“ഈഷോയേ….” അവൾ പേടിയോടെ പറഞ്ഞു. “എന്നിട്ട് എന്ത് സംഭവിച്ചു…..?!”
“പക്ഷേ ഓരോ പ്രാവശ്യവും വെറും നാലോ അഞ്ചോ ഗുണ്ടകള്‍ മാത്രമാണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്. അതുകൊണ്ട് അവരുടെ ഉദ്ദേശം ഒന്നും നടന്നില്ല.”
“വെറും നാലോ അഞ്ചോ എന്നോ…?” ഡാലിയ അന്തിച്ചു ചോദിച്ചു. “അത്രയും ഗുണ്ടകള്‍ പോരായിരുന്നോ..? ചേട്ടൻ അവരെ എന്താ ചെയ്തത്….?”
“അവരുടെ നെറ്റിത്തടം ഇടിച്ചു തകർത്തു, അവരുടെ വാരിയെല്ലുകള്‍ തകർന്ന് അവരുടെ ശ്വാസകോശത്തിൽ തുളച്ചു കേറുന്ന വിധത്തിൽ ഇടിക്കുന്നതും… അതുകഴിഞ്ഞ് അവരുടെ രണ്ടു കാല്‍ മുട്ടകളേയും തൊഴിച്ചു തകർത്തും, ഒടുവില്‍ അവർ വീഴുമ്പോള്‍ അവരുടെ കൈ വിരൽ തുമ്പുകളെ ചവിട്ടി ഓടിച്ച ശേഷം, അവരുടെ ലിംഗവും വൃഷണ സഞ്ചി സഹിതം ആഞ്ഞു ചവിട്ടിയരച്ച് നശിപ്പിച്ചു കളയുന്ന വിധത്തിലാണ് ഞാൻ അവരെ തകർത്തു കളഞ്ഞത്. നാലു പ്രാവശ്യവും ഇതേ തരത്തിൽ തന്നെയാണ് എന്നെ ആക്രമിക്കാൻ വന്ന ഗുണ്ടകളെ തകർത്ത് ആശുപത്രിയിൽ ആക്കിയത്.” ഡാലിയയെ നോക്കാതെ റോഡില്‍ നോക്കി ഞാൻ പറഞ്ഞു.
“ദൈവമേ…. ചേട്ടാ…!!” ഡാലിയ നെഞ്ചത്ത് കൈ വച്ചു പോയി. അവളെ ഞാനൊന്ന് പാളി നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. “ഇത്ര ക്രൂരത ചെയ്യാൻ ചേട്ടന് കഴിയുമോ…?” സങ്കടത്തോടും വിളറി വെളുത്ത മുഖത്തോടും അവള്‍ ചോദിച്ചു.
“ആ ക്രൂരത ആവശ്യമായിരുന്നു ഡാലിയ. ദയ എന്താണെന്ന് പോലും അറിയാത്ത ഗുണ്ടകള്‍ ആയിരുന്നു അവർ. അങ്ങനെ ഉള്ളവരെ ഭയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആ ക്രൂരത വേണ്ടിവന്നു.”
“അങ്ങനെ ചെയ്തപ്പോ അവർ ഭയന്നുപോയോ..!?” കണ്ണുകൾ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“എന്റെ അങ്ങനത്തെ ആക്രമണം കാരണം കുഞ്ഞമ്മയും കുഞ്ഞമ്മയുടെ സകല ഗുണ്ടകളും സാക്ഷാൽ ചെകുത്താന്റെ പിടിയില്‍ പെട്ടത് പോലെ ഭയന്നു കിടുങ്ങി പോയി. പിന്നീട് ആരും എന്നെ പിന്തുടരാനും ആക്രമിക്കാനും ധൈര്യപ്പെട്ടില്ല.” പകുതി സത്യം മാത്രം ഞാൻ അവളോട് പറഞ്ഞു.
“അവർ ആ ശിക്ഷ അര്‍ഹിക്കുന്നു എന്നറിയാം. പക്ഷേ എന്നാലും ചേട്ടൻ പറയുന്നത് കേട്ട് എന്റെ തല കറങ്ങി പോയി.” ഡാലിയ തളർന്ന ശബ്ദത്തില്‍ പറഞ്ഞു.
“പക്ഷേ എന്തൊക്കെയായാലും, എന്നെങ്കിലും ഏതെങ്കിലും സാഹചര്യം കിട്ടിയാല്‍ അവർ വലിയ സംഘമായി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവര്‍ക്ക് പണി കൊടുക്കാന്‍ ഞാൻ തീരുമാനിച്ചു. പക്ഷേ ഞാൻ ഒറ്റക്ക് ഇതില്‍ ഇറങ്ങുന്നത് മണ്ടത്തരം ആണെന്ന് അറിയാവുന്നത് കൊണ്ട് കുഞ്ഞമ്മയും കുടുംബത്തെ കുറിച്ചും ഞാൻ പുറമെ നിന്നും ശരിക്കുള്ള പഠനം നടത്താൻ തുടങ്ങി. എന്നാൽ പുറത്തുള്ള ആളുകളില്‍ നിന്നും അധികം ഒന്നും അറിയാൻ കഴിയാത്തത് കൊണ്ട് ഞാൻ ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായില്ല. നൂറ്റാണ്ടുകള്‍ പഴക്കം പാരമ്പര്യമുള്ള ആ നശിച്ച കുടുംബം അത്രമാത്രം ജാഗ്രതയോടേയാണ് ക്രിമിനൽ കാര്യങ്ങളിൽ നിമഗ്നമായിരുന്നത്.” അന്നേരം ഒരു പമ്പ് വന്നതും കഥ പറച്ചില്‍ മതിയാക്കി ഞാൻ ഡീസല്‍ അടിക്കാന്‍ വണ്ടി അങ്ങോട്ട് കേറ്റി.
ഉടനെ മടിയില്‍ കിടന്ന ഷാളെടുത്ത് ഡാലിയ തോളിലും മുന്‍വശത്തും ഇട്ടു മറച്ചു. എന്നിട്ട് അവള്‍ വണ്ടിയില്‍ നിന്നിറങ്ങി ചെന്ന് റിയർ ഡോർ തുറന്ന് വെള്ളത്തിന്റെ പുതിയ ബോക്സ് പൊട്ടിച്ച് അതിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തുകൊണ്ട് മുന്നില്‍ വന്നു കേറി.
അവള്‍ വെള്ളം കുടിച്ചിട്ട് എനിക്കും തന്നു. ഞാനും കുടിച്ചിട്ട് കുപ്പി തിരികെ കൊടുത്തു. ഒടുവില്‍ ടാങ്ക് ഫുള്ളാക്കിയ ശേഷം ഡെബിറ്റ് കാർഡ് പേമെന്റും ചെയ്ത് വണ്ടി എടുത്തു. വണ്ടി മെയിൻ റോഡില്‍ കേറിയതും അവള്‍ പിന്നെയും ഷാൾ എടുത്ത് മടിയില്‍ ഇട്ടു.
അന്നേരം എന്റെ കണ്ണുകൾ എന്നെയും അറിയാതെ അവളുടെ ഭംഗിയായി ഉരുണ്ടു തള്ളി നില്‍ക്കുന്ന മുലകളെ കൊതിയോടെ നോക്കി.
ഡാലിയ അത് കണ്ടു. പെട്ടന്ന് നാണം അവളുടെ മുഖത്ത് ഇരച്ചുകയറി. ഞാൻ വേഗം ചമ്മലോടെ അവളുടെ മുലകളിൽ നിന്നും നോട്ടം മാറ്റി. അവള്‍ ഷാൾ എടുത്ത് തോളത്തിട്ട് മുലകളെ മറയ്ക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഡാലിയ അങ്ങനെ ഒന്നും ചെയ്തില്ല.
