വിനോദിന്റെ ഭാര്യ ഗീത – 1 5അടിപൊളി  

അതിലെ ഒരു മുറി ഓഫീസ് റൂം പോലെ സെറ്റ് ചെയ്തിരിക്കുകയാണ്. ബാക്കി മൂന്നു ബെഡ്റൂം. പിന്നൊരു ഹാളും പിന്നെ കിച്ചണും ഉണ്ട്.

ഹാളിനോട് ചേർന്നു തന്നെ ഒരറ്റാച്ചഡ് ബാത്റൂം ഉണ്ട്. മൂന്നു മുറികളിൽ ഒരെണ്ണം വലുതാണ്. വലിയ ബെഡ്റൂമിൽ ഒരു ചെറിയ അറ്റാച്ച്ഡ് ബാത്റൂം ഉണ്ട്.

ആ ബെഡ്റൂമാണ് വിനോദും ഗീതയും എടുത്തിരിക്കുന്നത്. അല്പം പഴക്കം ചെന്ന വീടാണ് ബാച്ചിലേഴ്സ് കോർട്ടേഴ്സ്.

അപ്പോഴേക്കും കയ്യിൽ ആവി പറക്കുന്ന ചായയുമായി ഗീത അവർ രണ്ടുപേരും ഉള്ള മുറിയിലേക്ക് വന്നു.

“ദാ… ചായ…” ഗീത ചായ അവർക്ക് നേരെ നീട്ടി.

“ചായ ഉണ്ടാക്കാനുള്ളതൊക്കെ അവിടെ ഉണ്ടായിരുന്നോ? ” ഗീതയുടെ കയ്യിൽ നിന്നും ചായ വാങ്ങിയിട്ട് വിനോദ് ചോദിച്ചു.

“തേയിലയും പഞ്ചസാരയും പാലും എല്ലാം ഉണ്ടായിരുന്നു. കാപ്പിപ്പൊടി നോക്കിയിട്ട് കണ്ടില്ല. അതുകൊണ്ട് ഞാൻ ചായ ഉണ്ടാക്കി.” വിനോദിന് ചായ അത്ര ഇഷ്ടമല്ല കാപ്പിയാണ് അവൻ കുടിക്കുന്നത്.

പക്ഷേ ഗീത ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ അവൻ കുടിച്ചോളും.

“ഞാൻ അങ്ങനെ ചായ ഒന്നും കുടിക്കാറില്ല എന്നാലും ഉണ്ടാക്കിക്കൊണ്ട് വന്ന സ്ഥിതിക്ക് ഒരെണ്ണം കുടിക്കാം” അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ ഗീതയുടെ കയ്യിൽ നിന്നും ചായ വാങ്ങി.

ചായ വാങ്ങുന്നതിനിടയിൽ അവൻ അടിമുടി ഗീതയെ ഒന്നു നോക്കി.

സ്പെഷ്യൽ ഡ്യൂട്ടി ഇട്ടിരിക്കുന്നതിനാൽ യൂണിഫോം നിർബന്ധമില്ല.

മാത്രമല്ല ഇപ്പോൾ നിൽക്കുന്നത് കോട്ടേഴ്സിലാണ്. ലുങ്കി മാത്രം ധരിച്ചാണ് വിനോദും സൽമാനും നിൽക്കുന്നത്. രണ്ടുപേരും ഷർട്ട് ധരിച്ചിട്ടില്ല.

നല്ല കായിക ബലമുള്ള ശരീരമാണ് രണ്ടുപേരുടെയും. വിനോദിന്റെ പോലെതന്നെ നല്ല രോമമുള്ള വിരി മാറാണ് സൽമാന്റേത്. രണ്ടുപേർക്കും നല്ല ശരീരമുണ്ട്.

പച്ചനിറത്തിലുള്ള ഒരു ബ്ലൗസും വെള്ളമുണ്ടും ആണ് ഗീതയുടെ വേഷം. മുഖം കണ്ടുകഴിഞ്ഞാൽ ഒരു തനി നാടൻ യുവതി. നല്ല വട്ട മുഖമാണ് അവളുടെ.

കണ്ണുകൾക്ക് നല്ല തിളക്കം. സിനിമാനടി സീമയെപ്പോലെ തടിച്ചു മലച്ച ചുണ്ടുകൾ. നല്ല ഗോതമ്പിന്റെ നിറം. ശരീരം കണ്ടുകഴിഞ്ഞാൽ ആർക്കും ഒന്ന് വെടിവയ്ക്കാൻ തോന്നും.

നല്ല അപാര സ്ട്രക്ചർ ആണ് ഗീതയുടേത്. വടിവൊത്ത ശരീരം. മാറിടങ്ങളും നിതംബവും ഒക്കെ ഒരല്പം കൂടുതലാണ്. അതൊക്കെ തുറിച്ച് നിൽക്കുന്നത് പോലെയാണ് നിൽക്കുന്നത്.

മുന്നിൽനിന്ന് അവളെ നോക്കുന്ന ആരുടേയും ശ്രദ്ധ ആദ്യം ചെല്ലുന്നത് അവളുടെ മാറിടങ്ങളിലേക്കാണ്. പിന്നിൽ നിന്ന് നോക്കുമ്പോൾ നിതംബത്തിലേക്ക്. അതിന്റെ ഒരു കാരണം എപ്പോഴും അല്പം എക്സ്പോസ് ചെയ്യുന്ന വസ്ത്രങ്ങളാണ് അവൾ ധരിക്കുന്നത്.

ഇപ്പോൾ ബ്ലൗസും മുണ്ടും ആണ് വേഷം. ബ്ലൗസ് എന്ന് പറഞ്ഞാൽ നല്ലതുപോലെ കഴുത്തിറക്കമുള്ള ഒരു ബ്ലൗസ്. അവളുടെ ആ വലിയ മുലകൾ നല്ലതുപോലെ വരിഞ്ഞു മുറുക്കി വെച്ചിരിക്കുന്നത് പോലെയാണ് ആ ബ്ലൗസ്.

മുലകളുടെ പകുതിയും ആ ബ്ലൗസിലൂടെ പുറത്ത് കാണാം. ബ്ലൗസിന്റെ പിൻഭാഗത്തിനും നല്ല ഇറക്കം ഉണ്ട്. പിന്നെ മുണ്ടുടുത്തിരിക്കുന്നത് നാഭിയ്ക്കും താഴെയാണ്. ഭംഗിയുള്ള വയറും പൊക്കിളും ഒക്കെ നല്ലതുപോലെ കാണാം.

ഗീത സാരിയുടുത്താലും വയറും മുലയും ഒക്കെ കാണിക്കുന്നത് സാധാരണയാണ്. എല്ലാ ഭർത്താക്കന്മാരെയും പോലെ ഭാര്യ സെക്സിയായി വസ്ത്രം ധരിക്കുന്നതിൽ

വിനോദിന് ആദ്യമൊക്കെ എതിർപ്പ് ഉണ്ടായിരുന്നു.

പക്ഷേ ആ എതിർപ്പൊന്നും അവൻ തുറന്നു പറഞ്ഞില്ല. തുടക്കത്തിലെ തന്നെ ദാമ്പത്യത്തിൽ ഒരു കല്ലുകടി വേണ്ട എന്ന് അവൻ തീരുമാനിച്ചു. ഗീതയ്ക്ക് സ്വന്തം വീട്ടിൽ വലിയ സ്വാതന്ത്ര്യം ഒന്നുമില്ലായിരുന്നു എന്നുള്ളത് അവളെ കൂടുതൽ സ്നേഹിക്കുന്നതിനും അവൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നതിനും വിനോദിന് ഒരു കാരണമായി.

പതിയെ വിനോദും സ്വയം മാറി. ഗീതയ്ക്ക് വേണ്ടി അവൻ അവനെത്തന്നെ സ്വയം മാറ്റി. വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നാണ് ഇപ്പോൾ വിനോദിന്റെ അവകാശവാദം.

ഭർത്താവ് ഭാര്യയുടെ അവകാശിയോ അധികാരിയോ അല്ല എന്നാണ് വിനോദിന്റെ പക്ഷം. അതുകൊണ്ടുതന്നെ പിന്നീട് ഗീതയ്ക്ക് വിനോദ് നല്ല സ്വാതന്ത്ര്യം കൊടുക്കാറുണ്ട്. പക്ഷേ ഗീത അങ്ങനെ ആ സ്വാതന്ത്ര്യം വലുതായിട്ട് മുതലെടുക്കാറൊന്നുമില്ല.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *