എന്റെ ഇസ 4അടിപൊളി  

ആലിയ നാണത്തോടെ നോക്കി. ഞങ്ങളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു….. എന്റെ കഴുത്തില്‍ ചുറ്റി പിടിച്ച് കൊണ്ട് ആലിയ എന്നെ വലിച്ച് താഴ്ത്തി…. ഞാൻ മുഖം പിന്നെയും അവളുടെ കഴുത്തില്‍ ഒളിപ്പിച്ചു.

“നിനക്ക് ആക്രാന്തം കൂടുതല….!” ആലിയ പറഞ്ഞു.

“നൊന്തൊ നിനക്ക്….?” ഞാൻ ചോദിച്ചു.

“ചെറുതായി നൊന്തു…., എന്റെ ഭർത്താവ് ഒരു പൂവിനെ തോടും പോലെയാ എന്നെ തൊടുന്നതും പിന്നെ…… പിന്നെ…. ചെയ്യുന്നതും…….! എപ്പോഴും എനിക്ക് തൃപ്തി കിട്ടാറുണ്ട് . പക്ഷേ നിന്റെ ആക്രാന്തമാ എനിക്ക് ഇഷ്ടം. ശക്തിയോടെയുള്ള നിന്റെ പിടുത്തവും, നിന്റെ ആവേശവും, എന്റെ…… എന്റെ…. ഉള്ളില്‍…. നിന്റെ ആഴ്ന്നിറങ്ങിയുള്ള…..!!! ശോ….. എനിക്ക് പറയാൻ തന്നെ നാണം ആവുന്നു….” അവള്‍ കൊഞ്ചി.

“എന്റെ പാല്‍ മൊത്തം നിന്റെ ഉള്ളിലാ കളഞ്ഞത്….!!, ഇത് പ്രശ്‌നം ആവുമോ?

“ഇല്ല….” ആലിയ ചിരിച്ചു.

കുറച് കഴിഞ്ഞ് ഞങ്ങൾ ബാത്റൂമിൽ പോയി ഫ്രെഷ് ആയി.

“കുളിച്ചാലോ….?” ഞാൻ ചോദിച്ചു.

“ഊം….” അവള്‍ മൂളി.

കുളിയും കുറെ കുസൃതികളും ഞങ്ങൾ ഒപ്പിച്ച് കൊണ്ട് പുറത്ത്‌ വന്നു.

“ഇനിയും ഇതുപോലെ സാഹചര്യം വേഗം തന്നെ കിട്ടിയെങ്കിൽ……!” ഞാൻ സ്വയം പറഞ്ഞു.

“പോടാ കള്ള കൊതിയ……. പെട്ടന്ന് പെണ്ണ് കെട്ടാന്‍ നോക്ക്….! അപ്പൊ എപ്പഴും നിനക്ക് അത് കിട്ടും….” ആലിയ എന്നെ പതിയെ നുള്ളി കൊണ്ട് ചിരിച്ചു.

“പൊടി… എനിക്ക് നിന്നെ മതിയായില്ല…. നിന്നെ ഇനിയും വേണം.”

ഞാൻ പറഞ്ഞത് കേട്ട് ആലിയ ചിരിച്ചു. “എനിക്കും നിന്നെ വേണം….. ഇനിയും സാഹചര്യം കിട്ടുമ്പോൾ നോക്കാം….”

“നോക്കാം….”

ആലിയ എന്തോ ചിന്തയോടെ കുറച്ച് നേരം എന്നെ നോക്കി.

“ഇസയെ നിനക്ക് ഇഷ്ടമാണെന്ന് അറിയാം, അവള്‍ക്കും നിന്നെ ഇഷ്ടമാണെന്ന് എനിക്ക് ഉറപ്പുണ്ട്… അപ്പോ നിങ്ങൾ തമ്മില്‍ കെട്ടുന്നതു തന്നെയാ നല്ലത്…. പണ്ട് നിങ്ങളുടെ കുടുംബത്തിൽ ഒരുപാട്‌ കുഞ്ഞുങ്ങൾ മരിച്ചെന്ന് കരുതി ഇപ്പോഴും അങ്ങനെ ഉണ്ടാവണം എന്നില്ല….” അവൾ പറഞ്ഞു.

ഞാൻ ഒന്നും മിണ്ടാതെ കുറച്ച് നേരം അവളെ നോക്കി നിന്നു. ഉടനെ ആലിയ എന്നെ കെട്ടിപിടിച്ചു.

“നിങ്ങൾ തമ്മില്‍ ചേരും…. ഏറ്റവും സ്നേഹമുള്ള ദമ്പതികള്‍ ആയി നിങ്ങള്‍ക്ക് ജീവിക്കാൻ കഴിയും. അവളോട് നി സംസാരിക്ക്, ഡേവി.” ആലിയ എന്റെ ചെവിയില്‍ പറഞ്ഞു.

ഞാൻ മൂളി.

“എന്നാ എന്റെ കള്ളന്‍ ഇപ്പൊ പോ…. എനിക്ക് കുറെ ജോലി ഉണ്ട്…. പശുക്കളെ നോക്കണം, അടുക്കളയില്‍ കേറണം, തുണി കഴുകണം….”

കുറച്ച് നേരം ഉമ്മ വെച്ച ശേഷം ഞങ്ങൾ പിരിഞ്ഞു.

വീട്ടില്‍ വന്നപ്പോ ആന്റി കിച്ചനിൽ തന്നെ ഉണ്ട്. ഇസയുടെ റൂം തുറന്ന് കിടന്നു.

ഞാൻ അവളുടെ റൂമിൽ കേറി. ഇസ കമിഴ്ന്ന് കിടന്ന് തല ചെരിച്ച് വെച്ചുകൊണ്ട് ഉറങ്ങുന്നു.

അടുത്ത് പോയി മുട്ടിൽ നിന്നുകൊണ്ട് കുറെ നേരം അവളുടെ മുഖത്തിന്റെ ഒരു സൈഡ് മാത്രം കാണുന്ന ആ നിഷ്കളങ്കമായ മുഖത്ത് നോക്കി.

രണ്ട് ചിറക്‌ ഉണ്ടായിരുന്നെങ്കില്‍ ഒരു മാലാഖയെ പോലെ തോന്നുമായിരുന്നു.

“ഇസ…” ഞാൻ പതിയെ വിളിച്ചു.

അവള്‍ ഉണര്‍ന്നില്ല. രണ്ട് മൂന്ന് വട്ടം അവളെ ഞാൻ പതിയെ കുലുക്കി വിളിച്ചു— അവളുടെ കണ്ണ് ചെറുതായി അനങ്ങി പക്ഷേ അവള്‍ കണ്ണ് തുറന്നില്ല.

തല വേദന കാരണം ഗുളിക കഴിച്ചിട്ടുള്ള ഉറക്കം ആയിരിക്കും. സാധാരണയായി എപ്പോൾ ഗുളിക കഴിച്ചാലും ഒരുപാട്‌ നേരത്തേക്ക് ഇസ ബോധം കെട്ടു ഉറങ്ങുന്നത് പതിവാണ്.

പിന്നെ ഞാൻ അവളെ ഉണര്‍ത്താൻ ശ്രമിച്ചില്ല…. പാവം ഉറങ്ങട്ടെ.

തല ചെരിച്ച് കിടക്കുന്ന അവളുടെ കവിളിൽ എന്റെ കവിൾ ഞാൻ ചേര്‍ത്ത് വെച്ചു. കുറച്ച് കഴിഞ്ഞ് ഞാൻ എന്റെ മുഖം അവളില്‍ നിന്നും മാറ്റി.

“എനിക്ക് നിന്നെ ഇഷ്ടമാണ് ഇസ….. എന്റെ ജീവനെക്കാൾ എനിക്ക് നിന്നെ ഇഷ്ടമാണ്…. ഒരുപാട്‌ തവണ ഇത് നിന്നോട് പറയാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ദൈര്യം ഇല്ലായിരുന്നു….. നിന്നെ എനിക്ക് എന്റെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ എന്നാണ് എപ്പോഴും എന്റെ ആഗ്രഹം….. ഇത്രത്തോളം നിന്നെ സ്നേഹിച്ചിട്ട് പോലും ഒരു സ്വാര്‍ത്ഥ നിമിഷത്തില്‍ നിന്നെ ഞാൻ ദ്രോഹിച്ചു…… എന്നോടുള്ള ദേഷ്യം നിനക്ക് മാറുമോ എന്ന് അറിയില്ല…., എന്നോട് ഇനി നി സംസാരിക്കുമോ എന്നും അറിയില്ല……. പക്ഷേ എന്റെ മരണം വരെ നിന്നെ ഞാൻ സ്നേഹിക്കും….” ഇസയുടെ കാതില്‍ ഞാൻ പതിയെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *