എന്റെ ഇസ Likeഅടിപൊളി  

എന്റെ പറച്ചില്‍ കേട്ട് മുറിക്ക് അകത്ത് നിന്ന ഇസ യും പുറത്ത്‌ നിന്ന ആലിയ യും പൊട്ടിച്ചിരിച്ചു.

“ആക്രി കച്ചവടക്കാരന്‍ എന്ന് എന്റെ പാവം ചേട്ടനെ ഞാൻ എപ്പഴാ വിളിച്ചത്?” അവൾ തിരിഞ്ഞ് എന്നെ നോക്കി പിന്നെയും ചിരിച്ചു. എന്റെ മുഖം തടുത്ത് വന്നു.

“ഒളിച്ച് നിന്നത് മതി. കേറി വാ ആലിയ. എന്താ ഇത്ര രാവിലെ? നീയും ഇവൾട കൂട്ട് പിടിച്ച് എന്നെ കളിയാക്കാൻ വന്നതാ?” നാണത്തോടെ അകത്ത് കേറി വരുന്ന ആലിയ യെ നോക്കി ഞാൻ ചോദിച്ചു.

“ശരീരം ഇരുമ്പ് പോലെ മാറി കഴിഞ്ഞു. ഇനി എന്തിനാ വെറുതെ വ്യായാമം ചെയ്യുന്നേ? അവസാനം ആ ആക്രി സാധനം പോലെ ചേട്ടനും തുരുമ്പ് പിടിക്കും. പിന്നെ ആക്രിയിൽ കിടക്കുന്ന റോബോട്ട് പോലും നിങ്ങളെ കെട്ടില്ല.” ഇസ പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെ കളിയാക്കി.

“എടി വായാടി…. നിന്നെ ഞാൻ….” അവൾട ചെവി പിടിക്കാന്‍ ഞാൻ കൈ നീട്ടിയതും ഇസ ചിരിച്ചുകൊണ്ട് റൂമിന്റെ പുറത്തേക്ക്‌ ഓടി.

അവൾ പടി ഇറങ്ങി താഴേ പോകുന്ന ഒച്ച ഞങ്ങൾ കേട്ടു. ഞാൻ ആലിയ യേ നോക്കി.

ആലിയ എന്റെ റൂമിന്റെ മൂലയില്‍ വലുതും ചെറുതുമായ ബോക്സുകളിൽ നോക്കി. എന്നിട്ട് തറയിലും, മേശ പുറത്തും, ബെഡ്ഡിലും അടുക്കും ചിട്ടയും ഇല്ലാതെ ചിതറി കിടക്കുന്ന പലതരത്തിലുള്ള ഇലക്ട്രോണിക്സ് പാര്‍ട്ടുകളിൽ അവള്‍ കൗതുകത്തോടെ നോക്കി.

എന്റെ കണ്ണുകള്‍ അവൾട മേല്‍ മേഞ്ഞ് നടന്നു. ഒരു ഇറുകിയ ടീ ഷര്‍ട്ടും പാവാടയും ആണ് വേഷം. പിന്നെ ഒരു മിനി ഷാൾ കഴുത്തിൽ ചുറ്റി കിടപ്പുണ്ട്.

അവളെ ആദ്യം കണ്ടപ്പോൾ ആ ഷാൾ അവൾട മുലകളെ മറച്ചിരുന്നു. പക്ഷേ ഇപ്പോൾ ആ ഷാൾ സ്ഥാനം മാറി കിടന്നു.

മുന്നോട്ട് തള്ളി നില്‍ക്കുന്ന രണ്ട് മുലകളേയും കണ്ടിട്ട് എന്റെ സകല കണ്‍ട്രോളും പോയി. കേറി പിടിക്കാന്‍ തോന്നിപ്പോയി. ആദ്യമായിട്ടല്ല എനിക്ക് അങ്ങനെ തോന്നുന്നത് — ഈ ആഗ്രഹം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് വര്‍ഷം കുറെയായി.

പെട്ടന്ന് ആലിയ എന്റെ മുഖത്ത് നോക്കി. എന്റെ നോട്ടം എവിടെയാണെന്ന് അവൾ കണ്ട് ഷാൽ നേരെയാക്കി. എന്റെ ടൈറ്റ്സ് ൻറ്റെ മുന്‍വശം തള്ളി നില്‍ക്കുന്നത് ആലിയ കണ്ടെങ്കിലും, ഒന്നും അറിയാത്ത പോലെ അവൾ നിന്നു. മുഖത്ത് പുഞ്ചിരിയും നാണവും ഉണ്ട്.

ഞങ്ങൾ രണ്ട് പേര്‍ക്കും ഒരേ പ്രായം തന്നെയാ. ഒന്നാം ക്ലാസ് തൊട്ട് പന്ത്രണ്ട് വരെ ഞങ്ങൾ ഒരുമിച്ച് ഒരേ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തന്നെയാ പഠിച്ചത്. ഇസ ഞങ്ങളെക്കാള്‍ ഒരു വയസ്സിന് ഇളയത്. ഞങ്ങൾ പഠിച്ച അതേ സ്കൂളിൽ തന്നെയാ അവളും പഠിച്ചത്. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത്‌ ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചാണ് സ്കൂളിൽ പോയതും വന്നതും എല്ലാം.

ഇസ ക്ക് ഇപ്പോൾ പതിനേഴ്‌ വയസ്സ്. അവൾ കോളേജ് ഫസ്റ്റ് ഇയറും അതേ കോളേജില്‍ ഞാൻ സെക്കന്റ് ഇയറും പഠിക്കുന്നു. ഞാനും ഇസ യും ഒരുമിച്ച് ബൈക്കില്‍ പോയി വരുന്നതാണ്‌ പതിവ്.

പ്ലസ് ടു കഴിഞ്ഞതും ആലിയ പഠിത്തം നിർത്തി.

‘പെണ്‍ കുട്ടികൾ പന്ത്രണ്ട് വരെ പഠിച്ചാല്‍ മതി. ആ അറിവ് മതി അവർക്ക് സ്കൂളിൽ പഠിക്കുന്ന അവർട കുട്ടികള്‍ക്ക് ഹോം വർക്ക് പറഞ്ഞ്‌ കൊടുക്കാൻ’

ഈ വാക്കുകള്‍ — അതാണ് അവൾട വാപ്പ തന്റെ ഹോട്ടലിൽ കഴിക്കാൻ വരുന്ന എല്ലാവർക്കും ഉപദേശമായി കൊടുത്തിരുന്നത്. ഹോട്ടലിൽ നിന്നും നല്ല വരുമാനം അവര്‍ക്ക് കിട്ടുന്നത് കൊണ്ട്‌ ആലിയ യുടെ കുടുംബത്തിന് എന്തെങ്കിലും കുറവുള്ളതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല.

മൂന്ന് പെണ്‍ മക്കള്‍ മാത്രമുള്ള ആലിയ യുടെ വീട്ടുകാര്‍ക്ക് എന്നെ വല്യ കാര്യമാണ്. ആലിയ അവര്‍ക്ക് രണ്ടാമത്തെ മകളാണ്.

രണ്ട് മാസം മുമ്പാണ് ആലിയ യുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് കേരളത്തിൽ തന്നെ എവിടെയോ സ്വന്തമായി ചെറിയൊരു ഐസ് പ്ലാന്റ് വെച്ച് നടത്തുന്നു. അയാളുടെ അപ്പനും അമ്മയും നേരത്തെ മരിച്ചു പോയി. ഒറ്റ സഹോദരിയും, ആ സഹോദരിയുടെ ഭർത്താവിന്റെ യും കൂടെ അവരുടെ വീട്ടില്‍ ആയിരുന്നു അയാളുടെ താമസം. അതുകൊണ്ടാവാം ആലിയയെ അവളുടെ വീട്ടില്‍ തന്നെ നിർത്തിയത്. മാസത്തിനോ, ഒന്നര മാസം കൂടുമ്പോഴോ അയാൾ വന്നിട്ട് ഒരാഴ്ച കഴിഞ്ഞ് തിരിച്ച് പോകും.

എല്ലാ കാര്യത്തിനും ആലിയ യുടെ വീട്ടിലുള്ളവർ എന്നെ തിരക്കി വരുന്നതാണ്‌ പതിവ്. ഞാനും ഒരു മടിയും കൂടാതെ എല്ലാം ചെയ്ത്‌ കൊടുക്കും.

“ഇന്ന്‌ കുറച്ച് കഴിഞ്ഞ് ഉമ്മ ഒരു കല്യാണത്തിന് പങ്കെടുക്കാൻ പോകും. പക്ഷേ ഉമ്മാ ന്റെ വാച്ചിലേ പിന്‍ പൊട്ടി പോയി. നിന്റെ കൈയിൽ ഉണ്ടെങ്കിൽ ഇട്ട് തരാൻ പറഞ്ഞു.” ആലിയ ഒന്നു കൂടി എന്റെ താഴേ നോട്ടം പായിച്ചു.

ഞാൻ ടൈറ്റ്സ് നു മുകളിലുടെ തോര്‍ത്ത് ഉടുത്തിരുന്നു വെങ്കിലും എന്റെ സാധനം അതിൽ ഉന്തി നിന്നത് കാണാന്‍ കഴിഞ്ഞു. ഹോ…. ചത്തെങ്കി മതിയായിരുന്നു.

“നി ഇരിക്ക്, ഞാൻ ഇതിന്റെ പിന്‍ ഉണ്ടോ എന്ന് നോക്കാം. പിന്നെ…. ആര്‍ക്കാ കല്യാണം?” അവൾട കൈയിൽ നിന്നും വാച്ച് മേടിച്ച് കൊണ്ട്‌ ഞാൻ തിരിഞ്ഞു.

മേശക്കടുത്ത് കിടന്ന കസേരയില്‍ ആലിയ ഇരുന്നിട്ട് എന്റെ ലാപ്ടോപ്പിൽ നിന്നും ചെറിയ ശബ്ദത്തില്‍ കേട്ടുകൊണ്ടിരുന്ന വീഡിയോ ആല്‍ബം അവൾ ഓഫാക്കി.

“ഇംഗ്ലീഷ് പാട്ട് മാത്രമേ നി കേള്‍ക്കൂ?” കളിയാക്കും പോലെയാണ്‌ അവൾ ചോദിച്ചത്.

“നീ പാടിയാ നിന്റെ പാട്ടും ഞാൻ കേള്‍ക്കും.” ചെറിയൊരു ബോക്സിൽ കൂട്ടി ഇട്ടിരുന്ന കുറെ പഴയ വാച്ച് പരിശോധിക്കുന്നതിന് ഇടയില്‍ ഞാൻ അവളെ കളിയാക്കി പറഞ്ഞു.

“ചേച്ചിട ഭർത്താവിന്റെ ഒരു അകന്ന ബന്ധുവിന് കല്യാണം. അതിനാ ഉമ്മാ പോണത്.”

അവൾ തന്ന വാച്ചിന് പാകമായ പിന്‍ ഇട്ടിട്ട് വാച്ച് ഞാൻ തിരികെ കൊടുത്തു. എന്നിട്ട് അവൾട ടീ ഷര്‍ട്ടിൽ തള്ളി നിന്ന മുലയിൽ ഞാൻ പിന്നെയും നോക്കി…. ഉടനെ ധൃതിയില്‍ ഞാൻ എന്റെ നോട്ടം മാറ്റുകയും ചെയ്തു. പക്ഷേ അവളത് കണ്ടു.

ച്ചേ… നോക്കണ്ടായിരുന്നു…. ആലിയ എന്ത് വിചാരിച്ച് കാണും.

“ഡാ ഞാൻ പോണു. പിന്നെ ഉച്ചകഴിഞ്ഞ്‌ നിനക്ക് സമയം ഉണ്ടെങ്കിൽ വീട്ടില്‍ വരാൻ ഉമ്മ പറഞ്ഞു.”

“എന്തിനാ?” ഞാൻ ചോദിച്ചു.

“മിക്സി വർക്ക് ആവുന്നില്ല. അത് നോക്കാന.”

“ഞാൻ വരാം. പിന്നേയ്, നിന്റെ ഈ ടീ ഷര്‍ട്ട് കൊള്ളാം. ഇതില്‍ നിന്റെ എല്ലാം— അല്ല.. ച്ചേ… ഇതില്‍ നിന്നെ കാണാന്‍ നല്ല ഭംഗി…” അവൾട മുല നോക്കി ഞാൻ പറഞ്ഞു.

“ഓ… എന്താ, ഈ ടീ ഷര്‍ട്ട് നിനക്ക് ഇടാന്‍ വേണോ?”

“വേണം.”

“എന്ന് വേണം?”

“ഇപ്പൊ വേണം.” ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞു.

“അയ്യേ……” ആലിയ എന്റെ കൈയിൽ നുള്ളി. “കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു, ഡേവി. നിന്റെ സംസാരവും, നിന്റെ…… നിന്റെ നോട്ടവും ഒന്നും ശെരിയല്ല.” അവൾ എന്റെ കൈയിൽ പിന്നെയും നുള്ളി.”

“ആ….” ഞാൻ ഒച്ച വെച്ചു. എന്നിട്ട് അവള്‍ നുള്ളിയ സ്ഥലത്ത്‌ ഞാൻ തടവി.

Leave a Reply

Your email address will not be published. Required fields are marked *