“വിന്നി ചേട്ടാ….” മൊബൈൽ കാതിൽ വെച്ചുകൊണ്ട് ഞാൻ സന്തോഷത്തോടെ പറഞ്ഞു.
“ഡാ ഡേവി…. നി വീട്ടില്‍ എല്ലാവരോടും പിണങ്ങി പുറത്തിറങ്ങി പോയെന്ന് ഇസ എനിക്ക് മെസേജ് ചെയ്തു. ഞാൻ കേട്ടത് നേരാണോട…?”
“ചേട്ടന് അറിയാമല്ലോ അവള്‍ക്ക് വട്ടാണെന്ന്….. ഈയിടെയായി എന്നെ കുറ്റം പറയാന്‍ മാത്രമേ ഇപ്പോൾ അവള്‍ക്ക് സമയമുള്ളു…”
വിന്നി ചേട്ടൻ പൊട്ടിച്ചിരിച്ചു. “എന്നാ നി പറ, എന്താ സംഭവിച്ചത്…. അവളോട് ചോദിച്ചിട്ട് അവളൊന്നും പറഞ്ഞില്ല…”
“അത് പച്ച കള്ളം….. അവള്‍ നിങ്ങളോട് എല്ലാം പറഞ്ഞ് കാണും…. ആ വിഷയം നമുക്ക് ഒഴിവാക്കാം ചേട്ടാ…. പ്ളീസ്….”
വിന്നി ചേട്ടൻ കുറച്ച് നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു, “ദുബായില്‍ നിന്നും എന്റെ പപ്പ എന്നെ വിളിച്ചിരുന്നു….. അങ്കിളും ആന്റിയും — അതുതന്നെ, നിന്റെ അച്ഛനും —, എന്റെ പപ്പയോട് എപ്പോഴും സങ്കടം പറച്ചിലാണ്. നിന്റെ അച്ഛനോടും അമ്മയോടും നി സംസാരിക്കാതെ ഇപ്പോൾ പത്ത് കൊല്ലമായി ഡേവി….! ഇനിയും ഇത് തുടരാനാണോ നിന്റെ ഭാവം?”
“എനിക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല….” ഞാൻ പറഞ്ഞു.
“ഇനിയും അതുപോലെ അങ്ങനെ പറഞ്ഞാൽ പറ്റില്ല ഡേവി….” വിന്നി ചേട്ടൻ കടുപ്പിച്ച് പറഞ്ഞു.
“എന്നെ ഒരിക്കലും അവർ സ്നേഹിച്ചിരുന്നില്ല, വിന്നി ചേട്ടാ….. എന്നെ സ്നേഹിക്കുന്നതായി അവർ അഭിനയിക്കുക പോലും ചെയ്തില്ല. ‘ഞങ്ങളുടെ കരിയര്‍ നശിപ്പിക്കാന്‍ ഇവന്‍ എന്തിന് ഞങ്ങൾക്ക് ജനിച്ചു’—, എന്ന പോലെയാണ് അവർ രണ്ട് പേരും എന്നെ നോക്കിയിരുന്നത് – ആ കണ്ണുകളില്‍ അത് നല്ലതുപോലെ പ്രകടമായിരുന്നു, വിന്നി ചേട്ടാ. എനിക്കും അവരെ ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല… എനിക്ക് അവരോട് വെറുപ്പാ— എനിക്ക് അതുപോലെ സ്വാര്‍ത്ഥതയുള്ള അച്ഛനും വേണ്ട അമ്മയും വേണ്ട. ഞാൻ മരിച്ചു പോയെന്ന് കരുതാന്‍ അവരോട് വിന്നി ചേട്ടൻ പറ…” ദേഷ്യത്തില്‍ ഞാൻ പറഞ്ഞു.
അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം തേങ്ങിയത് ഞാൻ കേട്ടു.
“ച്ചേ… ഡാ എന്ത് പണിയ നി കാണിച്ചത്……, ച്ചേ…, മൊബൈൽ ഞാൻ സ്പീക്കരിൽ ഇട്ടേച്ച നിന്നോട് ഞാൻ സംസാരിക്കുന്നത്…… നിന്റെ പപ്പയും അമ്മയും നി പറഞ്ഞ എല്ലാം കേട്ടു….. ച്ചേ….”
ഉടനെ കോള് കട്ടായി.
ഒരു നിമിഷം എനിക്ക് വിഷമം തോന്നി. ച്ചേ… ഇങ്ങനെ ഒന്നും പറയേണ്ടി യിരുന്നില്ല….,
പക്ഷേ കുറച്ച് കഴിഞ്ഞ് എന്റെ വിഷമം മാറി. സത്യം പറയാനുള്ളതാണ്… ഞാനെന്തിന് അവരോട് ഒളിച്ച് വെക്കണം…?
ഞാൻ പിന്നെയും മരച്ചുവട്ടില്‍ കിടന്നു. എപ്പോഴോ ഞാൻ ചെറുതായി മയങ്ങി പോയി. പിന്നെയും റിംഗ് ടോൺ കേട്ട് ഞാൻ ഉണര്‍ന്നു.
സ്ക്രീനില്‍ ആലിയ യുടെ പേര് കണ്ട് ഞാൻ എടുത്തു.
“ഡാ നീ വരുന്നുണ്ടോ…?” ആലിയ ചോദിച്ചു.
“എവിടെ വരാൻ…. എന്തിന്?” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“ആഹാ…. അപ്പോ ഞാൻ രാവിലെ പറഞ്ഞത് നി മറന്നു… ലെ?”
രാവിലെ എന്ത് പറഞ്ഞു…..!!
ഓ… മിക്സി ശെരിയാക്കുന്ന കാര്യം. പെട്ടന്നാണ് അക്കാര്യം എന്റെ ഓര്‍മയില്‍ വന്നത്.
“ഞാൻ ഒന്നും മറന്നിട്ടില്ല… ഞാൻ ഇപ്പൊ വരാം….” കോള് കട്ട് ചെയ്തിട്ട് ഞാൻ സമയം നോക്കി.
ങേ… മണി ഒന്ന് കഴിഞ്ഞോ..? മലയിറങ്ങി ഞാൻ താഴേ വന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
ഞാൻ നേരെ പോയത് ആലിയ യുടെ വീട്ടില്‍ ആയിരുന്നു. ഗേറ്റിന് മുന്നില്‍ ഞാൻ ബൈക്ക് നിർത്തി.
വലിയൊരു കോമ്പവുണ്ട്…. അതിന്റെ ഉള്ളില്‍ ഒറ്റ നിലയില്‍ ഒരു സാമാന്യം വലിപ്പമുള്ള വീട്. വീടിന്റെ മുന്‍വശത്ത് ഒരുപാട് സ്ഥലമുണ്ട്. കുറച്ച് മാറി ഒരു വലിയ തൊഴുത്ത്…. അതിൽ ആറ് പശുക്കളെ കെട്ടിയിരുന്നു. പിന്നെ കുറെ കോഴികള്‍ അങ്ങിങ്ങായി ഓടി നടന്നു.
ഗേറ്റ് തുറന്ന് ഞാൻ അകത്ത് കേറി. വീടിന്റെ നടയില്‍ തന്നെ ആലിയ ഉണ്ടായിരുന്നു. മുഖത്ത് ഒരു പുഞ്ചിരിയും ഉണ്ട്. ഞാൻ നടന്ന് അടുത്തെത്തി. നേരത്തെ ഉള്ള എനിക്കിഷ്ടപ്പെട്ട ടീ ഷര്‍ട്ട് മാറ്റി ഇപ്പോൾ അവള്‍ വേറെ ബനിയന്‍ ഇട്ടിരുന്നു… കഴുത്തിൽ ഷാളും ഇല്ല.
എന്റെ നോട്ടം ആദ്യം അവൾട മുഴുത്ത മുലയിൽ തന്നെ പോയി. എത്ര ഷേപ്പുള്ള മുലകള്‍!, ശരീരത്തിന് ഒത്ത മുലകള്‍ തന്നെ.
