എന്റെ വൈഫിന് താല്പര്യമുണ്ടോ എന്നാണ് എനിക്ക് അറിയേണ്ടത്. ഉണ്ടെങ്കിൽ അത് എത്രത്തോളം ഉണ്ടെന്നും അറിയണം. സൽമാൻ പേടിക്കണ്ട… ഇതിന്റെ പേരിൽ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല.”
” അങ്ങനെയാണെങ്കിൽ എന്നെ എന്റെ റിലേറ്റീവിന്റെ വീട്ടിലേക്ക് ഒന്ന് ഡ്രോപ്പ് ചെയ്തേക്ക്.”
വിനോദ് സൽമാൻ പറഞ്ഞ വഴിയെ ജീപ്പ് ഓടിച്ചു കൊണ്ടുപോയി. ബന്ധുവീട് എത്തിയപ്പോൾ സൽമാൻ ഇറങ്ങി.
“ഇതാണ് വിജയൻ അയച്ച മെസ്സേജ്.” സൽമാൻ അവന്റെ വാട്സാപ്പിൽ വന്ന മെസ്സേജ് കാണിച്ചു.
വിനോദ് ആ മെസ്സേജിലേക്ക് നോക്കി. ഒരു തംസപ് ഇമോജി മെസ്സേജ് ആണ്.
“കാര്യങ്ങളെല്ലാം സെറ്റ് ആയി കഴിയുമ്പോൾ അവൻ അയക്കുന്ന മെസ്സേജ് ആണ് ഇത്. എന്റെ വീട്ടിൽ എന്റെ പിള്ളേരൊക്കെ മൊബൈൽ എടുത്തുനോക്കും. അതുകൊണ്ട്
വേറെ മെസ്സേജ് ഒന്നും വാട്സാപ്പിൽ അവൻ അയക്കില്ല.”
സൽമാൻ പറഞ്ഞതൊക്കെ വിനോദ് മൂളി കേട്ടു. അവൻ ആ തംസ്അപ്പ് ഇമോജി മെസ്സേജിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
“അല്ല പിന്നെ… ഞാൻ പറഞ്ഞ കാര്യം…” സൽമാൻ പിന്നെയും തപ്പി തടഞ്ഞു.
“ആദ്യം ഇന്നത്തെ ദിവസം കഴിയട്ടെ സൽമാൻ. എന്റെ ഭാര്യക്ക് താല്പര്യമുണ്ടെങ്കിൽ ഞാനായിട്ട് അതിനെതിരെ നിൽക്കില്ല. തൽക്കാലം എനിക്ക് അത്രയേ പറയാനുള്ളൂ. പക്ഷേ വിജയന് സൗകര്യം ചെയ്തു കൊടുത്തത് പോലെ എന്തെങ്കിലും ഒക്കെ ഒന്ന് എന്നിൽ നിന്നും പ്രതീക്ഷിക്കരുത്.” വളരെ ഗൗരവമായാണ് വിനോദ് അങ്ങനെ പറഞ്ഞത്.
“ഏയ്… അതില്ല… വിനോദിന്… പ്രോബ്ലം ഒന്നുമില്ല…. പിന്നെ ഗീതയുടെ പെർമിഷൻ… അതൊക്കെ ഞാൻ നോക്കിക്കോളാം…” വിനോദിൽ നിന്ന് അത്രയെങ്കിലും പെർമിഷൻ കിട്ടിയതിന്റെ സന്തോഷത്തിൽ സൽമാൻ പറഞ്ഞു.
“ശരിയെന്നാ… നാളെ കാണാം… നാളെ ഞാൻ വന്നു പിക്ക് ചെയ്യാം..”
“ഓ അത് വേണ്ട വിജയൻ വന്നോളും. ശരി ഗുഡ് നൈറ്റ്”
“ഓക്കേ” അങ്ങനെ പറഞ്ഞിട്ട് വിനോദ് വണ്ടി എടുത്തു.
വലിയ ധൃതി ഒന്നുമില്ലാതെ സാധാരണ മട്ടിൽ തന്നെയാണ് വിനോദ് വണ്ടിയോടിച്ചത്. വിജയന്റെ കാര്യത്തിൽ അവന് ഒട്ടും തന്നെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എങ്കിലും ഒരു പരീക്ഷണം എന്ന നിലയിലാണ് വിനോദ് അതിനൊക്കെ സമ്മതിച്ചത്.
വിവാഹം കഴിഞ്ഞ നാൾ മുതൽ അവന് തോന്നിത്തുടങ്ങിയ ഒരു കാര്യമാണിത്. കാരണം സെക്സിൽ ഗീത വളരെ ആക്ടീവ് ആണ്. അടങ്ങാത്ത കാമദാഹം എന്നൊക്കെ പറയുന്നതുപോലെ.
അവളുമായി സെക്സ് ചെയ്യുമ്പോൾ എല്ലാം കാമവെറി പിടിച്ചവളെ പോലെയാണ് ഗീത പെരുമാറുന്നത്. ശരീരഭാഗങ്ങൾ മാക്സിമം എക്സ്പോസ് ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കാൻ അവൾക്ക് വലിയ താല്പര്യമാണ്.
മറ്റു പുരുഷന്മാരുടെ നഗ്നമായ ശരീരഭാഗങ്ങളിലേക്ക് നോക്കാനും താല്പര്യമാണ്. എന്നാൽ വിവാഹം കഴിഞ്ഞിട്ട് ആറുമാസം ആയിട്ടും ഈ നോട്ടവും മറ്റും അല്ലാതെ മറ്റൊരു പുരുഷനുമായി യാതൊരുവിധത്തിലുള്ള ബന്ധവും അവൾക്കില്ല. ഇതൊക്കെ തന്നെയാണ് വിനോദിനെ കുഴക്കുന്ന കാര്യങ്ങൾ.
സ്വന്തം ഭാര്യക്ക് അവിഹിതം ഉണ്ടാക്കണമെന്ന് വിനോദിന് ആഗ്രഹം ഒന്നുമില്ല. സെക്സിൽ ഗീത കൂടുതൽ കഴപ്പ് കാണിക്കുമ്പോഴൊക്കെ വിനോദ് അത് തീർത്തു കൊടുത്തിട്ടുമുണ്ട്.
വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ രണ്ട് മാസത്തിൽ രാത്രിയിൽ മാത്രമല്ല രാവിലെയും ഒക്കെ സെക്സ് ചെയ്തിട്ടുണ്ട്. അതിനൊക്കെ ഗീതയ്ക്ക് വലിയ താല്പര്യമാണ്. അയൽവാസികളായുള്ള പുരുഷന്മാരുമായി എന്തെങ്കിലും ഒക്കെ ചെയ്യുന്നതിന് നേരിട്ടല്ലാതെ വിനോദ് ചില അവസരങ്ങൾ ഒക്കെ ഉണ്ടാക്കിക്കൊടുത്തു.
പക്ഷേ അതൊന്നും തന്നെ ഗീത ദുരുപയോഗം ചെയ്യുന്നത് കണ്ടില്ല. എന്നാലും അവരെയൊക്കെ നോക്കുന്നതിന് ഒട്ടും കുറവുമില്ല. ഇതിപ്പോൾ ആദ്യമായാണ് വീടിന് പുറത്ത് ഒരു അവസരം ഉണ്ടാക്കി കൊടുക്കുന്നത്.
അവൾ എങ്ങനെ എടുക്കും എന്ന് വിനോദിന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
“എങ്ങനെ എടുക്കാൻ? ഞാൻ ചെല്ലുമ്പോൾ മിക്കവാറും അവൾ പുസ്തകം വായിച്ചിരിക്കുകയായിരിക്കും. വിജയൻ അവന്റെ മുറിയിലും കാണും. സൽമാനെ നിരാശപ്പെടുത്തണ്ട എന്ന് കരുതിയായിരിക്കും അവൻ തംസപ്പ് ഇമോജി ഒക്കെ അയച്ചത്” സൽമാൻ സ്വയം പറഞ്ഞു ചിരിച്ചു.
