മിടിപ്പ് 2അടിപൊളി  

“പക്വതയൊക്കെയുണ്ട്, അതെനിക്കറിയാം …..”

“ഇന്ന് വൈകിട്ട് പറയാം, ഉച്ചയ്ക്ക് ഒരാൾ കൂടെ ഊണ് കഴിക്കാനുണ്ടാല്ലോ … ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ ….കനി ഉണർന്നോ ആവൊ….”

**************

കുളിച്ചൊരുങ്ങി അടുക്കളയിൽ രേവതിയോടൊപ്പം ബ്രെക്ഫാസ്റ് ഉണ്ടാകുന്ന കനിയെ തേടി കാർത്തിക് പമ്മി പമ്മി വന്നു. രേവതി കാണാതെ കനിയുടെ വെള്ളിമേഘം പോലെയുള്ള ഇടുപ്പിൽ ഒരു നുള്ളുകൊടുത്തിട്ട് സ്ലാബിലേക്കവൻ കേറിയിരുന്നു.

“വിശക്കുന്നു ചേച്ചീ …..”

“എപ്പോഴാ ഉറങ്ങിയേ ….ഇന്നലെ?” കനി കാർത്തിക്കിന്റെ കണ്ണിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“അറീല ….എന്തൊക്കെയോ സ്വപ്നം കണ്ടു ….”

“എന്ത് ….” കഴുത്തുചരിച്ചു കണ്ണുയർത്തികൊണ്ട് കനി ചോദിച്ചു.

“ഹാളിലേക്ക് വാ പറയാം ….”

“അപ്പൊ ബ്രെക്ഫാസ്റ് …??”

“വാ ….” സ്ലാബിൽ നിന്നിറങ്ങി, കനിയുടെ കയ്യും വലിച്ചുകൊണ്ട് ഹാളിലേക്ക് ചെല്ലുമ്പോ ദേവൻ, റെഡിയായി പുറത്തേക്ക് പോകാനൊരുങ്ങി വന്നു നില്കുന്നത് കണ്ടു. രേവതി എന്താ സംഭവം എന്നറിയാതെ സാമ്പാറിന്റെ മുരിങ്ങക്കായ അരിഞ്ഞുകൊണ്ടിരുന്നു.
“ശേ ….ഈ വീട്ടിൽ ഒരു പ്രൈവസിയും ഇല്ല!!” കാർത്തിക് പതിയെ പറഞ്ഞപ്പോൾ …..കനി ചിരിച്ചുകൊണ്ട് അവനെയും കൂട്ടി സ്റ്റോർ റൂമിന്റെ വാതിൽ തുറന്നു.

“ഉം ….പറ!!!”

“അത് …ഇന്നലെ ഒരു സ്വപ്നം ….”

“എന്ത് സ്വപ്നാ ….” കനി കാർത്തിക്കിന്റെ കവിളിൽ തലോടിക്കൊണ്ട് ചിരിച്ചു.

“അത് …..ഞാനും ചേച്ചിയും കൂടെ ….” മുഴുമിക്കാൻ ശ്രമിക്കാതെ ഓടാൻ ശ്രമിക്കുന്ന കാർത്തിക്കിന്റെ കൈ എത്തി പിടിക്കാൻ ശ്രമിച്ചതും വഴുതി…. കാർത്തിക് ഓടി കൊണ്ട് ദേവന്റെ നെഞ്ചിലേക്ക് വീണതും. ഈ പിള്ളേരുടെ ഒരു കാര്യമെന്നും പറഞ്ഞുകൊണ്ട് ദേവൻ പുറത്തേക്കിറങ്ങി.

************

ഉച്ചയ്ക്ക് ഊണിനു ജീനയോടെപ്പം ഹേമന്തും ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ തീൻ മേശയിൽ 10 കൂട്ടം കറികളും 3 പായസവും ഉണ്ടായിരുന്നു. സംസാരിച്ചപ്പോൾ ഹേമന്തിനെ ദേവനു നല്ലപോലെ ഇഷ്ടപ്പെട്ടു, അവന്റെ I.A.S കോച്ചിങ് നു ആണ് ബോംബെയിൽ അവന്റെ ഫാമിലി താമസമാക്കിയത്, അപ്പോഴാണ് ജീനയെ പരിചയപെട്ടതെന്നും, അവന്റെ ഫാമിലി യിൽ ഉള്ളവർക്ക് ജീനയോടുള്ള അഫയർ ഏകദേശം അറിയാമെന്നും, പക്ഷെ ജീനയുടെ ഫാമിലി അത്ര സപ്പോർട്ടീവ് ആകില്ലെന്നും ഹേമന്ത് ദേവനോട് ആശങ്ക പങ്കുവെച്ചു.

കാർത്തിക്ക് ഇതെല്ലാം കേട്ടിരുന്നു, അവന്റെ മനസിൽ അതൊരു ഷോക് ആയിരുന്നെങ്കിലും അവനിപ്പോൾ തന്നോടുള്ള കനിയുടെ പ്രണയത്തിലെ ലയഭാവത്തിലാണ്. ഇരുകൈകൊണ്ടും അവന്റെ നെഞ്ചിനെ പൊതിയുന്ന പ്രണയം ……. അതുള്ളപ്പോൾ ജീനയോടുള്ള പ്രണയഭംഗമവനെ തെല്ലും വേദനിപ്പിച്ചില്ല…. പക്ഷെ തൊട്ടടുത്തിരുന്ന കനി അവന്റെ ഇടം കൈ കോർത്ത് പിടിച്ചിരുന്നു. അവന്റെ അപ്പോഴത്തെ കനിയോടുള്ള നോട്ടം….അവനെല്ലാം പയ്യെ മനസിലാക്കി തുടങ്ങുകയായിരുന്നു…..

അവരെല്ലാം പോയി കഴിഞ്ഞപ്പോൾ ദേവനും രേവതിയും കനിയുടെ ജാതകവുമായി ഒരു ജോല്സ്യനെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങി.
കനി അവളുടെ മുറിയിൽ ബെഡിൽ ചരിഞ്ഞു കിടന്നുകൊണ്ട് തലയിണയിൽ മുഖം ചേർത്ത് കിടന്നു. അവനെ വേദനിപ്പിക്കാൻ ഒരിക്കലും തനിക്ക് ആവില്ലെന്ന് സത്യമാണ്, പക്ഷെ അച്ഛനും അമ്മയും ഇന്ന് തന്നോട് വിവാഹത്തെകുറിച്ചു സംസാരിക്കും എന്നവളോർത്തു. അവർ തമ്മിൽ ഹാളിൽ വെച്ച് സംസാരിക്കുന്നത് താൻ യാദൃശ്ചികമായി കേട്ടതാണ്. കാർത്തികിന് വാക്ക് കൊടുത്തതാണ്, ഇനി അതിൽ നിന്നും മാറാനും ആവില്ല. പക്ഷെ ഇത് തെറ്റാണു എന്ന് മനസ്സിൽ ഇപ്പൊ ആരോ ശക്തമായിട്ട് പറയുന്നുമുണ്ട്. അവന്റെ മനസ് മുറിയുന്നത് കാണാൻ വയ്യാത്തതുകൊണ്ട് മാത്രമാണ് തന്നിലെ പ്രണയിനി ഉണർന്നത് …അല്ലാതെ അതില്കൂടുതൽ മകനോട് ഒരമ്മയ്ക്ക് തോന്നുമോ ….തോന്നാൻ പാടുണ്ടോ ??

*****************

ദേവനും രേവതിയും തിരികെ വരുന്ന ഒത്തിരി സന്തോഷിച്ചു, കനിയുടെ ജാതകത്തിൽ ദോഷങ്ങളൊന്നുമില്ലെന്നും മംഗല്യ യോഗമുണ്ടെന്നും തന്ന പണിക്കരുടെ വിവരം കൊണ്ട് രണ്ടാളും വീട്ടിലേക്ക് വരികയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *