വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

പോരെങ്കിൽ നിന്നത് ജട്ടി പുറത്തും. ആലോചിക്കുന്തോറും സൽമാന് സ്വന്തം പ്രവർത്തികളെ കുറിച്ച് ഓർത്ത് അരിശം വന്നു. അവൻ കമ്പ്യൂട്ടറിൽ പല ഫയലും ഓപ്പൺ ചെയ്തു വെറുതെ നോക്കിക്കൊണ്ടിരുന്നു.

“വിജയൻ വരാറായോ?” അങ്ങനെ ചോദിച്ചുകൊണ്ടാണ് വിനോദ് ഓഫീസ് മുറിയിലേക്ക് വന്നത്.

“അവൻ ഒരു 5 10 മിനിറ്റിനുള്ളിൽ വരും” കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുക്കാതെ സൽമാൻ പറഞ്ഞു.

“അയാൾ വന്നിട്ട് ഗീതയ്ക്ക് ഒന്ന് പരിചയപ്പെടുത്തി കൊടുത്തിട്ട് വേണം സൈറ്റിലേക്ക് പോകാൻ. അയാൾ ആൾ എങ്ങനെ? പെണ്ണുങ്ങളെ അനുവാദമില്ലാതെ കടന്നുപിടിക്കുന്ന ടൈപ്പ് ഒന്നുമല്ലല്ലോ?”

വിനോദിന്റെ

ചോദ്യം കേട്ട് സൽമാൻ ആകെ വിളറി വെളുത്തു.

“അത് ഞാൻ…. അപ്പോൾ ഞാൻ ഗീതയെ കടന്നു… പിടിച്ചത് ഒന്നുമല്ല…. അപ്പോൾ… ആ… സാഹചര്യത്തിൽ…” സൽമാൻ വിനോദിനോട് എന്ത് പറയണം എന്ന് അറിയാതെ പിച്ചും പേയും പറയുന്നതുപോലെ പറയാൻ തുടങ്ങി.

“ഞാൻ ചോദിച്ചത് സൽമാനെ പറ്റി അല്ല വിജയനെ പറ്റിയാണ്… അവനെ എന്റെ ഭാര്യയെ ഏൽപ്പിച്ചിട്ടാണല്ലോ നമ്മുൾ സൈറ്റിലേക്ക് പോകുന്നത്…” സൽമാൻ കിടന്ന് തപ്പിത്തടയുന്നത് കണ്ടപ്പോൾ കൈ ഒന്ന് ഉയർത്തി താൻ അതല്ല ഉദ്ദേശിച്ചത് എന്ന് മട്ടിൽ വിനോദ് പറഞ്ഞു.

“ഓ… അതായിരുന്നോ? വിജയൻ വേണ്ടപ്പെട്ട ആളുതന്നെ… അവൻ അങ്ങനെ പെരുമാറത്തൊന്നുമില്ല…” തന്റെ കാര്യമല്ല വിനോദ് ഉദ്ദേശിച്ചത് എന്ന് അറിഞ്ഞപ്പോൾ സൽമാന് ചെറിയൊരു ആശ്വാസം.

വിനോദ് മേശപ്പുറത്തിരുന്ന് ഒരു പാക്കറ്റ് സിഗരറ്റിൽ നിന്നും ഒന്ന് എടുത്ത് കത്തിച്ചു. ഒരെണ്ണം എടുത്ത് അവൻ സൽമാന് നേരെ നീട്ടി. ചെറിയ മടിയോടുകൂടിയാണെങ്കിലും സൽമാൻ അത് വാങ്ങി.

വിനോദ് വല്ലപ്പോഴുമൊക്കെ മദ്യപിക്കാറുണ്ട്. സൽമാൻ മുസ്ലിം ആയതിനാൽ വെള്ളമടി കക്ഷിക്ക് ഹറാമാണ്. എന്നാൽ പെണ്ണ് പിടി ഹറാമല്ല. അല്പസ്വല്പം വഷളത്തരം കാണിക്കുന്ന മുസ്ലീങ്ങൾ എല്ലാം അങ്ങനെയാണ്.

മുസ്ലിം മതത്തിൽ ഒരുപാട് കാര്യങ്ങൾ ഹറാമാണ്. അതിൽ തീരെ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്തിട്ട് ഹറാം ആയിരിക്കുന്ന മറ്റു കാര്യങ്ങൾ തീരെ ചെയ്യില്ല.

എന്നിട്ട് ചെയ്യുന്ന കാര്യം പരമാവധി പുറത്ത് പറയില്ല. അതുകൊണ്ടുതന്നെ കുപ്പി ഒന്നും കരുതിയില്ല. കുറച്ചുനേരത്തേക്ക് ആരും പരസ്പരം ഒന്നും സംസാരിച്ചില്ല. വിനോദ് ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് സൽമാന് കൂടുതൽ പരിഭ്രമം ഉണ്ടാക്കി.

“വിനോദ് ഓക്കേ അല്ലേ? അയാം വെരി സോറി.” ഉള്ള കാര്യം

ഉള്ളതുപോലെ പറഞ്ഞ് തൽക്കാലം ഒരു വലിയ ക്ഷമാപണം ഒക്കെ നടത്തി തടി തപ്പാമെന്ന് സൽമാൻ കരുതി.

“എന്തിനാ ഇപ്പൊ വെറുതെ ഒരു സോറി?” സൽമാന്റെ മുഖത്ത് നോക്കി ഗൗരവമായി തന്നെയാണ് വിനോദ് ചോദിച്ചത്.

“അല്ല… വിനോദ്… ഉള്ള കാര്യം ഉള്ളതുപോലെ പറയാമല്ലോ. നിങ്ങളുടെ ബെഡ്റൂമിൽ നിന്ന് ഇറങ്ങിയതിനു ശേഷം എനിക്ക് ആകെ ഒരു ടെൻഷൻ. അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ പറഞ്ഞു ആ ടെൻഷനങ്ങ് മാറ്റാമെന്ന് ഞാൻ കരുതി.”

തൽക്കാലം ഒന്നും ഒളിച്ചു വയ്ക്കേണ്ട എന്ന് തീരുമാനിച്ചത് കൊണ്ട് തന്നെ ഒരല്പം ധൈര്യത്തിലാണ് സൽമാൻ സംസാരിച്ചത്.

“ടെൻഷനടിക്കാനും മാത്രം എന്താ സൽമാൻ കാണിച്ചത്?” അപ്പോഴും സൽമാന് നേരിട്ട് പിടികൊടുക്കാതെ വിനോദ് അല്പം ഉരുണ്ട് കളിച്ചു.

“വിനോദ് കണ്ടല്ലോ ഞാനും വിനോദിന്റെ ഭാര്യയും കൂടി ചേർന്നു നിൽക്കുന്നത്. ശരിക്കും പറഞ്ഞാൽ അന്നത്തെ ഒരു മൂടിന് ഞാൻ എന്തൊക്കെയോ കാണിച്ചു കൂട്ടിയതാണ്. ഇപ്പോ ആലോചിക്കുമ്പോൾ തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ട്.”

“ചേർന്നു നിന്നത് മാത്രമേയുള്ളൂ. പിന്നെയും ഞാൻ കണ്ടിരുന്നല്ലോ.?” പോലീസുകാരൻ ആയതുകൊണ്ട് തന്നെ ഒരു പോലീസുകാരൻ പ്രതിയാണെന്ന് സംശയിക്കുന്ന ഒരുവനോട് ചോദിക്കുന്ന രീതിയിൽ തന്നെയാണ് വിനോദ് സൽമാനോട് ചോദിച്ചത്.

“ശരിയാണ് വിനോദ് ഞാൻ ചേർന്ന് നിൽക്കുക മാത്രമല്ല ഗീതയുടെ അരയിലും ബാക്കിലും ഒക്കെ ഒന്ന് കൈ വച്ചിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ കൈ എടുത്തു.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *