വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

“ട്യൂണിംഗിന്റെ കാര്യമല്ലടാ… ഇവനോട് എന്തെങ്കിലും പറയുമ്പോ ഇവൻ തല തിരിച്ചാണല്ലോ കേൾക്കുന്നത്… എടാ പ്ലക്കിന്റെ കാര്യം തന്നെ പറഞ്ഞത്” സൽമാന് ശരിക്കും ദേഷ്യം വന്നു.

“ചാമ്പിക്കോളാൻ പറഞ്ഞോ? ഉറപ്പാണോ?” അമ്പരപ്പും ആകാംക്ഷയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും വിജയന്റെ ചോദ്യത്തിൽ വലിയ ആഹ്ലാദവും ഉണ്ടായിരുന്നു.

“മൈരേ ഞാൻ നിന്നെ തെറി പറയേണ്ട തെറി

പറയണ്ട എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ നീ ചോദിച്ച് മേടിക്കുവാണോ? ഞാൻ നിന്നോട് ഇതൊന്നും ഉണ്ടാക്കി പറയുന്നതല്ല.

അങ്ങനെ ഉണ്ടാക്കി പറയുന്നതാണെങ്കിൽ എന്റെ ബാപ്പാന്റെ പേര് കുഞ്ഞുമുഹമ്മദ് എന്നല്ല.” സൽമാൻ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ഉള്ള ഏറ്റവും വലിയ വഴിയാണ് ബാപ്പാന്റെ പേരിൽ സത്യം ചെയ്യുന്നത്.

“മതി എനിക്ക് ഇത്രയും കേട്ടാൽ മതി ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം” സൽമാന്റെ സത്യപ്രതിജ്ഞ കേട്ടപ്പോൾ അതിലും വലുതൊന്നും ഇനി കേൾക്കാനില്ലെന്നുള്ള മട്ടിൽ വിജയൻ ചാടി കയറി പറഞ്ഞു.

“നിനക്ക് ഞാൻ കുറച്ച് ടിപ്സ് തരാം. ഞാനൊന്ന് ട്രൈ ചെയ്തു നോക്കിയായിരുന്നു.” അങ്ങനെ പറഞ്ഞശേഷം ബെഡ്റൂമിൽ സംഭവിച്ച കാര്യങ്ങളൊക്കെ സൽമാൻ വിജയനോട് പറഞ്ഞു. വിജയൻ അതൊക്കെ കേട്ട് മിണ്ടാതെ നിന്നു.

“നീയെന്താടാ ഒന്നും പറയാത്തെ?” വിജയൻ മൗനമായിട്ട് നിന്നത് സൽമാന് അത്ര ഇഷ്ടപ്പെട്ടില്ല. കാരണം വിജയനാണ് സൽമാന്റെ ആകെയുള്ള കച്ചിത്തുരുമ്പ്. വെടിവെക്കാൻ പോകുന്ന കാര്യങ്ങളിൽ എല്ലാം വിജയൻ തന്നെയാണ് സൽമാന്റെ കമ്പനി.

സൽമാന്റെ ഇത്തരം പ്രവർത്തികൾ ഒന്നും അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒന്നും അറിയില്ല. അതിൽ തന്നെ ചിലർക്കൊക്കെ ഏതാണ്ടൊക്കെ അറിയാം. എങ്കിലും സൽമാൻ അവരുമായി ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ സംസാരിക്കാറില്ല.

ആണുങ്ങൾ ആവുമ്പോൾ കുറച്ച് അല്ലറ ചില്ലറ വഷളത്തരമൊക്കെ ഉണ്ടാകും എന്ന് കരുതി ബന്ധുക്കൾ ഒക്കെ ഒന്ന് കണ്ണടക്കുകയാണ്. ശരിക്കും പറഞ്ഞാൽ കുടുംബവും മറ്റും ഉള്ളതുകൊണ്ടാണ് അല്ലെങ്കിൽ വിജയനെ പോലെ തന്നെ ഭൂലോകപിഴ ആകേണ്ടതാണ് സൽമാനും.

“ഞാനെന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം. അവര് നമ്മളെ ഒന്നും ആ രീതിയിൽ കണ്ടിട്ടില്ലെങ്കിൽ വലിയ പാടാ… നിർബന്ധിക്കരുത് എന്നല്ലേ വിനോദ് സാർ പറഞ്ഞത്” വിജയൻ

അത് പറഞ്ഞപ്പോൾ സൽമാന്റെ മുഖം മങ്ങി.

സൽമാന് തന്റെ കാര്യത്തിൽ വലിയ പ്രതീക്ഷ ഉണ്ടെന്ന് വിജയനറിയാം. ഒക്കുന്ന കാര്യങ്ങൾ മാത്രമേ വിജയൻ ഉറപ്പിച്ച് പറയാറുള്ളൂ. അത്യാവശ്യം വലിയ കുടുംബത്തിലെ ആയതുകൊണ്ടും പിന്നെ പോലീസ് സ്റ്റേഷനിലെ എസ്ഐ ആയതുകൊണ്ടും സൽമാനെ മുട്ടി മുട്ടി നിന്ന് പല കാര്യങ്ങളും വിജയൻ സാധിച്ചെടുക്കാറുണ്ട്.

ആ കൂട്ടത്തിൽ സൽമാനെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയമാണ് സ്ത്രീവിഷയം. ഒരുമാതിരിപ്പെട്ട പെണ്ണുങ്ങളെയൊക്കെ വളക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന ഉറച്ച വിശ്വാസമുണ്ട് വിജയന്. പക്ഷേ എസ്ഐ വിനോദിനെ പോലെ ഒന്നിലും ഒരു കുറവില്ലാത്ത ഭർത്താവുള്ള ഒരു പെണ്ണിനെ വളയ്ക്കുക എന്നുള്ളത് അത്ര വിജയസാധ്യത ഒന്നുമില്ലാത്ത ഒരു കാര്യമാണ്.

അതുകൊണ്ടുതന്നെ സൽമാന് വലിയ പ്രതീക്ഷ കൊടുക്കാൻ വിജയന് വലിയ ബുദ്ധിമുട്ടുണ്ട്. എന്നാൽ തീരെ പ്രതീക്ഷ കൊടുക്കാതിരിക്കാനും പറ്റില്ല.

“നീ എന്നെ നിരാശപ്പെടുത്താതെടാ. എനിക്ക് നിന്നിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. നീ എന്റെ പ്രതീക്ഷ ഒന്നും തെറ്റിക്കരുത്” അപേക്ഷിക്കുന്ന മട്ടിലാണ് സൽമാൻ പറഞ്ഞത്.

അവന്റെ മനസ്സിൽ ഒരു അവസരസുന്ദരിയെ പോലെ ഗീതയുണ്ടായിരുന്നു.

“ഞാനെന്തായാലും എന്റെ മാക്സിമം ഒന്ന് ട്രൈ ചെയ്തു നോക്കാം” സൽമാൻ അത്രയും പറഞ്ഞപ്പോൾ എന്തെങ്കിലും പറയണം എന്നുള്ള രീതിയിൽ വിജയൻ പറഞ്ഞു. അപ്പോഴും അവന് ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല.

“അങ്ങനെ വെറുതെ നോക്കാം എന്ന് മാത്രം പറഞ്ഞാൽ പോര നീ ചെയ്യണം…” വിജയന്റെ മറുപടിയിൽ തൃപ്തി വരാത്തത് കൊണ്ട് സൽമാൻ അങ്ങനെ പറഞ്ഞു.

അപ്പോഴേക്കും വാതിൽക്കൽ വിനോദ് വന്നു. കുളിച്ച് റെഡിയായി ഷർട്ടും പാൻസും ഒക്കെയിട്ടാണ് വിനോദ് വന്നത്. വിനോദിനെ കണ്ടപ്പോൾ സൽമാനും വിജയനും നിശബ്ദരായി.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *