വഴി തെറ്റിയ കാമുകൻ – 8 29

വഴി തെറ്റിയ കാമുകൻ 8

Vazhi Thettiya Kaamukan Part 8 | Author : Chekuthan

[ Previous Part ] [ www.kambi.pw ]


 

അഭിപ്രായങ്ങൾക്ക് നന്ദി ❤️

കുറച്ച് പാർട്ടുകൾക്ക് ശേഷം ഒരു ലോചികും ഇല്ലാത്ത പ്രേതകഥപോലെ ഉള്ള കഥയായി മാറാൻ സാധ്യതയുണ്ട് അതുകൊണ്ട് ഈ കഥയിൽ നിങ്ങൾ ലോജിക് നോക്കരുത്

സ്നേഹത്തോടെ സ്വന്തം ചെകുത്താൻ


ഭയം നിറഞ്ഞ മനസുമായി ഡോറിന് നേരെ നടന്നു ഡോറിൽ തട്ടി തുറക്കാൻ വൈകിയതും ഉറക്കെ തട്ടി

ഡോർ വലിച്ച് തുറന്നുകൊണ്ട് അഫി എന്നെ നോക്കി

അകത്തേക്ക് എത്തിനോക്കുമ്പോ ലച്ചു ബെഡിൽ കിടന്നുകൊണ്ട് ഡോറിലേക്ക് നോക്കുന്നു

എന്താ… (അല്പം കനമുള്ള ശബ്ദത്തിൽ ചോദ്യം വന്നു)

എന്ത് പറയണം എന്നറിയാതെ അവരോട് എന്തോതെറ്റ് ചെയ്‌തെന്ന ബോധത്താൽ തല കുനിഞ്ഞു അവരെ രണ്ടുപേരെയും എനിക്ക് നഷ്ടപ്പെടുമോ എന്നോർത്തതും നെഞ്ചിന്റെ ഭാരം താങ്ങാൻ കഴിയാതെ വീണുപോവുമെന്ന് തോന്നി

കൈയിൽ പിടിച്ചുകൊണ്ട് അവളെനെ അകത്തേക്ക് വലിച്ചു പുറകിൽ വാതിലടയുന്ന ശബ്ദം കേട്ടു അവളെനെ ചേർത്തുപിടിച്ചു

ഇക്കാ… തല താഴ്ത്തി നിൽക്കല്ലേ…

മടിച്ചു മടിച്ച് അവളുടെ മുഖത്തേക്ക് നോക്കി

അവളുടെ ചുണ്ടെന്റെ മുഖം മുഴുവൻ ഓടിനടന്നുമ്മവെച്ചു

ഞാൻ ഇക്കാനെ വിട്ട് പോവുമെന്ന് കരുതിയോ… അങ്ങനെ വിട്ടിട്ട് പോവാനെനിക്ക് പറ്റുമോ എന്റെ ജീവനല്ലേ പൊന്നേ നീ… നിന്നെ വിട്ടാൽ ഞാനുണ്ടോ…

അവളെനെ ഇറുക്കെ കെട്ടിപിടിച്ചു ഞാനുമവളെ ചേർത്തു പിടിച്ചു നിന്നു ഒന്നും മിണ്ടാതെ അനങ്ങാതെ കെട്ടിപിടിച്ചുകൊണ്ട് ലച്ചുവിനെ നോക്കി സന്തോഷത്തോടൊപ്പം അല്പം അസൂയയും എന്നെ നോക്കുന്ന അവളുടെ മുഖത്ത് മിന്നി മറഞ്ഞു

അഫിയുടെ കൈ കഴുത്തിൽ ചുറ്റി കാലുകൾ നിലത്തുനിന്നും ഉയർന്നുവന്ന് അരയിൽ ചുറ്റി ചുണ്ടുകൾ എന്റെ ചെവിയോട് അടുത്തു ചെവിയിൽ ഉമ്മ വെച്ചു കാറ്റ് പോലെ

എന്നെ അല്ലേ കൂടുതലിഷ്ടം…

അമ്പരപ്പോടെ ഞാൻ ലച്ചുവിനെ നോക്കിയ ശേഷം അവളുടെ ചെവിയോട് ചുണ്ടടുപ്പിച്ചു കാറ്റ്പോലെ

ഇതിനുള്ള ഉത്തരം ഞാനവളോട് പറഞ്ഞിട്ടുണ്ട് ചോദിച്ചാൽ മതി…

കുശുമ്പ് നിറഞ്ഞ മുഖത്തോടെ എന്റെ കണ്ണിലേക്കു നോക്കി

എന്നോട് പറ

അവളെ അടുപ്പിച്ചു പിടിച്ചു

ഒരേപോലെ ഇഷ്ടമാണ് ഒരാളോടായി ഇത്തിരി പോലും അധികമില്ല

അവളുടെ മുഖമെന്റെ മുഖത്തെക്കമർന്നു ചുണ്ടിൽ ഉമ്മ വെച്ച് മൂക്കിൽ ഉമ്മവെച്ചതും അപകടം മനസിലാക്കി തല വശത്തോട്ട് ചെരിച്ചു പുറകോട്ട് പിടിച്ചു

മോളൂസേ…വേണ്ടാ വേദനിക്കും…

രണ്ട് കവിളിലും അമർത്തിപിടിച്ചുകൊണ്ടവൾ എത്തി വലിഞ്ഞു മൂക്കിനെ വായിലാക്കി മൂക്കിൽ കടിച്ചു

ആാാാാ… വിട് വേദനിക്കുന്നു…

ലച്ചു : അഫീ… കടിക്കല്ലേ… വേദനിക്കും…

അഫി പതിയെ കടിക്കുന്നത് നിർത്തി അവളെ തിരിഞ്ഞു നോക്കി

അഫി : എന്റടുത്തുള്ളപ്പോ എന്റെ മാത്രാ ഞാൻചിലപ്പോ ഉമ്മവെക്കും ചിലപ്പോ കടിക്കും എനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യും

ലച്ചു ഒന്നും മിണ്ടാതെ സങ്കടത്തോടെ എന്നെ നോക്കി ഞാൻ അവൾക്കരികിലേക്ക് നടന്നു അവളുടെ തലയിൽ തലോടുന്ന കണ്ട് എന്നെ നോക്കിയ അഫിക്കൊരുമ്മ നൽകി അഫി തിരിഞ്ഞു ലെച്ചുവിനെ നോക്കി ശേഷം എന്റെ ചെവിയോട് ചുണ്ട് ചേർത്തു

ഞാനൊരുമ്മ കൊടുക്കട്ടെ

അതിനെന്താ…

അവൾ എന്റെ ദേഹത്തുനിന്നുമിറങ്ങി ലച്ചുവിന്റെ ബെഡിൽ ഇരുന്നു കുനിഞ്ഞുകൊണ്ട് ലച്ചുവിന്റെ കവിളിൽ ഉമ്മവെച്ചു ലച്ചുവിന്റെ കണ്ണുകൾ വിടർന്നു അവളെനെ നോക്കി ഞാൻ കണ്ണടച്ചു കാണിച്ചു ഉയരാൻ നോക്കിയ അഫിയെ പിടിച്ച് അഫിയുടെ കവിളിൽ അവളും ഉമ്മവെച്ചു പതിയെ വിട്ടുപിരിഞ്ഞ രണ്ടുപേരും കവിളിൽ വെച്ച കൈകൾ എടുക്കാതെ പരസ്പരം നോക്കി രണ്ടാളുടെ ചുണ്ടിലും ചെറിയ ചിരി ഉണ്ടായിരുന്നു

അഫി : ഞാനെന്താ വിളിക്കണ്ടേ…

ലച്ചു : ഇഷ്ടമുള്ളത് വിളിച്ചോ…

അഫി : കണ്ടാൽ എന്റെ അനിയത്തി എന്നെ തോന്നൂ എങ്കിലും ചേച്ചി എന്ന് വിളിച്ചോട്ടെ…

ലച്ചു അവളെ വലിച്ചു മേലേക്കിട്ടു ചേർത്തു പിടിച്ചു

ലച്ചു : ദേഷ്യമുണ്ടോ എന്നോട്…

ലച്ചുവിനെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ഉമ്മവെച്ച അവൾ എന്നെ നോക്കിയ ശേഷം അവളിലേക്ക് നോക്കി

Leave a Reply

Your email address will not be published. Required fields are marked *