വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

“ഞാൻ കുറച്ചു മുമ്പ് കൊണ്ടുവരേണ്ട എന്ന് പറഞ്ഞിരുന്നു അവനോട്… അതുകൊണ്ട് അവൻ അവരെ വിളിച്ചു പറഞ്ഞിരുന്നു… വരണ്ടാന്ന്… ഇനിയിപ്പോ വന്നിട്ട് വിളിക്കാം എന്നൊക്കെയാണ് അവൻ പറയുന്നത്….”

“അതിപ്പോ വന്നിട്ട് നിങ്ങൾ എന്താന്ന് വച്ചാൽ ചെയ്… ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല… പിന്നെ കൊണ്ടുവരുന്നത് തീരെ പരവെടി ആയിട്ടുള്ള ഒന്നിനെയും അല്ലല്ലോ അല്ലേ…”

അങ്ങനെ പറഞ്ഞിട്ട് വിനോദ് കമ്പ്യൂട്ടർ ഇമെയിൽ ചെക്ക് ചെയ്തു.

“ഏയ് അങ്ങനെയുള്ള ഒന്നുമില്ല. ഇതൊക്കെ സ്റ്റാൻഡേർഡ് ടീമുകളാണ്. കണ്ടു കഴിഞ്ഞാൽ വലിയ കുടുംബത്തിലെ ആണെന്ന് തോന്നും…. പിന്നെ വിനോദ്… ബുദ്ധിമുട്ടില്ലെങ്കിൽ വിജയൻ വന്നു കഴിഞ്ഞാൽ നമുക്ക് സൈറ്റ് വരെ ഒന്ന് പോകാം…

വിജയൻ

ഇവിടെ ഉണ്ടാകും. ഗീത ഒറ്റയ്ക്ക് ആകുമെന്നുള്ള പേടി വേണ്ട… വിനോദിന് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട…”

“നോക്കാം…” സൽമാന്റെ മുഖത്ത് നോക്കാതെയാണ് വിനോദ് മറുപടി പറഞ്ഞത്.

“ഞാനൊന്ന് വാഷ്റൂമിൽ പോയിട്ട് വരാം…” അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ അവിടെനിന്നിറങ്ങി. സൽമാൻ പറഞ്ഞതിന് മറുപടിയൊന്നും വിനോദ് പറഞ്ഞില്ല. അവനൊന്നു മൂളി കേൾക്കുക മാത്രമാണ് ചെയ്തത്.

ബാത്റൂമിലേക്ക് നടക്കുമ്പോൾ സൽമാൻ വിനോദിനെ ഒന്ന് തിരിഞ്ഞു നോക്കി. മനസ്സിൽ ചില ഉദ്ദേശങ്ങൾ ഒക്കെ വെച്ചാണ് സൈറ്റിൽ പോകുന്ന കാര്യം വിനോദിനെ സൽമാൻ ഒന്ന് ഓർമിപ്പിച്ചത്.

ശരിക്കും ഇന്ന് തന്നെ പോകണം എന്ന് ഒരു നിർബന്ധവുമില്ല. അവൻ മനസ്സിൽ എന്തൊക്കെയോ ആലോചിച്ചു. അങ്ങനെ ആലോചിച്ചു നടന്ന് അവൻ ബാത്റൂമിൽ കയറി. അപ്പോഴും അവന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നു.

ഈ സമയം ഗീത ബെഡ്റൂമിൽ ബെഡ് ഒക്കെ അറേഞ്ച് ചെയ്യുകയായിരുന്നു. ധരിക്കാനുള്ള വസ്ത്രങ്ങൾ മാത്രമല്ല ബെഡ്ഷീറ്റും അവൾ കയ്യിൽ കരുതിയിരുന്നു. എല്ലാം അറേഞ്ച് ചെയ്തതിനുശേഷം അവൾ മുറിയിലുള്ള അലമാരകൾ ഒക്കെ ഒന്ന് വെറുതെ തുറന്നു നോക്കി.

ആ മുറി ആരും സ്ഥിരമായി ഉപയോഗിക്കുന്നതല്ല എന്ന് വിനോദ് അവളോട് പറഞ്ഞിരുന്നു.

ആകെ രണ്ട് അലമാരകളുണ്ട് ആ മുറിയിൽ. ഒരു അലമാര പൂർണമായും ഒഴിഞ്ഞിരിക്കുകയാണ്. കൊണ്ടുവന്ന ബാഗും വസ്ത്രങ്ങളും ഒക്കെ അവൾ ആ ആലമാരയിൽ വെച്ചു.

എന്നിട്ട് വെറുതെ അവൾ അടുത്ത അലമാര ഒന്ന് തുറന്നു നോക്കി. അതിൽ ചില യൂണിഫോമും ബാഗും പിന്നെ മറ്റുചില വസ്ത്രങ്ങളും ഒക്കെ വച്ചിട്ടുണ്ട്.

അവൾ ആ അലമാര അടയ്ക്കാനായി ഒരുങ്ങിയപ്പോൾ വസ്ത്രങ്ങൾക്കടിയിൽ ചില പുസ്തകങ്ങൾ ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു. എന്തായാലും വെറുതെ ഇരിക്കുകയല്ലേ. പുസ്തകങ്ങൾ

എന്തെങ്കിലും നോക്കിക്കൊണ്ടിരിക്കാം എന്ന് അവൾ കരുതി.

ആദ്യത്തെ പുസ്തകം കയ്യിലെടുത്തപ്പോൾ തന്നെ അവൾക്ക് മനസ്സിലായി. അതൊന്നും സാധാരണ പുസ്തകങ്ങൾ അല്ല. എല്ലാം നല്ല പക്കാ തുണ്ട് ആണ്. അതോടെ അവൾ എല്ലാ പുസ്തകങ്ങളും പുറത്തെടുത്തു.

ചിലതിൽ ഒക്കെ മനോഹരമായ ചിത്രങ്ങൾ. സ്ത്രീയും പുരുഷനും പൂർണ്ണ നഗ്നരായി പല രീതിയിൽ പല പൊസിഷനിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ അതിമനോഹരമായ ചിത്രങ്ങൾ.

ചിലതൊക്കെ ഇംഗ്ലീഷ് മാഗസിനുകൾ ആണ്. അതിലാണ് കൂടുതലും വ്യക്തതയുള്ള ചിത്രങ്ങൾ. കുറെ മലയാളം പുസ്തകങ്ങളും ഉണ്ട്. മലയാളം പുസ്തകങ്ങളിൽ കഥകളുണ്ട്. അവൾ കഥകൾ ഉള്ള ഒരു പുസ്തകം കയ്യിലെടുത്തു. അത് വായിക്കാനായി അവൾ ബെഡിലേക്ക് ഇരുന്നു.

പുസ്തകം തുറന്നു നോക്കിയപ്പോൾ ഒരു മലയാളി പുരുഷന്റെയും സ്ത്രീയുടെയും പൂർണ്ണ നഗ്നത ഇല്ലാത്ത ചില ചൂടൻ രംഗങ്ങൾ ഉള്ള ചിത്രങ്ങൾ. പുരുഷൻ ഒരു മുണ്ടാണ് ധരിച്ചിരിക്കുന്നത്.

സ്ത്രീ ഒരു ബ്ലൗസും മുണ്ടും ധരിച്ചിരിക്കുന്നു. അവർ കട്ടിലിൽ കിടക്കുന്നതിന്റെയും കെട്ടിപ്പിടിക്കുന്നതിന്റെയും ഉമ്മ വയ്ക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ. ആ ചിത്രങ്ങളൊക്കെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത ഒരു തരിപ്പ് തോന്നി.

അവൾ ആ തരിപ്പോടുകൂടി സ്വന്തം മുലകളിൽ തഴുകി.

ജോലിയിൽ വളരെ ആത്മാർത്ഥതയുള്ള ഒരാളാണ് വിനോദ്. കേസ് പഠിച്ചു കഴിഞ്ഞാൽ പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ല. ഗീതയ്ക്ക് തന്റെ ജീവിതത്തിലെ ആദ്യത്തെ കളി കിട്ടുന്നത് വിനോദിൽ നിന്നാണ്.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *