ലെമനേഡ് 2

🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷

ദിവസങ്ങൾ എഴുതപെട്ട ആളിന്റെ കൈകൾ കൊണ്ട് താളുകൾ പോലെ മറിഞ്ഞു കൊണ്ടിരുന്നു, വിക്രം പാസ് ആയി. അതിന്റെ ട്രീറ്റ് ആയിട്ട് ഒരു പാർട്ടി അവൻ വീട്ടിൽ സെറ്റ് ചെയ്തു. ഗാങ് എല്ലാരും പങ്കെടുത്തിരുന്നു.

“ഗെയ്‌സ് !!! മീറ്റ് മിസ്റ്റർ ഘോർപടെ, മൈ ഫാദർ!!!”

കണ്ടു നിന്ന എല്ലാരും ഞെട്ടി, സാൾട് ആൻഡ് പേപ്പർ ലുക്കിൽ ഒരു ഉയർന്നു തടിച്ച വലിയ മനുഷ്യൻ. ഘോർപടെ ചിരിച്ചുകൊണ്ട് എല്ലാരേയും പരിചയപെട്ടു. ദിയയെ പറ്റി വിക്രം നേരത്തെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അവർ അച്ഛനും മകനും പോലെയല്ല, നല്ല ഫ്രെണ്ട്സനെ പോലെയാണ്. അദ്ദേഹം ദിയയോട് തനിച്ചു വിളിച്ചു സംസാരിച്ചു “വിക്രം വിനീതയുടെ കാര്യമോർത്തുകൊണ്ട് വല്ലാത്ത വിഷമത്തിലാണ്, അവനെ നല്ലപോലെ ശ്രദ്ധിക്കണേ” എന്ന് പ്രത്യേകം ഓർമിപ്പിച്ചുകൊണ്ട് രാത്രിക്കുള്ള ഫ്ലൈറ്റിൽ തന്നെ തിരിച്ചു സ്റ്റേറ്സ്സിലേക്ക് അദ്ദേഹം തിരിച്ചുപോയി.

ആ രാത്രി അവസാനക്കാറുമ്പോ ദിയ അവനോടു പറഞ്ഞു. “ഇനി മുതൽ ഞാൻ ഹോസ്റ്റലിൽ നിൽക്കുന്നില്ല…..ഇവിടെ വിക്രമിന്റെ കൂടെ നിന്നോട്ടെ എന്ന്..”

പക്ഷെ വിക്രം പറഞ്ഞു “കോഴ്സ് കഴിയും വരെ ദിയ ഹോസ്റ്റൽ തന്നെ നിൽക്കുന്നതല്ലേ നല്ലത്” എന്ന്… ദിയ അത് സമ്മതിച്ചുകൊണ്ട് വിക്രമിന്റെ മാറിൽ നിന്നും എണീറ്റപ്പോൾ അവളുടെ നഗ്നമായ മാമ്പഴ മാറു തുളുമ്പി. ഇരുവരും തമ്മിലുള്ള മാനസികവും ശാരീരികവുമായ അടുപ്പം ഓരോതവണ അവർ രതിയുടെ ഉന്മത്തതയിൽ നിറഞ്ഞാടുമ്പോൾ പരസ്പരം മനസിലാക്കിയിരുന്നു. അതിലേറെ പരസ്പരം ആഴത്തിൽ മനസിലാക്കാനും അവർക്ക് കഴിഞ്ഞിരുന്നു.

ബാലുവാകട്ടെ ഇതൊന്നുമറിയാതെ ദിയയോട് ഒന്നും ചോദിക്കാനുമാകാതെ
മനസ്സിൽ മുള്ളുള്ള നൊമ്പരപ്പൂക്കളും പേറി നടന്നു. ബാലുവിന്റെ റൂം മേറ്റ് അവന്റെ വിഷമം മനസിലാക്കിയെന്നോണം അവനോടു ഉപദേശിച്ചു. “ദിയയും വിക്രമും പ്രണയത്തിലാണോ എന്നറിയില്ല, പക്ഷെ അവർ തമ്മിൽ ചുംബനവും കെട്ടിപിടിത്തവും എല്ലാം നടക്കുന്നുണ്ടെന്ന് പലരും പറഞ്ഞു ഞാനും അറിഞ്ഞിട്ടുണ്ട്. പിന്നെ അതിൽ കൂടുതൽ നടന്നില്ലെങ്കിലേ അത്ഭുതമുള്ളു, വിക്രം ആൾ ചെറ്റയാണ്, ദിയ കോളേജിലെ തന്നെ ഏറ്റവും സുന്ദരിയും, അവൻ അവളെ കളിച്ചുകാണും എനിക്കുറപ്പാണ്, അവനെ കുറിച്ച് കോളേജ് മൊത്തം മോശം അഭിപ്രായമാണല്ലോ.” പക്ഷെ അത് കേട്ടപ്പോഴേ ബാലുവിന്റെ പാതി ജീവൻ പോയിരുന്നു. അവളൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ബാലു അവനോടു തീർത്തു പറഞ്ഞു.

പക്ഷെ അത് ദിയയോട് ചോദിച്ചാൽ അവൾ ചെരുപ്പൂരി അടിക്കുമെന്നു ബാലുവിന് തോന്നിയപ്പോൾ അവൻ അതിനായി ഉറ്റ സുഹൃത്തായ രാകേഷിന്റെ സഹായം തേടി. സത്യതിൽ രാകേഷിനു ബാലുവിനോട് കടുത്ത ദീനാനുകമ്പ ഉണ്ടായിരുന്ന സമയമായിരുന്നു അത്. അവന്റെ പൈസയിൽ കോളേജിൽ പഠിക്കാൻ വന്നിട്ട് ദിയ അവനെ തേക്കുന്നത് അവന്റെ മനസിലും ഇടക്ക് വിങ്ങലുണ്ടാക്കി, എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെ അഭിനയിക്കേണ്ടി വരുന്ന അവസ്‌ഥയിൽ രാകേഷിന്റെ നെഞ്ചും ബാലുവിനെ കാണുമ്പോ പിടയുമായിരുന്നു.

രാകേഷിനോട് ഇതേപ്പറ്റി ബാലു ചോദിച്ചപ്പോൾ അവൻ ഒഴിഞ്ഞു മാറി. “നമുക്ക് പിന്നെ സംസാരിക്കാം എന്നും.. പറഞ്ഞു.
മെർലിനോട് രാകേഷ് തന്റെയവസ്‌ഥ ഫോണിൽ പറഞ്ഞപ്പോൾ, ബാലുവിനെ ഇഷ്ടമില്ലാതിരുന്നിട്ടും കൂടി അവളെല്ലാം കേട്ടു.

പിറ്റേന്നു ബാലുവിനെ ഫോൺ ചെയ്തുകൊണ്ട് മെർലിൻ കഫേയിലേക്ക് വരാൻ പറഞ്ഞപ്പോൾ അവൻ അവളെ കാണാനായി വന്നു. ആ സമയം നീനയും മെർലിനും ബാലുവിനോട് സ്നേഹം അഭിനയിച്ചു പറഞ്ഞു.

“നീ പറഞ്ഞെതെല്ലാം ശെരിയാണ് ….ബാലു.
വിക്രം ചേട്ടൻ, നിന്റെ ദിയയെ വളച്ചെടുത്തതാണ്….
പക്ഷെ ദിയ പാവമാണ്!! ”

“ഞാൻ അവളെ പനിനീർപ്പൂ ചെടി പോലെയാണ് നോക്കിയത്! മെർലിൻ ….പക്ഷെ ……”

ആ പൂചെടി എത്ര വട്ടം പുഷ്‌പിച്ചെന്നു വിക്രമിന് മാത്രമേ അറിയൂ…എന്ന് മെർലിൻ മനസ്സിലോർത്തു.

“ആഹ് …ഞങ്ങൾക്കറിയാം ബാലു. നീ ഒരു കാര്യം ചെയ്യ്! ഈ സൺഡേ ഞങ്ങളുടെയൊപ്പം വിക്രമിന്റെ വില്ലയിലേക്ക് വാ, അവിടെ വിക്രം ഓരോ ആഴ്ചയും ഓരോ പെൺകുട്ടികളെ കൊണ്ട് വന്നു സെക്സ് ഒക്കെ ചെയ്യാറുണ്ട്, നീ അത് നേരിട്ട് കണ്ടെന്നു ദിയയോട് പറഞ്ഞാൽ മതി, പിന്നെ ദിയ വിക്രം ചേട്ടനോട് മിണ്ടാൻ പോകില്ല! പിന്നെ നീ വിക്രം അറിയാതെ അവന്റെ സെക്സ് വീഡിയോ നീ എടുത്താൽ അതുവെച്ചു ദിയയെ കാണിക്കുകയും ചെയ്യാമല്ലോ ?? പിന്നെ അതുണ്ടെങ്കിൽ ഒരുപക്ഷെ നിന്നോട് വിക്രം കാശും ചോദിക്കില്ല!!”
ബാലു അത് ശെരിയാണെന്നു സമ്മതിച്ചു. പക്ഷെ മെർലിന്റെയും നീനയുടെയും ഉള്ളിലിരുപ്പ് പാവം ബാലുവിന് മനസിലായില്ല!
അവൻ അടുത്ത ഞായറാഴ്ചയ്ക്ക് വേണ്ടി കാത്തിരുന്നു. ദിയ ലൈബ്രറയിൽ പോവുകയാണ് എന്നാണ് ബാലുവിനോട് സ്‌ഥിരമായി ഞായറാഴ്ചകളിൽ പറയുന്ന നുണ. പക്ഷെ വിക്രമിന്റെ വില്ലയിൽ അവനോടപ്പം കിതപ്പടങ്ങും വരെ കളിക്കുകയാണ് എന്ന് അവനു മനസിലാക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *