വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

പറയുന്നതുപോലെ എളുപ്പമല്ല അനുഭവിച്ചറിയാൻ. ഇതിനുമുമ്പ് ഗീതയ്ക്ക് പല അവസരങ്ങൾ ഉണ്ടാക്കി കൊടുത്തപ്പോഴും ഇത്തരത്തിൽ ഒരു കാര്യം ഭാവനയിൽ പോലും കണ്ടിരുന്നില്ല.

അവരുടെ ആ കിടപ്പ് നോക്കി വിനോദ് അല്പനേരം കൂടി നിന്നു. അവർ രണ്ടുപേരും നല്ലതുപോലെ വിയർത്തിട്ടുണ്ട്. വിനോദ് പതിയെ ഓഫീസ് മുറിയിലേക്ക് നടന്നു.

അവിടുത്തെ കസേരയിലിരുന്നു. സിഗരറ്റ് പാക്കറ്റ് അപ്പോഴും മേശപ്പുറത്ത് കിടപ്പുണ്ട്. അവൻ അതിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. എന്നിട്ട് പതിയെ വലിക്കാൻ തുടങ്ങി.

(തുടരും)

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *