പ്രേമവും കല്യാണവും 5അടിപൊളി 

കിരൺ …. തോമസ്സിന്റെ അല്ലെ മോൻ ? അവൻ കാണിച്ചില്ലെങ്കിലേ ഉള്ളു ……

ജിജി …. നിന്റെ  പുറകെ നടക്കുന്ന അവളുമാരുടെ എല്ലാം  പേരുകളെല്ലാം ആശ എന്നാണല്ലോ ?

കിരൺ …. മും …. ഒരു ആശ വർഗീസും പിന്നെ ആശ സുരേഷും …. ഹ് ഹഹ

ജിജി ….. നീ അടുത്ത്  നാട്ടിൽ പോകുമ്പോൾ ഞങ്ങളെ വിളിക്ക് …..  ഞങ്ങളും വരുന്നു അവിടേക്ക് ….

കിരൺ …     വേണ്ടാ  … നാട്ടിൽ ആനി കാണും …. അത് ശരിയാവില്ല …..

ജിജി ….. പേടിക്കണ്ട കിരൺ …. ആ ആഗ്രഹമെല്ലാം തോമസ് എന്നെ മറന്നു ……  തോമസ് ഇനി ഒരിക്കലും  ആനിയുടെ മേൽ ഒരു അവകാശത്തിനും  വരില്ല …. ഞാൻ ഉറപ്പ് തരുന്നു …..

കിരൺ ….  ഞാൻ അതല്ല ഉദേശിച്ചത് ….. അത് …

ജിജി …. കിടന്ന് ഉരുളണ്ട ….. എനിക്ക് മനസ്സിലാകും … നിങ്ങൾക്ക് അവളോടുള്ള സ്നേഹം …..   തോമസ് നിനക്ക് ഒന്നിനെ നഷ്ടപ്പെടുത്തി …. പകരം ഒന്നിനെ തന്നു എന്ന് വിചാരിച്ചാൽ മതി ….

കിരൺ …. അപ്പോൾ പോന്നേക്ക് വീട്ടിലേക്ക് …..

ജിജി ….. കിരൺ എനിക്ക് നിന്നെ മനസ്സിലാകും …… ഇനി ഞങ്ങൾ നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല ….

കിരൺ …. ആ മയിരൻ  ഇല്ലേ ?

ജിജി …. ഇതെല്ലം കേട്ട് അടുത്തിരിപ്പുണ്ട് …..

കിരൺ ,,,, ഞാൻ അവനെ രാത്രി വിളിക്കാമെന്ന് പറയ് …. ഇച്ചിരി തിരക്കിലാണ് ……

ദിവസങ്ങൾ കടന്നുപോയി …… ഒരു ദിവസം ആശയെ പെട്ടെന്ന് വീട്ടിലേക്ക് വരാൻ സുരേഷ് വിളിച്ചു പറഞ്ഞു ….

ആശ വരാമെന്ന് പറഞ്ഞു ……  ശനിയാഴ്ച രാവിലെ  കിരണിനോടൊപ്പം ആശ വീട്ടിലെത്തി ……  കിരണിന്റെ കയ്യിൽ തൂങ്ങി വരുന്ന ആശയെ കണ്ട മോളി ഒന്ന് ഞെട്ടി ….. ആശ  അവരുടെ അടുത്തെത്തി ….. അവർ ആശയെ അത്ഭുതത്തോടെ നോക്കി …. അവളുടെ മാറ്റം അവരെ അതിശയിപ്പിച്ചു …. അവൾ കുറച്ചുകൂടി വെളുത്ത് തുടുത്ത്  സുന്ദരിയായിരിക്കുന്നു …… മുഖം കണ്ടാൽ അറിയാം അവൾ സന്തോഷവതിയാണെന്ന് …. മോളി അവരെ നോക്കി നിന്നുപോയി ……

ആശ …. യെന്ത വരാൻ പറഞ്ഞത് ? ഞങ്ങൾ നാളെ രാവിലെ പോകും … ലീവ് ഇല്ല ….. ആനി വന്നില്ലേ ?

മോളി മറുപടി പറയാതെ അവളെ തന്നെ നോക്കി നിന്നു …….

കിരൺ ……..  അമ്മെ ചായ എടുക്ക് ….

മോളി അകത്തേക്ക് പോയ്‌ …. കിരണും ആശയും വീടിനുള്ളിലേക്ക് കയറി …… കുറച്ചു കഴിഞ്ഞ് മോളി ചായയുമായി വന്നു …..

മോളി …. നിങ്ങൾ പിണക്കമാണെന്ന് പറഞ്ഞിട്ട് ….?

ആശ …. ആരു  പറഞ്ഞു ?

മോളി …. ഇവിടുന്ന് അങ്ങിനെ അല്ലെ പോയത് ……

കിരൺ … അത് അന്നല്ലേ ?

മോളി …. പിന്നെ എന്താണ് രണ്ടും കൂടി .. ഇപ്പോഴും ആ ഫ്ലാറ്റിൽ ഒരുമിച്ചാണോ താമസം ?

ആശ …. പിന്നല്ലാതെ ?  ഞാൻ എവിടെ പോകാൻ …..

മോളി …. പിന്നെ എന്താണ് മുഖത്തിന് ഭയങ്കര മാറ്റം … നല്ല സുന്ദരി കുട്ടി ആയല്ലോ ? …..

ആശ …. എനിക്ക് നല്ല ക്ഷീണം ….. അതുകൊണ്ട് ആദ്യം വരേണ്ടെന്ന് വിചാരിച്ചതാണ് ……  പിന്നെ ചേട്ടൻ നിർബന്ധിച്ചതുകൊണ്ടാണ് വന്നത് ……

മോളി  … നിന്നെ വൈകുന്നേരം പെണ്ണ് കാണാൻ വരുന്നുണ്ട് …..

ആശ …. നടന്നതുതന്നെ … (ആശ കിരണിന്റെ മുഖത്തേക്ക് നോക്കി … കിരൺ അവളുടെ മുഖത്ത് നോക്കി ചിരിച്ചു ….. എന്തോ പന്തികേടുണ്ടെന്ന് മോളിക്ക് തോന്നി … അപ്പോയെക്കും ജാനകി ഇവർ വരുന്നത് കണ്ടിരുന്നു …. അവർ ഇവരുടെ അടുത്തെത്തി ….. )

ജാനകി …. നീ യെന്ത ഇവിടെ ഇരുന്നുകളഞ്ഞത് … സാധാരണ അങ്ങിനെ അല്ലല്ലോ ?

ആശ …. മാറ്റം എല്ലാത്തിനും നല്ലതാണ് ….

ആശ പുറത്തേക്കിറങ്ങി ….. മോളി അവളുടെ താലിയിലേക്ക് നോക്കി … അതിപ്പോൾ ഒരു സ്വർണ മലയിലാണ് കിടക്കുന്നത് …. ആ നോട്ടം ആശയുടെ വയറിലേക്കായി….  എന്തോ ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് മോളിക്ക് തോന്നി … മോളി അത് ജാനകിയുടെ കാതിൽ   പറഞ്ഞു ….. ജാനകി ചിരിച്ചുകൊണ്ട് ആശയെ നോക്കി ……

ആശ … ‘അമ്മ നല്ല ക്ഷീണം കുറച്ചു സമയം കിടക്കണം …

മോളി … കിരണിന്റെ റൂമിൽ കിടന്നോ ….

ആശ കിരണിന്റെ റൂമിൽ കയറി … അവളോടൊപ്പം കിരണും …. മോളിയും ജാനകിയും അടുക്കളയിലേക്ക് പോയി ….

മോളി …. അവൾക്ക് വിശേഷം ഉണ്ടെന്ന് തോന്നുന്നു …. മുഖം തന്നെ അങ്ങ് മാറി …..

Leave a Reply

Your email address will not be published. Required fields are marked *