാം ആയിരുന്നു.” നാൻ ബാക്കി കൂടി പറയുന്നത് മുൻപേ നിഖില – എന്താടാ പാറു ചേച്ചീയോ, ഇനി ആവാൾ നിൻ്റെ ചേച്ചിയും സിസ്റ്റർ ഒന്നും അല്ല. നീ താലി കെട്ടിയ പെണ്ണാണ്. അത് എപ്പോഴം മനസ്സിൽ ഉണ്ടാവണം. ” നാൻ എൻ്റെ വിഷമം ഓക്കേ ആരുടത് പറയും എൻ്റെ ഇഷ്വര” നിഖില – ആതിന് അല്ലേട നിനക്ക് ഇപ്പൊ ഒരു ഭാര്യ ഉള്ളത്. എൻ്റെ തണുത്ത മനസ്സ് വീണ്ടും ചൂട് പിടിക്കാൻ തുടങ്ങി. അപ്പോഴാണ് സുനിത ചെറിയമ്മ വന്നത്.. നങ്ങളുടെ അമ്മയുടെ ആനിയത്തി… സുനിത – രണ്ടു പേരും ഇവിടെ ഉണ്ടായിരുന്നോ. ഫുഡ് എടുത്ത് വച്ച് കഴിക്കാൻ വാ. പിന്നെ ഡാ എനിക് അറിയ നിനക്ക് വല്യ താത്പര്യം ഇല്ലാതെ ആണ് ഇത് നടന്നത് എന്ന്. ” കണ്ടോടി ചേച്ചി ഒരാൾ എങ്കിലും ഉണ്ടലോ എന്നെ മനസ്സിലാക്കി..” സുനിത – എട നാൻ പറന്നു തീർന്ന്നില, എടാ നീ ഇനി പയായതോകെ മറന്നു ഭാര്യ ഭർത്താവും ആയി കഴിയണം. ” എല്ലാരും പാറു ചേച്ചിടെ ആൾ ആണലെ” സുനിത – പാറു ചേച്ചിയോ
