എന്റെ ഇസ Likeഅടിപൊളി  

കുളി കഴിഞ്ഞ് ഞാൻ ട്രാക്ക് സ്യൂട്ട് ഇട്ടു കൊണ്ട് അഞ്ച് മണിക്ക് മുന്നേ വീടിന്റെ പുറത്ത്‌ വന്നു….

ഓടാനുള്ള ഒരു മൂടും ഇല്ല…. മല ലക്ഷ്യമാക്കി ഞാൻ പതിയെ നടന്നു…

മല മുകളില്‍ ഒരു വൃക്ഷ ചുവട്ടില്‍ ഞാൻ ചാരി ഇരുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട രണ്ട് പേരെ ഞാൻ വേദനിപ്പിച്ചു…., ദ്രോഹിച്ചു. ജീവിതത്തിൽ ആദ്യമായി ആന്റിയും എന്നെ തല്ലി ഇസയും എന്നെ തല്ലി…. എല്ലാം എന്റെ തെറ്റ് കാരണം തന്നെ…

ഇസ യുടെ മുഖത്ത് ഞാനിനി എങ്ങനെ നോക്കും…. അവള്‍ എന്നോട് പൊറുക്കുമോ?

ഈ പ്രായത്തിന്‍റെ ചാബല്യം കാരണം പല പെണ്‍ കുട്ടികളെയും കാമത്തോടെ ഞാൻ നോക്കിയിട്ടുണ്ട്….. കൂടുതലും ആലിയ ആയിരുന്നു മനസ്സിൽ. പല പെണ്‍കുട്ടികളെയും വിചാരിച്ചു ഞാൻ എന്റെ താഴേ ഉള്ളവനെ പിടിച്ച് കുലുക്കി പാല്‍ കളഞ്ഞിട്ടുണ്ട്….

പക്ഷേ ഇസ എപ്പോഴും എന്റെ ജീവനാണ്…. അവളെ ഞാൻ കാമത്തോടെ നോക്കിയിട്ടുണ്ട്…. ഉറങ്ങി കിടക്കുമ്പോള്‍ പലപ്പോഴും അവളെ ഞാൻ പല സ്ഥലത്തും തൊട്ടിട്ടുണ്ട്…… പക്ഷേ ഇസ എനിക്ക് എന്റെ ജീവനെക്കാൾ വലുതാണ്…..

ആലിയ ഉള്‍പ്പെടെ മറ്റുള്ള എല്ലാ പെണ്‍കുട്ടികളും എന്റെ കാമത്തെ മാത്രമേ ഉണര്‍ത്തിയിട്ടുള്ളു…..

പക്ഷേ എന്റെ ഇസയെ ഞാൻ വിചാരിച്ചാൽ മാത്രം മതിയാകും, എന്റെ ഉള്ളിലുള്ള എന്റെ സകല വികാരവും എന്റെ നിയന്ത്രണത്തിൽ ഉണ്ടാവില്ല. അവളാണ് എന്റെ സന്തോഷം — അവളാണ് എന്റെ എല്ലാം — അവളെയാണ് ഞാൻ പറ്റിച്ച് വേദനിപ്പിച്ച് കരയിച്ചതു.

ഉച്ച കഴിഞ്ഞിട്ടും ഞാൻ ഒരു കല്ല് പോലെ അങ്ങനെ തന്നെ അനങ്ങാതെ ഇരുന്നു. മനസ്സ് മാത്രം കലങ്ങി മറിഞ്ഞു.

എന്റെ മൊബൈൽ റിംഗ് ആവുന്നത് കേട്ട് ഞാൻ നോക്കി.

ആന്റി ആയിരുന്നു. പേടിയോടെ ഞാൻ കോള് അറ്റന്റ് ചെയ്തു….

“നി എവിടെയാ ഡേവി….. അഞ്ച് മണിക്ക് നിന്റെ മുറിയില്‍ ഞാൻ വന്നപ്പോ നി ഇല്ല…. സാധാരണ അഞ്ച് മണി കഴിഞാണ് നി ജോഗിങ് നു പോകുന്നത്. പക്ഷേ ഇതുവരെ നി വീട്ടില്‍ വന്നില്ല…. ബൈക്ക് ഇവിടെ തന്നെ ഉണ്ട്….. ഇസയോട് ചോദിച്ചു, അറിയില്ലെന്ന് പറഞ്ഞു. എന്നോട് പിണങ്ങി പോയതാണോ ഡേവി നീയ്….? നിന്നെ ഞാൻ തല്ലാന്‍ പാടില്ലായിരുന്നു.” ആന്റിയുടെ സ്വരത്തില്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു.

എനിക്ക് ചെറിയൊരു ആശ്വാസം തോന്നി.

“ഇല്ല ആന്റി…. എനിക്ക് ആന്റിയോട് പിണക്കമൊന്നുമില്ല. ഞാൻ ഉടനെ വരാം….” അത്രയും പറഞ്ഞിട്ട് ഞാൻ കോള് കട്ടാക്കി.

മലയിറങ്ങി ഞാൻ പതിയെ നടന്നു. ഒരു ഉന്‍മേഷവും ഇല്ല.

വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറിയതും മുറ്റത്ത്‌ നില്‍ക്കുന്ന ആന്റിയെ ഞാൻ കണ്ടു.

എന്നെ കണ്ടതും ആന്റി പുഞ്ചിരിച്ചു. പക്ഷേ പെട്ടന്ന് ആ പുഞ്ചിരി മാഞ്ഞു.

“എന്ത് പറ്റിയെടാ നിനക്ക്? നിന്റെ മുഖം ഈ മുറിവുകള്‍ എങ്ങനെ ഉണ്ടായി…? നിന്റെ കഴുത്തിലും മുറിവ്….!” ആന്റി ഉറക്കെ വിളിച്ച് പറഞ്ഞ്‌ കൊണ്ട്‌ പരിഭ്രാന്തിയോടെ ഓടി വന്നു.

ആന്റിയുടെ വിളി കേട്ട് ഇസ അകത്തുനിന്ന് ഓടി പുറത്ത്‌ വന്നു.

എന്റെ മുഖത്തും കഴുത്തിലും ഉണ്ടായിരുന്ന മുറിവ് കണ്ടിട്ട് ഇസ ഒന്ന് പതറി….. പിന്നെ അവള്‍ വിമ്മിയത് പോലെ എനിക്ക് തോന്നി. എന്നിട്ടവൾ വേദനയോടെ എന്നെ നോക്കുന്നത് എന്റെ കണ്ടു… ഉടനെ എന്റെ മുഖത്ത് നിന്നും ഇസ നോട്ടം മാറ്റി.

എന്റെ മുഖം പിടിച്ച് പതിയെ ചെരിച്ചു കൊണ്ട്‌ ആന്റി എന്റെ മുറിവിൽ നോക്കി. ആന്റിയുടെ കണ്ണ് നിറഞ്ഞു.

“രാവിലെ മല കയറുമ്പോള്‍ ഞാൻ വീണു…. ചെറിയ മുറിവാണ് ആന്റി…. എനിക്ക് ഒന്നുമില്ല.” ആന്റിയുടെ കൈ എന്റെ മുഖത്ത് നിന്ന് മാറ്റി കൊണ്ട്‌ ഞാൻ പറഞ്ഞു.

“ഈ നുണ ഞാൻ വിശ്വസിക്കില്ല…. ഇത് വീണത് കൊണ്ടുണ്ടായ മുറിവല്ല…. ആരുമായി തല്ലു കൂടിയത് കൊണ്ട് പറ്റിയ മുറിവാണ്. സത്യം പറയ് ഡേവി, എന്താ സംഭവിച്ചത്…?” ആന്റി ആശങ്കയോടെ ചോദിച്ചു.

“എന്ത് സംഭവിച്ചെന്ന് ഞാൻ പറഞ്ഞ് കഴിഞ്ഞു…. ആന്റിക്ക് വിശ്വസം ഇല്ലെങ്കില്‍ വിശ്വസിക്കണ്ട…. എനിക്ക് ഉറക്കം വരുന്നു….” ആന്റി എന്തെങ്കിലും തിരിച്ച് പറയും മുന്നേ വേഗം ഞാൻ വീട്ടില്‍ കയറി.

എന്റെ റൂമിൽ വന്നതും ഞാൻ വാതില്‍ ലോക് ചെയ്തു.

ബെഡ്ഡിൽ കിടന്നതും ഞാൻ ഉറങ്ങിപ്പോയി.

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണര്‍ന്നു.

“ഡേവി….. വാതില്‍ തുറക്കട മോനെ….” ആന്റിയുടെ ഇടറിയ ശബ്ദം ആയിരുന്നു.

“കുറച്ച് നേരം പോലും ഉറങ്ങാൻ സമ്മതിക്കുന്നില്ല….” ഉറക്കെ പിറുപിറുത്തു കൊണ്ട് ഞാൻ വാതിൽ തുറന്നു.

“സമയം എത്രയെന്ന നിന്റെ വിചാരം?” ആന്റി ചോദിച്ചു.

ഞാൻ മിഴിച്ച് നിന്നു. “ഇത് ചോദിക്കാനാണെ ആന്റി എന്നെ വിളിച്ചത്.”

“എനിക്ക് സമയം നോക്കാൻ അറിയാം. ഇപ്പൊ രാത്രി പത്തു മണി കഴിഞ്ഞു. രാവിലെ മുതൽ നി ഒന്നും കഴിച്ചില്ല… ആരുമായൊ തല്ലും കൂടി വന്നേക്കുന്നു…. നിന്റെ മുഖം ഇങ്ങനെയെങ്കിൽ നിന്നോട് തല്ലു കൂടാൻ വന്നവന്‍റ്റെ അവസ്ഥ എനിക്ക് ചിന്തിച്ച് പോലും നോക്കാൻ കഴിയുന്നില്ല. അതുപോട്ടെ — ഇപ്പൊ നിനക്കും ഇസ ക്കും ഇടയില്‍ എന്താ പ്രശ്നം….? രാവിലെ തൊട്ടേ അവള്‍ എന്നോട് സംസാരിക്കുനില്ല, എന്നോട് കഠിനമായ ദേഷ്യം കാണിക്കുന്നു, ഒരു കാര്യവുമില്ലാതെ ഇസ എന്നോട് വെറുപ്പ് പ്രകടിപ്പിക്കുന്നു. നിന്റെ മുഖത്തും കഴുത്തിലും ആ മുറിവ് കണ്ടത് തൊട്ടേ അവള്‍ കരയാന്‍ തുടങ്ങിയതാ… ഇതുവരെ തീര്‍ന്നില്ല… നിന്നെ ആരെങ്കിലും തമാശയ്ക്ക് വഴക്ക് പറഞ്ഞാൽ പോലും അവരെ കൊല്ലാക്കൊല ചെയുന്ന അവള്‍ ഇതുവരെ നിന്നോട് സംസാരിക്കാൻ പോലും നിന്റെ റൂമിൽ വരാത്തത് കണ്ട് എനിക്ക് അതിശയം തോനുന്നു… അന്നത്ത പോലെ പിന്നെയും അവളെ വിഷമിപ്പിക്കുന്ന തരത്തിൽ നി അവളോട് എന്തെങ്കിലും പറഞ്ഞുവൊ….?” എന്നെ കുറ്റപ്പെടുത്തും പോലെ ആന്റി സംസാരിച്ചു.

“എല്ലാം എന്റെ തെറ്റാണ് ആന്റി…. ഞാൻ തന്നെയാണ് അവളെ പിന്നെയും വേദനിപ്പിച്ചത്………. എല്ലാം എന്റെ മാത്രം തെറ്റാണ്…… അവളെ ഒരിക്കലും ഞാൻ വേദനിപ്പിക്കാന്‍ പാടില്ലായിരു—”

“മതി നിന്റെ കുമ്പസാരവും ന്യായീകരണവും….., നിന്നെ സ്നേഹിക്കുന്ന ആരെയാണ് നി ദ്രോഹിക്കാതെ ഇരുന്നത്…..? ആരെയാണ് നി വേദനിപ്പിക്കാത്തത്? എല്ലാവരെയും വേദനിപ്പിക്കുമ്പൊ എന്ത് സന്തോഷമ നിനക്ക് കിട്ടുന്നത്? നി ഒരു സാഡിസ്റ്റ് ആയി മാറുകയാണോ….?” ആന്റി ദേഷ്യത്തില്‍ ചോദിച്ചു.

ആന്റിയുടെ ആ ചോദ്യങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞു.

ഉടനെതന്നെ ആന്റിയുടെ മുഖത്ത് കുറ്റബോധം ഉണ്ടായി. അങ്ങനെ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ആന്റിക്ക് തോന്നി കാണും.

“എല്ലാം എന്റെ തെറ്റാണ്. ഇപ്പൊ തന്നെ ഇസയോട് ഞാൻ ക്ഷമ ചോദിക്കാം ആന്റി…. ഇനി ഞാൻ ആരെയും വേദനിപ്പിക്കില്ല…” അത്രയും പറഞ്ഞിട്ട് ഞാൻ റൂമിൽ നിന്നും പുറത്ത് വന്നിട്ട് വേഗം പടി ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *