“ഇങ്ങനെ കണ്ണിനെ ഇറുക്കി പിടിച്ചിരുന്നാൽ കണ്ണ് വേദനിക്കില്ലേ..?” പൊട്ടി വന്ന ചിരി അടക്കി കൊണ്ട് ഞാൻ ചോദിച്ചു.
“മിണ്ടാതെ വണ്ടി ഓടിക്ക് ചേട്ടാ..” ഞാൻ കൂടുതലായി കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു.
എനിക്ക് ഭയങ്കരമായി ചിരി പൊട്ടി വരുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പൊ ചിരിച്ചാൽ പെണ്ണിന് തീര്‍ച്ചയായും കലി കേറും… അതോടെ എന്നെ കടിക്കാതെ അവള്‍ അടങ്ങില്ല.
പണ്ടു മുതലേ എന്നെ കടിക്കാൻ അവള്‍ക്ക് എന്തോ ഭയങ്കര ഇഷ്ട്ടമാണ്. പക്ഷേ കൂടുതലും എന്നെ വേദനിപ്പിക്കാതെയാണ് അവള്‍ കടിക്കുന്നത്. സത്യത്തിൽ, പലപ്പോഴും അവള്‍ കടിക്കുന്നത് പോലെ ഷോ കാണിച്ച് എന്നെ ഉമ്മ വയ്ക്കുകയാണോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. അതൊക്കെ ആലോചിച്ച് ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും ഞാൻ എങ്ങനെയോ അടക്കി.
ഞാൻ പിന്നെയും റോഡില്‍ നിന്നും കണ്ണുകൾ മാറ്റി അവളുടെ മേല്‍ പതിച്ചു. ഒരു ക്രീം കളര്‍ ഫുള്‍ സൈസ് ടോപ്പും നേവി ബ്ലൂ പല്ലാസോയും ആയിരുന്നു അവളുടെ വേഷം. ഷാൾ ചുരുട്ടി അവളുടെ മടിയിലാണ് ഇട്ടിരുന്നത്. എന്നെയും അറിയാതെ എന്റെ കണ്ണുകൾ അവളുടെ മുലകളെ ശെരിക്കും ഉഴിഞ്ഞു.
ഡെയ്സിയേക്കാൾ വലിയ മുലകളാണ് ഡാലിയക്ക്. അതിനെ പിടിച്ചപ്പോഴാണ് ശരിക്കുള്ള സൈസ് എനിക്ക് മനസിലായത്. ഡാലിയയുടെ യോനിയും അപ്പം പോലെ ഉന്തി സോഫ്റ്റ് ആയിട്ടാണ് ഇരുന്നത്. ചന്തി സൈസും അവളുടെ ശരീരത്തിന് ചേരുന്ന അളവില്‍ ആയിരുന്നു. ഡാലിയക്ക് ഒന്നും തന്നെ കൂടുതലായോ കുറവായിട്ടോ തോന്നിയില്ല. എല്ലാം പെർഫക്ട് ആയിരുന്നു.
അവളുടെ മുകളിലേക്ക് എന്റെ കണ്ണുകൾ പിന്നെയും പാഞ്ഞു. രണ്ടു കൈ കൊണ്ടും ഡാലിയയുടെ രണ്ട് മുലകളേയും പിടിച്ചു കൊണ്ട് രണ്ട് മുലക്കണ്ണുകളേയും മാറിമാറി ഉമ്മ വയ്ക്കാനും അതിനെ നുണഞ്ഞ് വലിച്ച് കുടിക്കാനും ആഗ്രഹം തോന്നി.
ച്ചേ… എന്റെ ചിന്തകള്‍ എങ്ങോട്ടാ പോകുന്നത്…? മനസ്സിന്റെ തോന്ന്യാസത്തെ ശാസിച്ചു കൊണ്ട് ഞാൻ മനസ്സിനെ നിയന്ത്രിച്ചു.
“എടി ഡാലി…!!” എന്റെ ആ ചിന്തകളെ മാറ്റാൻ ശ്രമിച്ചു കൊണ്ട് ഞാൻ അവളെ വിളിച്ചു.
“എന്നെ എന്തെങ്കിലും പറഞ്ഞ് കളിയാക്കിയാൽ ഞാൻ ചേട്ടനെ കടിച്ചു തിന്നും, പറഞ്ഞേക്കാം.” കണ്ണുകൾ തുറക്കാതെ തന്നെ അവൾ എന്നെ ഭീഷണിപ്പെടുത്തി. അവളുടെ ഭീഷണി കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്.
“ജോലിക്ക് നിങ്ങൾ നാലുപേര്‍ മാത്രമാണോ സെലക്റ്റായത്..?” ഞാൻ ചോദിച്ചു. ഉടനെ ഞാൻ അവളെ കളിയാക്കാനല്ല വിളിച്ചതെന്ന് മനസ്സിലായതും അവളുടെ കണ്ണുകൾ അല്‍പ്പം റിലാക്സ് ആയി.
“അല്ല, ഞങ്ങൾ മൊത്തം ഏഴുപേരാണ് സെലക്റ്റായത്.” കണ്ണുകൾ തുറക്കാതെ തന്നെ അവള്‍ പറഞ്ഞു. “ഞങ്ങൾ നാലു പെണ്ണുങ്ങളാണ്…. എന്റെ കൂടെയുള്ള മൂന്ന് പെണ്ണുങ്ങളെ ചേട്ടനും കണ്ടതല്ലേ..!” ഒരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു. “പിന്നെ മൂന്ന് ആണുങ്ങളും ഉണ്ട്..” അതു പറയുമ്പോൾ പെട്ടന്ന് ഡാലിയയുടെ മുക്കത്ത് കഠിന കോപവും കടുത്ത വെറുപ്പും നിറഞ്ഞിട്ട് പെട്ടന്ന് തന്നെ മറഞ്ഞു. വെറുപ്പും കോപവും ഒരു സെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് അവളുടെ മുഖത്ത് നിന്നതെങ്കിലും അതിനെ ഞാൻ ശ്രദ്ധിക്കുക തന്നെ ചെയ്തു.
പെട്ടന്ന് എന്റെ മുഖം വലിഞ്ഞു മുറുകി. ആ മൂന്ന് ആണുങ്ങളെ അവള്‍ സൂചിപ്പിച്ചപ്പോ എന്തിനാണ് അവള്‍ക്ക് ദേഷ്യവും വെറുപ്പും ഉണ്ടായത്…? അവിടെ എന്താണ് സംഭവിച്ചത്…?
നിസ്സാരമായ കാര്യങ്ങള്‍ക്കൊന്നും ഡാലിയ ദേഷ്യപ്പെടാറില്ല.. വെറുപ്പും പ്രകടിപ്പിക്കാറില്ല. അങ്ങനെയാണെങ്കില്‍ അവന്മാർ അനാവശ്യമായ എന്തോ പറഞ്ഞ് ഡാലിയേ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
എന്റെ ഉള്ളില്‍ ക്രോധം നുരഞ്ഞുയർന്നു. രക്തം തലച്ചോറില്‍ ഇരച്ചുകയറി. ഇപ്പോഴും കണ്ണുമടച്ച് കിടക്കുന്ന ഡാലിയയുടെ മുഖത്ത് ഞാൻ സൂക്ഷിച്ചു നോക്കി. ഇപ്പോഴും ദേഷ്യം വെറുപ്പും അവള്‍ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് സ്പഷ്ടമായി ഞാൻ കണ്ടു.
