വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

അകത്തുള്ള ചെറിയ വാഷ് റൂമിൽ വെറുതെ കണ്ണ് കഴുകുകയായിരുന്നു സൽമാൻ. അപ്പോഴാണ് അവൻ മറ്റൊരു കാര്യം ഓർത്തത്. വിനോദിനെ കണ്ട വെപ്രാളത്തിൽ ബാത്റൂമിലേക്ക് കയറിയപ്പോൾ താഴെ സ്വയം അഴിച്ചിട്ട ലുങ്കി ഉടുക്കാനും മറന്നു പോയി.

ഇപ്പോൾ വെറുതെ ജട്ടിപ്പുറത്താണ് നിൽക്കുന്നത്. അവൻ ബാത്റൂമിലെ കണ്ണാടിയിലേക്ക് നോക്കി നല്ലതുപോലെ ശ്വാസം എടുത്തു. വിജയനെ എല്ലാം പറഞ്ഞ് ഏൽപ്പിച്ചതാണ്. എന്നിട്ടും ഗീതയെ കണ്ട് കഴപ്പ് കയറി ഓരോന്ന് കാട്ടിക്കൂട്ടിയതാണ്.

താൻ എത്ര കിട്ടിയാലും പഠിക്കില്ലല്ലോ എന്ന് സൽമാൻ ചിന്തിച്ചു. അവന് ബാത്റൂമിൽ നിന്ന് പുറത്തേക്കിറങ്ങാൻ വലിയ മടി തോന്നി.

അകത്തു കയറിയ വിനോദ് താഴെ കിടന്നിരുന്ന സൽമാന്റെ ലുങ്കി കയ്യിലെടുത്തു.

“ഈ പുസ്തകം എടുക്കാൻ പോയപ്പോൾ ലുങ്കി താഴോട്ട് അഴിഞ്ഞു വീണതാ” വിനോദ് ലുങ്കി എടുക്കുന്നത് കണ്ടപ്പോൾ വളരെ നിസ്സാരമട്ടിൽ ഗീത പറഞ്ഞു. വിനോദ് ഗീതയെ തന്നെ നോക്കി നിന്നു.

കുറച്ചുമുമ്പ് ഹാളിലെ ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ വിനോദ് ആദ്യം പോയത് ഓഫീസ് റൂമിലേക്ക് ആയിരുന്നു. അവിടെ അല്പനേരം ഇരുന്നപ്പോഴാണ് ബെഡ്റൂമിൽ നിന്നും സൽമാന്റെയും ഗീതയുടെയും സംസാരം

കേട്ടത്.

പ്രത്യേകിച്ച് അസ്വാഭാവികമായി ഒന്നും തന്നെ അവനപ്പോൾ തോന്നിയില്ല. സൽമാൻ കണ്ണിൽ പൊടി വീണു എന്ന് പറഞ്ഞു കേട്ടപ്പോഴാണ് അവൻ ഇറങ്ങി വന്നത്.

കണ്ണിൽ പൊടി വീഴ്ത്തുന്ന ആണുങ്ങളുടെ ടെക്നിക്ക് ഗീതയ്ക്ക് മനസ്സിലായില്ലെങ്കിലും വിനോദിന് മനസ്സിലാവും.

ബെഡ്റൂമിന്റെ വാതിൽക്കൽ വരെ വന്നപ്പോൾ അവരുടെ നിൽപ്പ് കണ്ടാണ് വിനോദ് അകത്തേക്ക് കയറാൻ മടിച്ചത്. അകത്തേക്ക് കയറാതെ അവരെ അല്പനേരം നിരീക്ഷിക്കാൻ തന്നെ അവൻ തീരുമാനിക്കുകയായിരുന്നു.

സൽമാന് തന്റെ ഭാര്യയെ കണ്ട് നല്ല ഇളക്കം ഉണ്ടെന്ന് വിനോദിന് തുടക്കം തന്നെ മനസ്സിലായതാണ്. അതുകൊണ്ടുതന്നെ സൽമാന്റെ ഭാഗത്ത് നിന്നും ഇതുപോലെയുള്ള എന്തെങ്കിലും ഒക്കെ വിനോദ് പ്രതീക്ഷിച്ചിരുന്നു.

പക്ഷേ സൽമാൻ കാരണം അല്ല അവൻ അകത്തേക്ക് കയറാതിരുന്നത്. അവന്റെ സ്വന്തം ഭാര്യ ഗീത കാരണമാണ്.

വിവാഹം കഴിഞ്ഞ നാൾ മുതൽ അവൻ ഗീതയെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. അവളുടെ വസ്ത്രധാരണവും നോട്ടവും ഒക്കെ അവൻ ഏതാണ്ട് മനസ്സിലാക്കി കഴിഞ്ഞിരുന്നു.

അടിച്ച വഴിയെ പോയില്ലെങ്കിൽ പോയ വഴിയെ അടിക്കുക എന്നുള്ള ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ. അതായിരിക്കും ഗീതയുടെ കാര്യത്തിൽ ശരിയാവുക എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.

ചില സമയത്തുള്ള ഗീതയുടെ നോട്ടം ഒട്ടും ശരിയല്ലാത്ത രീതിയിൽ ഒക്കെ വിനോദിന് തോന്നിയിരുന്നു. അവൾക്ക് ഇങ്ങനെ ഒരു സ്വഭാവമുണ്ടെന്ന് അവൾ തന്നെ പറഞ്ഞിരുന്നതിനാൽ വിനോദിന് അവളെ കുറ്റപ്പെടുത്താനും മനസ്സ് വന്നില്ല.

മറ്റൊരു പുരുഷനുമായി ഒരു ലൈംഗികബന്ധത്തിന് അവൾ ആഗ്രഹിക്കുന്നുണ്ടോ എന്നുള്ള ഒരു ചോദ്യം വിനോദിന്റെ മനസ്സിൽ കിടന്നിരുന്നു.

വസ്ത്രധാരണത്തെക്കുറിച്ചും നോട്ടത്തെക്കുറിച്ചും ഒക്കെ ഗീതയോട് വളരെ ഓപ്പണായി പറഞ്ഞിട്ടുണ്ടെങ്കിലും ഈയൊരു കാര്യത്തെക്കുറിച്ച് അവൻ ഒരിക്കലും ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്തില്ല. അതിന്റെ

കാരണം എത്രയൊക്കെ പറഞ്ഞാലും ഗീത തന്റെ ഭാര്യയാണ്.

സ്വാതന്ത്ര്യമൊക്കെ കൊടുത്തിട്ടുണ്ട്. വയറും മുലയും ഒക്കെ അവൾ പുറമേ കാണിക്കുന്നുണ്ട്. പിന്നെ വീട്ടിലേക്ക് അധികമാരും വരാത്തതുകൊണ്ടാണ് അല്ലെങ്കിൽ അവൾ ഉടുതുണിയില്ലാതെ കിടപ്പുമുറിയിൽ നിൽക്കുന്നത് ഇപ്പോൾ പലരും കണ്ടേനെ.

ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ വിനോദിന് സ്വാർത്ഥനായ ഒരു ഭർത്താവ് ഒളിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരുത്തനുമായി തന്റെ ഭാര്യ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് തനിക്ക് ഒരിക്കലും മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയാത്ത ഒന്നായിരിക്കും എന്ന് വിനോദിന് നന്നായി അറിയാം.

ഗീതയുടെ മനസ്സിൽ അങ്ങനെയൊരു ആഗ്രഹമുണ്ടോ എന്ന് വിനോദിന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അവളുടെ ഉത്തരം ‘അതെ’ എന്നാണെങ്കിൽ അനുവദിച്ചു കൊടുക്കേണ്ടി വരുമോ എന്നുള്ള ഭയത്താൽ ആണ് ചോദിക്കാത്തത്.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *