അതിന്റെ അർത്ഥം നല്ലവണ്ണം മനസ്സിലാക്കിയ ഗീത ഒരല്പം നാണിച്ചു ചിരിച്ചു.
“ഓ… അങ്ങനെയൊന്നുമില്ല” സൽമാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും വിനോദ് ചായകുടിച്ച് ഗ്ലാസ് ഗീതയെ ഏൽപ്പിച്ചിരുന്നു. ഗീത ഗ്ലാസ്
കഴുകി വയ്ക്കാനായി അടുക്കളയിലേക്ക് നടക്കാനൊരുങ്ങി.
“അപ്പോ പറഞ്ഞത് മറക്കണ്ട… രാത്രിയിലെത്തേക്ക് കഴിക്കാൻ ഒന്നും ഉണ്ടാക്കണ്ട… രാത്രി എന്റെ വീട്ടിൽ നിന്ന് കൊണ്ടുവരും…” ഗീത ശരി എന്നുള്ള അർത്ഥത്തിൽ തലയാട്ടി.
അവൾ പതിയെ മന്ദം മന്ദം കിച്ചണിലേക്ക് നടന്നു. സൽമാൻ അവളുടെ ആ നടത്തം നോക്കി വെള്ളം ഇറക്കി.
“നോക്കി നോക്കി ഗർഭം ഉണ്ടാക്കുമോ?…” വിനോദിന്റെ ചോദ്യം കേട്ടാണ് ഗീതയുടെ പിൻഭാഗത്ത് നിന്നും സൽമാൻ കണ്ണുകൾ എടുത്ത്. വിനോദിന്റെ ചോദ്യം കേട്ട് ആളൊരല്പം ചമ്മിയിരുന്നു.
“ഏയ്… ഞാൻ വെറുതെ…” സൽമാന് പെട്ടെന്ന് എന്താണ് പറയേണ്ടതെന്ന് കിട്ടിയില്ല. വിനോദ് വളരെ കൂൾ ആണെന്ന് കണ്ടപ്പോൾ അവന്റെ മുഖത്ത് വന്ന പരിഭ്രമം പോവുകയും ചെയ്തു.
“ഡോണ്ട് വറി മാൻ… ഞാൻ വെറുതെ തമാശയടിച്ചതാണ്” വിനോദ് വളരെ കൂളായി പറഞ്ഞു.
“വിനോദ് കൂൾ ആണെന്ന് എനിക്ക് ആദ്യം നിങ്ങളെ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു”
“അതെന്താ?…”
“നിങ്ങൾ രണ്ടുപേരും വന്നിറങ്ങിയപ്പോഴേ ഞാൻ പുള്ളിക്കാരിയെ ഒന്ന് നോക്കിയായിരുന്നു. വൈഫിനെ ആ ചുവന്ന സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. വേറൊന്നും വിചാരിക്കരുത് കേട്ടോ…”
“ഏയ്… ഞാൻ അങ്ങനെ സില്ലി ടൈപ്പ് ഒന്നുമല്ല… ഈ നോട്ടമൊക്കെ ഞങ്ങളുടെ കല്യാണം കഴിഞ്ഞ മുതൽ ഞാൻ കാണുന്നതാ…” ഭാര്യ പരമ സുന്ദരിയാണെന്ന് നല്ല അഭിമാനത്തോടെയാണ് വിനോദ് പറഞ്ഞത്.
“അത് പിന്നെ ആരെങ്കിലും നോക്കാതിരിക്കുമോ? വിനോദിന്റെ വൈഫിനെ നോക്കാത്തവൻ കണ്ണുപൊട്ടൻ ആണെന്ന് ഞാൻ പറയും. നിങ്ങളുടേത് ലൗമാരേജ് ആയിരുന്നോ അതോ അറേഞ്ച്ഡോ?”
“അറേഞ്ച് മാര്യേജ് ആയിരുന്നു. എന്റെ അപ്പച്ചിയുടെ വീടിനടുത്ത് ഉള്ളതാണ്. അപ്പച്ചിക്ക് അവളെ ചെറുപ്പം മുതലേ അറിയാം. എന്റെ അപ്പച്ചി അവൾക്ക്
ഒരു അമ്മയെ പോലെയാണ്.”
“അറേഞ്ച്ഡ് ആണെങ്കിലും നല്ല സുന്ദരിയായ ഒരു പെണ്ണിനെ തന്നെ കിട്ടിയല്ലോ.”
“അതെന്താ അങ്ങനെ പറഞ്ഞത്? വീട്ടിലിരിക്കുന്ന… മൂന്നാമത് എക്സ്പെക്ട് ചെയ്യുന്ന ആൾ സുന്ദരിയല്ലേ?”
“അത് സുന്ദരി തന്നെ. പക്ഷേ ഇതു വെച്ച് നോക്കുമ്പോൾ… അവൾ ഒന്നുമല്ല എന്ന് പറയേണ്ടിവരും”
“കൊള്ളാം… സൽമാന് സ്വന്തം വൈഫിന്റെ കേൾക്കെ ഇത് പറയാനുള്ള ധൈര്യമുണ്ടോ?”
“സത്യത്തിൽ ഇത് പറഞ്ഞത് എന്റെ വൈഫ് തന്നെയാണ്. വിനോദ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുള്ള നിങ്ങളുടെ ഫോട്ടോയൊക്കെ അവൾ എന്നെ കാണിച്ചിരുന്നു. ഗീതയുടെ ഫോട്ടോ കണ്ട് അവൾ തന്നെയാണ് പറഞ്ഞത്.
സൗന്ദര്യത്തിൽ അവൾ ഗീതയുടെ ഏഴേലത്ത് വരില്ല എന്ന്…” സൽമാൻ ഗീതയെ പറ്റി പുകഴ്ത്തി പറയുന്നത് കേട്ട് വിനോദ് ചിരിച്ചു.
“അക്കാര്യത്തിൽ ഞാൻ പരമ ഭാഗ്യവാൻ തന്നെയാണ്. കാണാനുള്ള ലുക്ക് ഉണ്ടെന്നേ ഉള്ളൂ. ആളൊരു പൊട്ടിയാണ്. കല്യാണം കഴിഞ്ഞതിനു ശേഷം വന്ന മാറ്റമാണ് ഇതൊക്കെ.
കല്യാണത്തിന് മുമ്പ് അവളെ കാണാൻ കന്യാസ്ത്രീയെ പോലെ ഇരിക്കും. അവിടെ വീട്ടുകാര് അവളെ അടച്ചിട്ട് വളർത്തിയതാണ്.”
“അടച്ചിട്ടു വളർത്തിയാൽ എന്താ… വിനോദിന് എപ്പോൾ വേണമെങ്കിലും തുറന്നു വിടാമല്ലോ…” സൽമാൻ വിനോദിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. വിനോദിന് സൽമാന്റെ ചിരിയുടെ അർത്ഥം മനസ്സിലായി.
“സൽമാനെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി… ആള് ഒരല്പം വശപ്പിശകാണെന്ന്…” സൽമാനെ നോക്കിക്കൊണ്ട് പകുതി കാര്യമായും പകുതി തമാശയായും വിനോദ് പറഞ്ഞു.
“അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതൊന്നുമല്ല… വെറുതെ…” വിനോദ് തെറ്റിദ്ധരിക്കും എന്ന് കരുതി സൽമാൻ പെട്ടെന്ന് പറഞ്ഞു.
“ബി കൂൾമാൻ… ബി കൂൾ… ഞാൻ വളരെ ഫ്രാങ്ക് ആയി ചിന്തിക്കുന്ന ഒരാളാണ്…
നമ്മളൊക്കെ അടൽറ്റ്സ് അല്ലേ… സോ ഇത്തരം കാര്യങ്ങളൊക്കെ നമ്മൾ ചിലപ്പോൾ പറഞ്ഞെന്നിരിക്കും..
