വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

പക്ഷേ അവൾ മറ്റു പുരുഷന്മാരോട് സംസാരിക്കുന്നതും അടുപ്പം കാണിക്കുന്നതും സാധാരണ മട്ടിലാണ്. ഏതെങ്കിലും പുരുഷന്മാരുടെ കൂടെ സംസാരിക്കുകയാണെങ്കിൽ തന്നെ അവരെ വശീകരിക്കാൻ ശ്രമിക്കുന്നത് പോലെ ഒരിക്കലും തോന്നിയിട്ടില്ല. വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി.

തന്റെ ഭാര്യയെ പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിനോദ് ഇപ്പോഴും കരുതുന്നത്. അത് മനസ്സിലാക്കാൻ വേണ്ടി വിനോദ് മനപ്പൂർവം ചില കാര്യങ്ങളൊക്കെ ചെയ്തിരുന്നു.

അയൽവക്കത്തുള്ള ആണുങ്ങൾക്ക് ഒക്കെ ഗീതയുമായി ഒരു സൗഹൃദം സ്ഥാപിക്കാനുള്ള അവസരം ഒക്കെ മനപ്പൂർവ്വം ഉണ്ടാക്കി കൊടുത്തിരുന്നു. ഗീത അവരോട് സംസാരിക്കുന്ന രീതി അവരൊക്കെ ഷർട്ട് ഇടാതെയും മറ്റും നടക്കുമ്പോൾ അവരെ നോക്കുന്ന രീതി

ഇതൊന്നും തമ്മിൽ പൊരുത്തപ്പെടുന്നില്ല.

കാരണം കാണാൻ കൊള്ളാവുന്ന പല ആണുങ്ങളും അയൽവക്കത്ത് ഉണ്ട്. അവരൊക്കെ മുണ്ടുമാത്രവും മറ്റും ധരിച്ച് നടക്കുമ്പോൾ ഗീത അവരുടെ ശരീരത്തിലേക്ക് നോക്കുന്നത് വിനോദ് ശ്രദ്ധിച്ചിട്ടുണ്ട്.

വിനോദ് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട് എന്നുള്ള ധൈര്യത്തിൽ അവർ സൗഹൃദം സ്ഥാപിക്കാൻ ഒക്കെ വന്നിട്ടുണ്ട്. അവരിൽ പലരും ലൈംഗിക ചുവയുള്ള രീതിയിൽ ഗീതയോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.

പക്ഷേ അപ്പോഴൊക്കെ ഗീത അവരോട് സംസാരിക്കുന്ന രീതി വളരെ സാധാരണ മട്ടിൽ ഉള്ളതാണ്. അർത്ഥം വെച്ച് അവർ സംസാരിക്കുമ്പോഴൊക്കെ ഗീത അതിനു തക്ക മറുപടിയൊന്നും പറയുന്നതായി കേട്ടിട്ടില്ല.

“നിനക്ക് ആ പുസ്തകങ്ങളൊക്കെ ഇഷ്ടമായോ” സന്തോഷത്തോടെ പുസ്തകത്തിന്റെ പേജുകൾ മറിക്കുന്ന ഗീതയെ നോക്കിക്കൊണ്ട് വിനോദ് ചോദിച്ചു.

“വിനോദേട്ടൻ വാങ്ങി തന്നതിനേക്കാളും കുറച്ചുകൂടെ നല്ലതാണ് ഇതൊക്കെ കാണാൻ” പോൺ ചിത്രങ്ങളിലേക്ക് നോക്കി ഒട്ടും തന്നെ നാണമില്ലാതെയാണ് ഗീത അങ്ങനെ പറഞ്ഞത്.

സൽമാന്റെ മുമ്പിൽവെച്ചും അവൾക്ക് അതിൽ നോക്കുന്നതിൽ നാണം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു വിനോദിന്. പക്ഷേ വേണ്ട എന്ന് വെച്ചു.

“നീയെന്നാ ഇതൊക്കെ നോക്കിയിരിക്ക് ഞാൻ സൽമാനെ പോയി ഒന്ന് കാണട്ടെ.”

“ഇന്ന് കിടക്കാൻ ലേറ്റ് ആകുമോ?” ഫോട്ടോ ആൽബത്തിൽ നിന്നും കണ്ണെടുത്ത് വിനോദിനെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു.

“ഒരു കോൺസ്റ്റബിൾ വരും. അയാളുടെ പേര് വിജയൻ എന്നാണ്. അയാൾ വന്നു കഴിഞ്ഞാൽ ഞാനും സൽമാനും കൂടെ സൈറ്റിലേക്ക് പോകും. പിന്നെ സൈറ്റിൽ പോയിട്ട് തിരിച്ചു വരുമ്പോൾ കുറച്ചു താമസിക്കും.

ഇതൊക്കെ ഞാൻ വീട്ടിൽ വച്ച് തന്നെ പറഞ്ഞതല്ലേ. ഇവിടെ വന്നിരിക്കുന്നത് ജോലി ചെയ്യാൻ വേണ്ടിയാണ്” ഉപദേശിക്കുന്ന മട്ടിൽ വിനോദ്

പറഞ്ഞു.

“ശരി.. എന്നാൽ പോയിട്ട് വാ” അങ്ങനെ പറഞ്ഞിട്ട് ഗീത വീണ്ടും ഫോട്ടോ ആൽബം മറിച്ചു നോക്കാൻ തുടങ്ങി.

“ഞാൻ എന്തായാലും അയാൾ വന്നിട്ട് അയാളെ നിനക്കൊന്ന് പരിചയപ്പെടുത്തി തന്നിട്ടേ പോകുന്നുള്ളൂ…” അങ്ങനെ പറഞ്ഞുകൊണ്ട് വിനോദ് സ്റ്റഡി റൂമിലേക്ക് പോയി.

സ്റ്റഡി റൂമിൽ കമ്പ്യൂട്ടർ നോക്കി എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു സൽമാൻ. ഗീതയുടെ അടുത്ത് കാണിച്ചത് കുറച്ച് കടന്നുപോയി എന്നൊരു തോന്നൽ ഉണ്ടവന്.

ഇൻസ്റ്റഗ്രാമിൽ ഗീതയുടെ ഫോട്ടോ കണ്ടപ്പോഴേ മനസ്സിന് നല്ലൊരു ഇളക്കം തട്ടിയതാണ്. നേരിട്ട് കണ്ടപ്പോൾ ഫോട്ടോയിൽ കണ്ടതിനേക്കാട്ടിലും കിടുക്കൻ ചരക്ക് ആണെന്ന് മനസ്സിലായി.

പിന്നെ ബ്ലൗസും മുണ്ടും മാത്രം ഉടുത്ത് വന്നപ്പോഴേക്കും അവളെ എങ്ങനെയെങ്കിലും ഒന്ന് കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. കണ്ണിലേക്ക് ഊതാനായി ഗീത അടുത്ത് നിന്നപ്പോഴേക്കും സൽമാന്റെ സകല കണ്ട്രോളും പോയിരുന്നു.

അതാണ് ചേർത്ത് പിടിച്ചതും മുലയിൽ ചുംബിച്ചത് ഒക്കെ. മുലയിൽ ചുംബിച്ചത് എന്തായാലും വിനോദ് കണ്ട് കാണാൻ വഴിയില്ല. പക്ഷേ അവളെ ചേർത്ത് പിടിച്ചതും അരയിലും ചന്തിയിലും കൈവെച്ചത് ഒക്കെ കണ്ടിട്ടുണ്ട്.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *