വിനോദിന്റെ ഭാര്യ ഗീത – 1 5അടിപൊളി  

കോളേജിൽ പഠിച്ചപ്പോഴും ബന്ധുവീട്ടിൽ നിന്നാണ് പഠിച്ചത്. ശ്രദ്ധിക്കാൻ ഒക്കെ നല്ലതുപോലെ ആൾക്കാർ ഉണ്ടായിരുന്നു. അതുകൊണ്ട് പിഴയായില്ല. അല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ പിഴയായി പോയേനെ.

പിന്നെ വിവാഹം കഴിഞ്ഞ് പോകേണ്ട ആവശ്യവും വന്നില്ല” അത് പറഞ്ഞപ്പോൾ വിനോദ് ഒന്ന് ചിരിച്ചു.

“കൊള്ളാം ഗീതയെ പോലെ ഒരു പെണ്ണിനെ വിവാഹം കഴിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങോട്ടും പോകേണ്ട കാര്യമില്ല.”

“ആള് ആ… ലുക്കെ ഉള്ളൂ… വെറും പൊട്ടിയാണ്. സൽമാൻ അവളെ നോക്കിയപ്പോൾ അവളും തിരിച്ചു നോക്കിയില്ലേ?” വിനോദിന്റെ ആ ചോദ്യം കേട്ട് സൽമാൻ ചെറുതായിട്ടൊന്നു ഞെട്ടി.

“അത്… വിനോദ്… ശ്രദ്ധിച്ചായിരുന്നു… അല്ലേ? വിനോദ് പ്രോബ്ലം ഒന്നുമില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഷർട്ട് ഒന്നും ഇടാണ്ട് ഇവിടെ നിന്നത്.” ഒരു ചെറിയ ചമ്മിയ ചിരിയോടെ സൽമാൻ പറഞ്ഞു.

“ഹേയ്.. നോ പ്രോബ്ലം… ഞാൻ അതുകൊണ്ട് പറഞ്ഞതല്ല… ചിലപ്പോഴൊക്കെ വേറെ പെണ്ണുങ്ങളെ ഞാൻ നോക്കാറുണ്ട്… അതിപ്പോ ആണായി പിറന്നുകഴിഞ്ഞാൽ പെണ്ണുങ്ങളെ നോക്കും…

പെണ്ണാകുമ്പോൾ ആണുങ്ങളെയും നോക്കും… ആണുങ്ങൾ ഡയറക്ട് നോക്കും… ബുദ്ധിയുള്ള പെൺപിള്ളാർ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ആയിരിക്കും

നോക്കുന്നത്…. അതുകൊണ്ടാണ് ഞാൻ അവൾ ഒരു പൊട്ടിയാണെന്ന് പറഞ്ഞത്…”

തന്റെ ഭാര്യ സൽമാനെ നോക്കിയതിന് വിനോദിന് ഒരു ചെറിയ ചമ്മൽ ഉണ്ടായിരുന്നു. ആ ചമ്മൽ മാറ്റാൻ കൂടെ വേണ്ടിയിട്ടാണ് വിനോദ് അങ്ങനെ പറഞ്ഞത്.

പിന്നെ ഗീത മറ്റുള്ളവരെ നോക്കുന്നത് ഇതിനോടകം തന്നെ വിനോദിന് ഒരു ശീലമായി കഴിഞ്ഞു.

“അത് ഞാൻ ഷർട്ട് ഒന്നും ഇടാതെ നിൽക്കുന്ന കണ്ടോണ്ട് നോക്കിയതായിരിക്കും. വിനോദ് അതിന്…” സൽമാൻ പറഞ്ഞു നിർത്തി.

“നോ പ്രോബ്ലം മാൻ… ഞങ്ങൾ ഇത് വളരെ നേരത്തെ തന്നെ ഡിസ്കസ് ചെയ്തിട്ടുള്ള കാര്യമാണ്. ഞാനും എന്റെ വൈഫും ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വളരെ ഓപ്പണായി സംസാരിക്കും.

ആദ്യമൊക്കെ അവൾ മടിച്ചിരുന്നു. ഞാൻ ഒന്നിനും പ്രഷർ ചെയ്തില്ല. എന്റെ അപ്പച്ചി അവൾ എങ്ങനെയാണ് വളർന്നുവന്നത് എന്നതൊക്കെ എന്നോട് വിശദമായി പറഞ്ഞിരുന്നു.

അവളുടെ പേരന്റസ് വലിയ സ്ട്രിക്ട് ആയിരുന്നു. സൊ കല്യാണം കഴിഞ്ഞ് ഞാൻ ഫ്രീഡം ഒക്കെ കൊടുക്കാൻ തുടങ്ങിയപ്പോൾ ശരിക്കും കൂടുവിട്ട് പുറത്തുവന്ന ഒരു കിളിയെ പോലെയായി…

അതാണ് ഇങ്ങനെയൊക്കെ…” ശരിക്കും മനസ്സിൽ തട്ടി തന്നെയാണ് വിനോദ് അങ്ങനെ പറഞ്ഞത്. ഗീതയെ ശരിക്കും മനസ്സിലാക്കി കഴിഞ്ഞപ്പോൾ അവൾ വളർന്നുവന്ന രീതിയൊക്കെ മനസ്സിലാക്കി കഴിഞ്ഞപ്പോൾ അവർക്ക് കുറച്ചു കൂടുതൽ സ്വാതന്ത്ര്യം കൊടുത്തേക്കാം എന്ന വിനോദ് സ്വയം തീരുമാനിച്ചതാണ്.

“സത്യത്തിൽ ഗീതയ്ക്ക് വിനോദിനെ തന്നെ കിട്ടിയതാണ് ലക്കായി എനിക്ക് തോന്നുന്നത്. പാർട്ണറിനെ ശരിക്കും മനസ്സിലാക്കാൻ കഴിവുള്ള ഒരാളിനെ കിട്ടുന്നത് വലിയൊരു ഭാഗ്യമാണ്” സൽമാൻ അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ ഫോണിൽ കോൾ വന്നു. അവൻ ഫോൺ കയ്യിൽ എടുത്തു നോക്കി.

“വിജയനാണ്…” ചെറിയൊരു ചിരിയോടെ

അവൻ വിനോദിനോട് പറഞ്ഞു.

“അല്ല… വിനോദ്… അവസാനമായിട്ട് ഞാൻ ഒന്നുകൂടി ചോദിക്കുകയാണ്. ഫാമിലി ആയതുകൊണ്ട് തന്നെയാണ് ചോദിക്കുന്നത്. അവനോട് എന്ത് പറയണം.?” ഇൻകമിംഗ് കോൾ അറ്റൻഡ് ചെയ്യാതെ വിനോദിനെ നോക്കിക്കൊണ്ട് സൽമാൻ ചോദിച്ചു.

“എനിക്കും എന്റെ വൈഫിനും നോ പ്രോബ്ലം. അവൻ വേറെ റൂമിൽ അല്ലേ കിടക്കുന്നത്. അവൻ ആരെയാണെന്ന് വെച്ചാൽ കൊണ്ടുവന്നോട്ടെ. നോ ഇഷ്യൂ…”

വിനോദ് വളരെ നിസ്സാരമട്ടിൽ പറഞ്ഞു. സൽമാന് അത് കേട്ടപ്പോൾ സന്തോഷമായി. അവൻ ഇൻകമിംഗ് കോൾ അറ്റൻഡ് ചെയ്തു.

“ഹലോ.. ങാ… വിജയാ…. ഡാ…. ഞാൻ പുള്ളിയോട് സംസാരിച്ചു പുള്ളിക്ക് കുഴപ്പമൊന്നുമില്ല. വിനോദിന് പ്രശ്നം ഒന്നുമില്ല.” അത്രയും പറഞ്ഞ് അവൻ മറുതലക്കൽ നിന്ന് എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചു കേട്ട് നിന്നു.

“അതെയോ…. ആ… എന്നാ നീ ഇങ്ങു വാ നമുക്ക് വന്നിട്ട് വേണ്ടത് എന്താന്ന് വച്ചാൽ ചെയ്യാം…” അത്രയും പറഞ്ഞിട്ട് സൽമാൻ ഫോൺ കട്ട് ചെയ്തു.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *