“നിന്റെ കുന്തവും കോലും കൊണ്ട് വന്നില്ലേ…., മിക്സി എങ്ങനെ അഴിച്ച് നോക്കും…?” അവൾട ചോദ്യം കേട്ട് ഞാൻ മുലയിൽ നിന്നും അവളുടെ മുഖത്ത് നോക്കി.
“എന്ത് കുന്തം, എന്ത് കോല്? എന്റെ കുന്തവും കോലും എപ്പോഴും ഇരിക്കുന്ന സ്ഥലത്ത് തന്നെ ഉണ്ട്. ഈ നട്ടുച്ചയ്ക്ക് വൃത്തികേട് പറയുന്നോ…..?” ഞാൻ ഒച്ച താഴ്ത്തി അവളെ കളിയാക്കി.
ആദ്യം അവള്‍ക്ക് മനസ്സിലായില്ല. പിന്നെ മനസ്സിലായപ്പോള്‍ അവൾട നോട്ടം മുഴച്ചു നിന്ന എന്റെ സാധനത്തിൽ ആയി. ഉടനെ അവള്‍ നോട്ടം മാറ്റി. ആ മുഖം ചുമന്ന് തുടുത്തു. നാണവും അവള്‍ക്ക് വന്നു. ആലിയ എന്റെ കൈയിൽ നുള്ളി.
“ഇപ്പോൾ വൃത്തികേട് പറയാനും തുടങ്ങിയല്ലെ….?” ഇങ്ങനെ തുടര്‍ന്നാല്‍ ഞാൻ നിന്നോട് സംസാരിക്കില്ല….” അവള്‍ പറഞ്ഞു.
പക്ഷേ അവളെന്റെ മുഴച്ചു നിന്ന സാധനത്തിൽ ഒരു കൂസലുമില്ലാതെ നോക്കി. എന്നിട്ട് എന്റെ മുഖത്തും അവള്‍ നോക്കി.
എന്നോടുള്ള ഇഷ്ടം അവളുടെ കണ്ണില്‍ മിന്നിമറഞ്ഞത് ഞാൻ കണ്ടു.
“ഹാ… ഇതാര്, ഡേവി യോ? കുറച്ചീസായല്ലോ ഇവിടെ വന്നിട്ട്. ഇപ്പഴെങ്കിലും വന്നല്ലോ…., കേറി വാ ഡേവി. വഴി മറച്ച് നില്‍ക്കാതെ മാറി കൊടുക്ക് ആലിയ മോളെ. അവന് കുടിക്കാന്‍ എന്തെങ്കിലും കൊടുക്ക്. എന്നിട്ട് ആ മിക്സി കാണിച്ച് കൊടുക്ക്. ഞാനീ പശുക്കളെ നോക്കിയേച്ച് വരാം….” റസിയ ആന്റി, ആലിയ യുടെ അമ്മ —അത്രയും പറഞ്ഞിട്ട് പുറത്തിറങ്ങി തൊഴുത് നോക്കി നടന്നു.
“നി വാ, മിക്സി കിച്ചനിൽ ആണ്. നമുക്ക് അവിടെ പോകാം.” ആലിയ കിച്ചൻ ഉള്ള ഭാഗത്തേക്ക് നടന്നു.
ഞാനും അവൾട ചന്തി നോക്കി പുറകെ നടന്നു.
“നിന്റെ അനിയത്തി ഹീലാ എവിടെ..?”
“കുറച്ച് സാധനം ഞങ്ങട ഹോട്ടലിൽ കൊണ്ട് കൊടുക്കാൻ പോയി…”
കിച്ചനിൽ വന്നതും അവിടെ ഉണ്ടായിരുന്ന മിക്സിയേ ഞാൻ നോക്കി. ആലിയ നാരങ്ങ പിഴിഞ്ഞ് ജ്യൂസ് ഉണ്ടാക്കി.
ആലിയ നാരങ്ങ പിഴിഞ്ഞ പോലെ എനിക്ക് അവൾട രണ്ട് മുലയും കശക്കി പിഴിയാൻ തോന്നി…. ആ ആഗ്രഹം ഒരു നെടുവീര്‍പ്പിൽ ഞാൻ അടക്കി.
“നി എന്റെ വീട്ടില്‍ പോയി ടൂള്‍സ് എടുത്തോണ്ട് വാ. ഇസയേ കണ്ട് ചോദിച്ചാൽ മതി, അവള്‍ എടുത്ത് തരും.” മിക്സി ക്കകത്ത് എന്തെങ്കിലും എരിഞ്ഞ് പോയോ എന്നറിയാന്‍ മിക്സിയേ മണപ്പിച്ച് കൊണ്ടാണ് അവളോട് ഞാൻ പറഞ്ഞത്.
“ഹോ… മിക്സിയോട് എന്ത് സ്നേഹം…. അതിനെ ഉമ്മ വെക്കുന്നത് കണ്ടില്ലേ….” ചിരിച്ച് കൊണ്ട് അവളെന്നെ കളിയാക്കി.
“മര്യാദയ്ക്ക് എന്റെ വീട്ടില്‍ പോയി ടൂള്‍സ് എടുത്തോണ്ട് വാടി, ഇല്ലെങ്കില്‍ അടുത്തത് നിന്നെ ആയിരിക്കും ഞാൻ ഉമ്മ വെക്കുക….” എന്റെ വായിൽ നിന്ന് വന്ന വാക്ക് കേട്ട് ഞാൻ പോലും ഞെട്ടി.
“അയ്യടാ…. ഉമ്മ തരാൻ ഇങ്ങ് വാ….. നിന്റെ ചുണ്ട് ഞാൻ കടിച്ച് തുപ്പും….” ആലിയ എന്നെ പിടിച്ച് തള്ളി കൊണ്ട് പറഞ്ഞു.
“ഡി കൊരങ്ങി… ഞാൻ നിന്നെ തൊട്ട് പോലുമില്ല, നീയെന്തിനാ എന്നെ തള്ളിയത്…?” ചുവരില്‍ പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“നീയെന്തിനാ അങ്ങനെ പറഞ്ഞേ…?”
“അങ്ങനെ പറഞ്ഞാൽ നീയെന്നെ തള്ളുമോ…?”
“ആങ്… അങ്ങനെ പറഞ്ഞാൽ ഇനിയും തള്ളും…”
“അത്രക്കായോ…. അങ്ങനെ പറയുക മാത്രമല്ല….. നിനക്ക് ഞാൻ ഉമ്മ വെക്കുകയും ചെയ്യും…..” വീറോടെ ഞാൻ പറഞ്ഞു.
“പിന്നേ, പിന്നെ…. ഇങ്ങോട്ട് വന്നാല്‍ മതി, ഞാൻ വെറുതെ നിന്ന് തരാം….”
അവള്‍ അങ്ങനെ പറഞ്ഞത് കൊണ്ടാണോ, അതോ എന്റെ ആഗ്രഹം അടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടത് കൊണ്ടോ എന്നറിയില്ല. ഞാൻ പെട്ടന്ന് അവളെ വട്ടം ചുറ്റി പിടിച്ചു.
ആലിയ ഞെട്ടി. ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് അവൾ വിചാരിച്ചിട്ടുണ്ടാവണം… അതുകൊണ്ടായിരിക്കും എനിക്കവളെ വേഗം തന്നെ കെട്ടിപ്പിടിക്കാൻ കഴിഞ്ഞത്.
അവളെ ചുറ്റി പിടിച്ചിരുന്ന കൈ താഴ്ത്തി അവൾട ചന്തിയിൽ പിടിച്ചു കൊണ്ട്…. ഇനിയൊരു കൈ അവൾട പുറം കഴുത്തിലും പിടിച്ചിട്ട് അവള്‍ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അഞ്ചാറു വട്ടം ഞാൻ അവൾട ചുണ്ടില്‍ അമർത്തി, അമർത്തി ഉമ്മ കൊടുത്തു. അവസാനത്തെ ഉമ്മ കൊടുത്തിട്ട് അവൾട മേല്‍ചുണ്ട് ഞാൻ ചപ്പി വലിച്ച ശേഷമാണ് വിട്ടത്.
