എന്റെ ഇസ Likeഅടിപൊളി  

ആന്റി എന്നെ തുറിച്ച് നോക്കി. ഇസ ചിരിച്ചു. ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്നു കഴിച്ചു. ഇസ വേഗം കഴിച്ചിട്ട് അവളുടെ റൂമിൽ പോയി. ഞാനും ആന്റിയും സാവധാനത്തില്‍ കഴിച്ചു.

എന്റെ റൂമിൽ ഞാൻ വന്ന് കേറിയതും ചാർജിൽ കിടന്ന എന്റെ മൊബൈൽ ചിണുങ്ങി…. നോക്കുമ്പോള്‍ ഇസയുടെ മെസേജ്.

*എനിക്ക് ഒരു സാധനം വേണം*

*എന്ത് സാധനം?* . എന്റെ പഴം ആയിരിക്കുമോ? പ്രതീക്ഷയോടെ ഞാൻ റിപ്ലൈ ചെയ്തു.

*ഷേവിങ് സെറ്റ്…*

എന്റെ നിരാശയ്ക്ക് ഒരു അതിരില്ലായിരുന്നു. ഇതിന് വേണ്ടിയാണോ ഇത്രയും നാടകം?

*എന്തിന്* ഞാൻ ചോദിച്ചു.

*മരം വെട്ടാൻ* ഒപ്പം ദേഷ്യത്തിലുള്ള ഒരു ഈമോജി യും ഉണ്ടായിരുന്നു.

ഞാൻ ഒറ്റക്കിരുന്ന് ചിരിച്ചു.

*നിനക്ക് ഹെയർ റിമൂവർ ക്രീം ഉണ്ടല്ലോ, അതല്ലേ നല്ലത്?*

*അത് ഉപയോഗിച്ചാല്‍ എനിക്ക് സൈഡ് ഇഫക്റ്റ് ഉണ്ടാവുന്നു. ആദ്യമായി ക്രീം യൂസ് ചെയ്തപ്പോൾ എന്റെ സ്കിൻ വരണ്ട് പൊട്ടി… പൊട്ടിയ ഭാഗത്ത് വേദനയും. ഫസ്റ്റ് ടൈം ആയതു കൊണ്ട്‌ ആണെന്ന് ഞാൻ കരുതി…. പക്ഷേ എപ്പോഴും അതുപോലെ സംഭവിക്കുന്നു….. അതുകൊണ്ടാ ചേട്ടനോട് ഷേവിങ് സെറ്റ് ചോദിച്ചത്….*

*ഞാൻ തരാം.* ഞാൻ റിപ്ലൈ ചെയ്തു.

*ഒരു കാര്യം കൂടി ഉണ്ട്…..* മടിച്ചു മടിച്ചുള്ളത് പോലെ ഇസയുടെ അടുത്ത മെസേജ് വന്നു.

*എന്ത്?*

പക്ഷേ കുറച്ച് കഴിഞ്ഞാണ് റിപ്ലൈ വന്നത്. അത് കണ്ട് ഞാൻ വായും പൊളിച്ചിരുന്നു.

*ഷേവിങ് സെറ്റ് ഉപയോഗിച്ച് എനിക്ക് ചെയ്യാൻ അറിയില്ല…., കഴിയില്ല……, പേടിയാണ്. എവിടെയെങ്കിലും മുറിഞ്ഞാൽ…..!!? അതുകൊണ്ട്‌ ആ ഷേവിങ് സെറ്റ് ന്റെ ഉടമസ്ഥന്റെ സഹായം കൂടി എനിക്ക് വേണം…… പക്ഷേ എന്നെ തെറ്റായ രീതിയില്‍ കാണരുത്….. തെറ്റായ അര്‍ത്ഥത്തില്‍ എന്നെ തൊടരുത്….. വേറെ ഒന്നും എന്നെ ചെയ്യരുത്….. അങ്ങനെ വല്ലതും ചെയ്താൽ മരിക്കും വരെ ഞാൻ ചേട്ടനോട് സംസാരിക്കില്ല….., സഹായിക്കാൻ കഴിയില്ലെങ്കിൽ ചേട്ടൻ പറഞ്ഞാൽ മതി. പിന്നെ ഇക്കാര്യം പറഞ്ഞ് എന്നെ ഒരിക്കലും കളിയാക്കാനും പാടില്ല. എന്റെ ചേട്ടൻ വക്ക് താ*

അത് വായിച്ച എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി…. ഭയം കൊണ്ടല്ല…. ഉത്തേജനം കൊണ്ടായിരുന്നു.

*വേണ്ടാത്ത ഒന്നും ഞാൻ നിന്നെ ചെയ്യില്ല, നിന്നെ ഞാൻ സഹായിക്കാം.* മറുപടി ഞാൻ കൊടുത്തു.

*മൂന്നോ നാലോ ദിവസത്തില്‍ എനിക്ക് പീരീഡ് തുടങ്ങും…. അതിന് മുമ്പ്‌ ചേട്ടൻ എന്നെ സഹായിക്കണം…. ഇല്ലെങ്കില്‍ എനിക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും…. ചേട്ടനു എന്നോട് ദേഷ്യം തോന്നരുത്.*

*എനിക്ക് ദേഷ്യം ഒന്നുമില്ലടി വായാടി.*

*തേങ്സ് ചേട്ടാ…*

ഹോ…. ആവേശം കാരണം എന്റെ ഹൃദയം പുറത്ത്‌ ചാടുമെന്നു വരെ ഞാൻ പേടിച്ചു.

ഒന്‍പത് മണി കഴിഞ്ഞതും ഞാൻ ടൗണിൽ പോയി. കമ്പ്യൂട്ടർ ശെരിയാക്കി കഴിഞ്ഞതും റിപ്പയര്‍ ചെയുന്ന കടയില്‍ നിന്നും കോള് വന്നു. ഒരുപാട്‌ പണി ഉണ്ട് പറ്റുമെങ്കില്‍ സഹായിക്കണം എന്ന് അവർ ചോദിച്ചത്‌ കൊണ്ട്‌ ഞാൻ അങ്ങോട്ട് പോയി.

രാത്രി പത്ത് മണി കഴിഞ്ഞാണ് ഞാൻ വീട്ടില്‍ വന്നത്. ആന്റി എന്നെയും കാത്തു ഇരിക്കുന്നു….

“നിന്റെ പ്രായത്തിലുള്ള മറ്റുള്ള കുട്ടികളെ പോലെ അടിച്ച് പൊളിച്ച് ജീവിക്കാൻ പടിക്ക് ഡേവി….” ആന്റി ദേഷ്യത്തോടെ പറഞ്ഞു.

“ഞാൻ ജോലി ചെയ്തില്ലെങ്കില്‍ എന്റെ കാര്യം ഞാൻ എങ്ങനെ നോക്കും? നിങ്ങളുടെ ചേട്ടന്റെയും അയാളുടെ ഭാര്യയുടെയും മുന്നില്‍ ഞാൻ ഒരിക്കലും കൈനീട്ടി നില്‍ക്കില്ല…. അവരുടെ ഔദാര്യം എനിക്ക് വേ—”

ഞാൻ പറഞ്ഞ്‌ തീരും മുന്നേ എന്റെ കവിളിൽ തലങ്ങും വിലങ്ങും അടി വീണു. അടിയുടെ ആഘാതം കാരണം എന്റെ കണ്ണില്‍ നിന്നും വെള്ളം ചാടി.

എന്റെ കവിൾ രണ്ടും പുകഞ്ഞു. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. വേദന കാരണമല്ല…., ഗ്രേസി ആന്റി ആദ്യമാണ് എന്നെ തല്ലുന്നത്…. ആദ്യമാണ് ആന്റി ഇത്ര ദേഷ്യത്തില്‍ എന്നെ നോക്കുന്നത് പോലും….….

“എന്ത് തന്നെ തെറ്റ് ചെയ്തിരുന്നാലും അവർ നിനക്ക് അച്ഛനും അമ്മയും ആണ്. വർഷങ്ങൾക്ക് മുന്നേ അവരുടെ തെറ്റുകൾ അവർ മനസ്സിലാക്കി കഴിഞ്ഞു… പക്ഷേ നി അവരെ ഇപ്പോഴും വേദനിപ്പിക്കുന്നു…., വെറുക്കുന്നു….., എന്തിനു? ഓരോ അവധിക്ക് അവർ നാട്ടില്‍ വരുമ്പോഴും കാവല്‍ പട്ടിയെ പോലെ അവർ നിന്റെ പുറകെ നടന്നാലും നി തിരിഞ്ഞ് നോക്കില്ല…. അത്ര വല്യ അഹങ്കാരിയായി നി മാറിയിരിക്കുന്നു…., എന്നിട്ട് വിന്നി നിന്നെ വിളിച്ചപ്പോ ഒരു അച്ഛനും അമ്മയും സഹിക്കാൻ കഴിയാത്ത കാര്യങ്ങള അവനോട് നി പറഞ്ഞത്……, നിന്റെ അച്ചന്റെ സ്വന്തം അനിയത്തി യാണ് ഞാൻ… നിന്റെ അച്ഛനോടുള്ള ദേഷ്യവും വെറുപ്പും നിനക്ക് കൂടി കൊണ്ട് പോകുന്നു. നാളെ ഒരുദിവസം ആ ദേഷ്യവും വെറുപ്പും എന്റെയും മേല്‍ നിനക്ക് തോന്നാന്‍ തുടങ്ങും…. അന്ന് നി എന്ത് ചെയ്യും? എന്റെ മനസ്സിനെയും നോവിച്ചു നി കൊല്ലുമൊ? അതിനേക്കാള്‍ നല്ലത് ഇപ്പോഴേ നി എന്നെ കൊല്ല്…..!! ഇതൊന്നും കൂടുതൽ കാണുകയും കേള്‍ക്കുകയും ചെയ്യാതെ എനിക്ക് ചാവാലോ…” ആന്റി കോപത്തോടെ പറഞ്ഞു.

ആന്റിയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ഇസ സ്റ്റെയർ കേസിൽ നിന്നുകൊണ്ട് സങ്കടത്തോടെ ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടു.

അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിച്ചിറങ്ങി.

“എന്റെ കുഞ്ഞി കാലം തൊട്ടേ നിങ്ങളാണ് എന്നെ സ്വന്തം മകനെ പോലെ നോക്കിയത് — അവരല്ല. അവരുടെ ഉയർച്ചയിലേക്കുള്ള ഒരു തടസ്സമായി മാത്രമാണ് അവരെന്നെ എപ്പോഴും കണ്ടിരുന്നത് — പക്ഷേ നിങ്ങളും അങ്കിളും ആണ് എന്നെ സ്നേഹിച്ചത്. എനിക്ക് ഇഷ്ടമുള്ള ആഹാരം, കളിപ്പാട്ടം, വസ്ത്രം, നിറം, ആഗ്രഹം പോലും അവര്‍ക്ക് അറിയില്ലായിരുന്നു….

എന്റെ മുന്നില്‍ വെച്ച് തന്നെ അവർ എപ്പോഴും വഴക്ക് കൂടിയിരുന്നു…. അവരുടെ ഉയര്‍ച്ചക്ക് ഞാൻ തടസ്സമായി നില്‍ക്കുന്നു എന്നപോലെ ആയിരുന്നു അവരുടെ തർക്കം.

അവർ ആഗ്രഹിക്കാത്ത ഒരു പാഴ് ജന്മം മാത്രമാണ് അവര്‍ക്ക് ഞാൻ….., എന്നെ അവര്‍ക്ക് വേണ്ടായിരുന്നു….., അവര്‍ക്ക് ഞാൻ ഭാരം മാത്രമായിരുന്നു. എപ്പോഴും നിങ്ങളാണ് എന്റെ അമ്മ… നിങ്ങളാണ് എന്റെ എല്ലാം…. വേറെ ആരെയും എനിക്കങ്ങനെ കാണാന്‍ കഴിയില്ല…. എനിക്ക് അവരെ ഒരിക്കലും യഥാര്‍ത്ഥമായി സ്നേഹിക്കാനോ അവരെ സ്നേഹിക്കുന്ന പോലെ അഭിനയിക്കാനോ കഴിയില്ല…. ഞാൻ അവര്‍ക്ക് വെറുമൊരു ഭാരം ആണെന്ന് എനിക്ക് ഓര്‍മ വെച്ച നാൾ തൊട്ടേ അവർ എനിക്ക് മനസ്സിലാക്കി തന്നു… ആ അറിവും വേദനയും അന്നും, ഇന്നും, എപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടാകും…. അവരെ എനിക്ക് പേടിയാണ് — പിന്നെ എന്റെ ശല്യം ഇവിടെ ആര്‍ക്കും സഹിക്കാൻ കഴിയുന്നില്ല എങ്കിൽ എന്നോട് പറഞ്ഞാൽ മതി… ഞാൻ ഇറങ്ങി പോകാം.” അത്രയും പറഞ്ഞിട്ട് ഞാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *