വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

വിനോദിന്റെ കൂടെ അല്ലാതെ അവൾ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോകാറില്ല. സ്വന്തം വീട്ടിൽ ആയിരിക്കുമ്പോഴും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുന്ന ശീലം ഒന്നും ഗീതയ്ക്കില്ല.

വളരെ സ്ട്രിക്റ്റ് ആയിട്ടുള്ള പേരൻസ് ആയിരുന്നതിനാൽ അവൾ അങ്ങനെ ശീലിച്ചിട്ടില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

വീട്ടുകാര് ഉറപ്പിച്ച വിവാഹമായിരുന്നു ഗീതയുടെതും വിനോദിന്റേതും. വിനോദിന്റെ തന്നെ അപ്പച്ചി ആണ് ഗീതയെ കണ്ടെത്തിയത്. അവർക്ക് നല്ലതുപോലെ അറിയാവുന്ന കുട്ടിയായിരുന്നു ഗീത.

അതുകൊണ്ടുതന്നെ അവർ ഗീതയെ വിനോദിന് വേണ്ടി നേരത്തെ കരുതി വച്ചു. വിനോദിന് പഠിക്കുന്ന സമയത്ത് ചില പ്രണയവും മറ്റും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും പൊലീസ് ട്രെയിനിങ് തുടങ്ങിയതിനുശേഷം അതെല്ലാം വേണ്ടെന്നുവച്ചു.

ഉണ്ടായിരുന്ന പ്രണയത്തിൽ വിനോദ് ഒന്നിലും സീരിയസ് ആയിരുന്നില്ല. പോലീസ് യൂണിഫോം ചെറുപ്പം മുതൽ തന്നെയുള്ള അവന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.

ഗീത ആരെയും പ്രേമിച്ചിരുന്നില്ല. ഒരുപാട് പ്രണയങ്ങൾ അവൾക്ക് പിന്നാലെ

വന്നെങ്കിലും അവൾ ഒന്നും വേണ്ട എന്ന് വെച്ചു. കാരണം വീട്ടുകാർ ഭയങ്കര സ്ട്രക്റ്റിലാണ് ഗീതയെ വളർത്തിയത്.

ഇപ്പോൾ എക്സ്പോസ് ചെയ്തു വസ്ത്രങ്ങൾ ധരിക്കുന്നത് പോലും വിവാഹത്തിനു ശേഷമാണ്. അതും വിനോദിന് അതൊന്നും പ്രശ്നമല്ല എന്ന് മനസ്സിലാക്കിയതിനു ശേഷം. ശരിക്കും വിവാഹശേഷം കിട്ടിയ സ്വാതന്ത്ര്യം ഗീത ആ രീതിയിലാണ് അനുഭവിക്കുന്നത്.

“ഞാനിവിടെ നേരത്തെ വന്ന് താമസിച്ചിട്ടുണ്ട്. അത് എന്റെ ട്രെയിനിങ്ങിന്റെ സമയത്തായിരുന്നു. അതുകൊണ്ടാണ് ഇവിടെ തന്നെ മതിയെന്ന് ഞാൻ തീരുമാനിച്ചത്” ഗീതയുടെ കയ്യിൽ നിന്നും വാങ്ങിയ ചായ ഒന്നു മൊത്തിക്കൊണ്ട് വിനോദ് പറഞ്ഞു.

സൽമാൻ തന്റെ ഭാര്യയുടെ മുലയിലും വയറിലും പൊക്കിളിലും എല്ലാം കണ്ണുകൾ കൊണ്ട് പരതി നടക്കുന്നത് വിനോദ് കണ്ടിരുന്നു. പക്ഷേ അതവൻ കണ്ടില്ല എന്ന് നടിച്ചു.

ഗീതയുമായി പുറത്തിറങ്ങുമ്പോൾ മറ്റു പുരുഷന്മാർ അവളെ നോക്കുന്നത് സാധാരണമാണ്. വിനോദ് ആളത്ര പഴഞ്ചൻ ഒന്നുമല്ല. എങ്കിലും തുടക്കത്തിൽ അവന് ദേഷ്യം വരുമായിരുന്നു.

ഇതിന്റെ പേരിൽ പൊതു സ്ഥലത്ത് വെച്ച് മറ്റുള്ളവരുമായി ഒന്ന് രണ്ട് വാക്ക് തർക്കങ്ങളും ഒക്കെ ഉണ്ടായതാണ്. എന്നാൽ താൻ കാരണം വിനോദ് മറ്റുള്ളവരുമായി വഴക്കിടുന്നത് കണ്ടപ്പോൾ മുതൽ ഗീത പേടിക്കുവാൻ തുടങ്ങി.

അന്ന് അവൾ ഒരുപാട് കരഞ്ഞു. ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് വിനോദ് വാക്ക് കൊടുത്തു. പതിയെ പതിയെ വിനോദിന് പിന്നീട് അത് ഒരു ശീലമായി മാറി.

സുന്ദരിയായ ഒരു സ്ത്രീ അണിഞ്ഞൊരുങ്ങി നടക്കുമ്പോൾ ആരായാലും ഒന്ന് നോക്കും അതിൽ ഇപ്പോൾ വിനോദ് തെറ്റൊന്നും കാണുന്നില്ല.

“അതെന്തായാലും നന്നായി. പരിചയമുള്ള സ്ഥലത്താകുമ്പോൾ മൈൻഡ് ഒന്ന് റിലാക്സ്ഡ് ആകും… പ്രത്യേകിച്ച് ഫാമിലി കൂടെയുള്ളപ്പോൾ…” അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ

വീണ്ടും ഗീതയെ ഒന്നു നോക്കി.

മറ്റു പുരുഷന്മാർക്ക് തന്റെ മേലുള്ള നോട്ടം ഗീതയ്ക്ക് നന്നായിട്ട് അറിയാം. അതുകൊണ്ടുതന്നെ സൽമാന്റെ നോട്ടം അവളെ കാര്യമായി ബാധിച്ചതൊന്നുമില്ല.

“ഗോതമ്പുമാവ് ഇരിപ്പുണ്ട്… പിന്നെ മുട്ടയും ഉണ്ട്… രാത്രി കഴിക്കാൻ ചപ്പാത്തി ഉണ്ടാകട്ടെ?” ഗീത വിനോദിനോടായി ചോദിച്ചു.

“അയ്യോ അത് വേണ്ട… വിനോദ് ഫാമിലിയും ആയിട്ട് ആണ് വരുന്നതെന്ന് ഞാൻ എന്റെ ബീവിയോട് പറഞ്ഞിരുന്നു. അതുകൊണ്ട് രാത്രി കഴിക്കാനുള്ള ഫുഡ് എന്റെ വീട്ടിൽ നിന്നും പാഴ്സൽ ആയി ഇവിടെ എത്തും.” സൽമാൻ പെട്ടെന്ന് ഗീതയോട് പറഞ്ഞു.

“അപ്പോ രാത്രി വീട്ടിൽ നിന്ന് ഭാര്യ വരുന്നുണ്ടോ?” സൽമാന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഗീത ചോദിച്ചു. ഓരോ തവണ സൽമാനെ നോക്കുമ്പോഴും അവളുടെ കണ്ണുകൾ സൽമാന്റെ നെഞ്ചിലും പിന്നെ മടക്കി കുത്തിയിരിക്കുന്ന മുണ്ടിന്റെ താഴെയുള്ള കാൽ തുടകളിലും കണങ്കാലിലും ഒക്കെ ഓടിക്കളിക്കുന്നുണ്ടായിരുന്നു.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *