പ്രേമവും കല്യാണവും 5അടിപൊളി 

വൈകുന്നേരം അവൻ ഫ്ലാറ്റിൽ എത്തി ……  ആശ പുറത്തേക്ക് പോകാൻ ഇറങ്ങി നിൽക്കുകയായിരുന്നു ……  അവൻ അവളെ നോക്കി ഓരോ ദിവസം കഴിയും തോറും അവൾ കൂടുതൽ സുന്ദരിയായിക്കൊണ്ടിരിക്കുന്നു …… ഫ്രോണ്ടും ബാക്കുമെല്ലാം ചാടി തുടങ്ങി …… വെളുത്ത തുടുത്ത സുന്ദരിയായിരിക്കുന്നു ……  എന്താണെന്ന്  അവൾ കണ്ണുകൊണ്ട്  ചോദിച്ചു …….

കിരൺ …. പുറത്ത് നല്ല തണുപ്പുണ്ട് …. നാളെ ഞാൻ വരുമ്പോൾ വാങ്ങിക്കൊണ്ട് വന്നാൽ പോരേ ? ……

അപ്പോൾ ഫുഡ് ഇന്ന് പുറത്തുനിന്ന് ഓർഡർ ചെയ്യാമെന്ന് അവളും പറഞ്ഞു …. രണ്ടുപേരും സെറ്റിയിലിരുന്ന് TV കാണുമ്പൊൾ കിരൺ …… സ്കൂൾ ഇപ്പോൾ എങ്ങിനെയുണ്ട് ?

ആശ …. നല്ല രസമാണ് …… പെട്ടെന്നു സമയം പോകും ……  ഇപ്പോൾ ഞാൻ ഡാൻസും പഠിപ്പിക്കുന്നുണ്ട് ……

കിരൺ …. ചുമ്മാതല്ല നിന്റെ ചന്തി തള്ളി തള്ളി വരുന്നത് ….. ആനി കണ്ടാൽ നിന്നെ കളിയാക്കി കൊല്ലും …..

ആശ അവനെ ദേഷ്യത്തിൽ നോക്കി …… അവൻ മനസ്സിൽ ചിന്തിച്ചു ….. ഒരു പാവം പെണ്ണാണിവൾ …. പണി ചെയ്യാൻ ഒരു മടിയും ഇല്ല …..

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു …….

ആനി അവധിക്ക് വീട്ടിലെത്തി …. അവൾ ബാംഗ്ലൂരിൽ പോയി കുറച്ചു ദിവസം അവിടെ അടിച്ചുപൊളിച്ചിട്ടാണ് വരുന്നത് ……

ജാനകി ….. എങ്ങനെ ഉണ്ടായിരുന്നു ആനി ബാംഗ്ലൂർ ലൈഫ് …..

ആനി …. പൊളിയായിരുന്നു ….. പക്ഷെ നാല് മണി കഴിയണം …. അപ്പൊയെ  ചേച്ചി എത്തു …. അതുവരെ നല്ല ബോറാണ് …..

ജാനകി  ….. അവരുടെ ലൈഫ് എങ്ങിനെയുണ്ട് ?

ആനി …. രണ്ടും കൂടി പൊളിക്കുകയല്ലേ ? അവർക്കും സമയമാണ് ഇല്ലാത്തത് …..

ജാനകി …. അവരുടെ പോക്ക് കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു …..

ആനി …. രണ്ട് പേരും നല്ല ഹാപ്പിയാണ് …. ചേട്ടൻ പൊന്നുപോലെ  ചേച്ചിയെ നോക്കുന്നുണ്ട് … ഒരു കുറവും വരുത്താതെ …. ചേച്ചി തിരിച്ചും ……

മോളി ….. എടി പൊട്ടി … ജാനകി ചോദിച്ചതിന്റെ അർഥം മനസിലായില്ലേ ?

ആനി … ഇല്ലാ …

മോളി …. അവര് വല്ല അടുപ്പത്തിലുമാണോ എന്നാ ഉദേശിച്ചത് …..

ആനി …. എനിക്ക് അങ്ങിനെയൊന്നും തോന്നിയില്ല …..

മോളി …. പക്ഷേ ഞങ്ങൾക്ക് തോന്നിയിട്ടുണ്ട് …… അതാണ് ചോദിച്ചത് ……  ബാംഗ്ലൂരിൽ പോയതിന് ശേഷം അവൾക്ക് ഭയങ്കര മാറ്റം …. സമ പ്രായക്കാരനായ അവനെ ഒരു മടിയും കൂടാതെയല്ലേ അവൾ ചേട്ടൻ വിളിക്കുന്നത് … പിന്നെ ആ താലി മാല … അതും ഞങ്ങൾക്ക് സംശയമാണ് … അവൾ അത് ഒന്ന് ഊരി  വച്ചിട്ട്പോലുമില്ല …..  കിരണിനോട് വളരെ കൂളായിട്ടാണ് അവൾ സംസാരിക്കുന്നത് തന്നെ … പണ്ട് നിനക്കറിയാമല്ലോ അവനെ കണ്ടാൽ അവൾ അപ്പോൾ പോകും ….. എന്തൊക്കെയോ എവിടെയോ മണക്കുന്നുണ്ട് …. എന്തായാലും ഉടനെ ഞാൻ അവനെ വിളിക്കുന്നുണ്ട് ….. ഞങ്ങൾക്കും ആകാംഷ  കാണില്ലേ ?

ആനി … എന്തിനാ വിളിക്കുന്നത് … എന്ത് അറിയാന ആകാംഷ ?

ജാനകി …. എടി … നിനക്ക് എല്ലാം അറിയാം … അവർ തമ്മിൽ അടുപ്പത്തിലല്ലേ ?

ആനി … എനിക്ക് അറിയില്ല നേരിട്ട് ചോദിക്കുന്നതാവും നല്ലത് ?

മോളി …. ഞാറാഴ്ച ആവട്ടെ നമുക്ക് എല്ലാവര്ക്കും കൂടി ഇരുന്ന് അവരെ ഒന്ന് വിളിക്കാം ….. അതിന് മുൻപ്പ് ഞാൻ അച്ഛനെക്കൊണ്ട് ഒന്ന് വിളിപ്പിക്കുന്നുണ്ട് …. ഇത് അങ്ങനെ നീട്ടികൊണ്ട് പോകാൻ ഞങ്ങൾ സമ്മതിക്കില്ല ….

ആനി …. അമ്മേ .. ഇപ്പോൾ അങ്ങിനെയൊന്നും ചോദിക്കണ്ട ….. എനിക്ക് തോന്നുന്നില്ല അവർ അടുപ്പമാണെന്ന് …. അവർക്ക് ആദ്യം  അങ്ങനെ തോന്നട്ടെ ,,,, അങ്ങനെ ഉണ്ടെങ്കിൽ അവർ തന്നെ പറയട്ടേ …. അല്ലാതെ നമ്മൾ അങ്ങിനെ ചോദിക്കുന്നത് ശരിയല്ല …..

മോളി …. വേറെ ആരും അല്ലല്ലോ ചോദിക്കുന്നത് അവന്റെ അച്ഛനല്ലേ ?

ആനി …. ഇനി … അമ്മയുടെ ഇഷ്ടം ……

ആനി റൂമിലേക്ക് പോയി …..

മോളി  ജാനകിയോട് …. ചിലപ്പോൾ അവർക്ക് ചമ്മൽ ഉള്ളതുകൊണ്ടാവും നമ്മളോട് തുറന്ന് പറയാൻ ഒരു മടി …. നമ്മൾ കളിയാക്കിയാലോ എന്നൊരു കിടുകിടുപ്പ് …. എനിക്ക് ഉറപ്പാണ് …..

ജാനകി …. എന്റെ മനസ്സും അതുതന്നെയാണ് പറയുന്നത് ദൈവം നമ്മുടെ പ്രാർത്ഥന കേട്ടാൽ മതിയായിരുന്നു …..

Leave a Reply

Your email address will not be published. Required fields are marked *