എന്റെ ഇസ 4അടിപൊളി  

ങേ… ഇത്ര പെട്ടന്ന് ആറു മണി ആയോ? ഞാൻ സ്വയം ചോദിച്ചു.

ആന്റിയാണ് വിളിച്ചത്. ഈ ആന്റിക്ക് വേറെ പണിയൊന്നും ഇല്ലേ? കോള് ഞാൻ എടുത്തു.

“ക്ലാസ് കഴിഞ്ഞ് അഞ്ച് മണിക്ക് മുന്നേ എപ്പോഴും വരുന്നതാണ്… നി എവിടെയാ ഡേവി….” ഒരു തണുപ്പൻ മട്ടില്‍ ആന്റി ചോദിച്ചു.

കോളേജില്‍ പോകാത്തത് ആന്റി അറിഞ്ഞില്ല എന്ന് തോനുന്നു…. അപ്പോ ഞാൻ കോളേജില്‍ പോകാത്തത് ഇസ പോലും അറിഞ്ഞിട്ടില്ല….,

“ടൗണിലാണ്, ഞാൻ വരാം ആന്റി….”

“എപ്പോ നോക്കിയാലും നിനക്ക് ടൗണ് മതി…. സമയത്തിന് നിനക്ക് വീട്ടില്‍ വരാനുള്ള ചിന്ത ഒന്നുമില്ലേ…..?” ഭയങ്കര ദേഷ്യത്തില്‍ ആന്റി ചോദിച്ചു.

പെട്ടന്ന് എനിക്കും ദേഷ്യം വന്നു. “എപ്പോഴും വീട്ടില്‍ ഇരിക്കാൻ ഞാൻ കൊച്ചു കുട്ടി ഒന്നുമല്ല ആന്റി….. എന്റെ കാര്യം നോക്കാൻ എനിക്കറിയാം.” ഞാൻ ചൂടായി സംസാരിച്ചു.

“ശെരിയാ, നി കൊച്ചു കുട്ടിയല്ല….. നിന്നെ വഴക്ക് പറയാൻ ഞാൻ നിന്റെ സ്വന്തം അമ്മ അല്ലല്ലോ…..” ആന്റി ഉടനെ കോള് കട്ട് ചെയ്തു.

എനിക്ക് വിഷമം തോന്നി… ഉടനെ ഞാൻ തിരിച്ച് വിളിച്ചു — ആന്റി എടുത്തില്ല. പിന്നെയും പിന്നെയും ഞാൻ വിളിച്ചു, പക്ഷേ ആന്റി പിണക്കത്തിൽ ആണ്.

എന്റെ തല കൊണ്ട്‌ ചുമരില്‍ ഇടിച്ച് പൊട്ടിക്കാൻ തോന്നി. എല്ലാം ഒരു പൂറ് കാരണം തുടങ്ങിയ പ്രശ്നമാണ്…. അന്ന് എന്റെ നിയന്ത്രണം മാത്രം നഷ്ടപ്പെടാതിരുനെങ്കിൽ ഇസ എന്നോട് പഴയ പോലെ സ്നേഹത്തില്‍ ഇരിക്കുമായിരുന്നു….. ഇതുപോലെ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ വരില്ലായിരുന്നു….

എന്റെ വേദന അറിയാതെ താഴേ സുഖമായി തൂങ്ങി കിടക്കുന്ന ആ സാധനത്തെ ഞാൻ പഴിച്ചു….

എട്ട് മണിക്ക് വീടെത്തി…. ആന്റിയെ തിരക്കി റൂമിൽ പോയി — റൂം ലോക് ആയിരുന്നു. ആന്റിയെ വിളിച്ച് ഞാൻ തട്ടി…., പക്ഷേ ആന്റി തുറന്നില്ല.

എന്റെ ശബ്ദം കേട്ട് അവളുടെ റൂമിൽ നിന്നും ഇസ എത്തി നോക്കി.

കുറെ ഞാൻ വിളിച്ച് നോക്കി. ആന്റി വാതിൽ തുറന്നില്ല. വിഷമത്തോടെ ഞാൻ മുകളില്‍ പോയി എന്റെ ബെഡ്ഡിൽ കിടന്നു.

നല്ലത് പോലെ വിശപ്പ് ഉണ്ടായിരുന്നു. രണ്ട് ദിവസമായിട്ട് ഞാൻ വെള്ളം മാത്രമാണ് കുടിച്ചത്.

സ്നേഹിക്കുന്നത് തെറ്റാണോ? ഞാൻ സ്വയം ചോദിച്ചു.

സ്നേഹിക്കുന്നത് തെറ്റല്ല മണ്ടന്‍ കഴുതെ…. നിന്നെ സ്നേഹിച്ചവരെ ദ്രോഹിച്ചതാണ് തെറ്റ്….., നിന്നെ വിശ്വസിച്ചവരെ പറ്റിച്ചതാണ് തെറ്റ്…., ആര്‍ക്കും വേണ്ടാത്ത നിന്നെ പോന്നു പോലെ നോക്കി വളര്‍ത്തിയവരെ വേദനിപ്പിച്ചതാണ് ഏറ്റവും വലിയ തെറ്റ് — എന്റെ മനസ്സ് എന്നെ കുറ്റപ്പെടുത്തി.

എന്റെ വിവരമില്ലായ്മയെ ഓര്‍ത്തു ഞാൻ ദുഃഖിച്ചു. എന്റെ അച്ഛൻ, അമ്മ, ഇസ, ആന്റി അങ്ങനെ എല്ലാവരെയും ഞാൻ വേദനിപ്പിക്കുക മാത്രമാണ് ചെയ്തത്.

എന്റെ അച്ഛനും അമ്മയും എന്നോട് തെറ്റ് കാണിച്ചു…. പക്ഷേ ഒരുപാട്‌ തവണ അവർ എന്നോട് നേരിട്ട് മാപ്പ് പറഞ്ഞു — ഞാൻ വക വെച്ചില്ല…., ഞാൻ അവരോട് സംസാരിക്കാന്‍ കൂട്ടാക്കാത്ത കൊണ്ട് മറ്റുള്ളവർ മുഖേനെ ആയിരം തവണ എങ്കിലും അവർ എന്നോട് മാപ്പ് ചോദിച്ചിട്ടുണ്ടാവും. പക്ഷേ അതും ഞാൻ വക വെച്ചില്ല……, അപ്പോ അവരെ പോലെ ഞാനും തെറ്റ് കാരന്‍ അല്ലേ?

എന്നിട്ട് എന്നെ വിശ്വസിച്ച ഇസയോട് ബല പ്രയോഗം നടത്തി അവളെ ഞാൻ ദ്രോഹിച്ചു….., ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇസ സ്നേഹിക്കുന്നത് എന്നെ യായിരുന്നു, അങ്ങനെയുള്ള അവളെയാണ് ഞാൻ വേദനിപ്പിച്ചത്….,

എനിക്ക് അഭയം തന്ന, എന്നെ സ്നേഹിച്ച, എന്നെ വളര്‍ത്തിയ, എന്നെ തൊട്ട് പോലും നോവിക്കാത്ത എന്റെ പാവം ആന്റിയെ ഇപ്പോൾ കുറെ ദിവസമായി ഞാൻ വേദനിപ്പിക്കുന്നു….., എങ്ങനെ യുള്ള മനുഷ്യനാണ് ഞാൻ?

ഞാനൊരു മൃഗമാണ്.

പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞു. ആദ്യം ഒരു തേങ്ങൽ എന്റെ ഉള്ളില്‍ നിന്നും പുറപ്പെട്ടു. പക്ഷേ എന്റെ ഉള്ളു ആട്ടി മറിച്ച് കൊണ്ട് ചെറിയ കുട്ടികളെ പോലെ ഞാൻ ബെഡ്ഡിൽ കമിഴ്ന്ന് കിടന്ന് ഏങ്ങി കരഞ്ഞു. എന്റെ ദേഹം മുഴുവനും വിറച്ചു. എന്റെ ഏങ്ങൽ അനുസരിച്ച് എന്റെ ചുമല്‍ കുലുങ്ങിയാടി.

Leave a Reply

Your email address will not be published. Required fields are marked *