വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

ലുങ്കി അഴിഞ്ഞതുകൊണ്ട് നിലത്ത് വീണു അതിനെന്താണ് ഇപ്പോൾ എന്ന മട്ടിലാണ് അവളുടെ

നിൽപ്പ്. അങ്ങനെ ഇത്തവണയും സൽമാന്റെ കണക്കുകൂട്ടൽ മൊത്തം പിഴച്ചു.

ഗീത തന്റെ കയ്യിലുള്ള ടെക്നിക്കിൽ ഒന്നും വരുതിയിൽ ആകുന്ന ഒന്നല്ല. അവൻ മനസ്സിൽ അങ്ങനെ തന്നെ ഉറപ്പിച്ചു. എങ്കിലും ഒരു അവസാനത്തെ അടവ് എന്ന നിലയിൽ അവൻ ഒരു കാര്യം ചെയ്യാനായി തുനിഞ്ഞു.

ഒരു പഴയകാല ടെക്നിക്കാണ്. പഴയതെന്ന് വെച്ചാൽ വളരെ പഴക്കം ചെന്നത്. ഒരുമാതിരിപ്പെട്ട എല്ലാ പെൺപിള്ളേർക്കും ആ ടെക്നിക് അറിയാം. മിക്ക സിനിമകളിലും കാണിക്കുന്ന ഒന്നാണ്.

എന്നാലും ഒരു അവസാന ശ്രമം എന്ന നിലയിൽ അത് പയറ്റി നോക്കാം എന്ന് അവൻ തീരുമാനിച്ചു.

“ശ്ശോ… കണ്ണിൽ പൊടി വീണെന്ന് തോന്നുന്നു” എന്ന് പറഞ്ഞുകൊണ്ട് അവൻ കണ്ണ് തിരുമ്മാനായി ഒരുങ്ങി. ഇത് വളരെ പഴക്കം ചെന്ന ഒട്ടും ഫലിക്കാത്ത ടെക്നിക്കാണ്.

അതറിഞ്ഞു കൊണ്ട് തന്നെയാണ് അവൻ അത് പ്രയോഗിച്ചത്.

“അയ്യോ… എന്നാ കണ്ണ് തിരുമ്മണ്ട…” അങ്ങനെ പറഞ്ഞുകൊണ്ട് കൈയിലിരുന്ന ഫോട്ടോ ആൽബം കട്ടിലിലേക്ക് ഇട്ടിട്ട് ഗീത സൽമാന്റെ മുഖം കൈകൊണ്ട് പിടിച്ചു.

“ഏതു കണ്ണാ നീറുന്നത്?” അങ്ങനെ ചോദിച്ചു കൊണ്ട് അവൾ അവനോട് ചേർന്ന് നിന്നു.

“രണ്ട് കണ്ണും നീറുന്നുണ്ട്… സാരമില്ല…” അങ്ങനെ പറഞ്ഞെങ്കിലും അവൻ അവളുടെ അരക്കെട്ടിൽ കൈവച്ചു. ഒട്ടും ഫലിക്കില്ലെന്ന് തോന്നിയ ഒരു ടെക്നിക്കാണ് പ്രയോഗിച്ചത്. പക്ഷേ ആ ടെക്നിക്കാണ് ഫലം കണ്ടത്.

“ഞാനൊന്നു നോക്കട്ടെ. കണ്ണിൽ ഊതിയാൽ ചിലപ്പോൾ ശരിയാവും…” അങ്ങനെ പറഞ്ഞുകൊണ്ട് അവൾ സൽമാനോട് കുറച്ചുകൂടി ചേർന്ന് നിന്ന് അവന്റെ കണ്ണുകളിലേക്ക് ഊതാൻ തുടങ്ങി.

അപ്പോൾ അവളുടെ വലിയ മുലകൾ വരിഞ്ഞുമുറുക്കി വെച്ചിരിക്കുന്ന ബ്ലൗസ് അവന്റെ നെഞ്ചിൽ അമർന്നു. സൽമാൻ

ഒരു കൈ അവളുടെ അരക്കെട്ടിലും മറ്റേ കൈ കൊണ്ട് അവളുടെ ഉന്തിനിൽക്കുന്ന ചന്തിയിലും തഴുകി.

