എന്റെ ഇസ 4അടിപൊളി  

“ഒരു വര്‍ഷത്തിനു മുമ്പ്‌ ഞാനും, നിന്റെ അങ്കിളും, വിന്നി യും, പിന്നെ നിന്റെ അച്ഛനും അമ്മയും ഒരു തീരുമാനം എടുത്തിരുന്നു, ഡേവി. സമയം ആവുമ്പോ നിങ്ങൾ രണ്ട് കഴുതകളുടെയും വിവാഹം നടത്തണം എന്നായിരുന്നു ആ തീരുമാനം. ഞങ്ങൾ എല്ലാവർക്കും അതിൽ പൂര്‍ണ സമ്മതം ആണ്.”

“സത്യമാണോ ഞാൻ കേള്‍ക്കുന്നത്…..?” എന്റെ റൂമിന്റെ വാതില്‍ക്കല്‍ നിന്നുമാണ് ശബ്ദം കേട്ടതു.

“ങേ….” ഞാനും ആന്റിയും ഒരുപോലെ പറഞ്ഞിട്ട് വാതില്‍ക്കല്‍ നോക്കി.

ഇസ മാൻ കുഞ്ഞിനെ പോലെ അവിടെ വിരളുന്നത് ഞങ്ങൾ കണ്ടു.

“പോയ് കിടന്ന് ഉറങ്ങടി….” ഒരു ചിരിയോടെ ആന്റി പറഞ്ഞു.

മുഖം വീറ്പ്പിച്ചു കൊണ്ട് ഇസ അവിടെതന്നെ നിന്നു.

“ഇനി മേലാൽ നിങ്ങൾ രണ്ടും ഈ വീടും എന്റെ തലയും രണ്ടാക്കി പിളര്‍ക്കരുത് എന്ന ഒറ്റ അപേക്ഷ മാത്രമേ എനിക്കുള്ള.” അത്രയും പറഞ്ഞിട്ട് ആന്റി എഴുനേറ്റ് പോയി. കൂടെ ഇസയും താഴോട്ട് പോയി.

ഞാൻ സ്വപ്നം കാണുവാന്നോ? സന്തോഷം എന്റെ ഉള്ളില്‍ നുരഞ്ഞു പൊങ്ങി. ഞാൻ ഇട്ടിരുന്ന ബനിയന്‍ ഊരി കളഞ്ഞിട്ട് വെറും ലുങ്കി മാത്രം ഉടുത്ത് കൊണ്ട് ഞാൻ ബെഡ്ഡിൽ കിടന്നു.

ബെഡ്ഡിൽ കിടന്നെങ്കിലും സന്തോഷവും, ആകാംക്ഷയും കാരണം എനിക്ക് ഉറക്കം വന്നില്ല.

ലൈറ്റ് ഓഫ് ആക്കീട്ട് ഞാൻ എന്തെല്ലാമോ ആലോചിച്ച് കൊണ്ട്‌ കിടന്നു. ഒരുപാട്‌ നേരം കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വന്നില്ല.

പെട്ടന്ന് ചാരി ഇട്ടിരുന്ന എന്റെ റൂം തുറന്ന് ഇസ അകത്ത് കേറി വന്നു. അവള്‍ എന്റെ അടുത്ത് വന്ന് എനിക്ക് പുറം കാണിച്ച് കിടന്നു…. എന്നിട്ട് എന്റെ ഇടതു കൈ പിടിച്ച് അവളുടെ വയറിൽ വെച്ചു.

ഞാൻ വെറുതെ കിടന്നു.

“ചേട്ടന് എന്നോട് ദേഷ്യമാ……?” ഇസ ചോദിച്ചു.

“ഇല്ല….” ഞാൻ പറഞ്ഞു.

“പിന്നെന്താ എപ്പോഴും പോലെ എന്നെ ചേട്ടനോട് ചേര്‍ത്തു പിടിക്കാതെ…?” ഇസ പരിഭവിച്ചു.

ചിരിച്ച് കൊണ്ട്‌ അവളെ ഞാൻ എന്നോട് ചേര്‍ത്ത് പിടിച്ചു…. ഉടനെ അവളെന്റെ വലത് കൈ പിടിച്ചു വലിച്ച് നീട്ടി അതിൽ തല വെച്ച് കിടന്നു.

“അന്നത്തെ പോലെ ഇന്ന്‌ ഞാൻ സ്ലൈഡ് തലയില്‍ വെച്ചില്ല…. കൈ നോവുമെന്ന് ചേട്ടൻ പേടിക്കണ്ട….”

പെട്ടന്ന് എന്റെ മനസ്സൊന്നു ആളിക്കത്തി. അപ്പോ അന്നും ഇസ ഉറങ്ങാതെ കിടന്നു……

ഒരു കാര്യം എനിക്കിപ്പോള്‍ വ്യക്തമായി. ഇയ ഉറങ്ങിയെന് കരുതി അവളെ ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടൊ അതെല്ലാം അവള്‍ അറിയുന്നുണ്ടായിരുന്നു.

“അന്ന് ചേട്ടൻ എന്റെ അവിടെ, കൈ കൊണ്ടും വായ് കൊണ്ടും തൊട്ടത് എനിക്കറിയാം…… അന്ന് മാത്രമല്ല….. ഒരുപാട്‌ ദിവസങ്ങളില്‍ ചേട്ടൻ എന്റെ ദേഹത്ത് തൊടുന്നതും എന്റെ ബ്രാ അഴിച്ച് അവിടെ തൊട്ടും ഉമ്മ വെച്ചതും എല്ലാം ഞാൻ അറിഞ്ഞ് തന്നെയാ കിടന്നത്.”

“പിന്നെ എന്തുകൊണ്ട്‌ നി എന്നെ തടഞ്ഞില്ല…. എന്തുകൊണ്ട്‌ നി പിന്നെയും എന്റെ അടുത്ത് വന്ന് കിടന്നു…” ഞാൻ ചോദിച്ചു.

“നേരത്തെ ഞാൻ പറഞ്ഞല്ലോ…… ചേട്ടനാണ് എന്റെ ലോകം….. ചേട്ടൻ എന്റെ ജീവനാണ്……”

“മൂന്നാല് ദിവസം മുന്നേ നിന്നെ ഞാൻ അങ്ങനെ ചെയ്തപ്പോ നിന്റെ ലോകത്തെ നി തല്ലി തകര്‍ത്തില്ലെ…?”

ഇസ പെട്ടന്ന് എന്റെ നേര്‍ക്ക് തിരിഞ്ഞ് കിടന്നു.

“ചേട്ടനെ ഞാൻ എത്ര വിശ്വസിച്ചു…. ചേട്ടൻ എന്നോട് വാക്ക് പറഞ്ഞതല്ലേ….. എന്നിട്ട് ആ വിശ്വാസത്തെ തകര്‍ക്കാന്‍ പാടുണ്ടോ…? ചേട്ടൻ എന്നെ അങ്ങനെ ചെയ്ത കൊണ്ടല്ല…, ചേട്ടൻ എന്നോട് നുണ പറഞ്ഞത് കൊണ്ടല്ലേ….., എന്റെ വിശ്വാസത്തെ ചേട്ടൻ തകര്‍ത്തത് കൊണ്ടല്ലേ ഞാൻ ചേട്ടനെ അങ്ങനെ ചെയ്ത്‌ പോയത്…..?”

പെട്ടന്ന് ഇസ എന്നെ കെട്ടിപിടിച്ചു. “എന്നോട് പൊറുക്കില്ല….?” അവള്‍ അപേക്ഷിച്ചു.

“അന്നും ഇന്നും എനിക്ക് നിന്നോട് ദേഷ്യം ഇല്ല.” ഞാൻ പറഞ്ഞു.

സന്തോഷത്തോടെ ഇസ എന്റെ ചുണ്ടില്‍ മുത്തി. എന്നിട്ട് അവള്‍ പെട്ടന്ന് മാറി.

“പിന്നെയും എനിക്ക് നിന്നോട് ദേഷ്യം തോന്നുന്നില്ല….” പ്രതീക്ഷയോടെ ഞാൻ പറഞ്ഞു.

ഇസ പൊട്ടിച്ചിരിച്ചു.

“എന്റെ കള്ള ചേട്ടന് ഞാൻ ഇനി ഉമ്മ തരില്ല…. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് എന്റെ എല്ലാം ഞാൻ ചേട്ടന് തരാം… അതുവരെ നമുക്ക് അങ്ങനെ ഒന്നും വേണ്ട….. ചേട്ടൻ എന്റെ കഴുത്തില്‍ താലി കെട്ടുമ്പോഴും ഞാൻ പവിത്രതയുള്ള പെണ്ണായി തന്നെ വേണം…..” ഇസ കെഞ്ചും പോലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *