പിന്നെ ഒരു അനിയത്തി. അച്ഛന്റെ അമ്മയും കൂടെയുണ്ട്. ഇവരൊക്കെ ഉള്ളതുകൊണ്ട് ഗീതയ്ക്ക് അങ്ങനെ എന്തെങ്കിലും മനസ്സിൽ തോന്നിയാൽ തന്നെ വീട്ടിൽ വച്ച് നടക്കാനുള്ള സാധ്യത കുറവാണ്.”
“ഇപ്പോഴും ഞാൻ ചോദിച്ചതിന് വ്യക്തമായ ഒരു മറുപടി വിനോദ് പറഞ്ഞില്ല… വിജയൻ ഒരു ശാരീരിക ബന്ധത്തിന് ഒരുങ്ങിയാൽ അത് വിനോദ് കണ്ട് നിൽക്കുമോ? പ്രശ്നമുണ്ടാക്കില്ലേ?” സൽമാൻ തന്റെ ചോദ്യം ആവർത്തിച്ചു.
“ഇല്ല എന്ന് തന്നെ ഞാൻ പറയാം… ഞാൻ പറഞ്ഞല്ലോ ഞാനിത് വളരെ നേരത്തെ തന്നെ ആലോചിച്ചതാണെന്ന്. എന്റെ ഭാര്യയെ നിർബന്ധിക്കാതെ അവൾ അങ്ങനെ ഒരു താല്പര്യം വിജയനോട് കാണിക്കുന്നുണ്ടെങ്കിൽ ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല.”
“അങ്ങനെ പറഞ്ഞാൽ പറ്റില്ല… എനിക്ക് ശരിക്കും ഒരു ഉറപ്പു വേണം. കാരണം ഡിഐജി ചന്ദ്രശേഖരൻ സാർ പ്രത്യേകം പറഞ്ഞിരുന്നു വിനോദിനും ഭാര്യക്കും ഇവിടെ ഒരു കുറവും ഉണ്ടാകരുതെന്ന്.
സാറിന്റെ വേണ്ടപ്പെട്ടവരെ പോലെ തന്നെ നോക്കണം എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ അല്ലെങ്കിൽ പോലും എന്റെ അതേ റാങ്ക് ആണ് വിനോദിന്.
വിജയൻ കോൺസ്റ്റബിൾ ആണ്. എന്റെ വലംകൈയായി എപ്പോഴും അവനുണ്ട്. അഞ്ചുദിവസത്തെ സ്പെഷ്യൽ ഡ്യൂട്ടി കഴിഞ്ഞാൽ വിനോദ് ഭാര്യയെയും വിളിച്ചുകൊണ്ട് അങ്ങ് പോകും.
പക്ഷേ ഞാൻ വിജയനെ അതിനുശേഷം കാണണം. വിജയനെ മാത്രമല്ല ചന്ദ്രശേഖരൻ സാറിനെയും. ഒരു സാധാരണ പെണ്ണാണ് ഗീത എങ്കിൽ എനിക്ക് ഇത്രയും പറയേണ്ട കാര്യമില്ല.
അതുകൊണ്ടാണ് വിനോദിൽ നിന്നും ഞാൻ നല്ല ഒരു ഉറപ്പു ചോദിക്കുന്നത്”
“ശരി ഞാൻ വാക്ക് തരുന്നു. ഉറപ്പ്. എന്റെ ഭാഗത്ത് നിന്ന് ഒരു പ്രോബ്ലവും ഉണ്ടാകില്ല. പിന്നെ ഒരുറപ്പ് എനിക്ക് സൽമാന്റെ ഭാഗത്തുനിന്നും വേണം.”
“എന്തുറപ്പ്?!…”
“ഗീതയുടെ പൂർണ്ണ സമ്മതം… നിർബന്ധിക്കാൻ പാടില്ല… പിന്നെ അവൾ എപ്പോൾ വേണ്ട എന്ന് പറയുന്നുവോ അപ്പോൾ നിർത്തണം. പിന്നെ ഞാൻ പറഞ്ഞിട്ടാണ് ഇതൊക്കെ എന്നുള്ള കാര്യം അവളോട് പറയാൻ പാടില്ല” അല്പം മുന്നോട്ടാഞ്ഞ് വിനോദ് വിരലുകൾ കൊണ്ട് ഓരോന്നും എണ്ണിയെണ്ണി പറഞ്ഞു.
“അത് നൂറ് ശതമാനം ഉറപ്പു തരാം” അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ വിനോദിന് കൈ കൊടുത്തു. സൽമാന്റെ പരിഭ്രമവും ഒക്കെ മാറി ഇപ്പോൾ മനസ്സിൽ പൂത്തിരി കത്തുകയാണ്.
ആ സമയം തന്നെ കോട്ടേഴ്സിന്റെ മുന്നിലേക്ക് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. കോൺസ്റ്റബിൾ വിജയനാണ്.
“വിജയൻ ആയിരിക്കും.” അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ എഴുന്നേറ്റു.
“സൽമാൻ ആളിനോട് വിവരം പറഞ്ഞോളൂ. ഞാൻ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആയിട്ട് വരാം. നമുക്ക് സൈറ്റിലേക്ക് അല്ലെങ്കിലും വെറുതെ പുറത്തേക്കിറങ്ങണ്ടേ…” അങ്ങനെ പറഞ്ഞു കൊണ്ട് വിനോദ് ബെഡ്റൂമിലേക്ക് പോയി.
ബെഡ്റൂമിൽ അപ്പോൾ കഥകളൊക്കെ വായിച്ച് ചിത്രങ്ങളൊക്കെ കണ്ട് നല്ല മൂഡിൽ തന്നെയാണ് ഗീത ഇരുന്നത്. വിനോദ്
അകത്തേക്ക് കയറി വരുന്നത് കണ്ടപ്പോൾ അവൾക്ക് ഒരുപാട് സന്തോഷം തോന്നി.
“വർക്ക് കഴിഞ്ഞോ? നമുക്ക് കിടന്നാലോ.” അവൾ മുലകളിൽ തഴുകി കൊണ്ട് ഒരല്പം മറ്റേ ലുക്കിൽ ചോദിച്ചു.
വിനോദിന് കാര്യം മനസ്സിലായി. പുസ്തകം ഒക്കെ വായിച്ച് ഫോട്ടോയൊക്കെ കണ്ട് കഴപ്പ് കയറിയിരിക്കുകയാണ്. പൂറ്റിൽ അടിക്കാൻ വേണ്ടിയാണ് തന്നെ വിളിക്കുന്നത്. കിടന്നാലോ എന്നുള്ള ചോദ്യത്തിന്റെ ഉദ്ദേശ്യം അതാണ്.
“ഞാൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് സൈറ്റിൽ പോകേണ്ടതുണ്ടെന്ന്. ഞാനെന്ന കുളിച്ചിട്ട് വരാം. പോകുന്നതിനു മുമ്പ് ഞാൻ നിനക്ക് കോൺസ്റ്റബിൾ വിജയനെ പരിചയപ്പെടുത്തി തരാം.
ഇവിടെ ഒറ്റയ്ക്കായിരിക്കും എന്നുള്ള പേടി വേണ്ട” അങ്ങനെ പറഞ്ഞുകൊണ്ട് വിനോദ് ബെഡ്റൂമിൽ തന്നെയുള്ള ബാത്റൂമിലേക്ക് കയറി.
വിനോദ് അങ്ങനെ പറഞ്ഞപ്പോൾ ഗീതയുടെ മുഖം മങ്ങി. അവൾക്ക് നല്ലതുപോലെ കഴപ്പ് മൂത്തിരിക്കുകയായിരുന്നു. നല്ലതുപോലെയുള്ള ഒരു കളി കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ ശരിക്കും ആഗ്രഹിച്ചിരുന്നു.
അഞ്ചുദിവസത്തെ സ്പെഷ്യൽ ഡ്യൂട്ടി കഴിയുമ്പോൾ ഒന്ന് റിലാക്സ് ആകും എന്നാണ് വിനോദ് പറഞ്ഞിരിക്കുന്നത്. ഈ അഞ്ചു ദിവസം ചിലപ്പോൾ ഇങ്ങനെയൊക്കെ തന്നെയായിരിക്കും.