ജട്ടിക്കുള്ളില് കുലച്ചു നിൽക്കുന്ന അവന്റെ ലഗാൻ ഉള്ളിൽ വച്ച് തന്നെ വിറയ്ക്കാൻ തുടങ്ങി. അവളുടെ ശരീരത്തിന്റെ ചൂട് പറ്റി നിൽക്കാൻ കൊതിക്കുന്നതുപോലെ.

സൽമാന്റെ രണ്ട് കണ്ണുകളിലേക്കും അവൾ മാറിമാറി ഊതി. അവളുടെ മുലകൾ അവന്റെ നെഞ്ചിൽ ഉരഞ്ഞു കൊണ്ടേയിരുന്നു.

“നിക്ക്…. നിക്ക് ഒരു മിനിറ്റ്…” കണ്ണുനീറുന്നതുപോലെ ചെറിയൊരു അഭിനയം കാണിച്ച് സൽമാൻ മുഖം ഒന്ന് താഴ്ത്തി. നല്ലതുപോലെ ഇറക്കം കുറഞ്ഞ ബ്ലൗസിന് ഉള്ളിൽ പിടിച്ചു നിർത്തിയിരിക്കുന്നത് പോലെ ഉള്ള അവളുടെ വീർത്ത മുലകളുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗത്ത് അവൻ മുഖം കൊണ്ടുവന്നു.

ആ മുലകളിൽ അവൻ മുഖം അമർത്തി. അരക്കെട്ടിലും അവളുടെ ചന്തിയിലും ഉള്ള അവന്റെ പിടുത്തം ഒരല്പം മുറുകി. അവളുടെ മുലയിൽ അവൻ ഒരല്പം ബലത്തിൽ മുഖം അമർത്തി ചുംബിച്ചു.

എന്നിട്ട് പെട്ടെന്ന് അവൻ തല ഉയർത്തി. പിന്നെയും കണ്ണുനീറുന്നതുപോലെ അഭിനയിച്ചു. തല ഉയർത്തിയപ്പോഴാണ് അവൻ വാതിൽക്കൽ നിൽക്കുന്ന വിനോദിനെ കണ്ടത്. സൽമാന്റെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു.

“ആ… ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു…” അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ഗീതയെ തന്റെ ശരീരത്തിൽ നിന്നും തള്ളിമാറ്റാൻ ഒരു ചെറിയ ശ്രമം നടത്തി.

“കണ്ണ് ഞെരടരുത്…” അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ തള്ളി മാറ്റിയപ്പോൾ ഗീത ഒന്നുകൂടി അവനോട് ചേർന്നു നിന്നു.

“സാരമില്ല… ഒന്ന് കഴുകിയാൽ മതി മാറും” അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ആ മുറിയിൽ തന്നെയുള്ള അറ്റാച്ച്ഡ് ബാത്രൂമിലേക്ക് നടക്കാൻ ഒരുങ്ങി. ബാത്റൂമിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ഗീത അവന്റെ അടുത്തു

നിന്നും മാറി.

അപ്പോഴാണ് അവൾ വാതിൽക്കൽ നിൽക്കുന്ന വിനോദിനെ കണ്ടത്. വിനോദിനെ കണ്ടതും ഭാവ വ്യത്യാസം ഒന്നുമില്ലാതെ ഗീത പുഞ്ചിരിച്ചു.

“എന്താ… എന്തു പറ്റി?” വളരെ കൂളായി തന്നെ നോക്കി ചിരിക്കുന്ന സ്വന്തം ഭാര്യയെ നോക്കി വിനോദ് ചോദിച്ചു.

“ഈ പുസ്തകം എടുക്കാൻ പോയപ്പോൾ കണ്ണിൽ കരട് വീണതാ…. ഇതൊക്കെ അലമാരയുടെ മുകളിൽ ഇരിക്കുകയായിരുന്നു” കട്ടിലിൽ നിന്നും ഒരു പുസ്തകം കയ്യിലെടുത്ത് ഗീത പറഞ്ഞു. വാതിൽക്കൽ നിന്ന വിനോദ് അകത്തേക്ക് കയറി.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *