പ്രേമവും കല്യാണവും 5അടിപൊളി 

ജാനകി …… നീ ഇവിടെ നിൽക്കുമ്പോഴെങ്കിലും ആ താലി ഒന്നുകിൽ ഡ്രെസ്സിന്റെ അകത്ത് ഇട്ട് നടക്ക് …. ഇല്ലെങ്കിൽ ഊരി വയ്ക്ക് …… നാട്ടുകാർ കാണില്ലേ … ഒരു വീട്ടിൽ കേറി ചെല്ലേണ്ട പെണ്ണല്ലേ ?

ആശ മറുപടി പറയാതെ അകത്തേക്ക് പോയി …… അന്ന് തന്നെ അവൾ പോകാനുള്ള ഡ്രസ്സ് പായ്ക്ക് ചെയ്തു …..

പിറ്റേന്ന്  കിരണിനോടൊപ്പം പോകാനായി ഇറങ്ങി ….. അപ്പോഴും അവളുടെ താലി പുറത്തുതന്നെ ആയിരുന്നു ….. ജാനകിയും മോളിയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു …..  കിരണിന്റെ കൈ പിടിച്ച് അവൾ ബസ്സിനുള്ളിലേക്ക് കയറി ……

തിരികെ വരുന്ന വഴിയിൽ ……

ശങ്കർ ….. അവളെന്താ പെട്ടെന്ന് പോയത് …. കുറച്ചു ദിവസം കൂടി  ലീവ് ഉണ്ടായിരുന്നല്ലോ ?

മോളി ….. എനിക്ക് തോന്നുന്നു അവൾക്ക് അവനെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാവും …..

ജാനകി …. അവൾ എന്നോട് പറഞ്ഞിരുന്നു …. അടുത്ത വീട്ടിലെ പെൺപിള്ളേർ അവ നെ ഒളിഞ്ഞും പത്തുമൊക്കെ നോക്കുമെന്ന് ……  മിക്കവാറും  അതായിരിക്കും  അവളുടെ മനസ്സിൽ …… ഒരു കാര്യം അവൻ കെട്ടിയതല്ലെങ്കിലും ആ താലിയ്ക്ക് അവൾ വിലകൊടുക്കുന്നുണ്ട് ….. അന്ന് അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ ഞാൻ അത് ശ്രദ്ധിച്ചു … ആ താലിയിലും ഒരു കുറി തൊട്ടിരുന്നു ……

ശങ്കർ …. സുരേഷേ നിനക്ക് എന്ത് തോന്നുന്നു …..?

സുരേഷ് …. ഇത് ഒന്ന് നടന്നു കണ്ടാൽ മതിയായിരുന്നു …..

ശങ്കർ …. നടക്കുമെടാ …. നമുക്ക് വെയിറ്റ് ചെയ്യാം ….. നമ്മളയിട്ട് ഇപ്പോൾ ഒന്നും അങ്ങോട്ട് പറയാൻ പോകണ്ട … ഏത് വരെ പോകുമെന്ന് നമുക്ക് നോക്കാം ….. ജാനകി പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് …. ഇവിടെ വന്നിട്ട് കടയിൽ പോയപ്പോഴും അമ്പലത്തിൽ പോയപ്പോഴും ആ താലി അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു …..

സുരേഷ് ….. അവൻ കെട്ടിയത് അല്ലെങ്കിലും അവന്റെ പെങ്ങൾ കെട്ടി കൊടുത്തതല്ലേ ? രണ്ടു ഒരുപോലാണ് …..

ബാംഗ്‌ളൂരിൽ  തണുപ്പ് കാലാവസ്ഥ തുടങ്ങി …… വെകുന്നേരങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത തണുപ്പ് കൂടെ മഴയും   അടുത്തുള്ള വീട്ടിലെ കുട്ടിയുടെ ഒന്നാം പിറന്നാൾ …. അവർ ആശയെയും കിരണിനെയും ക്ഷണിച്ചിരുന്നു ….. അതിന് കൊടുക്കാൻ ഒരു ഗിഫ്റ് വാങ്ങാനായി അവർ പുറത്തേക്കിറങ്ങി …. വാങ്ങി വന്നപ്പോൾ   മഴ തുടങ്ങി ….. ആശയുടെ തലയിൽ കൈവച്ച് അവളെയും കൊണ്ട് കിരൺ പെട്ടെന്ന് ഫ്ലാറ്റിൽ എത്തി ….  രണ്ട പേരും ഫ്ലാറ്റിൽ എത്തി ….. കിരൺ പെട്ടെന്ന് ഷർട്ട്  അഴിച്ചു മാറ്റി …. ആശ അവൻ ഒരു ടി ഷിർട്ട് ഇടാനായി എറിഞ്ഞുകൊടുത്തു …. അവൾ പെട്ടെന്ന് മാറി ഉടുക്കാൻ ഡ്രെസ്സുമായി ബെഡ് റൂമിലേക്ക് കയറി വാതിലടച്ചു …. തിരികെ ഇറങ്ങുമ്പോൾ  കിരൺ അവളെ നോക്കി ചിരിച്ചു ……  ബ്രാ ഇടാതെ ഒരു ബനിയൻ മാത്രം ഇട്ടുകൊണ്ടാണ് അവൾ ഇറങ്ങി വന്നത് അവളുടെ നിപ്പിൾ വളരെ വ്യക്തമായി കാണാമായിരുന്നു ……

കിരൺ …. പോയി നേരെ ഡ്രസ്സ് ഇട്ടിട്ട് വാ ….

ആശ വീണ്ടും അകത്തേക്ക് കയറി …. അവൾക്ക് കാര്യം മനസ്സിലായിരുന്നു …..       കുറച്ചു കഴിഞ്ഞ് അവർ ബർത്ഡേയ് പാർട്ടിക്ക് പോയി …. ആ ഫ്ളാറ്റിലെ എല്ലാവരും ഉണ്ടായിരുന്നു …..  എല്ലാവരും വലിയ സ്നേഹത്തോടെ അവരെ സ്വീകരിച്ചു ….. അവർ ആ സൽക്കാരത്തിൽ പങ്കെടുത്ത് ഇറങ്ങാൻ നേരം ആ ഫ്ളാറ്റിലെ ഒരു ലേഡി രണ്ടുപേരോടും കുശലാന്വേഷണം നടത്തുന്നതിനിടയിൽ ….

ലേഡി …..  ഇവിടെ വന്നിട്ട് തന്നെ മൂന്നാല് മാസം ആയല്ലോ …. വിശേഷം ഒന്നും ആയില്ലേ ?

ആശ കിരണിന്റെ മുഖത്ത് നോക്കി ചിരിച്ചു  കൊണ്ട് അവരോട് പറഞ്ഞു ……  ഇച്ചിരി നീട്ടി വച്ചിരിക്കുകയാണ് …..   ഇപ്പോൾ ജോലിക്ക് ജോയിന്റ് ചെയ്തതല്ലേ ഉള്ളു …..

ആശ കിരണിനോടൊപ്പം റൂമിലേക്ക് വന്നു ….. പിന്നെ അതിനെപ്പറ്റി അവർ സംസാരിച്ചതേയില്ല ……

പിറ്റേന്ന് ഓഫീസി ഇരിക്കുമ്പോൾ കിരണിനെ ജിജി വിളിച്ചു ……  വീണ്ടും ആശയെ ഓസ്ട്രേലിയയിൽ വച്ചു കണ്ട കാര്യം അവനോട് പറഞ്ഞു ……. കൂടെ ഹസ്ബണ്ടും കുഞ്ഞും ഉണ്ടായിരുന്ന കാര്യം അവനോട് പറഞ്ഞു …..  അവൻ നല്ല സങ്കടത്തോടെ പുറത്തേക്ക് നോക്കിയിരുന്നു ……

Leave a Reply

Your email address will not be published. Required fields are marked *