ഇസയുടെ മുറിയില്‍ നിന്നും അടക്കിപ്പിടിച്ചുള്ള ചിരി കേട്ടു.
“അത് ആന്റി…..!! നാള മിക്സി ശെരിയാക്കുമ്പൊ ആന്റിയോട് ഇനി മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാൻ പറയില്ല, പോരെ.” ഞാൻ പറഞ്ഞു.
“ങേ…, ഇപ്പൊ മര്യാദയ്ക്ക് നന്നായ്ട്ട് ഓടുന്ന മിക്സി ന ഇനി എന്തിന് ശരിയാക്കണം…. അത് എന്നെങ്കിലും കേടാവുമ്പൊ ഞാൻ പറയാം, അപ്പോ നി ശെരിയാക്കി തന്ന മതി.”
ങേ… ഞാൻ ഞെട്ടി. അപ്പോ ആലിയ പറഞ്ഞത്…… കള്ളമാണോ?
“പിന്ന, നാള കാലത്ത് ഞങ്ങൾ എല്ലാവരും എന്റെ തറവാട് വരെ ഒന്ന് പോകും. മറ്റന്നാ ഉച്ച കഴിഞ്ഞ് തിരിച്ച് വരും…. എന്റെ ഉമ്മാക്ക് എല്ലാരേയും ഒരുമിച്ച് കാണാന്‍ ഒരു പൂതി… രണ്ട് ദിവസം മുന്നേന്ന് ഉമ്മ ഞങ്ങളെയും എല്ലാവരെയും വിളിക്കുന്നു. ശനിയാഴ് ഞങ്ങൾ വരാമെന്ന് പറഞ്ഞപ്പഴാ അതിന് സമാധാനം ആയത്. അതിന്റെ അവസാന നേരം അടുത്തൂന്നാ തോന്നണേ….” റസിയ ആന്റി പറഞ്ഞു. “പിന്നേ ആ പശുക്കളെ ഒന്ന് നോക്കണേ ഡേവി…”
ഞാൻ പിന്നെയും ഞെട്ടി. അപ്പോ എന്നെ കളിപ്പിക്കാൻ വേണ്ടിയാണോ ആലിയ ആ മെസേജ് അയച്ചത്?
റസിയ ആന്റിയും കുടുംബവും അവരുടെ തറവാട്ടിലെക്ക് പോയിട്ട് വന്ന ശേഷം, ആ കള്ള കൊരങ്ങി ആലിയക്ക് തലയില്‍ രണ്ട് കൊട്ട് കൊടുക്കണം…. ഞാൻ തീരുമാനിച്ചു.
അതുകഴിഞ്ഞ് രണ്ട് ആന്റി മാരും എന്തോ സീരിയല്‍ കഥ പറയാൻ തുടങ്ങിയതും ഞാൻ മുങ്ങി.
എന്റെ ബെഡ്ഡിൽ കിടന്ന് കൊണ്ട് ഞാൻ ആലിയ പറഞ്ഞത് വിചാരിച്ച് കിടന്നു.
എന്നെ പറ്റിക്കാൻ നടക്കുന്ന കള്ളി.
അന്നു രാത്രി ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് അത്താഴം കഴിച്ചു.
ഇസ എന്റെ മുഖത്ത് പോലും നോക്കിയില്ല.
ഞാൻ വേഗം കഴിച്ചിട്ട് മുകളില്‍ വന്നു.
ഒന്നും ചിന്തിക്കാൻ നിക്കാതെ ഞാൻ വേഗം കിടന്നുറങ്ങി.
രാവിലെ പതിവുപോലെ ഞാൻ ഓടി മല മുകളില്‍ വന്ന് വ്യായാമം ചെയ്ത് കഴിഞ്ഞിട്ട് മല ഇറങ്ങാന്‍ തുടങ്ങുമ്പോൾ ഒരു കോള് വന്നു.
റസിയ ആന്റിയുടെ നമ്പര്‍ ആയിരുന്നു. ഞാൻ എടുത്തു.
“ഡേവി യേ…. ആലിയക്ക് വല്ലാത്ത തല വേദന, അവള്‍ക്ക് നിൽക്കാൻ പോലും പറ്റുന്നില്ലാന്ന് പറഞ്ഞ് ഞങ്ങട കൂട തറവാട്ടിലെക്ക് വരുന്നില്ലാന് പറഞ്ഞു. അതുകൊണ്ട് അവള വിട്ടിട്ട് ഞങ്ങൾ മാത്രം പോണു. നിന്റ ഓട്ടവും ചാട്ടവും, ഗുസ്തിയും എല്ലാം കഴിഞ്ഞ് അവള്‍ക്ക് ഗുളിക വല്ലതും വാങ്ങി കൊടുക്ക്. മാറീലെങ്കി വൈകിട്ട് ക്ലിനികിൽ കൊണ്ട് പോ…. എന്നാ വെക്കുവ.” റസിയ ആന്റി വെച്ചു .
എന്റെ ഹൃദയം പടപടാ ന് വേഗത്തിൽ അടിക്കാന്‍ തുടങ്ങി.
അപ്പോ ആലിയ നേരത്തെ എല്ലാം പ്ലാന്‍ ചെയ്തു…. അവളെ കളിക്കാന്‍ സമ്മതിക്കുമോ അതോ വെറുതെ കെട്ടിപ്പിടിയും മുല പിടിയും മാത്രം നടക്കുമൊ…
ഞാൻ വേഗം വീട്ടില്‍ വന്നു. പെട്ടന്ന് കുളിച്ചിട്ട് ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടിട്ട് കിച്ചനിൽ പോയി. ആന്റി മാത്രം ഉണ്ട്.
“ഇസ എന്തിയെ ആന്റി?”
“അവള്‍ക്ക് വയറു വേദനയ ഡേവി. തലയും വല്ലാതെ വേദനിക്കുന്നു എന്നാ പറഞ്ഞത്…”
ഇസക്ക് പീരീഡ് ആയി കാണുമെന്ന് മനസ്സിലായി.
പൂരിയും കുറുമയും കഴിച്ചിട്ട് ഞാൻ വീട്ടില്‍ നിന്നും ഇറങ്ങി.
നേരെ പോയത് ആലിയുടെ വീട്ടിലേക്ക്. ഗേറ്റ് തുറന്ന് അകത്ത് കേറിയിട്ട് ഞാൻ ഗേറ്റ് അടച്ചു.
വീട് പൂട്ടി കിടന്നു. ഞാൻ ബെല്‍ അടിക്കും മുന്നേ ആലിയ വാതില്‍ തുറന്നു.
അപ്പോ, ആലിയ എന്നെയും നോക്കി ഇരിക്കുകയായിരുന്നു എന്ന് മനസ്സിലായി.
അവളെ കണ്ടതും എന്റെ ശ്വാസം നിലച്ചത് പോലെ തോന്നി.
ഒരു അര പാവാടയും എനിക്ക് ഇഷ്ടപ്പെട്ട ആ ടീ ഷര്‍ട്ടും ആയിരുന്നു അവളുടെ വേഷം. അവളുടെ ആ ഭംഗിയുള്ള കാലും എന്നെ ഹരം പിടിപ്പിച്ചു.
“നി മല കയറുമ്പോള്‍ വീണെന്ന് ഉമ്മ പറഞ്ഞു.” എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിക്കൊണ്ട് ആലിയ പറഞ്ഞു.
ഞാൻ മൂളി.
“അകത്ത് കേറി വാ…, അമ്മാമയ്ക്ക് സുഖമില്ല….. അതുകൊണ്ട് എല്ലാവരും അങ്ങോട്ട് പോയി…” ആലിയ പറഞ്ഞു.
ഞാൻ അകത്ത് കേറി. “നി എന്താ പോകാതെ…?” ഞാൻ ചോദിച്ചു.
“ഒരു മടി…. നി വന്ന് മിക്സി നോക്കു.” അവള്‍ പറഞ്ഞു.
ഞങ്ങൾ കിച്ചനിൽ പോയി. ഞാൻ മിക്സി ഓണാക്കി നോക്കി.
