അതിന് വിനോദ് തരുന്നത് എന്ത് പണിഷ്മെന്റും സ്വീകരിക്കാൻ തയ്യാറാണ്. മേലാൽ അത് ആവർത്തിക്കമില്ല. ഉറപ്പ്.” സത്യം ചെയ്യുന്നത് പോലെയാണ് സൽമാൻ പറഞ്ഞത്.
“കൈ വെച്ചതൊക്കെ ഞാൻ കണ്ടു. അത് മാത്രമല്ല കണ്ടത്. വേറെയും ഉണ്ടല്ലോ?” പോലീസുകാരന്റെ ചോദ്യം പോലീസുകാരനോട്
തന്നെ ആയതിനാൽ സൽമാൻ പിന്നീട് ഉള്ളതൊന്നും പറയാൻ തയ്യാറായില്ല.
വിനോദ് കണ്ടു കാണില്ല എന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു അവന്. പോലീസുകാരൊക്കെ അങ്ങനെയാണ് ഇല്ലാത്തത് ഉണ്ടെന്നുള്ള മട്ടിൽ ചോദ്യം ചോദിക്കും. വിനോദിന് അറിയാവുന്നത് പോലെ തന്നെ സൽമാനും ആ ടെക്നിക് ഒക്കെ അറിയാം.
“ഏയ് വേറൊന്നും ചെയ്തില്ല…”
“അവളുടെ മുലയിൽ കൊണ്ട് ചെന്ന് മുഖം അമർത്തുന്നത് ഞാൻ കണ്ടായിരുന്നു” കയ്യിലിരിക്കുന്ന സിഗരറ്റ് ഒന്ന് നീട്ടി വലിച്ചിട്ടാണ് വിനോദ് അത് പറഞ്ഞത്.
“ഏയ്…. ഒന്നുമില്ല” അപ്പോഴും അത് സമ്മതിക്കാൻ സൽമാൻ തയ്യാറായില്ല. വിനോദ് ഒരു ഊഹത്തിന് ചോദിക്കുന്നതായിരിക്കും എന്ന് തന്നെയാണ് സൽമാൻ വിശ്വസിച്ചത്.
“സൽമാനെ… ഞാൻ വാതുക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. അവിടെ നടന്നതൊക്കെ ഞാൻ കണ്ടു. സൽമാൻ ആയിട്ട് ഇനി ഒന്നും ഒളിക്കണ്ട. ഇതിന്റെ പേരിൽ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.
പോരേ…” വിനോദിന്റെ വായിൽ നിന്നും അത് കേട്ടപ്പോൾ സൽമാന് മരിക്കാൻ പോകുന്നവന് പ്രാണവായു കിട്ടിയത് പോലെയുള്ള ആശ്വാസം. അവൻ കയ്യിലിരുന്ന സിഗരറ്റ് ഒന്ന് ആഞ്ഞുവലിച്ച് ആശ്വാസം കൊണ്ടു.
വിനോദ് അതൊന്നും അത്ര കാര്യമായിട്ട് എടുത്തില്ല എന്നുള്ളത് സൽമാന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു. പക്ഷേ വിനോദ് അങ്ങനെ പറഞ്ഞത് അവന് ശരിക്കും നല്ല ഒരു ആശ്വാസമായി.
“നമ്മുടെ വിജയൻ എപ്പോഴാണ് വരുന്നത്.? വരുമ്പോൾ തന്നെ അവൻ പണി തുടങ്ങുമോ?” മുഖത്ത് ഭാവ വ്യത്യാസമോ പുഞ്ചിരിയോ ഒന്നും തന്നെ ഇല്ലാതെ വിനോദ് സൽമാനോട് ചോദിച്ചു.
“എ… എന്തു പണി?” സൽമാന് പെട്ടെന്ന് ഒരു ആശങ്ക.
“അല്ല അവനെ സൽമാൻ ഒരു പണി ഏൽപ്പിച്ചിരുന്നല്ലോ.?”
“ഞാൻ… ഞാൻ… എന്തു
പണി?.. അത്.. ഞാൻ…” വിനോദിന്റെ ചോദ്യം കേട്ട് അതുവരെ കിട്ടിയ ആശ്വാസം മുഴുവൻ ചോർന്നൊലിക്കുന്നത് പോലെ സൽമാന് തോന്നി.
“അധികം ഉരുണ്ട് കളിക്കണ്ട സൽമാൻ… ബാത്റൂമിൽ വച്ച് വിജയനോട് സൽമാൻ സംസാരിക്കുന്നതൊക്കെ ഞാൻ കേട്ടു. നമ്മൾ രണ്ടുപേരും പോലീസുകാരല്ലേ. കള്ളനും പോലീസും കളി നമുക്ക് ഇവിടെ വച്ച് നിർത്താം.
എന്നിട്ട് രണ്ടു പോലീസുകാരുടെ റോൾ മാത്രം ചെയ്യാം.”
താൻ വിജയനോട് സംസാരിച്ചത് ഒക്കെയും വിനോദ് കേട്ടു എന്ന് സൽമാന് മനസ്സിലായി. പക്ഷേ വിനോദിന്റെ മുഖത്ത് ദേഷ്യം ഒന്നും തന്നെ ഇല്ലാത്തത് സൽമാന് ഒരു ആശ്വാസം തന്നെയായിരുന്നു.
അതുകൊണ്ടുതന്നെ ആദ്യം ഉണ്ടായ പരിഭ്രമം ഒന്നും സൽമാന് ഇപ്പോൾ ഇല്ല. തന്റെ പദ്ധതിയും പ്ലാനും ഒക്കെ അറിഞ്ഞിട്ടും വിനോദ് നേരെചൊവ്വേ എന്താണ് പ്രതികരിക്കാത്തത് എന്നാണ് ഇപ്പോൾ സൽമാന്റെ സംശയം.
അവൻ അത് വിനോദിനോട് നേരിട്ട് തന്നെ ചോദിച്ചു.
“ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടും വിനോദിന് ദേഷ്യം ഒന്നുമില്ലെങ്കിൽ… വിനോദ് എന്താണ് ഉദ്ദേശിക്കുന്നത്?” ഇത്തവണ സൽമാന്റെ ചോദ്യത്തിൽ പരിഭ്രമം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
വിനോദിന്റെ ഉദ്ദേശം എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ മാത്രം.
സൽമാന്റെ ചോദ്യം കേട്ട് വിനോദ് സിഗരറ്റ് ഒന്നുകൂടി നീട്ടി വലിച്ചു.
“അതിന് ഒരു കാരണമുണ്ട് സൽമാൻ. എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറുമാസം കഴിഞ്ഞു. മാരീഡ് ലൈഫ് നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്.
ഞാൻ ഗീതയെക്കുറിച്ച് കുറച്ച് പറഞ്ഞായിരുന്നല്ലോ സൽമാനോട്. അവൾ വളർന്നുവന്ന സാഹചര്യവും മറ്റും” വിനോദ് പറഞ്ഞത് കേട്ട് അതെ എന്നുള്ള അർത്ഥത്തിൽ സൽമാൻ തലയാട്ടി.
വിനോദ് സംസാരിക്കുന്നത് വീണ്ടും തുടർന്നു.
” വിവാഹത്തിനുശേഷം തുടക്കത്തിലെ തന്നെ അവൾ
സെക്സിൽ നല്ല ആക്റ്റീവ് ആയിരുന്നു. കാര്യങ്ങൾ ഒന്നും ചെയ്യാൻ അറിയില്ലെങ്കിലും എല്ലാം ഞാൻ ചെയ്തു കൊടുക്കണം എന്ന മട്ടിൽ അവൾ എന്തിനും റെഡിയായി വരുന്ന ഒരു ടൈപ്പ്.
