വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

തന്റെ ദാമ്പത്യം സംരക്ഷിച്ചു പോകേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. എങ്കിലും ഗീതയുടെ മനസ്സിൽ എന്താണ് എന്നറിയാൻ അവനു വല്ലാത്ത ഉത്കണ്ഠയുണ്ട്. അതറിയാൻ വേണ്ടി കൂടിയാണ് അവൻ പുറത്തു തന്നെ നിന്നത്.

സൽമാന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായെങ്കിലും ഗീതയുടെ ഉദ്ദേശം എന്താണെന്ന് ഇപ്പോഴും വിനോദിന് പിടികിട്ടിയില്ല. അവൻ ഗീതയുടെ കയ്യിലിരുന്ന പുസ്തകങ്ങളിലേക്ക് നോക്കി. മുഴുവൻ പോൺ ചിത്രങ്ങളാണ്.

അത് കണ്ടിട്ട് അവന് വഴക്ക് പറയാൻ ഒന്നും തോന്നിയില്ല. വീട്ടിൽ അവനായിട്ട് തന്നെ കുറെ വാങ്ങി കൊടുത്തിട്ടുണ്ട്. ഗീത അതൊക്കെ കാണണമെന്നും വായിക്കണമെന്ന് ഒക്കെ ആഗ്രഹം പറഞ്ഞിരുന്നു.

അവൾ ആഗ്രഹിച്ച പ്രായത്തിൽ അതൊന്നും കിട്ടിയിരുന്നില്ല. അതുകൊണ്ട് അത്തരം പുസ്തകങ്ങൾ കുറെ വിനോദ് വാങ്ങിക്കൊടുത്തു. ഗീതയ്ക്ക് വേണ്ടി ചില ബ്ലൂഫിലിം കാസറ്റുകളും അവൻ വാങ്ങി.

കുറെ നേരമായിട്ടും സൽമാൻ അകത്തെ ബാത്റൂമിൽ നിന്നും ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ

വിനോദിന് കാര്യം മനസ്സിലായി. അവൻ കയ്യിൽ സൽമാന്റെ ലുങ്കിയുമായി ബാത്റൂമിന് അടുത്തേക്ക് ചെന്നു.

“കണ്ണിന് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ…” അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ലുങ്കി സൽമാന് നേരെ നീട്ടി. വളരെ കൂൾ ആയിട്ടാണ് അവൻ സൽമാനോട് അങ്ങനെ ചോദിച്ചത്.

അകത്ത് എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ പരിഭ്രമിച്ചു നിന്ന് സൽമാന് വിനോദിന്റെ ചോദ്യം ഒരു ആശ്വാസം തന്നെയായിരുന്നു.

“ഏയ് കുഴപ്പമൊന്നുമില്ല… കുറെ നാളായി അതിന്റെ മുകളിൽ ആരും വൃത്തിയാക്കാറില്ല… കുറച്ചു പൊടിയുണ്ടായിരുന്നു… ഞാനാ ബുക്ക് ഒക്കെ എടുത്തപ്പോഴേക്കും പൊടി കണ്ണിലേക്ക് വീണു….

കഴുകിയാൽ മതിയായിരുന്നു… ഗീത കണ്ണ് തിരുണ്ടാ എന്ന് പറഞ്ഞാണ്….” സൽമാൻ ഒരു കാരണം ഉണ്ടാക്കി പറഞ്ഞൊപ്പിക്കാൻ പാടുപെട്ടു.

“അത് സാരമില്ല…” സൽമാൻ തപ്പി തടയുന്നത് കണ്ടപ്പോഴേ അവൻ എന്താണ് പറയാൻ പോകുന്നതെന്ന് വിനോദിന് മനസ്സിലായി. വിശദീകരിക്കേണ്ട എന്ന മട്ടിലാണ് അവൻ അങ്ങനെ പറഞ്ഞത്.

വിനോദിന്റെ കയ്യിൽ നിന്നും ലുങ്കി വാങ്ങി സൽമാൻ ഉടുത്തു. വിനോദ് വേറെ ഒന്നും പറയാത്തത് അവന് ആശ്ചര്യമായിരുന്നു. പക്ഷേ വിനോദിന് ഒന്നും മനസ്സിലായില്ല എന്ന് വിശ്വസിക്കാൻ സൽമാന് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.

സൽമാൻ അവരുടെ ബെഡ്റൂമിൽ നിന്നും ഇറങ്ങി. അവൻ നേരെ സ്റ്റഡി റൂമിലേക്കാണ് പോയത്.

സൽമാന് വിനോദിന്റെ മുഖത്തേക്ക് നോക്കാൻ നല്ല മടിയുണ്ടായിരുന്നു. ഗീതയുടെ അടുത്ത് നിന്ന് അവളെ കൊണ്ട് കണ്ണിൽ ഊദിച്ചുകൊണ്ടിരുന്നപ്പോൾ അവളെ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു.

അവളുടെ മുലയിൽ ഉമ്മ വയ്ക്കുകയും ചെയ്തു. അവളുടെ പ്രതികരണം എന്താണെന്ന് അറിയാൻ വേണ്ടിയാണ് തലയുയർത്തി നോക്കിയത്. പക്ഷേ അങ്ങനെ ചെയ്തപ്പോൾ കണ്ടത് വാതുക്കൽ നിന്ന് തന്നെയും ഗീതയെയും നോക്കുന്ന വിനോദിനെ.

വിനോദ്

ഇത്രയും നേരം പരിചയപ്പെട്ടതിൽ വച്ച് വളരെ കൂളും ഡീസന്റുമാണ്. പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ. സ്വന്തം ഭാര്യയുടെ കൂടെ മറ്റൊരുത്തൻ വെറും ജട്ടിപ്പുറത്ത് നിന്നുകൊണ്ട് അവളെ ചേർത്ത് പിടിച്ച് നിൽക്കുന്നത് കാണുന്ന ഒരു ഭർത്താവിന്റെ അവസ്ഥ.

അത് സൽമാന് നന്നായി മനസ്സിലാക്കാൻ പറ്റും. കാരണം സൽമാനും ഒരു ഭർത്താവാണല്ലോ. മുലയിൽ ഉമ്മ വയ്ക്കുന്നത് വിനോദ് കണ്ട് കാണാൻ വഴിയില്ല.

അങ്ങനെ ഉമ്മ വയ്ക്കുന്നത് കണ്ടിരുന്നെങ്കിൽ തീർച്ചയായും ഇവിടെ അടി നടന്നേനെ. സൽമാൻ ഓരോന്നൊക്കെ ആലോചിച്ചുകൊണ്ട് മേശപ്പുറത്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് നോക്കിയിരുന്നു.

ഇതേസമയം ബെഡ്റൂമിൽ ഗീതയെ തന്നെ നോക്കി നിൽക്കുകയായിരുന്നു വിനോദ്. കൺമുന്നിൽ ഇങ്ങനെയുള്ള രംഗങ്ങൾ ഒക്കെ ഉണ്ടായിട്ടും ഒരു കൂസലും ഇല്ലാതെയാണ് ഗീത പെരുമാറുന്നത്.

ഈയൊരു കാര്യം തന്നെയാണ് എപ്പോഴും വിനോദിനെ കുഴക്കുന്നത്. കാരണം ഗീത മറ്റു പുരുഷന്മാരെ ആകർഷിക്കാൻ ഉള്ളതെല്ലാം കാണിച്ചുകൊണ്ട് വസ്ത്രം ധരിക്കുന്നതും ആണുങ്ങളുടെ അവിടെയും ഇവിടെയൊക്കെ നോക്കുന്നതും വിനോദ് ഒരുപാട് കണ്ടിട്ടുണ്ട്.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *