വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

ആ സമയത്ത് അവന്റെ ശ്രദ്ധ മുഴുവൻ ബാത്റൂമിലേക്ക് ആയിരുന്നു. വിനോദ് ബാത്റൂമിൽ തന്നെയാണെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് അങ്ങോട്ട് തന്നെ നോക്കി നിന്നത്.

ബാത്റൂമിൽ നിന്നും കണ്ണെടുത്തപ്പോൾ ഗീത തന്നെ ശരീരത്തിലേക്ക് നോക്കുന്നത് അവൻ കണ്ടു. അത് താൻ മനസ്സിലാക്കിയെന്ന മട്ടിൽ അവൻ അവളെ നോക്കി ചിരിച്ചു. ഗീത പക്ഷേ ചിരിച്ചൊന്നുമില്ല.

“ഒറ്റയ്ക്കിരുന്ന് ബോറടിച്ചോ?” അവൻ ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചു.

“ഏയ് ഇല്ല…” സൽമാൻ കട്ടിലിൽ നിന്ന് എഴുന്നേൽക്കേണ്ട എന്ന് അവളെ ആംഗ്യം കാണിച്ചെങ്കിലും അവൾ പതിയെ എഴുന്നേറ്റു.

“വിനോദ് ബാത്റൂമിൽ ആണ്.” സൽമാൻ ഒരിക്കൽ കൂടി ബാത്റൂമിലേക്ക് നോക്കി.

“നിങ്ങളുടെ ഇന്നത്തെ വർക്കൊക്കെ കഴിഞ്ഞോ?” പറഞ്ഞുകൊണ്ട് അവൾ മുടി ഒന്ന് ഒതുക്കി കെട്ടി. അങ്ങനെ മുടി കെട്ടിയപ്പോൾ ബ്ലൗസിനുള്ളിലെ അവളുടെ വലിയ മുലകൾ നല്ലതുപോലെ ഒന്ന് കുലുങ്ങി. സൽമാൻ അത് കണ്ടു വെള്ളമിറക്കി.

“ഏയ്… വർക്ക്…

ചില ഇമെയിൽ വരാനുണ്ട്… പിന്നെ ചില കാര്യങ്ങളൊക്കെ കൺഫോം ആക്കാൻ ഉണ്ട്. വിനോദ് ഉള്ളതുകൊണ്ട് എനിക്ക് കുറെ കാര്യങ്ങളൊക്കെ ഈസിയായി.”

അവൻ ഉടുത്തിരുന്ന ലുങ്കി ഒന്നുകൂടി അഴിച്ചു. ഇത്തവണ അവൻ വളരെ സാവധാനമാണ് അഴിച്ചത്. ബാത്റൂമിലേക്ക് അവൻ പരിഭ്രമത്തോടെ നോക്കുന്നുണ്ടായിരുന്നു. വിനോദിനെ രണ്ടാഴ്ചയായി പരിചയമുണ്ടെങ്കിലും ഓൺലൈൻ ചാറ്റിലൂടെയും ഫോൺകോളിലൂടെയും ഒക്കെയാണ് പരിചയം.

ഇന്ന് രാവിലെയാണ് ആദ്യമായി നേരിട്ടു കാണുന്നത്. അത്രയും പരിചയം വെച്ച് ഇങ്ങനെയൊക്കെ കാണിക്കാൻ അവനൊരു മടിയുണ്ടായിരുന്നു. അവൻ ഇട്ടിരിക്കുന്ന ജെട്ടിക്കുള്ളിൽ അവന്റെ കുണ്ണ മൂത്ത് കുലച്ചു നിൽക്കുന്നു.

“അപ്പോൾ ഇന്ന് കിടക്കാനും വൈകും…” അല്പം നിരാശയോടെയാണ് ഗീത അത് പറഞ്ഞത്. അത്രയും നേരം കയ്യിലിരുന്ന മാഗസിൻ അവൾ കട്ടിലിലേക്കിട്ടു.

“ചിലപ്പോൾ കിടക്കാൻ വൈകും… വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഇമെയിലുകൾ ആണ് വരാനുള്ളത്… അല്ല ഗീത എന്താ വായിച്ചുകൊണ്ടിരുന്നത്.?” ഗീതയുടെ കയ്യിൽ ഇരുന്ന മാഗസിൻ ഏതാണെന്ന് വ്യക്തമായിട്ട് സൽമാന് അറിയാം.

അതറിഞ്ഞു കൊണ്ട് തന്നെയാണ് അവൻ അങ്ങനെ ചോദിച്ചത്.

“ഓ.. ഇതിവിടെ അലമാരയിൽ നിന്ന് കിട്ടിയതാ…” സൽമാൻ തന്റെ കയ്യിലിരുന്ന മാഗസിൻ കണ്ടതിൽ അവൾക്ക് ഒട്ടും തന്നെ നാണം തോന്നിയതില്ല. അവൾ നാണിക്കുമെന്നാണ് സൽമാൻ കണക്ക് കൂട്ടിയത്.

നാണം കാണിക്കുമെങ്കിൽ അവന് മനസ്സിൽ മറ്റൊരു പദ്ധതിയുണ്ടായിരുന്നു. പക്ഷേ ആ കണക്കുകൂട്ടൽ മുളയിലെ അവന് നുള്ളി കളയേണ്ടി വന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് അവളോട് എന്താണ് പറയേണ്ടത് എന്ന് അവന് മനസ്സിൽ ഒന്നും വന്നില്ല.

“വീട്ടിലൊക്കെ വിളിച്ചോ?…” അപ്പോൾ പ്രത്യേകിച്ച് അവളോട് ഒന്നും ചോദിക്കാൻ ഇല്ലാത്തതുകൊണ്ട് അവൻ വെറുതെ ചോദിച്ചു.

“ഇവിടെ വന്നപ്പോൾ ഒന്ന് വിളിച്ചായിരുന്നു. എനിക്കങ്ങനെ

എപ്പോഴും അവരെ വിളിക്കുന്ന പതിവൊന്നുമില്ല.” അതും പറഞ്ഞ് ഗീത ബെഡ്റൂമിൽ തന്നെയുള്ള കണ്ണാടിക്ക് മുൻപിലേക്ക് ചെന്നു.

തലമുടി നന്നായിട്ടാണോ കെട്ടിവച്ചത് എന്നൊക്കെ അവൾ കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തി.

സൽമാന് ഗീതയെ കുറിച്ച് അല്പം മുൻധാരണകൾ ഉണ്ടായിരുന്നു. അടച്ചിട്ട കിളിയെ പോലെ വളർത്തിയതാണ് എന്ന് വിനോദ് പറഞ്ഞപ്പോൾ ഗീത അല്പം നാണക്കാരി ആയിരിക്കും എന്നാണ് സൽമാൻ കരുതിയത്.

പക്ഷേ സൽമാൻ വാതിൽക്കൽ നിൽക്കുന്നതിന്റെ നാണമൊന്നും അവളിൽ കണ്ടില്ല. മാത്രമല്ല മുണ്ട് അഴിച്ചു ഉടുത്തപ്പോൾ അവൾ ഒട്ടും നാണം ഇല്ലാതെ അവന്റെ ശരീരത്തിലേക്ക് നോക്കുകയും ചെയ്തു.

‘ഇത് തന്നെക്കൊണ്ട് നടപടി ആകുന്ന കേസ് അല്ല’ സൽമാൻ മനസ്സിൽ ഉറപ്പിച്ചു. എടുത്തുചാട്ടവും ആക്രാന്തവും കൊണ്ട് സൽമാന് മുൻപ് പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട്.

അതൊക്കെ ഓർമ്മയുള്ളത് കൊണ്ട് തന്നെ ഗീതയെ ട്യൂൺ ചെയ്യാൻ തന്നെക്കൊണ്ട് പറ്റില്ല എന്ന് അവൻ സ്വയം മനസ്സിലാക്കി. ‘വിജയനെ കൊണ്ട് ചിലപ്പോൾ പറ്റുമായിരിക്കും.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *