വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

“ഓ… അതാണോ… ശരി… അത് ഞാൻ സമ്മതിച്ചു”

“വേറൊരു കാര്യം കൂടി ഉണ്ട്.”

“അതെന്താ?…” അങ്ങനെ ചോദിച്ചപ്പോൾ വിജയൻ വീണ്ടും വിനോദിന്റെ ചെവിയിൽ മന്ത്രിച്ചു.

“ഇതും ഓക്കേ… ഇനി വേറെ വല്ലതും?…”

“ഇല്ല സാറേ… ആകെ ഈ രണ്ടു കാര്യങ്ങളെ ഉള്ളൂ”

“എന്ന വിജയനകത്തേക്ക് വാ… ഞാൻ അവളെ ഒന്ന് പരിചയപ്പെടുത്തി തരാം” അങ്ങനെ പറഞ്ഞു കൊണ്ട് മുറ്റത്ത് നിന്നും വിനോദ് അകത്തേക്ക് കയറി.

അതിന്റെ പുറകെ തന്നെ വിജയനും. വിനോദ് നേരെ ബെഡ്റൂമിലെക്കാണ് നടന്നത്.

“ഗീതേ…. ഇത് കോൺസ്റ്റബിൾ വിജയൻ. ഞാൻ പറഞ്ഞില്ലേ… ഞങ്ങൾ സൈറ്റിൽ പോകുമ്പോൾ വിജയൻ ഇവിടെ ഉണ്ടായിരിക്കും. ഞങ്ങൾ പോയിട്ട് വരുന്നതുവരെ. ”

വിനോദും വിജയനും അകത്തേക്ക് വരുമ്പോൾ പുസ്തകം വായിച്ചുകൊണ്ടുതന്നെ ഇരിക്കുകയായിരുന്നു ഗീത. വിനോദ് പ്രതീക്ഷിച്ച പോലെതന്നെ ഗീത വിജയനെ അടിമുടി ഒന്നു നോക്കി.

വിനോദിനെയും സൽമാനെയും പോലെ തന്നെ നല്ല ശരീരകാന്തിയുള്ള ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ. വിജയൻ ഗീതയെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്. ഫോട്ടോ കണ്ട് വെള്ളം ഇറക്കിയത് പോലെ തന്നെ അവൻ നേരിട്ട് കണ്ടു വെള്ളമിറക്കി.

വിനോദമായി ചില കാര്യങ്ങളൊക്കെ സംസാരിച്ചത് കൊണ്ട് തന്നെ വിനോദിന്റെ മുൻപിൽ വെച്ച് ഗീതയുടെ ശരീരത്തിലേക്ക് നോക്കാൻ അവന് ഭയമൊന്നും തോന്നിയില്ല.

“നിങ്ങൾ എന്നാ സംസാരിച്ചിരിക്ക്… ” അങ്ങനെ പറഞ്ഞുകൊണ്ട് വിനോദ് ബെഡ്റൂമിൽ നിന്ന് ഇറങ്ങി. ബെഡ്റൂമിൽ അപ്പോൾ ഗീതയും വിജയനും

മാത്രം.

“വിനോദ് ഏട്ടൻ ഇനി എപ്പോഴാ വരുന്നത്?”

“ഞാൻ വരാൻ നല്ലതുപോലെ ലേറ്റ് ആകും. പക്ഷേ എന്നെ നോക്കിയിരിക്കണ്ട. കാരണം ഒരുപാട് ലേറ്റ് ആയാൽ സൈറ്റിൽ തന്നെ ഒരു ചെറിയ വീടുണ്ട്.

അവിടെ കിടന്ന് ചിലപ്പോൾ ഉറങ്ങും. എന്നിട്ട് നാളെ രാവിലെ ആയിരിക്കും വരുന്നത്.”

“അങ്ങനെയാണെങ്കിൽ നോക്കിയിരിക്കേണ്ടല്ലോ.”

“വേണ്ട” അങ്ങനെ പറഞ്ഞുകൊണ്ട് വിനോദ് ഹാളിലേക്ക് നടന്നു.

ഹാളിൽ അപ്പോഴേക്കും സൽമാൻ റെഡിയായി വന്നിരുന്നു. വിനോദിനെ പോലെ തന്നെ ഒരു പാൻസും ഷർട്ടും ഇട്ട് സുന്ദര കുട്ടപ്പൻ ആയിട്ടാണ് സൽമാനും വന്നത്.

“ങാ… റെഡിയായോ?…”

“ആ റെഡി… ഇറങ്ങാം… വിജയൻ എവിടെ? ”

“അവൻ ബെഡ്റൂമിൽ ഉണ്ട്. ഞാൻ അവന് ഗീതയെ പരിചയപ്പെടുത്തി കൊടുത്തിരുന്നു. ” വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സൽമാന്റെ മുഖം നല്ലതുപോലെ തെളിഞ്ഞു.

ഇറങ്ങാൻ നേരത്ത് വിനോദ് ഒരിക്കൽക്കൂടി ബെഡ്റൂമിന്റെ വാതിൽക്കലേക്ക് ചെന്നു. അപ്പോൾ അകത്ത് വിജയനും ഗീതയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഗീത വളരെ ഹാപ്പിയാണ്.

വിജയൻ പറയുന്ന കാര്യങ്ങളൊക്കെ സന്തോഷത്തോടെ കേട്ടുകൊണ്ടിരിക്കുകയാണ്. അൽപനേരം അവരെ തന്നെ നോക്കിനിന്ന ശേഷം വിനോദ് പുറത്തേക്കിറങ്ങി.

വിനോദാണ് ജീപ്പ് ഓടിച്ചത്. പാസഞ്ചർ സീറ്റിൽ വളരെ ഹാപ്പിയായി സൽമാനും ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവൻ മൊബൈൽ ചെക്ക് ചെയ്യുന്നുണ്ട്.

“എന്താ വല്ല ഈമെയിലോ മെസ്സേജോ വരാനുണ്ടോ?

“ഏയ് അതൊന്നുമല്ല. വിനോദിനോട് ഉള്ളത് പറയാമല്ലോ. ഞാൻ വിജയനോട് സ്റ്റാറ്റസ് ഒന്ന് അപ്ഡേറ്റ് ചെയ്യണം എന്ന് പറഞ്ഞായിരുന്നു”

“അത് വേണ്ടിയിരുന്നില്ല. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് ഞാനും അവിടെനിന്നിറങ്ങിയത്. എന്തായാലും പറഞ്ഞ സ്ഥിതിക്ക് ഇനിയിപ്പം മാറ്റിപ്പറയണ്ട” റോഡിൽനിന്ന് കണ്ണെടുക്കാതെ തന്നെ സൽമാനോട് വിനോദ്

പറഞ്ഞു.

സൽമാൻ വിനോദിനെ ഒന്ന് നോക്കി. വിജയൻ പറഞ്ഞത് ശരിയാണെന്ന് സൽമാന് തോന്നി. ഗൗരവമുള്ള മുഖഭാവമാണ് വിനോദിന്റെത്. ഭാര്യക്കു മറ്റു പുരുഷന്മാരോട് താൽപര്യമുണ്ടോ എന്ന ഒരു സംശയം മനസ്സിൽ കിടപ്പുണ്ട്.

അത് ഉള്ളതുകൊണ്ടാണ് ഇങ്ങനെ ഒരു അവസരം ഒരുങ്ങിയത് തന്നെ. വിജയന് കളി കിട്ടിയാൽ തനിക്കും കളി കിട്ടും. അതുറപ്പാണ്. പക്ഷേ ഭീഷണിപ്പെടുത്തി കളിക്കാൻ ഒന്നും പറ്റില്ല.

അപ്പോൾ കളി മാറും. ഇങ്ങനെയൊക്കെ ആലോചിച്ചെങ്കിലും സൽമാൻ പ്രതീക്ഷ കൈവിട്ടില്ല. വഴിയരികിൽ ഒരു തട്ടുകട കണ്ടപ്പോൾ വിനോദ് അവിടെ നിർത്തി.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *