“എന്തോ സംസാരി…” കാർത്തിക് പാതി വിഴുങ്ങിയനിമിഷം …..
കണ്ണുകൾ നാലും ഒരു നിമിഷംമുടക്കിയതും, ഇരുവർക്കും ദാഹം മാറാൻ പരസ്പരം ഒരല്പം ഉമിനീർ പങ്കുവെക്കുക എന്നല്ലാതെ മാറ്റ് മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ മിനിറ്റുകൾ ധൈർഘ്യമുള്ള ചുംബനം കൂടെയായിട്ടും തീരാ ദാഹം പോലെയാണ് രണ്ടാൾക്ക് തോന്നിയത്. ബെഡിൽ കാർത്തിക്കിന്റെ മേലെ കിടന്നുകൊണ്ട് അവന്റെ വാർത്തിങ്കൽ മുഖം മുഴുവനും കനി ചുംബനം കൊണ്ട് മൂടുകയായിരുന്നു. ഇളം ചുണ്ടുകൾ തമ്മിൽ ചേരുമ്പോ കാർത്തിക് പലപ്പോഴും കണ്ണുകൾ ഇറുകി അടച്ചുകൊണ്ട് അവൻ, കനിയുടെ ഉള്ളിലെ ഉയിരിനെ അറിയുകയായിരുന്നു. കനിയുടെ നാവിനെ പിണഞ്ഞുകൊണ്ട് അവളുടെ ഉമിനീരിന്റെ രുചി അവൻ അറിയുമ്പോ എന്നോ ജീവജലമായി നുകർന്ന കനിയുടെ മുലപ്പാലിന്റെ രുചി തന്നെയാണ് അതെന്നു അവനറിഞ്ഞില്ല……
കനി തിരികെ മുറിയിലേക്ക് നടക്കുമ്പോ അവളുടെ കൺ കോണിൽ ചെറു നനവുണ്ടായിരുന്നു, പൂർണ്ണമായും തന്നിലേക്ക് കണ്ണടച്ചു കൊണ്ട് അണയാൻ കൊതിക്കുന്ന മൺചെരാത്, അവന്റെ ഉള്ളിലേക്ക് പ്രണയത്തിൻ തിരികെടാതെ എണ്ണയൊഴിച്ചുകൊണ്ട് കനി, അവളുടെ മനസ്സിൽ ഇതുവരെ തോന്നാത്ത പ്രേമത്തിന്റെ തീവ്രമായ പ്രാർത്ഥന രൂപത്തെ അവളുടെ ഉള്ളിലവൾ അറിഞ്ഞു….
അവന്റെ ചുണ്ടു ചേർന്ന നിമിഷം, താനെന്തൊക്കെയാണ് ചിന്തിച്ചുപോയത് ………..പക്ഷെ ഇനിയൊരു വട്ടം കൂടെ ഇതുപോലെയുണ്ടായാൽ തന്നെ പിടിച്ചു നിർത്താൻ സ്വയമവൾക്കാവില്ലെന്ന സത്യവും കനി തിരിച്ചറിഞ്ഞു, ബെഡിലേക്ക് കയറികിടക്കുമ്പോ നാണമവളെ മാലയാക്കി കോർത്ത നിമിഷമവൾ മിഴികൾ പൂട്ടി ചരിഞ്ഞു കിടന്നു. മഞ്ഞു പെയ്യുന്ന താഴ്വരയിൽ പുതപ്പിന്റെ ഉള്ളിൽ ജീവന് വേണ്ടി പിടയുന്ന രണ്ടു ശരീരങ്ങൾ അവളുടെ മനസിലേയ്ക്ക് വന്നതും, അവളുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോകുന്ന പോലെ തോന്നി. സ്വയമവൾ തലയുടെ പിറകിൽ ഒരടിയും കൊടുത്തുകൊണ്ട് ബെഡിൽ മുട്ടുകാൽ മടക്കിക്കൊണ്ടു തലയിണയെയെ മുഖത്തേക്ക് അടുപ്പിച്ചു മൂക്കുകൊണ്ടുരച്ചു.
**************
രാവിലെ അമ്പലത്തിൽ നിന്നും കാറ്റിലൂടെ ഒഴുകുന്ന ശിവ പ്രാർഥന കേട്ടുകൊണ്ട് രേവതി കണ്ണ് തുറന്നു. മുടി മാടിക്കെട്ടി തോർത്തും എടുത്തുകൊണ്ടവർ കുളിക്കാൻ കയറി. അറ്റാച്ഡ് ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞു സാരിയുടുത്തു മുറിയിലേക്ക് തിരികെ കയറുമ്പോ ദേവൻ പതിയെ കട്ടിലിൽ ചാരിയിരുന്നു.
“ഇന്നെന്തേ നേരത്തെ എണീറ്റെ ….” ദേവനോട് രേവതി ചോദിച്ചപ്പോൾ,
“അറിയില്ല, എന്തോ ഒരു ദുഃസ്വപ്നം കണ്ടു, പിന്നെ അങ്ങോട്ട് ഉറക്കം ശെരിയായില്ല….” എന്നദ്ദേഹം പറഞ്ഞു.
“കനിയെ കുറിച്ചോർത്താണോ … ”
അവ്യക്തമായി മൂളികൊണ്ട്, പ്രായാധിക്യവും ചെറിയ അസുഖങ്ങളും കൊണ്ടാവാം എന്ന് സമാധാനിച്ചു നെടുവീർപ്പിട്ടു, അദ്ദേഹം എണീറ്റ് ബ്രഷ് ചെയ്തു ഹാളിലേക്ക് വന്നു, ന്യൂസ് പേപ്പർ വിടർത്തി. രേവതി അടുക്കളയിൽ നിന്നും കാപ്പിയെടുത്തു വന്നു.
“നമ്മളും കൂടെ പോയാൽ…..കനിയെ നീ പറഞ്ഞു സമ്മതിപ്പിക്കണം രേവതി. കാർത്തിക് വളരുകയാണ്, അവനൊരു വിവാഹം കഴിഞ്ഞാൽ പിന്നെ കനി? അവൾ തനിച്ചാകില്ലേ….അതെ കുറിച്ചാണ് ഇപ്പൊ എന്റെ ആധി മുഴുവനും ….”
“അതിനെക്കുറിച്ച് തന്നെയാലോചിച്ചു കിടന്നത് കൊണ്ടാണ് ….എനിക്കറിയാം.” രേവതി കാപ്പി കൊടുത്തുകൊണ്ട് ദേവന്റെ അടുത്തിരുന്നു.
“അവളെ ഒരാളുടെ കയ്യിൽ ഏൽപ്പിക്കാതെ ….തനിച്ചാവുന്നത് ചിലപ്പോ… അവളുടെ അന്നത്തെ ഓർമകളെ അവൾ വീണ്ടും ഓർക്കാനും ചിലപ്പോ കാരണമാകുമോ എന്നൊക്കെ ഞാൻ പേടിക്കുന്നുണ്ട് …. ശെരിയാണ് പ്രായം കൂടുതൽ ആകുന്നത് ഒക്കെയാവാം …എന്നാലും …..”
“ഞാൻ സംസാരിക്കാം, പക്ഷെ അച്ഛന്റെയല്ലേ മോൾ, അവളെ സമ്മതിപ്പിക്കാൻ എനിക്കാവുമോ ….അന്ന് കാർത്തികിനെ നോക്കാൻ വേണ്ടിയാണവൾ സ്വയം അവളുടെ ജീവിതം ഇല്ലാതാക്കിയത് ……”
“കാർത്തിക്ക് പറഞ്ഞാൽ അവൾ സമ്മതിക്കുമോ ?”
“എന്താണിപ്പോ ഇങ്ങനെ ആലോചിക്കാൻ …”
“അവൻ കുഞ്ഞൊന്നും അല്ലാലോ….”
“പക്ഷെ അവൻ പക്വത ഇല്ലാലോ ….”
