വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

എനിക്ക് നിന്റെ അത്ര കണ്ട്രോളും ടെക്നിക്കും ഇല്ല. എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുകയാണെങ്കിൽ ഞാൻ സോൾവ് ചെയ്തോളാം. ആ ഉറപ്പ് കിട്ടിയ പോരെ നിനക്ക്? ”

“അങ്ങനെയാണെങ്കിൽ ഓക്കെ സാറേ ഞാൻ ഒന്ന് മുട്ടി നോക്കാം… ശരി വന്നിട്ട് കാണാം…”

“ശരി നീ വാ… ” അങ്ങനെ പറഞ്ഞിട്ട് സൽമാൻ ഫോൺ കട്ട് ചെയ്തു. വാഷ് റൂമിൽ നിന്ന് മൂത്രമൊഴിച്ചതിനുശേഷം അവൻ പുറത്തിറങ്ങാനായി ഡോർ തുറന്നു.

ഡോർ തുറന്നതും അവൻ ഒന്നു ഞെട്ടി. വാതിൽക്കൽ വിനോദ് നിൽക്കുന്നു.

“ങാ…. വിനോദ്… വിനോദ് ഇവിടെ നിൽപ്പുണ്ടായിരുന്നോ?…” സൽമാന് പെട്ടെന്ന് വിനോദിനെ കണ്ടപ്പോൾ അല്പം പരിഭ്രമം ഉണ്ടായി. താൻ പറഞ്ഞതൊക്കെ വിനോദ് കേട്ട് കാണുമോ എന്നുള്ള ഒരു ചിന്ത അവനെ വല്ലാതെ അലട്ടി.

“ങാ… കഴിഞ്ഞില്ലേ?… എനിക്ക് വാഷ് റൂം ഒന്ന് യൂസ് ചെയ്യണമായിരുന്നു.” സൽമാൻ പുറത്തിറങ്ങാതെ വാഷ് റൂമിൽ തന്നെ നിൽക്കുന്നത് കണ്ടു വിനോദ് പറഞ്ഞു.

വിനോദ് അങ്ങനെ പറഞ്ഞതും സൽമാൻ പെട്ടെന്ന് തന്നെ വാഷ് റൂമിൽ നിന്നും ഇറങ്ങി.

ആ സമയത്ത് സൽമാൻ വിനോദിന്റെ മുഖം നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു. വിനോദിന്റെ മുഖത്ത് പ്രത്യേക ഭാവ വ്യത്യാസം ഒന്നും സൽമാൻ കണ്ടില്ല. ഫോണിലൂടെ വിജയനോട് പറഞ്ഞതൊന്നും വിനോദ്

കേൾക്കാൻ വഴിയില്ല എന്ന് സൽമാൻ മനസ്സിൽ കണക്കുകൂട്ടി.

ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്… പിന്നെ ബാത്റൂമിൽ നിന്നാണ് സംസാരിച്ചത്… അതുകൊണ്ട് വിനോദ് കേൾക്കാൻ വഴിയില്ല. ആ ഒരു ധൈര്യത്തിൽ വീണ്ടും ഓഫീസ് മുറിയിലേക്ക് സൽമാൻ നടന്നു.

ഓഫീസ് മുറിയുടെ വാതിൽക്കൽ എത്തിയതും അവനൊന്നു നിന്നു. വിനോദിന്റെ ബെഡ്റൂമിലേക്ക് അവനൊന്നു നോക്കി. ഗീത ഇപ്പോൾ അവിടെ തനിച്ചാണ്. അവൾ എന്തെടുക്കുകയായിരിക്കും?

ഒന്ന് ചെന്ന് നോക്കിയാലോ? അത് പ്രശ്നമാകുമോ? അകത്തുകയറാതെ പുറത്തുനിന്ന് എന്തെങ്കിലും സംസാരിക്കാം. ആകുമ്പോൾ പ്രശ്നമുണ്ടാകില്ല. ഗീതയുടെ മാദകമേനി മനസ്സിലേക്ക് കടന്നുവന്നപ്പോൾ അവന് അവളെ ഒന്ന് കാണണം എന്ന് തോന്നി.

വിനോദ് ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്നതിനു മുമ്പ് ഒന്ന് കണ്ടിട്ട് പോരാം. അഥവാ ബാത്റൂമിൽ നിന്ന് ഇറങ്ങിയാലും താൻ പുറത്തുനിന്ന് സംസാരിക്കുന്നത് പ്രശ്നമുണ്ടാകാൻ വഴിയില്ല.

വളരെ ഓപ്പണ് മൈന്ഡഡ് ആയിട്ടുള്ള ആളാണെന്ന് ഒക്കെയല്ലേ പറഞ്ഞത്. ആ സ്ഥിതിക്ക് പുറത്തുനിന്ന് സംസാരിക്കുന്നത് ഒരു വിഷയമാവില്ല. അവൻ അവരുടെ ബെഡ്റൂമിലേക്ക് നടന്നു.

ഒരു കഥ വായിച്ച് കഴിഞ്ഞ് ഗീത വീണ്ടും ഇംഗ്ലീഷ് മാഗസിനിലെ ചിത്രങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് സൽമാൻ വാതിൽക്കൽ വന്നത്. ഗീത മാഗസിൻ മറിച്ച് നോക്കുന്നത് സൽമാൻ കണ്ടു.

അവൾക്ക് നല്ല കഴപ്പ് ഉണ്ടെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസ്സിലായി. തുറന്നു കിടന്നിരുന്ന വാതിലിൽ അവൻ പതിയെ മുട്ടി. വാതിലിലെ മുട്ട് കേട്ട് മാഗസിനിൽ നിന്നും അവൾ തലയുയർത്തി നോക്കി.

വിനോദ് ആയിരിക്കുമെന്നാണ് അവൾ കരുതിയത്. സൽമാനെ അവൾ തീരെ പ്രതീക്ഷിച്ചില്ല.

“എന്താ… നല്ല വായനയിൽ ആണല്ലോ?.. ഒറ്റയ്ക്കിരുന്ന് ബോറടിച്ചോ?” വാതിൽക്കൽ നിന്നുകൊണ്ട് ലുങ്കി ഒന്നുകൂടി മടക്കി കുത്തിക്കൊണ്ട് സൽമാൻ

ചോദിച്ചു. കുറച്ച് കേറ്റി ആണ് അവൻ മടക്കി കുത്തിയത്.

ചായ കൊണ്ടുവന്നപ്പോൾ അവൾ തന്റെ തുടയിൽ ഒക്കെ നോക്കുന്നത് സൽമാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കട്ടിലിൽ ഒരു തലയിണ വെച്ച് അതിൽ ചാരിയിരിക്കുകയായിരുന്നു ഗീത. അവൾ ഇടയ്ക്കിടയ്ക്ക് അവളുടെ വലിയ മുലകളിൽ തഴുകുന്നുണ്ടായിരുന്നു. സൽമാനെ കണ്ടതും അവൾ എഴുന്നേൽക്കാനായി ഒരുങ്ങി.

സൽമാൻ വേണ്ട എന്നുള്ള രീതിയിൽ അഗ്യം കാണിച്ചു.

“ഞാൻ വെറുതെ ഇങ്ങോട്ട് വന്നതാണ്.” അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ഉടുത്തിരുന്ന ലുങ്കി ശരിക്കും ഒന്ന് അഴിച്ചുടുത്തു. അവൻ നല്ലതുപോലെ ലുങ്കി വിരിച്ച് ജട്ടി മാത്രം ഉള്ള രീതിയിൽ അല്പനേരം നിന്ന് തന്റെ ശരീരഭംഗി ഗീതയെ ശരിക്കും കാണിച്ചിട്ടാണ് ലുങ്കി ഉടുത്തത്.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *