പ്രായം 2അടിപൊളി  

അവൾ കുറച്ചു കഴിന്നപ്പോ അവിടെന്ന് എണിറ്റു…. ബെഡിൽ വന്നു കിടന്നു … എനിക്ക് മുഖം തരാതെ അപ്പുറം നോക്കിയ കിടക്കുന്നത്…. ” പാറു… ” ഞാൻ അവളെ വിളിച്ചു.. “പാറു…..” വീണ്ടും വീണ്ടും വിളിചിട്ടും അവൾ മൈൻഡ് ആക്കിയില്ല. ” ചേച്ചി……….. എടി ചേച്ചിയ്……. ” യോ പെണ്ണ് ഭദ്രകാളി രൂപത്തിൽ തീരിഞ്ഞു ഒരു നോട്ടം നോക്കിഞ്ഞു…. എന്റേമ്മേ…ഓ…. ഒന്ന് കൂടി അവളെ ഇളക്കാൻ വേണ്ടി ഞാൻ ചിരിച്ചോണ്ട് …. “ചേ……….” ചേച്ചി മുഴുവിപിക്കുന്നതിനു മുൻപേ അവൾ എന്റെ മേളിൽ കയറി… എന്റെ ചെസ്റ്റിന്റെ ഭാഗത്തു ഒരു കടി കടിച്ചിന്…. എന്റെ കണ്ണിന്നു വെള്ളം വന്നുപോയി… അമ്മാതിരി കടി ആയിരുന്നു.. അവൾ നിർത്തുമെന്ന് വിചാരിച്ചു എങ്കിലും പിന്നെയും കടിവിട്ടതിനു ശേഷം വീണ്ടും അമർത്തി കടിച്ചു… വിടുവിക്കാൻ ശ്രമിച്ചപ്പോൾ എന്നെ മുറുകെ പിടിച്ചു… ശരീരം നല്ലണോ നൊന്താപ്പോൾ പിന്നെ അവൾ പെണ്ണ് ആണെന്നെന്നും ചിന്തിക്കാതെ അവള്ടെ വയറ്റിൽ നല്ലൊരു പിച്ചു കൊടുത്തു… അവൾ ഒന്നു ഇളകി കടിവിട്ടു… പക്ഷെ വീണ്ടും കടിച്ചു… എന്റെ കൺട്രോൾ പോയിരുന്നു ഞാൻ അവളുടെ മുലയിൽ നാലൊരു നുള്ള് കൊടുത്തു….. അത് കൂടിപ്പോയെന്നു തോന്നുന്നു… പാറു അമ്മേന്നു നിലവിളിച്ചു എന്റെ മുകളിൽ നിന്ന് ഇറങ്ങി അരികിൽ ചുരുണ്ടുമുടി കിടന്നു……… ഞാൻ ആണേൽ വേദന കൊണ്ട് പുള്ളയുകയാ….. പെട്ടെന്ന് വാതിലിനു ആരോ മുട്ടി….ഞാൻ അവളെയൊന്നു നോക്കി, അവളും വേദന കൊണ്ട് പുള്ളയുകയാ. നിഖില – പാറു… നിധി… വാതിൽ തുറന്നെ വാതിൽ തുറന്നു നോക്കിയപ്പോൾ നിഖിലേച്ചി മാത്രെ ഉള്ളു…ഭാഗ്യം. അവളുടെ നിലവിളിക് അച്ഛനും അമ്മയും എല്ലാരും വരുമെന്ന വിചാരിച്ചേ…. നിഖില – എന്താടാ അവൾ നിലവിളിച്ചേ….

” ഓ അത് അവൾ ഒരു പറ്റയെ കണ്ടിട്ടാ. ” പെട്ടന്ന് വാഴയിൽ വന്നത് പറഞ്ഞു ഒപ്പിച്ചു. അമ്മ – നിഖി….. എന്താ ആവിടെ…. നിഖില – ഒന്നുമില്ല അമ്മേ പറ്റെയെ കണ്ടു പേടിച്ചതാ… ചേച്ചി, താഴേന്നു അമ്മ ചോധിച്ചപോൾ മറുപടി കൊടുത്തു… നിഖില – എന്താടാ, നിനക്ക് ഒരു കള്ളലക്ഷണം ഉണ്ടാലോ അതും പറഞ്ഞ് ചേച്ചി മെല്ലെ എന്റെ പിന്നിലേക്ക് നോക്കി. ഞാനും തീരിഞ്ഞു നോക്കുമ്പോൾ പാറു ഒരു ബെഡ്ഷീറ് കൊണ്ട് പുതച്ചു അവിടെ ഇരിക്യാ… നിഖില – അഹേം….. നിന്റെ മനസ്സിന്ന് അവളോടുള്ള ചേച്ചി സ്ഥാനം ഒകെ ഒറ്റ ദിവസം കൊണ്ട് പോയല്ലേ. കള്ളസ്വാമി….. അവൾ എന്നിട് എന്റെ ടീഷർട്ടിൽ ചെസ്റ്റിൽ ഉള്ള പാറു കടിച്ച പാട് കണ്ടു നോക്കി… പറ്റാ കടിച്ചത് ആയിരിക്കുമല്ലെ എന്നു പറഞ്ഞു…….എന്നിട്ട് ഒരു അവിഞ്ഞ നോട്ടത്തിൽ ഉള്ള എക്സ്പ്രഷൻ പാസാക്കി തിരിഞ്ഞുനടന്നു. ചേച്ചി പോയതും ഞാൻ വാതിൽ ലോക്ക് ചെയ്തു.. അവളുടെ അടുത്തേക് പോയി… ” എടി ചേച്ചി നീ കാരണം എന്റെ തൊലി ഉരിഞ്ഞു പോയി.. ” പാറു – നിധി ഞാൻ പറഞ്ഞതാണേ വിളിക്കണ്ടന്നെ.. “അഹ് കാണാം… ഇനി നിന്റെ കുട്ടികളിയും കൊണ്ട് ഇങ്ങോട്ട് വന്നാ…. മോളെ കാരണം ആടിച്ചുപൊളിക്കും. ” എനിക്ക് നല്ലണം ദേഷ്യം ഇണ്ടായിരുന്നു…. എന്റെ മറുപടി കേട്ടിട്ടു… ആള് ഫ്യൂസ് പോയത് പോലെയാണ് നിൽപ്. പിന്നെ ഒന്നും പറഞ്ഞില്ല. ബെഡിൽ പോയി കിടന്നു…. ഞാൻ കണ്ണാടിയിൽ എന്റെ ടീഷർട് പൊക്കി അവൾ കടിച്ചത് നോക്കുമ്പോൾ കണ്ണാടിയിൽ കൂടി അവൾ ഒളിക്കണ്ണിറ്റ് നോക്കുന്നത് കണ്ടു… ഞാൻ കാരണം പൊള്ളികും എന്നു പറഞ്ഞത് കൊണ്ടാണോ എന്തോ ആള് നല്ല സങ്കടത്തില.

കുറച്ചു സമയം കഴിഞ്പ്പോൾ അവൾ എണ്ണിറ്റു പുറത്തേക് പോയി… ഞാൻ ബെഡിൽ വന്നു കിടന്നു… ചെറിയ മയക്കത്തിലേക് വീണു… ഉച്ചക്ക് അമ്മാവൻ വന്നപ്പോൾ പാറു വന്നു എന്നെ തട്ടി എഴുനേൽപ്പിച്ചു.. ഫുടൊക്കെ കഴിഞു… സംസാരിച്ചു ഇരുന്നപ്പോൾ ടൂർ പോകാൻ പറ്റിയാ പല സ്ഥലങ്ങളും പറഞ്ഞു…. ആദ്യം പറഞ്ഞത് ഊട്ടി കൊടൈക്കനാൽ കൂർഗ്, ഷിംല… അങ്ങനെ പലതും പറഞ്ഞു എങ്കിലും അതികം ദൂരം ഇപ്പൊ പോകേണ്ടന്ന് തീരുമാനിച്ചു ഊട്ടി തെരഞ്ഞെടുത്തു. തണുപ്പായതിനാൽ വാവ ഉള്ളതുകൊണ്ട് അമ്മ ഒന്ന് എതിർത്തെങ്കിലും അതു കുഴപ്പമില്ല എന്ന് നിഖിലെച്ചി പറഞ്ഞു…. ആദ്യം രണ്ടു വണ്ടികളിൽ ആയി പോകാമെന്ന് പറഞ്ഞു എങ്കിലും പിന്നീട് അത് ഒരു രസം ഉണ്ടാവില്ല എന്നും പറഞ്ഞു ഞങ്ങളുടെ പുതിയ ഇന്നോവയിൽ പോകാൻ തീരുമാനിച്ചു.. അങ്ങെനെ ഞങ്ങൾ ഊട്ടിലേക് യാത്രയായി… ഒരു നല്ലൊരു ഹിൽവ്യൂ കോട്ടജ് ആണ് ബുക്ക്‌ ചെയ്തത്… മുന്ന് കിലോമീറ്റർ ഉള്ളിൽ ഊട്ടി മെയിൻ അട്ട്രാക്ഷൻ ഒകെ ഉണ്ട്. വൈകിട്ട് ഒരു എഴെയാരാ മണി ആയപ്പോൾ ഞങ്ങൾ എത്തി… എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു……………..ഒന്ന് ഫ്രഷ് ആയി വന്നു കഴിക്കാമെന്ന് വിചാരിച്ചു.. അങ്ങനെ ഫുടൊക്കെ കഴിഞ്ഞു…. ക്ഷീണം ഉള്ളത് കൊണ്ട് നാള സംസാരികം എന്നു പറഞ്ഞു എല്ലാരും മുറിയിലേക് പോയി…. മുറിയിൽ പോയി ഒന്ന് കൂടി ടോയ്ലറ്റ് പോയി തീരികെ വന്നപ്പോ പാറു ഉണ്ട് ബെഡിൽ ബ്ലാങ്കറ്റ് ഒകെ പുതച്ചു കിടക്കുന്നു.. രണ്ടുദിവസം മുന്നേ ഉച്ചയ്ക്ക് അവളുടെ അച്ഛൻ വന്നപ്പോൾ എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ വിളിച്ചതാ. പിന്നീട് ഇതുവരെ പാറു എന്നോട് മിണ്ടിയിട്ടില്ല. ഞാൻ അവളോട്‌ പറഞ്ഞത് നല്ലണോ ഫീൽ ആയിട്ടുണ്ട് അതാ കാര്യം. അഹ് അങ്ങെനെയാല്ലേ ഞാൻ പറഞ്ഞതും. എന്നാലും ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയോ… ഞാൻ ബാത്‌റൂമിൽ കയറി തീരികെ വരാൻ അധികം സമയം എടുത്തില്ലല്ലോ. അങ്ങനെ വിചാരിച്ചു ഞാൻ എന്റെ സ്വെറ്റർ വേണ്ടി തിരയുകയായിരുന്നു. നല്ല തണുപ്പിണ്ട്… അതില്ലാതെ ശരിയാവില്ല… പെട്ടെന്നാണ് പാറു കണ്ണ് അനക്കുന്നത് കണ്ടത്.. അപ്പോൾ ഇവൾ ഉറങ്ങിട്ടില്ല… കണ്ണടച്ച് ഉറക്കം അഭിനയിക്കുകയാ… കള്ളി. എന്നാലും ഇത് എവിടെ പോയി… ഞാൻ പെട്ടിയിൽ ഒന്ന് കുടി നോക്കി.. മുറിക്ക് പുറത്തിറങ്ങി. ചോദിക്കാം എന്ന് വച്ചാൽ ബാക്കി എല്ലാവരും കതകടച്ചു ഉറക്കം ആണെന്ന് തോന്നുന്നു. വിളിക്കേണ്ട എന്ന് കരുതി ഞാൻ തിരിച്ചു മുറിയിലേക്ക് തന്നെ കയറി. …….. ഞാൻ വരുന്നുണ്ടോ എന്ന് നോക്കി ഇരിക്കുകയായിരുന്നു പാറു. എന്നെ കണ്ടതും ബ്ലാങ്കറ്റ് മുടി പുതച്ചു അവൾ കിടന്നു……….. പക്ഷേ അതിനു മുൻപ് തന്നെ ഞാൻ കണ്ടിരുന്നു…

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *