തന്നോട് വീട്ടിലിരുന്നോളാൻ പറഞ്ഞതാണ്. തന്റെ നിർബന്ധം കാരണമാണ് തന്നെയും കൂടി കൂട്ടിയത്. അതുകൊണ്ട് ഇവിടെ ഇനി കളി കിട്ടുമെന്ന് അധികം പ്രതീക്ഷ വേണ്ട.
ഇങ്ങനെയൊക്കെ ആലോചിച്ചപ്പോൾ ഗീതയ്ക്ക് ചെറിയൊരു വിഷമം തോന്നി. എങ്കിലും ഇനി ഒരു നാലുദിവസം കൂടിയല്ലേ ഉള്ളൂ എന്നൊക്കെ ആലോച്ചപ്പോൾ ചെറിയ ഒരു ആശ്വാസവും തോന്നി.
സൽമാൻ നല്ല മൂഡിലായിരുന്നു. വിജയൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും അവൻ മുറ്റത്ത് വിജയന്റെ അടുത്തെത്തി.
“നിന്നെ ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി…” വിജയനോട് ഒരല്പം ദേഷ്യത്തിൽ സൽമാൻ അങ്ങനെ
പറയുന്നുണ്ടെങ്കിലും അവന്റെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു.
“സാറ് എന്നെ വിളിച്ചിട്ട് അധികസമയം ആയില്ലല്ലോ… സാർ നല്ല ഹാപ്പി ആണല്ലോ?” സൽമാന്റെ സന്തോഷം കണ്ടുകൊണ്ട് വിജയൻ ചോദിച്ചു.
“ഹാപ്പിയാണോന്നോ… ഫുള്ള് ഹാപ്പിയാടാ… പിന്നെ എനിക്ക് നിന്റെ സഹായം നല്ലതുപോലെ ശരിക്കും വേണം.”
“സാറെ സംഭവം ഒരല്പം തീക്കളിയാണ്. സാറു പറഞ്ഞപ്പോൾ ഞാൻ അങ്ങ് സമ്മതിച്ചെന്നേയുള്ളു. വിനോദ് സാറിനെ എനിക്കറിയാം. നേരിട്ട് പരിചയമില്ലെന്നേ ഉള്ളൂ. ആള്…
ആള് പുലിയാണ്. പോലീസ് ആവാൻ വേണ്ടി മാത്രം ജനിച്ചതാ… നല്ല ബോഡിയും കൈ കരുത്തും ഒക്കെ ഉണ്ട്…. പിന്നെ ഡിപ്പാർട്ട്മെന്റിൽ…. അതൊക്കെ സാറിന് അറിയാമല്ലോ…”
സൽമാൻ ഫോൺ വിളിച്ചത് മുതൽ വിജയന്റെ മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു. കാര്യം ഗീത നല്ല കിടിലൻ ചരക്ക് ഒക്കെയാണ്. പക്ഷേ അത് വിനോദിനെ പോലെയുള്ള ഒരുത്തന്റെ ഭാര്യയും കൂടിയാണ്.
നേരിട്ട് പരിചയമില്ലെങ്കിലും വിനോദിന്റെ രീതികളും മറ്റും മറ്റു പോലീസുകാർ പറഞ്ഞ് വിജയന് നന്നായിട്ട് അറിയാം. വിനോദിന്റെ സ്റ്റേഷനിലെ പല പോലീസുകാരും വിജയന്റെ സുഹൃത്തുക്കളാണ്.
അതുമാത്രമല്ല സ്പെഷ്യൽ ഡ്യൂട്ടിക്ക് ഇതിനുമുമ്പ് വിജയൻ പോയിട്ടുമുണ്ട്. അന്ന് വിനോദിനെ പരിചയപ്പെടാൻ ഒന്നും പറ്റിയില്ലെങ്കിലും വിനോദിന്റെ രീതികളൊക്കെ നേരിട്ട് നോക്കി മനസ്സിലാക്കിയതാണ്.
പോലീസ് ഡ്യൂട്ടിയിൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി സൽമാൻ കുറച്ചൊക്കെ വിട്ടുവീഴ്ച കാണിക്കുമെങ്കിലും വിനോദ് അത്തരം വിട്ടുവീഴ്ചകൾ ഒന്നും അധികം കാണിക്കാത്ത കൂട്ടത്തിലുള്ള ആളാണ്.
” നീ കിടന്നു വിരളാതെടാ… അതൊക്കെ എനിക്കറിയാം… ” സൽമാൻ വിജയനെ സമാധാനിപ്പിച്ചു.
“വിനോദ് സാറിനെ നമ്മുടെ വർഗീസ് സാറുമായി ഒന്നും കമ്പയർ ചെയ്യാനേ പറ്റില്ല.”
“അതിനു ഞാനിപ്പോൾ വിനോദിനെ നമ്മുടെ വർഗീസ് സാറുമായിട്ടല്ല കമ്പയർ
ചെയ്യുന്നത്.”
“പിന്നെ?” ആകാംക്ഷയോടെ വിജയൻ ചോദിച്ചു.
“നിനക്ക് ആ സദാശിവനെ ഓർമ്മയുണ്ടോ?” പഴയ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്ന വണ്ണം സൽമാൻ പറഞ്ഞു.
“ഏത്?… ട്രാൻസ്ഫറായി ഇവിടുന്ന് പോയ…”
“അതുതന്നെ… വിനോദ് ഏതാണ്ട് സദാശിവനെ പോലെയാണ്” വിനോദിനെ നല്ലവണ്ണം മനസ്സിലാക്കിയ മട്ടിൽ സൽമാൻ പറഞ്ഞു.
“സാറ്… അപ്പോ ഇതിനെപ്പറ്റി വിനോദ് സാറിനോട് സംസാരിച്ചോ?” വിജയന് അത് തീരെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
“ഞങ്ങൾ ഇത്രയും നേരം അത് സംസാരിച്ചിരിക്കുകയായിരുന്നു”
“എന്നിട്ട്?… വിനോദ് സാർ എന്തു പറഞ്ഞു?” വിജയന്റെ ചോദ്യത്തിൽ അമ്പരപ്പും ആകാംക്ഷയും ഒക്കെ നല്ലവണ്ണം ഉണ്ടായിരുന്നു.
“ഭാര്യയെ ഒരിക്കലും നിർബന്ധിക്കാൻ പാടില്ല എന്ന് പറഞ്ഞു. പിന്നെ ഭാര്യ എപ്പോൾ നോ പറയുന്നുവോ അപ്പോൾ നിർത്തേണ്ടി വരും” വലിയ ഏതോ ഒരു കാര്യം സംസാരിക്കുന്നത് പോലെ സൽമാൻ പറഞ്ഞു.
“അങ്ങനെ പറഞ്ഞോ?” അപ്പോഴും സൽമാൻ പറഞ്ഞത് വിജയന് വിശ്വാസമായിട്ടില്ല.
“നിനക്കെന്താടാ മൈരേ… എന്നെ വിശ്വാസമില്ലേ?” സൽമാൻ അങ്ങനെ ദേഷ്യപ്പെടുമ്പോൾ ചീത്ത പറയുന്ന കൂട്ടത്തിൽ ഉള്ള ഒരാളല്ല. ഒരുപാട് ദേഷ്യം വരുമ്പോഴാണ് തെറി പറയുന്നത്.
മലപ്പുറത്ത് തന്നെയുള്ള വലിയൊരു മുസ്ലിം കുടുംബത്തിലെ അംഗമാണ്.
“അല്ല ട്യൂണിങ്ങിനെ കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ? അതോ..?” സൽമാൻ തെറി പറഞ്ഞപ്പോൾ കാര്യഗൗരവമായാണ് സൽമാൻ സംസാരിക്കുന്നതെന്ന് വിജയന് മനസ്സിലായി.
