ദിയ ഒരു സിപ് എടുത്തപ്പോൾ ദിയയുടെ ചുണ്ടിന്റെ മേലെ വെളുത്ത മീശ വിക്രം കണ്ടു. അവളുടെ മീശ നാവുകൊണ്ട് നക്കിയെടുത്തുകൊണ്ട് ഇരുവരും ചുംബനത്തിൽ ലയിച്ചു.
ഇരുവരും ഷവറിൽ നനഞ്ഞുകൊണ്ട് കുളി കഴിഞ്ഞിട്ട് നൈറ്റ് Bandra–Worli Sea Link വരെ കാറിൽ ഡ്രൈവ് പോയിവന്നു. ഡിന്നർ പുറത്തു നിന്നും കഴിച്ചിട്ട് ബിർത്ഡേ ഗിഫ്റ്റായി ദിയ ജൂനിയർ വിക്രമിനെ കൊഞ്ചിച്ചും ലാളിച്ചും കറന്നു കുടിച്ചു.
ദിയയെ അവന്റെ സിമ്മിങ് പൂളിൽ വെച്ച് രാത്രിയുടെ തണുപ്പിൽ വിസ്കി നുണഞ്ഞുകൊണ്ട് ഊക്കി ഊക്കി രസിച്ചു. അന്ന് രാത്രി അവസാനിക്കുമ്പോ ദിയയും വിക്രമും ശെരിക്കും തളർന്നു കൊണ്ട് കിടക്കയിൽ കെട്ടിപിടിച്ചുകൊണ്ട് മയങ്ങി.
രാവിലെ ദിയ എണീക്കുമ്പോ ജിമ്മിൽ പോയി വന്നിരുന്നു വിക്രം, വിയർത്തുകൊണ്ട് നിൽക്കുന്ന വിക്രമിനെ ദിയ അവന്റെ ടോപ്‌ലെസ് ആയി ബോക്സറുമിട്ടുകൊണ്ട് ഹഗ് ചെയ്യുമ്പോ, കുളിച്ചിട്ട് വരാമെന്നു വിക്രം പറഞ്ഞു.
🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷 🌼🌸🌷🌼🌸🌷 🌼🌸🌷 🌼🌸🌷
അങ്ങനെ ഒന്ന് രണ്ടു മാസത്തിനു ശേഷം ഒരു ദിവസം ക്‌ളാസ് കഴിഞ്ഞിട്ട് ബാലു രാകേഷിന്റെ ബൈക്കും വാങ്ങി വിക്രമിന്റെ വില്ലയിലേക്ക് വേഗം ചെന്നു. അവൻ തന്റെ അച്ഛന്റെ കയ്യിൽ നിന്നും രണ്ടു ലക്ഷം രൂപ വാങ്ങിച്ചിരുന്നു. ആ കാശിനുവേണ്ടിയാണ് ബാലു ഇത്രയും നാൾ കാത്തിരുന്നത്. അതുമായി വിക്രമിന്റെ വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ, വിക്രം അടുക്കളയിൽ അവിൽ മിൽക്ക് ഉണ്ടാക്കുകയായിരുന്നു.
പണം കൂട്ടിപിടിച്ചുകൊണ്ട് ബാലു ഉറക്കെ നിലവിളിച്ചു.
“വിക്രം ….എടാ വിക്രം !!!”
വിക്രം അവിൽ മിൽക് കയ്യിലെടുത്തുകൊണ്ട് ഹാളിലേക്ക് വന്നു.
ബാലു വിക്രമിന്റെ മുഖത്തേക്ക് ആ പണം വീശി.
“ഓ കടം വീട്ടാൻ വന്നതാണോ..!!” വിക്രം ചിരിച്ചപ്പോൾ
ബാലു വിക്രമിന്റെ കഴുത്തിൽ പിടി മുറുക്കി.
“നീ ദിയയെ ചതിച്ചു അവളെ സ്വന്തമാക്കി അല്ലേടാ…”
“ഓ ..അതാണോ സമാധാനിക്ക് ….ബാലു ….
നിന്റെ സ്വന്തമായത് നിന്നെ വിട്ടു പോകുമ്പോ ഉള്ള വേദന നീയറിയുന്നുണ്ട് അല്ലെ ???” വിക്രം അപ്പോഴും ചിരിച്ചുകൊണ്ട് നിന്നു.
“നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തു വിക്രം ….എന്റെ ദിയയെ തട്ടിയെടുക്കാൻ ??? മാത്രം!! ഇത്രയും ദുഷിച്ച മനസാണോ നിനക്ക്??!!!!” ബാലു കരഞ്ഞുകൊണ്ട് വിക്രമിനെ തള്ളി ചുവരോട് അടുപ്പിച്ചപ്പോൾ കയ്യിലെ അവിൽമിൽക്ക് പോകാതെ വിക്രം ശ്രദ്ധിച്ചു..
വിക്രം അവനെ ആശ്വസിപ്പിച്ചു.
“നീ കൈയെടുക്ക് ബാലു. എന്നിട്ട് വാ…എന്റെകൂടെ…”
വിക്രം ബാലുവിനെ തോളിൽ പിടിച്ചു തൊട്ടടുത്ത ബെഡ്റൂമിന്റെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. പിങ്ക് പെയിന്റടിച്ച ബെഡ്‌റൂം. അവിടെയൊരു പെൺകുട്ടി ബെഡിൽ കാലുനീട്ടിവെച്ചുകൊണ്ട് ചാരിയിരിക്കുന്നു..
ബാലു അവളെ ആദ്യത്തെ നോട്ടം നോക്കിയപ്പോൾ തന്നെ അവന്റെ കണ്ണിൽ നിന്നും വെള്ളം ടൈല്സില് ഒറ്റി!!
“വിനീത …!!!!!!!”
ബാലു ബെഡിന്റെ അരികിൽ ഇരുന്നുകൊണ്ട് ജീവച്ഛവം പോലെയിരിക്കുന്ന വിനീതയുടെ കൈകോർത്തു പിടിച്ചു.
അവന്റെ കണ്ണീരിൽ വിനീതയുടെ കൈകൾ നനയിച്ചു.
“നീയിത്ര നാൾ എവിടെയായിരുന്നു…?!!
ദൂരെയേതോ ആശുപത്രിയിലാണെന്നു
മാത്രം എനിക്കറിയാമായിരുന്നുള്ളു…”
“അവൾക്കൊന്നും ഓർമയില്ല ബാലു..!!!”
“സദാചാരത്തിന്റെ കണ്ണിൽ നിനക്ക് അന്ന് രണ്ടു പേര് ചുംബിക്കുന്നത് തെറ്റായി തോന്നിയതിന്റെ
ഫലം!!!” വിക്രം വിധിയെ പഴിക്കുന്നപോലെ ബാലുവിനെ തോളിൽ കൈവെച്ചു.
“സാരമില്ല!! ബാലു. അന്ന് നിനക്ക് 16 വയസ്! തെറ്റ് പറ്റാം ….
പക്ഷെ ചിരിച്ചു കളിച്ചു നടന്നിരുന്ന എന്റെ പൊന്നോമനയെ ഇങ്ങനെ ആക്കിയതിനു മിനിമം ഞാനിത്രയെങ്കിലും നിന്നോട് ചെയ്യണ്ടേ….”
“വിക്രം ഞാൻ … ഞാനെന്തു പ്രായശ്ചിത്തം വേണേലും ചെയ്യാം!!!” ബാലു തിരിഞ്ഞുകൊണ്ട് വിക്രമിന്റെ മുന്നിൽ കേണു.
“എന്നോടപ്പം ഇവളെ നിന്റെ ആയുഷ്കാലത്തെക്ക് മുഴുവനും നോക്കാമോ ….”
“നോക്കാം !!!” കരഞ്ഞു കലങ്ങിയ കണ്ണീരുമായി ബാലു പറഞ്ഞു.
വിക്രം ഓരോ സ്പൂണായി അവിൽ മിൽക്ക് വിനീതയുടെ ചുണ്ടുകൾക്കിടയിലേക്ക് വെച്ചുകൊടുത്തു. ബാലുവിന്റെ കണ്ണീർ കണ്ടെന്നോണം വിനീതയുടെ കണ്ണിൽ നിന്നും കണ്ണീർ കവിലൂടെ ഒറ്റുമ്പോ വിക്രം പറഞ്ഞു.
