എന്റെ ഇസ 4അടിപൊളി  

ഇസയോട് സംസാരിച്ചത് കൊണ്ടോ എന്തോ, എന്തുകൊണ്ടോ എന്റെ മനസ്സ് ശാന്തമായി മാറി. ഞാൻ കിടന്നതും ഉറങ്ങിപ്പോയി.

രാവിലെ അഞ്ച് മണിക്ക് ഞാൻ ഉണര്‍ന്നു.

ജോഗിങ് കഴിഞ്ഞ് വന്നിട്ട് എന്റെ റൂമിൽ വെച്ചുതന്നെ വ്യായാമം ചെയ്തു.

കുളി കഴിഞ്ഞ് ഡ്രസ് മാറി ഞാൻ നേരെ വീടിന്‌ പുറത്താണ് വന്നത്. ബൈക്കും എടുത്തുകൊണ്ട് ഞാൻ ടൗണിലേക്ക് പോകാൻ തുടങ്ങവേ പുറകെ നിന്നും ആരോ വിളിച്ചത് പോലെ തോന്നി. വെറും തോന്നല്‍ ആയിരിക്കും എന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കിയില്ല.

നല്ല വിശപ്പ് ഉണ്ടായിരുന്നു, പക്ഷേ വീട്ടില്‍ നിന്നും കഴിക്കാൻ ഒരു മടി തോന്നി…. എല്ലാവരും എനിക്ക് അന്യരെ പോലെ തോന്നിയതാണ് കാരണം.

ഇടക്കിടക്ക് മൊബൈൽ റിംഗ് ആയി— പിന്നെ നോക്കാം.

ടൗണിലെ ഒരു ചായ കടയില്‍ നിന്നും ഞാൻ കാപ്പി കുടിച്ചു. റിപ്പയര്‍ കടകള്‍ ഇപ്പോഴൊന്നും തുറക്കില്ല…. ഒന്‍പത് മണിക്കാണ് അവർ തുറക്കുന്നത്.

ടൗണിൽ ഒരിടം ഉണ്ട്. മനുഷ്യ വാസമില്ലാത്ത വിജനമായ ഒരു സ്ഥലം. അവിടെ കുറെ പുളി മരവും, അമ്പതോളം പനയും, കുറെ കൊന്നയും, കള്ളി ചെടികളും ഒരു പൊട്ട കിണറും മാത്രമേയുള്ളു.

അവിടെ യക്ഷിയും, പ്രേതവും ഉണ്ടെന്നാണ് പലരുടെയും അഭിപ്രായം. എനിക്ക് അതിലൊന്നും വിശ്വാസമില്ല, അതുകൊണ്ട്‌ ഭയവും ഇല്ലായിരുന്നു. പലപ്പോഴും ഞാൻ അവിടേ പോയി ഇരിക്കാറുണ്ട്….

ആരുടെയും ശല്യം അവിടെ ഉണ്ടാവില്ല. ഒറ്റക്ക് സ്വസ്ഥമായി ഇരിക്കാം. അതുകൊണ്ട്‌ ഞാൻ അങ്ങോട്ട് വിട്ടു.

അവിടെ പോയി ഞാൻ പുളി മര തണലിൽ ഇരുന്നിട്ട് എന്റെ മൊബൈൽ എടുത്ത് നോക്കി.

ആന്റിയുടെ കുറെ മിസ്സ്ഡ് കോള് ഉണ്ടായിരുന്നു. പിന്നെ ആലിയയുടെയും കുറെ വാട്ട്സാപ് മെസേജും.

ആലിയ യുടെ കഴിഞ്ഞ രാത്രി ഉള്ള മെസേജ് ആയിരുന്നു. രാത്രി ഞാൻ മൊബൈൽ നോക്കാത്ത കൊണ്ട്‌ ആ മെസേജ് ഞാൻ കണ്ടിരുന്നില്ല.

ആലിയയുടെ മെസേജ് എന്ന് അറിഞ്ഞപ്പോ തന്നെ ഉത്തേജന മരുന്ന് കുത്തി വെച്ചത് പോലെ എന്റെ ശരീരമാകെ എനർജി കൊണ്ട്‌ നിറഞ്ഞു.

ഇസ എന്റെ ജീവനാണ്…. പക്ഷേ ആലിയ എന്റെ ഹരം ആണ്. എന്റെ ഇസയെ ഞാൻ ഇത്രയേറെ സ്നേഹിച്ചിട്ട് പോലും എന്റെ മനസ്സ് ആലിയ യുടെ ശരീരത്തെ ആഗ്രഹിക്കുന്നു.

എല്ലാ ആണുങ്ങളും ഇങ്ങനെയാണോ? ഞാൻ ചിന്തിച്ചു.

എഴുപത്തി അഞ്ച് ശതമാനം ആണുങ്ങളും ഇങ്ങനെ എന്നെപോലെ ആയിരിക്കും എന്ന് എനിക്കറിയാം…. ഞങ്ങളുടെ മനസ്സ് എപ്പോഴും മറ്റുള്ള സ്ത്രീകളെ ആശിക്കും…. അവര്‍ക്ക് ഇഷ്ടം ആണെങ്കിൽ ഒന്നും ചിന്തിക്കാതെ അവരെ കളിക്കുകയും ചെയ്യും.

ഞാനും ആ എഴുപത്തി അഞ്ച് ശതമാനം ആണുങ്ങളിൽ പെടുമെന്ന് എനിക്കറിയാം.

പക്ഷേ വിവാഹ ശേഷം ഒരിക്കലും ഞാൻ വേറൊരു പെണ്ണിനെയും തൊടില്ല എന്നും എനിക്കറിയാം.

ആദ്യം ഞാൻ ആന്റിക്ക് കോള് ചെയ്തു…..,

“ഇസ എന്നോട് സംസാരിച്ചു, പക്ഷേ ഇപ്പൊ നി തുടങ്ങിയോ, ഡേവി…?” ആശങ്കയും, വിഷമവും, വേദനയും എല്ലാം ആന്റിയുടെ സ്വരത്തില്‍ ഉണ്ടായിരുന്നു.

“ഞാൻ പിണങ്ങി പോയതൊന്നും അല്ല ആന്റി…. ഇവിടെ ടൗണിൽ ഒന്ന് രണ്ട് വീട്ടില്‍ കമ്പ്യൂട്ടർ ശരിയാക്കണം…. അതുകൊണ്ടാ ഞാൻ വേഗം ഇറങ്ങിയത്.” ഞാൻ നുണ പറഞ്ഞു.

എന്റെ ശബ്ദത്തിലുള്ള നുണ ആന്റി എപ്പോഴും തിരിച്ചറിയാരുണ്ട്… ഇപ്പോഴും അറിഞ്ഞ് കാണും…. അതുകൊണ്ടാണ് ഒരു നിമിഷം ആന്റി മിണ്ടാതെ നിന്നത്.

“തിരിച്ച് എപ്പോ വരും…?” ആന്റി ചോദിച്ചു.

“റിപ്പയര്‍ കടകളിലും എന്റെ സഹായം ആവശ്യപ്പെട്ടിരുന്നു….” ഇപ്പോൾ പറഞ്ഞത് സത്യം തന്നെയായിരുന്നു.

ഒന്നും മിണ്ടാതെ ആന്റി കോള് കട്ട് ചെയ്തു.

വേഗം ഞാൻ ആലിയുടെ മെസേജ് ഓപ്പണ് ചെയ്തു. കഴിഞ്ഞ രാത്രി വന്ന മെസേജ് ആയിരുന്നു. നാല് മെസേജ് ഉണ്ടായിരുന്നു—,

*എത്ര ചീത്ത കുട്ടിയായി നി മാറിയിരിക്കുന്നു!*

*പിന്നെ നി ശെരിയാക്കിയ മിക്സി ചില നേരത്ത് വർക്ക് ആവുന്നില്ല… മറ്റന്നാൾ രാവിലെ എട്ട് മണിക്ക് നി വന്നാല്‍ ഇവിടെ കുറച്ച് ഫ്രീ ആയിരിക്കും*

*നിനക്ക് ഇഷ്ടപ്പെട്ട എന്റെ ടീ ഷർട്ട് ഒരിക്കല്‍ ചോദിച്ച ശേഷം പിന്നെ നി ചോദിച്ചില്ലല്ലൊ?*

Leave a Reply

Your email address will not be published. Required fields are marked *