അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ – 2 – 01 6അടിപൊളി  

” ആൽബിൻ കാര്യങ്ങൾ വ്യക്തമായി പറയൂ..??”

വലിച്ചു തീർത്ത സിഗരറ്റ് നിലത്തിട്ട് ചവിട്ടി കെടുത്തിയ ശേഷം ആൽബിൻ തിരികെ വന്ന് മാടത്തിനു അഭിമുഖമായി ഇരുന്നു,

അവൻ്റെ ഓർമ്മകൾ ബാംഗ്ലൂരിലെ

തെരു വീഥികളിൽ കൂടി ഓടി നടന്നു….

ഇലക്ട്രോണിക് സിറ്റിയിലെ വൺ BHK

മുതൽ ബാംഗ്ലൂരിലെ പാർക്കുകൾ വരെ…

കോർമംഗലയിലെ ക്ലബ്ബുകളിലും ആഡംബര പബ്ബിലും, മടിവാളയിലെ ആൾക്കൂട്ടം നിറഞ്ഞ വഴിയോരങ്ങളിലുമായി ആൽബിന്റെ മനസ്സ് സഞ്ചരിച്ചു

മലേഷ്യയിലെ അമ്പലങ്ങളിലും തെരുവ് വീഥികളിലും ശിവയുടെ റിസോർട്ടുകളിലും ആൽബിൻ ഒരു നിമിഷം തന്റെ കണ്ണുകളും മനസ്സും ഒരുപോലെ പായിച്ചു…

ഏകദേശം ഒരു മണിക്കൂർ കൊണ്ട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആൽബിൻ്റെ മുഖത്ത് ഒരുതരം ജാള്യതയും നാണവും എന്നാൽ ഇടക്കാല ആശ്വാസവും കലർന്ന മിശ്ര ഭാവമായിരുന്നു…

മാഡത്തിന് മുഖം കൊടുക്കാതെ ആൽബിൻ മറ്റൊരു ദിശയിലേക്ക് നോക്കിക്കൊണ്ടിരുന്നു..

” എന്തുകൊണ്ടാണ് എന്നോട് ഈ കാര്യങ്ങൾ ഒന്നും ആദ്യമേ തന്നെ പറയാതിരുന്നത്..??”

” മാഡം ഈ കുക്കോൾഡ് സാഹസികമായ ഫാൻ്റസി ആണെങ്കിലും അത്ര നല്ല ലൈഫ് സ്റ്റൈൽ ആയിട്ട് എനിക്ക് തോന്നിയിട്ടില്ല, ഒരുപക്ഷേ ഫാൻ്റസിയിൽ അത് ശരീരവും മനസ്സും തൃപ്തിപ്പെടുത്തുന്ന ഒന്നാവാം….

പക്ഷേ മറ്റൊരാളുടെ മുമ്പിൽ ഞാൻ അങ്ങനെയാണ് എന്ന് പറയാൻ എനിക്ക് മടിയായിരുന്നു,

അത് മാത്രമല്ല ഈ കാര്യങ്ങളൊക്കെ അറിഞ്ഞാൽ മാഡം ഞങ്ങളെ പിന്നെ എങ്ങനെ നോക്കിക്കാണും, എന്നുള്ള ഒരുതരം ഭയവും വല്ലാത്ത അപകർഷതാ ബോധവും എല്ലാം കൂടിയാണ് ഇത് മറച്ചുവെക്കാൻ ഞങ്ങളെ പ്രാപ്തരാക്കിയത്….”

അതിനു മറുപടിയായി മാഡം ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,

അവർ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വെച്ച് കത്തിച്ചു.

” ഇതുപോലെ ഒരു കാര്യവുമായി എന്റെ മുമ്പിൽ വരുന്ന ആദ്യത്തെ ക്ലൈൻ്റ് ആണ് നിങ്ങൾ എന്ന് ആൽബിന്

തോന്നുന്നുണ്ടോ….?? ”

” ഇല്ല മാഡം തോന്നുന്നില്ല…”

”

ആൽബിൻ ഇത് അമേരിക്കയാണ് ഇവിടെ നോർമൽ ലൈഫ് സ്റ്റൈൽ എന്ന് പറയുന്നത് നിങ്ങളീ പറഞ്ഞത് ഒക്കെ ഉൾപ്പെട്ട കാര്യങ്ങൾ തന്നെയാണ്, അതൊരിക്കലും ഞാനൊരു തെറ്റായി പറയില്ല പക്ഷേ ജീവിതത്തിൽ ഫാൻ്റസിയും ഇത്തരം ഇഷ്ടങ്ങളും എപ്പോഴെങ്കിലും ഒരു സ്റ്റേജിൽ നിങ്ങളെ നിയന്ത്രിക്കുന്ന ഫാക്ടർ ആവാൻ പാടില്ല… അതുകൊണ്ടാണ് എനിക്ക് നിങ്ങളുടെ ഫാസ്റ്റ് അറിയേണ്ടിയിരുന്നത് …”

ഒന്ന് നിർത്തിയ ശേഷം സിഗരറ്റിൻ്റെ പുക അവർ ആഞ്ഞു വലിച്ചു,

” ആൽബിൻ എന്നോട് പറഞ്ഞു,

നിങ്ങൾ ഈ കാര്യങ്ങളും ജീവിതശൈലിയും എല്ലാ ഫാന്റസികളും ഉപേക്ഷിച്ചു കൊണ്ടാണ് അമേരിക്കയിലേക്ക് കുടിയേറിയത് എന്ന്… ഇനിയൊരിക്കലും അത് ജീവിതത്തിലേക്ക് കൊണ്ടു വരാത്ത വിധം ശിവയെയും അവനെ പറ്റി ഉള്ള ഓർമ്മകളെയും ബാംഗ്ലൂരിൽ ഉപേക്ഷിച്ചു കൊണ്ടാണ് ഇങ്ങോട്ട് വന്നത് എന്ന്,….ശരിയല്ലേ…?? ”

” അതേ മാഡം അങ്ങനെ തന്നെയാണ് ഞാൻ വീണ്ടും പറയുന്നത്… ”

” ശരി എന്റെ ചോദ്യം ഇതാണ് ആൽബിൻ എല്ലാ ചിന്തകളെയും വികാരങ്ങളെയും ഫാൻ്റസികളെയും ഉപേക്ഷിച്ചതു പോലെ സ്റ്റെല്ലയും ഉപേക്ഷിച്ചിരുന്നോ….???????

അവളുടെ മനസ്സിൽ നിന്നും എല്ലാ ചിന്തകളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും പൂർണ്ണമായും പോയിരുന്നോ…??? ”

ആ ചോദ്യത്തിന് കുറച്ച് സമയം ആൽബിനു മറുപടിയില്ലായിരുന്നു, അവൻ രണ്ടു കൈകൊണ്ട് മുഖം അമർത്തിത്തുടച്ചു…!!

അപ്പോഴേക്കും അവരുടെ മെയ്ഡ് സ്റ്റാഫ് രണ്ട് കോഫിയുമായി അങ്ങോട്ടേക്ക് വന്നിരുന്നു,

” താങ്ക്യൂ മെർലിൻ…”

സിഗരറ്റ് ചവിട്ടി കെടുത്തി കൊണ്ട് മാഡം ചായ കപ്പ് കയ്യിലേക്ക് എടുത്തു,

സ്റ്റാഫിന് നന്ദി പറഞ്ഞതും മെർലിൻ ഒന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് കയറിപ്പോയി,

” ആൽബിൻ കോഫി കുടിക്ക്…”

ഒന്ന് അമർന്ന് ഇരുന്ന ശേഷം

ആൽബിൻ കയ്യിലേക്ക് കോഫിയെടുത്ത് പതിയെ ഓരോ സിപ്പ് എടുത്തു കൊണ്ടിരുന്നു,

“മാഡം യുഎസിലേക്ക് വന്നപ്പോൾ എല്ലാം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം എന്ന രീതിയിൽ തന്നെയാണ് ഞാൻ കരുതിയിരുന്നത്, സ്റ്റെല്ലയും അങ്ങനെ തന്നെ ആകും എന്നാണ് ഞാൻ കരുതിയത് പക്ഷേ അങ്ങനെയല്ല എന്ന് എപ്പോഴെങ്കിലും മാഡത്തിനു തോന്നിയിട്ടുണ്ടോ….?? “

Leave a Reply

Your email address will not be published. Required fields are marked *