പ്രേമവും കല്യാണവും 5അടിപൊളി 

അവർ വീട്ടിലെത്തി ……

ശനിയാഴ്ച ……. ആശ കിരണുമായി ടീച്ചറുടെ മോളുടെ കല്യാണത്തിന് പോയി ….. എല്ലാവരും അവരെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ……

കിരണിനോട് സംസാരിക്കാൻ ടീച്ചർമാർ മൽത്സരിച്ചു ….. ആശ കിരണിന്റെ മുഖത്തേക്ക് നോക്കി …. അവന് ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു …..

ആശ … അവരൊക്കെ വന്ന സംസാരിക്കുന്നതുകൊണ്ട് മിസ്റ്റർ ഇന്ത്യ ആണെന്നൊന്നും വിചാരിക്കണ്ട ……

കിരൺ …. അത് നിനക്ക് അസൂയ തോന്നുന്നതുകൊണ്ടാണ് ……

ആശ കിരണിന്റെ മുഖത്ത് നോക്കി ചിരിച്ചു ……..  ഗീത എന്നായിരുന്നു ടീച്ചറുടെ പേര് …..ഏക മകൾ ആയിരുന്നു ….. നല്ല സുന്ദരി കുട്ടി നല്ല മൂടും മുലയും …..

കിരൺ …. കൊള്ളാമല്ലോടി പെണ്ണ് ……

ആശ ….. മും ….. ഇഷ്ടമായോ ?

കിരൺ …. പിന്നില്ലാതെ ….  കണ്ണെടുക്കാൻ തോന്നുന്നില്ല ….. നല്ല സുന്ദരി കുട്ടി ……

ആശ ….  ഇതുപോലൊരെണ്ണത്തിനെ നോക്കാൻ ഞാൻ ആനിയോട് പറയാം …..

കിരൺ …. അതൊന്നും നടക്കില്ല ….. മിക്കവാറും നീ എന്റെ തലയിൽ ആവും ……

ആശ ….. ഞാൻ എന്താ സുന്ദരിയല്ലേ ?

കിരൺ ….. സുന്ദരിയൊക്കെയാണ് …..  എന്നാലും അതിന്റെ അത്ര പോരാ

ആശ കിരണിന്റെ വയറ്റിൽ ഇടിച്ചു …….  വായിനോട്ടം ……  ഓഫിസിലും ഇങ്ങനെയാണോ ?

കിരൺ ….. ഓഫീസിൽ വായിനോട്ടമില്ല …..

ആശയും കിരണും പെണ്ണിന്റെയും ചെക്കന്റേയും അടുത്തേക്ക് പോയി ….. അവർ നല്ല സന്തോഷത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു …… ആശ കിരണിനെ പരിചയപ്പെടുത്തി …… അവൾ കിരണിനെ നോക്കി ചിരിച്ചു …..  കിരണിന്റെ കയ്യിൽ നിന്നും ഗിഫ്റ്റ് വാങ്ങി ആശ അവൾക്ക് കൊടുത്തു ….. കിരണിന്റെ കയ്യും പിടിച്ച് അവൾ ഒരു ചെയറിൽ ഇരുന്നു ……

കിരൺ …. നമുക്കും ഇതുപോലെ ഒരു കല്യാണമൊക്കെ നടത്തണമായിരുന്നു ……

ആശ …..  കൊല്ലും ഞാൻ ….. എന്നെ വിട്ടേക്ക് …. ഇതുപോലെ ഒരു സുന്ദരി പെണ്ണിനെ കെട്ടി അടിപൊളിയായി നടന്നോണം ….. ഞാൻ അത്രക്ക് ഭംഗി ഒന്നും ഇല്ലല്ലോ ?

കിരൺ ….. നീയും സുന്ദരി കുട്ടിയാണ് ….. എന്തോ എനിക്ക് നിന്നെ ഇപ്പോൾ വലിയ ഇഷ്ടമാണ് ……

കിരൺ അവളുടെ കണ്ണുകളിലേക്ക് നോക്കി …. അപ്പോയെക്കും അവിടെ താലികെട്ടൽ ചടങ്ങ് തുടങ്ങിയിരുന്നു … പയ്യൻ താലി അവളുടെ കഴുത്തിൽ കെട്ടിയപ്പോൾ ആശയും കിരണും പരസ്പരം നോക്കി ……  ആശ അവളുടെ താലിയിൽ  പിടിച്ചു …….

ആശ …. നമുക്ക്  നാട്ടിൽ പോയി നിന്നാലോ …. ഒരു കൊതി …..

കിരൺ ….  വേണ്ട ….. ഇവിടെ നിൽക്കാം …. ഞാൻ ഇപ്പോൾ ഭയങ്കര ഹാപ്പിയാണ് ….. ഒന്നാമത് ഇപ്പോൾ രണ്ട് വീട്ടുകാരും പിണക്കത്തിലാണ് …..

ആശ …. നമുക്ക് അവരെ പറഞ്ഞു മനസിലാക്കാം ….. എന്റെ ഒപ്പം നിന്നാൽ മതി ….. നമ്മൾ കാരണമല്ലേ അവർ പിണങ്ങിയത് …..

കിരൺ  …….നീ പോയിട്ട് വാ … ഞാൻ വരുന്നില്ല …..

അവർ  ആഹാരവും കഴിച്ച് അവിടെ നിന്നും ഇറങ്ങി …..

കുറച്ചു നേരം കറങ്ങി നടന്നിട്ട് അവർ വീട്ടിലെത്തി ….കിരൺ അവളോട് നില്ക്കാൻ പറഞ്ഞു ….. അവൾ കിരണിന്റെ അഭിമുഖമായി നിന്നു …. കിരൺ അവളുടെ താലി ഊരി എടുത്തു …. അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല ….. താലിയുടെ കെട്ടുകൾ അഴിച്ച് അവൻ  അവളുടെ കഴുത്തിൽ വീണ്ടും ആ താലി കെട്ടി …. അവൾ ഷോക്കടിച്ചതുപോലെ നിന്നു …..  കിരൺ അവളുടെ മുഖത്തേക്ക് നോക്കി ….. ഇനി നമുക്ക് നാട്ടിൽ പോകാം …. എന്തേ ?

അപ്പോയും അവൾ ഞെട്ടലിൽ നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല ……

കിരൺ ….. ഇനി വേണ്ടെങ്കിൽ ആ താലി  കളഞ്ഞേക്ക് …… ആശ വീണ്ടും താലി അമർത്തിപ്പിടിച്ചു ….. കിരൺ അവളെ അവനിലേക് അടുപ്പിച്ചു …… അവൾ ഒരു പാവയെപ്പോലെ അവന്റെ അടുക്കലേക്ക് നിന്നു ….. കിരൺ അവളുടെ തലയിൽ അമർത്തി ചുംബിച്ചു ….. അവളെ ചേർത്ത് പിടിച്ചു …..

കിരൺ ….. ഇനി വീട്ടുകാരെ വിളിച്ചു പറയണം …. പിണക്കം എല്ലാം മാറ്റി വീണ്ടും പഴയതുപോലെ ആവണമെന്ന് ….. ആശയും അവനെ കെട്ടിപ്പിടിച്ചു കുറച്ചു സമയം നിന്നു …..

ആശ …. എന്തെ ഇപ്പോൾ ഇങ്ങനെ തോന്നാൻ ?

കിരൺ …. നീ ഇനി എന്നെ വിട്ട് പോകാൻ പാടില്ല ….. ഇപ്പോൾ ഞാൻ മനസ്സ് കൊണ്ട് നിന്നെ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു …..  എന്താ ഞാൻ ചെയ്തത് തെറ്റായി തോന്നുന്നുണ്ടോ ?

Leave a Reply

Your email address will not be published. Required fields are marked *