എന്റെ ഇസ 4അടിപൊളി  

എന്നെ ചുറ്റി പിടിച്ചിരുന്ന കൈയിൽ ഞാൻ തൊട്ട് നോക്കി. ചെറിയ ചൂട് ഉണ്ട്…. പക്ഷേ പനിയല്ല. പനിച്ച് കിടന്ന അവളെ ഒറ്റക്ക് ഇട്ടേച്ച് വന്നതിന്‌ എനിക്ക് കുറ്റബോധം തോന്നി. എന്തൊരു മനുഷ്യനാണ് ഞാൻ….?

എന്റെ മുകളില്‍ നിന്ന് അവൾട കൈ ഞാൻ പതിയെ മാറ്റി. എന്നിട്ട് ബാത്റൂമിൽ കയറി.

ഞാൻ പുറത്ത്‌ വരുമ്പോഴും അവൾ സുഖമായി മലര്‍ന്നു കിടന്നു ഉറങ്ങുന്നത് കണ്ടിട്ട് എനിക്ക് അവളോട് വല്ലാത്ത ഒരു സ്നേഹവും തോന്നി. അവളുടെ കവിളിൽ ഒരു ഉമ്മ ഞാൻ കൊടുത്തു.

എന്റെ നോട്ടം അവളുടെ ഷർട്ട് ബട്ടൺസ് ന്റെ ഇടയിലൂടെ തുളച്ച് കേറി. ചന്ദന കളർ ബ്രാ ചെറുതായി കാണാന്‍ കഴിഞ്ഞു. പതിയെ ഉയർന്ന് താഴുന്ന മുലയിൽ ഞാൻ കുറെ നേരം നോക്കി വെള്ളമിറക്കി.

കുറച്ച് താഴേ ഞാൻ നോക്കി. പകുതി പൊക്കിള്‍ കാണാം. ചെറിയ പൊക്കിള്‍ കുഴി…. എന്റെ നാവ് അതിൽ ഇറക്കാനുള്ള കൊതി തോന്നി.

ഞാൻ കുനിഞ്ഞ് അവളുടെ പൊക്കിള്‍ ന്റെ മുകളില്‍ ഉമ്മ വെച്ചു. അതിൽ എന്റെ നാവ് കൊണ്ട്‌ ഞാൻ പതിയെ നക്കി. അതിന്റെ ഉള്ളില്‍ എന്റെ നാവ് ഞാൻ മെല്ലെ ഇറക്കി ഒന്ന് പതിയെ ചുഴറ്റി.

ഇസ ഞെളിഞ്ഞു. ഞാൻ വേഗം മാറി.

ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ല…..

എനിക്ക് ജോഗിങ് പോണം…. ട്രാക്ക് സ്യട്ട് എടുത്തിട്ടിട്ട് പടിയിറങ്ങി ഞാൻ താഴേ വന്ന് വീട് തുറന്ന് പുറത്തിറങ്ങി.

ജോഗിങ് ചെയ്യുമ്പോഴും എന്റെ ചിന്ത മുഴുവനും ഇസ യുടെ ശരീരത്തിൽ ആയിരുന്നു. കഴിഞ്ഞ രാത്രി അവളുടെ പൊക്കിളിൽ തൊട്ടത് — എന്റെ സാധനം കൊണ്ട്‌ ചന്തിയിൽ കുത്തി പിടിച്ചത് — ഇപ്പോൾ ഞാൻ ചെയ്തത് എല്ലാം എന്നെ മത്ത് പിടിപ്പിച്ചു.

ഉടനെ ആലിയ യും എന്റെ മനസില്‍ കടന്ന് വന്നു. അവളെ കളിക്കാന്‍ കിട്ടിയെങ്കിൽ…. ഞാൻ ആശിച്ചു.

ജോഗിങ് ചെയ്ത് ഞാൻ മലയടിവാരത്തിൽ എത്തി ചേര്‍ന്നു. അനായാസമായി ഞാൻ മലയില്‍ കയറി.

മല മുകളില്‍ നിന്നുകൊണ്ട് ഞാൻ ചുറ്റും നോക്കി. ഈ മലയുടെ താഴ്‌വരയില്‍ വീടുകള്‍ ഒന്നുംതന്നെ ഇല്ല. അര കിലോമീറ്റര്‍ മാറിയാണ് വീടുകൾ ഉള്ളത്.

മല മുകളില്‍ തന്നെ ഇന്നത്തെ വ്യായാമം ഞാൻ ചെയ്തു. അവസാനം ഏഴ് മണിക്ക് ഞാൻ വീട്ടില്‍ വന്നു ചേര്‍ന്നു.

മുറ്റത്ത് ഇസയും ആലിയയും സംസാരിച്ച് കൊണ്ട്‌ നില്‍ക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. രണ്ട് പേരും ഗൗരവത്തിൽ ആയിരുന്നു. ആലിയ എന്നെ നോക്കുക പോലും ചെയ്തില്ല. ഇസ ഒരിക്കല്‍ എന്നെ നോക്കിയ ശേഷം മുഖം വീറ്പ്പിച്ചു കൊണ്ട് നോട്ടം മാറ്റി.

സാധാരണയായി ആലിയയെ കാണുമ്പോള്‍ എല്ലാം എന്റെ നോട്ടം അവളുടെ മുലയിൽ പോകും. ഇന്ന് ഞാൻ നിയന്ത്രിച്ചു. ഒരു തവണ അവർ രണ്ട് പേരുടെയും മുഖത്ത് നോക്കിയിട്ട് ഞാൻ വീട്ടില്‍ കേറി.

ഇന്ന്‌ ഒരുപാട്‌ ജോലി ഉണ്ട്. ടൗണിലെ രണ്ട് കടകളില്‍ കുറെ ജോലികളാണ് എന്നെയും കാത്തിരിക്കുന്നത്.

കുളി കഴിഞ്ഞ് ഞാൻ താഴേ വന്നു. നേരെ കിച്ചനിൽ കേറി നോക്കി. ആന്റി ദോശ ചുട്ട് ഹോട്ട് ബോക്സിൽ വെക്കുന്നു. ഇപ്പോൾ തയാറാക്കിയ ചമ്മന്തി കറി അടച്ച് വെച്ചിരുന്നു.

“ആങ്… നി വന്നോ… ടൗണിൽ പോകാൻ ഒരുങ്ങി ഇറങ്ങിയതാണോ ഡേവി നി….?” ടീ ഷര്‍ട്ടും പാൻറ്റും ഇട്ടിരിക്കുന്നത് കണ്ടിട്ട് ആന്റി ചോദിച്ചു.

“ഇന്ന്‌ ഒരുപാട്‌ ജോലി ഉണ്ട്, ആന്റി. ആറ് മണിക്കേ ടൗണിൽ നിന്നും വിളി വന്നു. ഞാൻ വരാൻ ഇച്ചിരി വൈകും….. ഇസ എന്തിയേ?”

“ഓ… ആലിയ വന്ന് അവളെ വിളിച്ചോണ്ട്‌ പോയി. പിന്നെ…. രാത്രി അവള്‍ തോനെ ശല്യം ചെയ്തോ….?”

“ഇല്ല ആന്റി….” ഞാനൊന്ന് പരുങ്ങി. ജോലിയിൽ ആയതുകൊണ്ട് ആന്റി ശ്രദ്ധിച്ചില്ല.

അപ്പോ ഞാൻ അവളെ റൂമിൽ തനിച്ചാക്കി പോയെന്ന് ഇസ ആന്റി യോട് പറഞ്ഞില്ല….!, ഹോ.. സമാധാനമായി.

ദോശയും കറിയും ഞാൻ സ്വയം എടുത്ത് കഴിച്ചു. എന്നിട്ട് ബൈക്കും എടുത്ത് ഞാൻ ടൗണിലേക്ക് വിട്ടു.

വല്ലാത്ത തിരക്ക് പിടിച്ച പണി യായിരുന്നു. രണ്ട് കമ്പ്യൂട്ടർ അസംബ്ലി ചെയ്യാൻ ഉണ്ടായിരുന്നു. അതുകൂടാതെ വേറെയും പണി ഉണ്ടായിരുന്നു.

ഉച്ച കഴിഞ്ഞതും ഇസ കോള് ചെയ്തു.

“ചേട്ടൻ എപ്പഴാ തിരിച്ച് വരിക….? ഇതുവരെ കഴിഞ്ഞില്ലേ….?” ശുണ്ഠി യോടെ അവള്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *